News Plus

വനിതകളുടെ ഫെന്‍സിങില്‍ കേരളത്തിന് സ്വര്‍ണം -

തിരുവനന്തപുരം: വനിതകളുടെ ഫെന്‍സിങില്‍ കേരളത്തിന് സ്വര്‍ണം. ഫെന്‍സിങ് എപ്പി വനിതാ വിഭാഗത്തിലാണ് കേരളം സ്വര്‍ണം നേടിയത്. മണിപ്പൂരിനെ തോല്‍പിച്ചാണ് കേരളം 25ാം സ്വര്‍ണം...

കെജ് രിവാളിന്‍െറ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് റേഡിയോയിലൂടെ ക്ഷണം -

ന്യൂഡല്‍ഹി: ശനിയാഴ്ച നടക്കുന്ന ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന്‍െറ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ജനങ്ങള്‍ക്ക് ക്ഷണം. എഫ്.എം റേഡിയോ വഴിയാണ് രാജ്യത്തെ പൗരന്മാരെ എ.എ.പി കണ്‍വീനറും...

എയര്‍ ഇന്ത്യ ജീവനക്കാര്‍ സ്വര്‍ണം കടത്തിയതായി കസ്റ്റംസ് വകുപ്പ് -

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ ജീവനക്കാര്‍ മൂന്നു കിലോ സ്വര്‍ണം കടത്തിയതായി കസ്റ്റംസ് വകുപ്പ്. ജീവനക്കാരായ നിഹാല്‍ പ്രജാപതി, സിദ്ധേശ് പാട്ടീല്‍ എന്നിവരാണ് സ്വര്‍ണകടത്തില്‍...

ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കണമെന്ന് കെജ് രിവാള്‍ -

ന്യൂഡല്‍ഹി: ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കണമെന്ന് ആം ആദ്മി പാര്‍ട്ടി. നിയുക്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിങ്ങുമായി...

സുനന്ദയുടെ മരണം: തരൂരിനെ വീണ്ടും ചോദ്യം ചെയ്യും -

സുനന്ദപുഷ്‌കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ശശി തരൂരിനെ പോലീസ് വീണ്ടും ചോദ്യം ചെയ്യും.ചില കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യലെന്ന് ഡല്‍ഹി പോലീസ്...

ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങളുടെ ലാപ് ടോപ്പുകള്‍ മോഷണം പോയി -

ലോകകപ്പ്  ക്രിക്കറ്റ് മത്സരങ്ങളുടെ സുപ്രധാന വിവരങ്ങളടങ്ങിയ ലാപ് ടോപ്പുകള്‍ മോഷണം പോയി. അഞ്ചു ലാപ്‌ടോപ്പുകളാണ് മോഷണംപോയത്. ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ച് ഹേഗ്ലി...

ബാറുടമകള്‍ വിമര്‍ശനം ഉന്നയിക്കുന്നത് സ്വാഭാവികം: സുധീരന്‍ -

ബാറുടമകള്‍ വിമര്‍ശനം ഉന്നയിക്കുന്നത് സ്വാഭാവികമാണെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍. തന്നെക്കുറിച്ച് ജനങ്ങള്‍ക്ക് അറിയാം. ബന്ധുക്കള്‍ ചെയ്യുന്നതിന്റെ ഉത്തരവാദിത്വം...

യുക്രെയ്‌നില്‍ വിമതരുടെ ആക്രമണത്തില്‍ 19 സൈനികര്‍ കൊല്ലപ്പെട്ടു -

യുക്രെയ്‌നില്‍ വിമതരുടെ ആക്രമണത്തില്‍ 19 സൈനികര്‍ കൊല്ലപ്പെട്ടു. ദബാല്‍റ്റ്‌സീവില്‍ നടന്ന ആക്രമണത്തില്‍ 78 പേര്‍ക്ക് പരിക്കേറ്റു. വിമതരുടെ റോക്കറ്റാക്രണത്തിലാണ് സൈനികര്‍...

ദേശീയ ഗെയിംസ്: കണക്കുകള്‍ പരിശോധിക്കാന്‍ മന്ത്രിസഭാ തീരുമാനം -

ദേശീയ ഗെയിംസിന്റെകണക്കുകള്‍ പരിശോധിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ദേശീയ ഗെയിംസ് കഴിഞ്ഞ് 45 ദിവസത്തിനകം ഓഡിറ്റിങ് പൂര്‍ത്തിയാക്കാനാണ് തീരുമാനം. ദേശീയ ഗെയിംസ് നടത്തിപ്പില്‍...

