News Plus

പാകിസ്താനെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു -

അഡ് ലെയ്ഡ്: ലോകകപ്പ് ക്രിക്കറ്റ് ആദ്യമത്സരത്തിനിറങ്ങുന്ന ടീം ഇന്ത്യ  ടോസ് നേടി പാകിസ്താനെതിരെ ബാറ്റിങ് തെരഞ്ഞെടുത്തു. ഇന്ത്യന്‍ നിരയില്‍ രണ്ട് സ്പിന്നര്‍മാരും മൂന്നു...

കുഞ്ഞിന്റെ അച്‌ഛന്‍ ഒരു രാഷ്‌ട്രീയ പ്രമുഖനാണെന്നു സരിത -

തിരുവനന്തപുരം: രണ്ടാമത്തെ കുഞ്ഞിന്റെ അച്‌ഛന്‍ ഒരു രാഷ്‌ട്രീയ പ്രമുഖനാണെന്നു സരിത ഒരു ഒരു പ്രമുഖ മാധ്യമത്തിന്‌ നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.തന്റെ വിവാഹമോചനത്തിനു...

ദേശീയ ഗെയിംസ് :കേരളത്തിന് അഭിനന്ദനമറിയിച്ച് രാഷ്ട്രപതി -

ന്യൂഡല്‍ഹി: ദേശീയ ഗെയിംസിന്‍െറ മികച്ച സംഘാടനത്തിന് കേരളത്തെ അഭിനന്ദനമറിയിച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ട്വിറ്റര്‍ പേജിലൂടെയാണ് രാഷ്ട്രപതി സന്ദേശം അറിയിച്ചത്. 1987നുശേഷം രണ്ടാം...

ആഷിഖ് അബുവിന്റെ കോഫീ ഷോപ്പില്‍ റെയ്ഡ് -

പ്രമുഖ സംവിധായകന്‍ ആഷിഖ് അബുവിന്റെ കോഫീ ഷോപ്പില്‍ റെയ്ഡ്.കൊച്ചി പാലാരിവട്ടത്തെ കഫെ പാപായിലായിരുന്നു പോലീസ് റെയ്ഡ്. വാര്‍ ത്ത ആഷിഖ് അബു നിഷേധിച്ചു. കൊച്ചിയിലെ മറ്റ് ഹോട്ടലുകളായ...

ദേശീയ ഗെയിംസ്‌ സമാപിച്ചു -

തിരുവനന്തപുരം: തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ ഫീര്‍ഡ്‌ സ്‌റ്റേഡിയത്തില്‍ നടന്ന വര്‍ണ്ണാഭമായ ചടങ്ങുകളോടെ പതിനനഞ്ച്‌ ദിവസം നീണ്ട 35-ാമത്‌ ദേശീയ ഗെയിംസ്‌ സമാപിച്ചു.സംസ്‌ഥാന...

ഗെയിംസ് സമാപന ചടങ്ങുകളിലും കല്ലുകടി -

ദേശീയ ഗെയിംസ് സമാപന ചടങ്ങുകളിലും കല്ലുകടി.പ്രധാന വേദിയില്‍ മന്ത്രിമാര്‍ ക്ക് സീറ്റ് ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിട്ടു നിന്നു.മന്ത്രി...

ഫെയ്സ്ബുക് പേജ് തുടങ്ങിയവര്‍ക്കെതിരെ തൃശൂര്‍ പൊലീസ് കമ്മിഷണര്‍ ആര്‍.നിശാന്തിനി പരാതി നല്‍കി -

കൊച്ചി:തൃശൂര്‍ പൊലീസ് കമ്മിഷണര്‍ ആര്‍.നിശാന്തിനി കൊച്ചിയില്‍ നിന്നുള്ള സ്ഥലംമാറ്റത്തില്‍ പ്രതിഷേധിക്കാന്‍ ഫെയ്സ്ബുക് പേജ് തുടങ്ങിയവര്‍ക്കെതിരെ പരാതി...

