Tag: tr talkies

ആദ്യം സബ്ജക്ട് പിന്നെ ബജറ്റ്; കാന്താരയും ലോകയും വിജയിക്കുന്നതില്‍ സന്തോഷം, തമിഴ് സിനിമയില്‍ നിരാശ: ടി. രാജേന്ദർ

മലയാളം, കന്നഡ പോലുള്ള തെന്നിന്ത്യന്‍ സിനിമാ ഇന്‍ഡസ്ട്രികള്‍ മികച്ച നേട്ടം കൈവരിക്കുമ്പോള്‍ തമിഴ് സിനിമയ്ക്ക് അത് സാധിക്കുന്നില്ലെന്ന പരിഹാസവുമായി ടി. രാജേന്ദർ. കാന്താര, ലോക എന്നീ സിനിമകളുടെ പേരെടുത്ത്...