Tag: western Ghats

കേരളത്തിൻ്റെ ‘ഉള്ളുപൊട്ടുമ്പോൾ’ മാത്രം മലയാളി ഓർക്കുന്ന മാധവ് ഗാഡ്ഗിലും, ഗാഡ്‌ഗിൽ കമ്മിറ്റി റിപ്പോർട്ടും!

വയനാട് മുണ്ടക്കൈയിൽ മലകൾ കുത്തിയൊലിച്ചപ്പോൾ മലയാളി വീണ്ടും ആ പേര് ഓർത്തു. പരിസ്ഥിതി ശാസ്ത്രജ്ഞനായിരുന്ന മാധവ് ഗാഗ്ഡിൽ. പ്രകൃതി കലിതുള്ളിയപ്പോൾ ആരെയും പഴിചാരാനാവാതെ നിസഹായരായി നിൽക്കുകയായിരുന്നു...