Tag: srinath bhasi

ആദ്യ ആക്ഷൻ ചിത്രവുമായി ശ്രീനാഥ് ഭാസി; പൊങ്കാല ഒക്ടോബറിൽ തീയേറ്ററുകളിലേക്ക്

ഏ.ബി. ബിനിൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം പൊങ്കാല റിലീസിനൊരുങ്ങുന്നു. ഒക്ടോബർ മുപ്പത്തിയൊത്തിന് ചിത്രം പ്രദർശനത്തിന്നെത്തുമെന്നാണ് റിപ്പോർട്ടുകൾ. ഹാർബറിൻ്റെ പശ്ചാത്തലത്തിലൂടെ രണ്ടു ഗ്രൂപ്പുകളുടെ ശക്തമായ...