Tag: VD satheeshan

ടീം UDF എന്നാണ് ഇപ്പോൾ അറിയപ്പെടുന്നത്, 2026 നിയമസഭ തിരഞ്ഞെടുപ്പിൽ 100 സീറ്റ് നേടും; ഇതിൻ്റെ ഭാഗമാണ് അയ്യപ്പ സംഗമം നടത്തിയത്; VD സതീശൻ

ടീം യുഡിഎഫ് എന്നാണ് ഇപ്പോൾ കോൺഗ്രസ് അറിയപ്പെടുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വരാൻപോകുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ100 സീറ്റ് നേടും. ഇത് അറിയുന്നത് കൊണ്ടാണ്...

പൊലീസിന്റെ അതിക്രമം, മുഖ്യമന്ത്രിയെക്കൊണ്ട് നിയമസഭയിൽ മറുപടി പറയിക്കും; വി.ഡി സതീശൻ

പൊലീസ് അതിക്രമങ്ങൾക്ക് മുഖ്യമന്ത്രിയെ കൊണ്ട് നിയമസഭയിൽ മറുപടി പറയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ജനങ്ങൾക്ക് വേണ്ടി സഭയിൽ വിചാരണ നടത്തും. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തങ്ങൾ...

“രാഹുലിനെ പൂട്ടാൻ നോക്കി സതീശന്‍ പാർട്ടിയെ വെട്ടിലാക്കുന്നു”; സൈബർ ഇടത്തെ കോണ്‍ഗ്രസ് ഉള്‍പ്പോര് രൂക്ഷം

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ യുവനടി നൽകിയ മൊഴിക്ക് പിന്നിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആണെന്ന തരത്തിൽ പോസ്റ്റുകൾ. രാഹുൽ-ഷാഫി പറമ്പില്‍ അനുകൂല സൈബർ കൂട്ടമാണ്...

എഐ ക്യാമറ പദ്ധതിയില്‍ അഴിമതി ആരോപണം തെളിയിക്കാനായില്ല, വിഡി സതീശന്റെയും രമേശ് ചെന്നിത്തലയുടെയും ഹര്‍ജി തള്ളി ഹൈക്കോടതി

സംസ്ഥാനത്ത് എഐ ക്യാമറകള്‍ സ്ഥാപിക്കുന്നതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും കോടതി...

‘ടാർസൻ പോലും ഇങ്ങനെ ചാടിയിട്ട് ഇല്ല, ഗോവിന്ദച്ചാമി സർക്കാരിന് പ്രിയപ്പെട്ടയാളാണെന്ന് വ്യക്തമായി’: വി ഡി സതീശൻ

സൗമ്യ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കുറ്റവാളി ഗോവിന്ദച്ചാമിക്ക് ജയിലിൽ എല്ലാ സഹായവും ലഭിക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ക്രിമിനലുകൾക്ക് തീറെഴുതി കൊടുത്തതാണ്...