Tag: trivandum medical college

വിദഗ്‌ധ സമിതിയുടെ വാദം തെറ്റെന്ന് ഡോ. ഹാരിസ്; ശസ്ത്രക്രിയ ഉപകരണം ആവശ്യപ്പെട്ട് കത്തയച്ചതിൻ്റെ തെളിവുകൾ പുറത്ത്

മെഡിക്കൽ കോളേജിലെ ഉപകരണക്ഷാമം സംബന്ധിച്ച വിവാദത്തിൽ പ്രതികരിച്ച് ഡോക്ടർ ഹാരിസ്. വിദഗ്‌ധസമിതിയുടെ വാദം തെറ്റാണെന്നും, ഉപകരണ ക്ഷാമം കൃത്യമായി അറിയിച്ചെന്നും ഡോക്ടർ ഹാരിസ് പറഞ്ഞു. തന്നെ കുടുക്കുന്നത്...