Tag: Suraj Lama's

സൂരജ് ലാമയുടെ മരണം: കുടുംബത്തിന് നീതി ഉറപ്പാക്കും; വീഴ്ചകളില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി

ബെംഗളൂരു സ്വദേശി സൂരജ് ലാമയുടെ മരണത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാൻ ഹൈക്കോടതി ഉത്തരവ്. ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷണത്തിന് നേതൃത്വം നല്‍കണമെന്ന് കോടതി നിർദേശം...