ഓസ്‌ട്രേലിയക്ക് 111 റണ്‍സ് ജയം -

ഓസ്‌ട്രേലിയക്ക് 111 റണ്‍സ് ജയം . ഫിഞ്ചിന്റെ സെഞ്ച്വറിക്ക് ഫിന്‍ ഹാട്രിക്കിലൂടെ മറുപടി പറഞ്ഞിട്ടും ഇംഗ്ലണ്ട് രക്ഷപ്പെട്ടില്ല.  ഓസ്‌ട്രേലിയയോട് 111 റണ്‍സിന്റെ ദയനീയ പരാജയമാണ്...

വിദ്യാര്‍ഥികളുടെ കൊലപാതകം: ഒബാമ അനുശോചനം രേഖപ്പെടുത്തി -

അമേരിക്കയിലെ വടക്കന്‍ കരോലൈനയില്‍ ബന്ധുക്കളായ മൂന്ന് മുസ്ലിം വിദ്യാര്‍ഥികള്‍ ആയുധധാരിയുടെ വെടിയേറ്റ് മരിച്ച സംഭവത്തില്‍ അമേരിക്കന്‍ പസിഡന്റ് ബറാക് ഒബാമ അനുശോചനം...

പാകിസ്താനില്‍ ഷിയാ പള്ളിയില്‍ ഭീകരാക്രമണം: 18 പേര്‍ കൊല്ലപ്പെട്ടു -

പാകിസ്താനിലെ വടക്ക് പടിഞ്ഞാറന്‍ നഗരമായ പെഷവാറിലെ ഷിയാ പള്ളിയില്‍ താലിബാന്‍ ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. പോലീസുമായുള്ള ഏറ്റുമുട്ടലില്‍ ഒരു...

ഡല്‍ഹിയെ അഴിമതി വിമുക്ത സംസ്ഥാനമാക്കും - കെജ്‌രിവാള്‍ -

അഞ്ചു വര്‍ഷം കൊണ്ട് ഡല്‍ഹിയെ ഇന്ത്യയിലെ ആദ്യത്തെ അഴിമതി വിമുക്ത സംസ്ഥാനമാക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. സത്യപ്രതിജ്ഞ ചെയ്ത് ജനങ്ങളെ അഭിവാദ്യം ചെയ്ത്...

മെക്‌സിക്കോയില്‍ ട്രെയിനും ബസ്സും കൂട്ടിയിടിച്ച് 16 മരണം -

മെക്‌സിക്കോ-യുഎസ്സ് അതിര്‍ത്തിയില്‍ ട്രെയിനും ബസ്സും കൂട്ടിയിടിച്ച് 16 പേര്‍ മരിച്ചു. മുപ്പത്‌പേര്‍ക്ക് പരിക്കേറ്റു. മെക്‌സിക്കോയിലെ അനാഹുവാക്ക് ടൗണില്‍ ഇന്നലെ...

ഗൂഡല്ലൂരില്‍ സ്ത്രീയെ കടുവ കൊന്നു -

ഗൂഡല്ലൂരില്‍ തേയില നുള്ളുകയായിരുന്ന സ്ത്രീയെ കടുവ കൊന്നു. ബിദര്‍ക്കാട് ഓടോടംവയലിലെ കുമാറിന്‍െറ ഭാര്യ മഹാലക്ഷമി(30)യാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച ഉച്ചക്ക് 12.30 ഓടെയാണ് സംഭവം....

മെഡല്‍ നേടിയ കായിക താരങ്ങള്‍ക്ക് ഉടന്‍ ജോലി - മുഖ്യമന്ത്രി -

ദേശീയ ഗെയിംസില്‍ മെഡല്‍ നേടിയ കേരള കായിക താരങ്ങള്‍ക്ക് ഉടന്‍ ജോലിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നിലവില്‍ സര്‍ക്കാര്‍ ജോലിയുള്ളവര്‍ക്ക് അധിക ഇന്‍ക്രിമെന്റ്...

