Tag: vampire movie

ഇന്ത്യ-പാക് സംഘര്‍ഷം പ്രതിസന്ധിയിലാക്കി; മലയാളത്തിലെ ആദ്യ വാമ്പയര്‍ ആക്ഷന്‍ മൂവി, ‘ഹാഫ്’ന്റെ ജയ്‌സാല്‍മീര്‍ ഷെഡ്യൂള്‍ പൂര്‍ത്തിയായി

മലയാളത്തിലെ ആദ്യ വാമ്പയര്‍ ആക്ഷന്‍ മൂവിയും വലിയ മുതല്‍മുടക്കില്‍ ഇന്ത്യക്കകത്തും വിദേശ രാജ്യങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കുന്നതുമായ 'ഹാഫ്' എന്ന ചിത്രത്തിന്റെ രാജസ്ഥാനിലെ ജയ്‌സാല്‍മീര്‍ ഷെഡ്യൂള്‍ പൂര്‍ത്തിയായി....