Tag: VS Shivakumar

നേമത്ത് വൈഷ്ണ സുരേഷ് യുഡിഎഫ് സ്ഥാനാർഥിയായേക്കും; സാധ്യത പട്ടികയിൽ വി എസ് ശിവകുമാറും കെ മുരളീധരനും

നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം നേമത്ത് വൈഷ്ണ സുരേഷിനെ പരിഗണിച്ച് കോൺഗ്രസ്. വട്ടിയൂർക്കാവിൽ കെ മുരളീധരനും അരുവിക്കരയിൽ വി എസ് ശിവകുമാറും പരിഗണനയിലുണ്ട്. വൈഷ്ണ സുരേഷിന്റെ പേര്...