Tag: Women's Premier

വനിതാ പ്രീമിയർ ലീഗ്; കിരീടത്തിൽ മുത്തമിട്ട് ആർസിബി

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു വനിതാ പ്രീമിയർ ലീഗ് ചാമ്പ്യൻസ്. ആവേശ പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെ 6 വിക്കറ്റിനാണ് തോൽപ്പിച്ചത്. ആർസിബിയുടെ രണ്ടാം കിരീടമാണിത്. ആദ്യം ബാറ്റ്...