Tag: sudan

സുഡാനിൽ സൈനിക ആസ്ഥാനവും പിടിച്ചടുത്ത് റാപിഡ് സപ്പോർട്ട് ഫോഴ്സ്; കീഴടക്കിയത് സൈന്യത്തിൻ്റെ അവസാന ശക്തികേന്ദ്രം

ആഭ്യന്തര യുദ്ധം മുറുകുന്നതിനിടെ സുഡാൻ സൈന്യത്തിൻ്റെ അവസാന ശക്തികേന്ദ്രമായ സൈനിക ആസ്ഥാനവും പിടിച്ചെടുത്തതായി റാപിഡ് സപ്പോർട്ട് ഫോഴ്സ്. അൽ ഫാഷിർ നഗരത്തിലെ സൈനിക ആസ്ഥാനമാണ് കീഴടക്കിയത്....