നെല്‍സണ്‍ മണ്ടേലയ്ക്ക് ഫോമയുടെ ആദരാഞ്ജലി
Text Size
ജോയിച്ചന്‍ പുതുക്കുളം
joychen45@hotmail.com
Story Dated: Tuesday, December 10, 2013 12:32 hrs UTC
ഫിലാഡല്‍ഫിയ: ദിവംഗതനായ നെല്‍സണ്‍ മണ്ടേലയുടെ സ്മരണയ്ക്ക് ഫോമ ആദരാഞ്ജലി അര്‍പ്പിച്ചു. ദക്ഷിണാഫ്രിക്കയിലെ വര്‍ണ്ണവിവേചനത്തിന് അന്ത്യംകുറിച്ച പോരാട്ട നായകന് മണ്ടേല സാമൂഹ്യ നീതിക്കുവേണ്ടിയുള്ള ത്യാഗപൂര്‍ണ്ണമായ സമരത്തിലൂടെ ലോക ചരിത്രത്തെയാകെ മാറ്റിമറിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ഫോമയ്ക്കുള്ള അഗാധമായ ദുഖവും അനുശോചനവും രേഖപ്പെടുത്തുന്നതായി പ്രസിഡന്റ് ജോര്‍ജ് മാത്യു, ജനറല്‍ സെക്രട്ടറി ഗ്ലാഡ്സണ്‍ വര്‍ഗീസ്, ട്രഷറര്‍ വര്‍ഗീസ് ഫിലിപ്പ് എന്നിവര്‍ ഒരു സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.
ഫോമയുടെ അനുശോചന സന്ദേശം ദക്ഷിണാഫ്രിക്കന്‍ നയതന്ത്രകാര്യാലയത്തിന് ഔദ്യോഗികമായി അയച്ചുകൊടുത്തു.
Related Articles
മൈസൂര്‍ മഹാരാജാവ് ശ്രീകണ്ഠ വോഡയാര്‍ അന്തരിച്ചു
മൈസൂര്‍ മഹാരാജാവ് ശ്രീകണ്ഠദത്ത ബഹദൂര്‍ ശ്രീകണ്ഠ വോഡയാര്‍ (60) അന്തരിച്ചു. ഹൃദയാഘാതത്തെതുടര്‍ന്ന് ബാംഗ്ലൂരിലെ വിക്രം...
കോഴിക്കോട് ജയിലില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം: തിരുവഞ്ചൂര്‍
ടി പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതികളെ പാര്‍പ്പിച്ചിരിക്കുന്ന കോഴിക്കോട് ജില്ലാ ജയിലില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന...
സ്വര്‍ണ്ണക്കടത്ത്: നടി മൈഥിലിയോട് ഹാജരാകാന്‍ സി.ബി.ഐ
നെടുമ്പാശ്ശേരി സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നടി മൈഥിലിയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സി.ബി.ഐ ആവശ്യപ്പെട്ടു....
കരിപ്പൂരില്‍ നിന്ന് 20 കിലോ സ്വര്‍ണ്ണം പിടിച്ചെടുത്തു
20 പേരില്‍ നിന്ന് 20 കിലോ സ്വര്‍ണ്ണം പിടിച്ചെടുത്തു.കഴിഞ്ഞ ദിവസം കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ കണ്ണൂര്‍...
ജയിലില്‍ ഫോണ്‍ നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനം: ജസ്റ്റിസ് കെടി തോമസ്
ജയിലില്‍ പ്രതികള്‍ക്ക് ഫോണ്‍ നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമെന്ന് ജസ്റ്റിസ് കെ ടി തോമസ്. സഞ്ചാര സ്വാതന്ത്ര്യം മാത്രമാണ്...
തിരുവഞ്ചൂരിനെ മാറ്റിയില്ലെങ്കില്‍ മത്സരിക്കില്ല: സുധാകരന്
തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ആഭ്യന്തരമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയില്ലെങ്കില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍...
മന്മോഹന് സിങ്ങിനെ പ്രധാനമന്ത്രിയാക്കിയത് തെറ്റ്: മണിശങ്കര്‍ അയ്യര്‍
2009 ല്‍ മന്മോഹന് സിങിനെ പ്രധാനമന്ത്രിയാക്കിയത് കോണ്‍ഗ്രസിന് പറ്റിയ വലിയ തെറ്റാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്...
ദേശീയപാത വികസനം: പ്രതിഷേധസംഗമം ഇന്ന്
ദേശീയപാത വികസനത്തിന്‍െറ പേരില്‍ ഇരകളെ കുടിയൊഴിപ്പിക്കുന്നതിനെതിരെ വെളിയങ്കോട് പ്രതിഷേധസംഗമം നടക്കും. വൈകുന്നേരം നാലിന്...
എളമരം കരീം വീണ്ടും ഖനനവിവാദത്തില്‍
കാസര്‍കോട് ജില്ലയിലെ കിനാനൂര്‍ കരിന്തളം പഞ്ചായത്തില്‍ വി.എസ്. അച്യുതാനന്ദന്‍െറ ഇടപെടലിനെ തുടര്‍ന്ന് തടഞ്ഞ ബോക്സൈറ്റ്...
Comments