Tag: South Indian US Chamber

സൗത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്‌സിനെ ഇനി ഡോ. ജോര്‍ജ് എം. കാക്കനാട്ട് നയിക്കും; പുതിയ ഭാരവാഹികളായി

യുഎസിലെ ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ബിസിനസ് സംഘടനയായ സൗത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ (SIUCC) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സാമൂഹിക...