Tag: tata punch

മേക്ക് ഓവറിനൊരുങ്ങി പഞ്ച്; വൻ മാറ്റവുമായി പുതിയ പതിപ്പ് എത്തിക്കാൻ ടാറ്റ

വമ്പൻ‌ മാറ്റത്തിനൊരുങ്ങി പുത്തൻ ലുക്കിൽ എത്താൻ ടാറ്റയുടെ മൈക്രോ എസ്‌യുവി പഞ്ച്. ഇപ്പോൾ‌ പരീക്ഷണ ഓട്ടത്തിലുള്ള വാഹനം മുഖം മിനുക്കി ഉടൻ വിപണിയിലേക്ക് എത്തും. പുതുവർഷത്തിൽ...