Tag: The pet detective movie

ഫണ്‍ ആണ്, ആക്ഷനുമുണ്ട്! ഷറഫുദ്ദീന്റെ ‘പെറ്റ് ഡിറ്റക്ടീവ്’ ട്രെയ്‌ലർ പുറത്ത്

ഷറഫുദ്ദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദ്ദീൻ നിർമ്മിക്കുന്ന 'ദ പെറ്റ് ഡിറ്റക്ടീവ്' ട്രെയ്‌ലർ പുറത്ത്. പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമ ഒക്ടോബർ 16ന് ആകും ആഗോള...