Tag: Undertaker

23 വര്‍ഷം നീണ്ട അത്ഭുതം; ജോണ്‍ സീനയെ അഭിനന്ദിച്ച് അണ്ടര്‍ടേക്കറും റോക്കും

കഴിഞ്ഞ ദിവസമായിരുന്നു WWE ഇതിഹാസം ജോണ്‍ സീനയുടെ വിരമിക്കല്‍ മത്സരം. സാറ്റര്‍ഡേ നൈറ്റ്‌സ് മെയിന്‍ ഇവന്റില്‍ ഗുന്തറിനോട് (വാള്‍ട്ടന്‍ ഹാന്‍) സീന പരാജയപ്പെട്ടിരുന്നു. തോല്‍വിയോടെയാണ് സീന...