ആതിഥേയര്‍ക്ക് തുടക്കം തകര്‍ച്ചയോടെ -

സ്വന്തം മണ്ണില്‍ വിരുന്നുവന്ന ലോകകപ്പിലെ ആദ്യ മത്സരില്‍ ആതിഥേയരായ ഓസ്‌ട്രേലിയയുടെ തുടക്കം തകര്‍ച്ചയോടെ. ആഷസ് വൈരികളായ ഇംഗ്ലണ്ടിനെതിരെ ടോസ് നഷ്ടപ്പെട്ട്...

അരവിന്ദ് കെജ്‌രിവാള്‍ സത്യപ്രതിജ്ഞ ചെയ്തു -

ഡല്‍ഹിയുടെ എട്ടാമത്തെ മുഖ്യമന്ത്രിയായി ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ സത്യപ്രതിജ്ഞ ചെയ്തു. എ.എ.പിയുടെ ആറുമന്ത്രിമാരും അദ്ദേഹത്തിനൊപ്പം അധികാരമേറ്റു. മനീഷ്...

ആപ്പിന്‍െറ ജയം ഉചിതമായെന്ന് സുരേഷ് ഗോപി -

ന്യൂഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി നേടിയ ഉജ്വല വിജയം ഉചിതമായെന്നും ബി.ജെ.പിക്ക് വീണ്ടു വിചാരത്തിന് ഇത് നല്ലതാണെന്നും നടന്‍ സുരേഷ് ഗോപി. ആപ്പിന്‍െറ ജയത്തോടെ ആ...

വൈക്കോ വി.എസ് അച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തി -

എം.ഡി.എം.കെ നേതാവ് വൈക്കോ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തി. ആലുവ ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. ഇടുക്കിയിലെ കണികാ പരീക്ഷണത്തിനെതിരെ യോജിച്ചുള്ള...

കിവീസ് ശ്രീലങ്കയെ 98 റണ്‍സിന് തകര്‍ത്തു -

ക്രൈസ്റ്റ്ചര്‍ച്ച്: ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ന്യൂസിലന്‍ഡിന് 98 റണ്‍സിന്റെ ആധികാരിക ജയം. കിവീസ് ഉയര്‍ത്തിയ 332 റണ്‍സെന്ന വിജയലക്ഷ്യത്തിനെതിരെ 46.1 ഓവറില്‍ 233...

കല്ലേറില്‍ പരിക്കേറ്റ് ആസ്പത്രിയിലായിരുന്ന ബിജെപി പ്രവര്‍ത്തകന്‍ മരിച്ചു -

സി.പി.എം പ്രവര്‍ത്തകരുടെ കല്ലേറില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ബി.ജെ.പി പ്രവര്‍ത്തകന്‍ മരിച്ചു. മണക്കടവ് ചീക്കാട്ടെ കൂന്താളൂര്‍ രാജനാണ് (52)...

കെജ്‌രിവാളിന്റെ സത്യപ്രതിജ്ഞ ഇന്ന് -

ഡല്‍ഹിയുടെ എട്ടാമത്തെ മുഖ്യമന്ത്രിയായി ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും.എ.എ.പിയുടെ ആറുമന്ത്രിമാരും അദ്ദേഹത്തിനൊപ്പം...

വയനാട്ടില്‍ സ്വകാര്യബസ്സ് കത്തിനശിച്ചു, യാത്രക്കാര്‍ രക്ഷപ്പെട്ടു -

വയനാട് കാട്ടിക്കുളത്ത് സ്വകാര്യ ബസ് കത്തി നശിച്ചു. കൊച്ചിയില്‍ നിന്ന് ബെംഗലൂരുവിലേക്ക് പേയ ബസ്സാണ് ഇന്നുപുലര്‍ച്ചെ കത്തിയത്. ബസ്സില്‍ മുപ്പതിലധികം യാത്രക്കാരുണ്ടായിരുന്നു....