ഐ.എസിനുവേണ്ടി പ്രവര്‍ത്തിക്കുന്നത് 20000 ലേറെ വിദേശപോരാളികള്‍ -

സിറിയന്‍ ഭീകരസംഘടനയായ ഇസ് ലാമിക് സ്‌റ്റേറ്റില്‍ 20,000 ലേറെ വിദേശികള്‍ ' സന്നദ്ധപ്രവര്‍ത്തകരായി' പോരാടുന്നതായി യു.എസ് ഇന്റലിജന്‍സ് ഏജന്‍സികള്‍. 90 ലേറെ രാജ്യങ്ങളില്‍...

വനിതകളുടെ കനോയിങ്ങില്‍ കേരളത്തിന്സ്വര്‍ണം -

വനിതകളുടെ കനോയിങ്ങില്‍ കേരളത്തിന്സ്വര്‍ണം . കനോയിങ്ങിലും കയാക്കിങ്ങിലും ഒരു സ്വര്‍ണവും ഒരു വെള്ളിയും വെങ്കലവുമാണ് കേരളം ഇന്ന് നേടിയത്. വനിതകളുടെ 500 മീറ്റര്‍ സി 4 കനോയിങ്ങില്‍...

താമസിക്കുന്ന ഭൂമിക്ക് പട്ടയമില്ലാത്തവര്‍ക്ക് ആറുമാസത്തിനുള്ളില്‍ പട്ടയം -

താമസിക്കുന്ന ഭൂമിക്ക് പട്ടയമില്ലാത്തവര്‍ക്ക് നിയമക്കുരുക്കുകളില്ലെങ്കില്‍ ആറുമാസത്തിനുള്ളില്‍ പട്ടയം നല്‍കുമെന്ന് റവന്യുമന്ത്രി അടൂര്‍പ്രകാശ് പറഞ്ഞു. കാസര്‍കോട്...

സുനന്ദയുടെ കൊലപാതകം: തരൂരിനെ വീണ്ടും ചോദ്യം ചെയ്യും -

സുനന്ദപുഷ്‌കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ശശി തരൂരിനെ പോലീസ് വീണ്ടും ചെയ്യും. ചില കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യലെന്ന് ഡല്‍ഹി പോലീസ്...

ഒബാമക്കെതിരെ യു.പി കോടതിയില്‍ കേസ് -

അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമക്കെതിരെ ഉത്തര്‍പ്രദേശിലെ പ്രാദേശിക കോടതിയില്‍ മാനനഷ്ടത്തിന് കേസ്. ഇന്ത്യാ സന്ദര്‍ശനത്തിനിടെ ഡല്‍ഹിയില്‍വെച്ച് മതസഹിഷ്ണുതയെ സംബന്ധിച്ച്...

ഫണ്ട് വിവാദം: ആം ആദ്മി പാര്‍ട്ടിക്ക് ആദായ നികുതി നോട്ടീസ് -

വ്യാജ കമ്പനികളുടെ പേരില്‍ ആം ആദ്മി പാര്‍ട്ടി ഫണ്ട് സ്വീകരിച്ചെന്ന പരാതിയില്‍ ആദായ നികുതി വകുപ്പ് എ.എ.പിക്ക് നോട്ടീസയച്ചു. വിവാദ ഫണ്ടിന്‍റെ ഉറവിടം സംബന്ധിച്ച് ഫെബ്രുവരി 16 നകം...

രണ്ടു കിലോ സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയില്‍ -

നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയില്‍. രണ്ടു കിലോ സ്വര്‍ണമാണ് കസ്റ്റംസ് ആന്‍റ് റവന്യൂ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ടു...

കെജ് രിവാള്‍ വെങ്കയ്യ നായിഡുവുമായി കൂടിക്കാഴ്ച നടത്തി -

ഡല്‍ഹി നിയുക്ത മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ കേന്ദ്ര നഗര വികസന മന്ത്രി വെങ്കയ്യ നായിഡുവുമായി കൂടിക്കാഴ്ച നടത്തി. നഗര വികസന മന്ത്രാലയത്തിന്‍െറ ആസ്ഥാനമായ നിര്‍മാണ്‍ ഭവനിലെ...

ഐ.എസ് ബന്ദിയാക്കിയ കെയ്‌ല മുള്ളറെ കൊലപ്പെടുത്തിയെന്ന് സ്ഥിരീകരണം -

സിറിയയില്‍ തടവിലായിരുന്ന യു.എസ് സന്നദ്ധ പ്രവര്‍ത്തക കെയ്‌ല മുള്ളര്‍ കൊല്ലപ്പെട്ടതായി യു.എസ് സ്ഥിരീകരിച്ചു. സിറിയയില്‍ ഐ.എസ് ഭീകരര്‍ ബന്ദിയാക്കിയ അവസാനവ്യക്തികൂടിയായിരുന്നു...

