Tag: vijayadashami

ഇന്ന് വിജയദശമി; ആദ്യാക്ഷരം കുറിക്കാനെത്തി കുരുന്നുകൾ

നവരാത്രിയുടെ അവസാന ദിവസമായ ഇന്ന് ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ. സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലുമായി കുട്ടികളെ എഴുത്തിനിരുത്താൻ വൻ തിരക്കാണ് ഉള്ളത്. തിരുവനന്തപുരം പൂജപ്പുര...