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ 266 കിലോ സ്വര്‍ണം നഷ്ടമായെന്ന് റിപ്പോര്‍ട്ട് -

ന്യൂഡല്‍ഹി:മുന്‍ സി.എ.ജി വിനോദ് റായ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആവശ്യങ്ങള്‍ക്കായി ഉരുക്കാന്‍ നല്‍കിയ 893.644 കിലോഗ്രാം...

മത്സരങ്ങള്‍ സമാപിച്ചു;54 സ്വര്‍ണവുമായി കേരളം രണ്ടാം സ്ഥാനത്ത് -

തിരുവനന്തപുരം: 35ാമത് ദേശീയ ഗെയിംസ് മത്സരങ്ങള്‍ സമാപിച്ചു. മത്സരങ്ങളുടെ സമാപന ദിനമായ വെള്ളിയാഴ്ച 17 സ്വര്‍ണമടക്കം മെഡലുകള്‍ വാരിക്കൂട്ടിയ കേരളം, സര്‍വീസസിന് പിന്നില്‍ രണ്ടാമതായി...

വനിത വിഭാഗം വോളിബോള്‍ സ്വര്‍ണം കേരളത്തിന് -

ദേശീയ ഗെയിംസ് വനിത വിഭാഗം വോളിബോള്‍ സ്വര്‍ണം കേരളത്തിന്. ഫൈനലില്‍ കര്‍ണാടകത്തെ ഒന്നിനെതിരേ മൂന്ന് സെറ്റുകള്‍ക്ക് തകര്‍ത്താണ് കേരളം പൊന്നണിഞ്ഞത്. 25-19, 23-25, 26-24, 25-12 എന്നിങ്ങനെയാണ്...

കേജരിവാളിന് പനി കടുത്തു; വിശ്രമം അത്യാവശ്യമെന്നു ഡോക്ടര്‍മാര്‍ -

ശനിയാഴ്ച ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കേജരിവാളിന് പനി. ശരീരത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി...

ലോകകപ്പ് ക്രിക്കറ്റ് ; സാര്‍ക്ക് നേതാക്കള്‍ക്ക് മോദിയുടെ വിജയാശംസ -

ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് വിജയാശംസ നേര്‍ന്ന് സാര്‍ക്ക് നേതാക്കള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിളി. ലോകകപ്പില്‍ മത്സരിക്കുന്ന സാര്‍ക്ക്...

ബെംഗളൂരു: മന്ത്രി ആര്യാടന്‍ മുഹമ്മദ് ദുരന്ത സ്ഥലം സന്ദര്‍ശിച്ചു -

ബെംഗളൂരു ട്രെയിനപകടത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം മന്ത്രി ആര്യാടന്‍ മുഹമ്മദ് ദുരന്ത സ്ഥലം സന്ദര്‍ശിച്ചു.അപകടത്തില്‍പട്ട ട്രെയിനില്‍ ഏറെയും മലയാളികളാണ്....

ടീസ്റ്റ സെതല്‍വാദിനെ അറസ്റ്റ് ചെയ്യുന്നത് 19 വരെ തടഞ്ഞു -

2002ല്‍ കൂട്ടക്കൊല നടന്ന ഗുല്‍ബര്‍ഗ സൊസൈറ്റി മ്യൂസിയമാക്കുന്നതിനായി സമാഹരിച്ച പണം വെട്ടിച്ചെന്ന കേസില്‍ സാമൂഹ്യ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിനെ അറസ്റ്റ് ചെയ്യുന്നത് സുപ്രീം...

വനിതകളുടെ 200 മീറ്ററില്‍ കേരളത്തിന് അട്ടിമറി ജയം -

ദശീയ ഗെയിംസ് വനിതകളുടെ 200 മീറ്ററില്‍ കേരളത്തിന് അട്ടിമറി ജയം. ഇന്ത്യയുടെ വേഗമേറിയ താരം ദ്യുതി ചന്ദിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി കേരളം സ്വര്‍ണവും വെള്ളിയും സ്വന്തമാക്കി....