Tag: spot booking

സന്നിധാനത്ത് ഇന്ന് എത്തിയത് ഒരു ലക്ഷത്തിലധികം ഭക്തർ; ശബരിമലയിൽ ഇന്ന് സ്പോട്ട് ബുക്കിങ്ങിന് നിയന്ത്രണം

സന്നിധാനത്ത് ഇന്ന് ദർശനെത്തിയ ഭക്തരുടെ എണ്ണം ഒരു ലക്ഷം കടന്നു. രാത്രി 10 മണി വരെ എത്തിയത് 100370 ഭക്തരാണ്. ശബരിമലയിൽ നാളെ സ്പോട്ട് ബുക്കിങ്ങിന്...