Tag: US cold snap

അമേരിക്കയിൽ മരണത്തണുപ്പ്: ശീതക്കാറ്റിൽ മരണം 34 ആയി; വ്യോമഗതാഗതം സ്തംഭിച്ചു

അമേരിക്കയിൽ ആഞ്ഞടിക്കുന്ന അതിശക്തമായ ശീതക്കാറ്റിലും മഞ്ഞുവീഴ്ചയിലും മരിച്ചവരുടെ എണ്ണം 34 ആയി ഉയർന്നു. 14 സംസ്ഥാനങ്ങളെ ബാധിച്ച ഈ പ്രകൃതിക്ഷോഭം രാജ്യത്തെ ജനജീവിതം പൂർണ്ണമായും തകിടം...