നിലമ്പൂര്‍ രാധ വധം: രണ്ടു പ്രതികള്‍ കുറ്റക്കാര്‍ -

നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസിലെ തൂപ്പുകാരി കോവിലകത്തുമുറി ചിറക്കല്‍ രാധയെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. ഇവരുടെ ശിക്ഷ കോടതി...

വിഐപി സംസ്‌കാരം അവസാനിപ്പിക്കുമെന്ന് കേജരിവാള്‍ -

ഡല്‍ഹിയിലെ വിഐപി സംസ്‌കാരം അവസാനിപ്പിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കേജരിവാള്‍ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പു വിജയത്തിനു പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം...

കേജരിവാളിന് രാഹുലിന്റെ അഭിനന്ദനം -

ഡല്‍ഹിയില്‍ ഭരണം പിടിച്ച ആം ആദ്മി പാര്‍ട്ടിയെയും അരവിന്ദ് കേജരിവാളിനെയും കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി അഭിനന്ദിച്ചു. വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ കേജരിവാളിനു...

ലാലിസം കോടതിയില്‍ -

ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് അവതരിപ്പിച്ച ലാലിസം പരിപാടിയിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ടു വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കി. മന്ത്രി തിരുവഞ്ചൂര്‍...

തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി കിരണ്‍ ബേദി. -

ഡല്‍ഹിയില്‍ ബിജെപിക്കുണ്ടായ തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി കിരണ്‍ ബേദി. പാര്‍ട്ടി ജയിച്ചിരുന്നെങ്കില്‍ അത് എല്ലാവരുടെയും വിജയമാകുമായിരുന്നു. തോല്‍വി...

ഡല്‍ഹി : പി.സി. ചാക്കോ രാജിവച്ചു -

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതിയില്‍ നിന്ന് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ചുമതലയുണ്ടായിരുന്ന പി.സി. ചാക്കോ രാജിവച്ചു. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്...

ഡല്‍ഹി തൂത്തുവാരി ആം ആദ്മി -

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ ആം ആദ്മി പാര്‍ട്ടി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തില്‍. തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം...

അഴിമതിക്ക് അവസാനം കുറിക്കുകയെന്നതാണ് പ്രഥമ പരിഗണനയെന്ന്‍ കെജ്രിവാള്‍ -

അഴിമതിക്ക് അവസാനം കുറിക്കുകയെന്നതാണ്  തന്‍റെ പ്രഥമ പരിഗണനയെന്ന്‍ കെജ്രിവാള്‍. തീര്‍ച്ചയായും ഇത് ജനങ്ങളുടെ വിജയമാണ്. അഴിമതിക്ക് അവസാനം കുറിക്കുക എന്നതാണ് എന്‍റെ പ്രഥമ പരിഗണന....

കോണ്‍ഗ്രസ് പരാജയം പ്രതീക്ഷിച്ചിരുന്നു - പി.സി ചാക്കോ -

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയം പ്രതീക്ഷിച്ചിരുന്നുവെന്നു പാര്‍ട്ടി വക്താവ് പി.സി.ചാക്കോ. ആദ്യ ഫലസൂചനകള്‍ പുറത്തുവന്നതിന് പിന്നാലെയാണു കോണ്‍ഗ്രസിന്‍റെ...

വീട്ടമ്മയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി പിടിയില്‍ -

കണ്ണൂര്‍ ജില്ലയിലെ കേളകം നാനാനിപൊയിലില്‍ വടക്കേമുറിയില്‍ ശോഭയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അയല്‍വാസിയായ മാവിലവീട്ടില്‍ സുധീഷ്(36) എന്ന...

പരാജയം പ്രധാനമന്ത്രിയുടെ വീഴ്ചയാണെന്ന് അണ്ണാ ഹസാരെ -

ഡല്‍ഹിയിലെ പരാജയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഴ്ചയാണെന്ന് അണ്ണാ ഹസാരെ. കെജ്‌രിവാളിന്റെ വിജയത്തില്‍ സന്തോഷമുണ്ട്- അദ്ദേഹം പറഞ്ഞു. രണ്ടും പ്രതീക്ഷിച്ചതാണ്. കഴിഞ്ഞ ഒമ്പത്...

അജയ് മാക്കന്‍ പദവികള്‍ രാജിവെച്ചു -

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം എതിരായതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി അജയ് മാക്കന്‍ പാര്‍ട്ടി പദവികള്‍ ഒഴിഞ്ഞു. 15 വര്‍ഷത്തെ ഭരണത്തിനുശേഷം ന്യൂഡല്‍ഹിയില്‍...