News Plus

ജാതി പറഞ്ഞ് ആക്ഷേപിച്ച സംഭവത്തില്‍ ചെന്നിത്തലക്ക് വി.എസിന്‍റെ കത്ത് -

തിരുവനന്തപുരം: കേരള സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ. എന്‍. വീരമണികണ്ഠനോട് അപമര്യാദയായി പെരുമാറുകയും ജാതി പറഞ്ഞ് ആക്ഷേപിക്കുകയും ചെയ്ത സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട്...

ഡല്‍ഹിയില്‍ കാറിടിച്ച് രണ്ടു പോലീസുകാര്‍ മരിച്ചു -

ഡല്‍ഹിയില്‍ അമിത വേഗതയില്‍ വന്ന കാറിടിച്ച് രണ്ടു പോലീസുകാര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. അഡിഷണല്‍ സബ് ഇന്‍സ്‌പെക്ടറും ഒരു കോണ്‍സ്റ്റബിളുമാണ് മരിച്ചത്. തെക്കുകിഴക്കന്‍...

ശബരിമലയില്‍ ആദ്യമായൊരു വനിതാ മാധ്യമപ്രവര്‍ത്തക -

ശബരിമലയില്‍നിന്നു വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍  വനിതാ മാധ്യമപ്രവര്‍ത്തക. അതും ആകാശവാണിക്കു വേണ്ടി. കോഴിക്കോട് ചേവായൂര്‍ സ്വദേശി വി. പ്രീതയാണ് ആ ഭാഗ്യവതി.ഔദ്യോഗിക...

ഹൗറ-ന്യൂഡല്‍ഹി പൂര്‍വ എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റി -

ഹൗറ-ന്യൂഡല്‍ഹി പൂര്‍വ എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റി. ആളപായമോ ആര്‍ക്കും പരിക്കേറ്റതായോ റിപ്പോര്‍ട്ടില്ല. അപകട സമയത്ത് ട്രെയിന്റെ വേഗത കുറവായിരുന്നതാണ് വന്‍ അപകടം...

ഓസ്‌കാറിന് എ.ആര്‍ റഹ്മാന്റെ പേരും പരിഗണനയില്‍ -

എ.ആര്‍ റഹ്മാന്റെ പേര് ഓസ്‌കാര്‍ അവാര്‍ഡിന് പരിഗണിക്കുന്നു.ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ചവരുടെ അന്തിമപട്ടിക ജനവരി 15ന് പ്രസിദ്ധീകരിക്കും.  മില്യണ്‍ ഡോളര്‍ ആം, ദി ഹണ്ടഡ്രഡ്...

ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗം വെല്ലുവിളി: പ്രധാനമന്ത്രി -

ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗം വെല്ലുവിളിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മന്‍ കി ബാത് എന്ന് പേരിലുള്ള റേഡിയോ പ്രഭാഷണത്തിലാണ് ലഹരി ഉപയോഗത്തിന്റെ വെല്ലുവിളികളെക്കുറിച്ച്...

മാവോയിസ്റ്റുകള്‍ പോലീസിന്റെ ഫോണ്‍ ചോര്‍ത്തി -

മാവോയിസ്റ്റുകള്‍ പോലീസിന്റെ ഫോണ്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. കൊള്ളപ്പലിശക്കാര്‍ക്കെതിരെ ആഭ്യന്തര വകുപ്പ് നടത്തിയ ഓപ്പറേഷന്‍ കുബേരയില്‍ ബ്ലേഡുകാരെ സഹായിക്കുന്ന പോലീസ്...

ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ തിങ്കളാഴ്ച വിദ്യാഭ്യാസ ബന്ദ് -

ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ തിങ്കളാഴ്ച വിദ്യാഭ്യാസ ബന്ദ് നടത്തും. ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാര്‍ച്ചിനു നേരെ പോലീസ് ലാത്തി ചാര്‍ജ്...

വിദ്വേഷ പ്രസംഗം:തൊഗാഡിയയെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു -

കാഞ്ഞങ്ങാട്: വര്‍ഗീയ സംഘര്‍ഷത്തിന് പ്രേരണ നല്‍കുംവിധം പ്രകോപനപരമായി പ്രസംഗിച്ച കേസില്‍ പ്രതിയായ വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര ജനറല്‍ സെക്രട്ടറി പ്രവീണ്‍ തൊഗാഡിയയെ...

കേരള ബ്ളാസ്റ്റേഴ്സിന് തകര്‍പ്പന്‍ ജയം -

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ആദ്യപാദ സെമിയില്‍ കേരള ബ്ളാസ്റ്റേഴ്സിന് ജയം. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ മൂന്നു...

മകന്‍െറ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് മെഹ്ദിയുടെ പിതാവ് -

കൊല്‍ക്കത്ത: മകന്‍െറ ഇന്‍റര്‍നെറ്റ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് ഐ.എസ്് അനുകൂല ട്വിറ്റര്‍ അക്കൗണ്ട് കൈകാര്യം ചെയ്തതിന് അറസ്റ്റിലായ മെഹ്ദിയുടെ പിതാവ് മസ്റൂര്‍...

കേന്ദ്ര സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് മമത ബാനര്‍ജി -

കൊല്‍കത്ത: കേന്ദ്ര സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി. ശാരദ ചിട്ടി തട്ടിപ്പുകേസില്‍ സംസ്ഥാന ഗതാഗത...

എ.ആര്‍ റഹ്മാന്‍ വീണ്ടും ഓസ്കര്‍ പരിഗണന പട്ടികയില്‍ -

ലോസ് ആഞ്ചലസ്: ഇന്ത്യന്‍ മൊസാര്‍ട്ട് എ.ആര്‍ റഹ്മാന്‍ വീണ്ടും ഓസ്കര്‍ പരിഗണന പട്ടികയില്‍. എട്ടാമത് ഓസ്കര്‍ അക്കാദമി അവാര്‍ഡിലെ ഒറിജിനല്‍ സ്കോര്‍ വിഭാഗത്തിലാണ് റഹ്മാന്‍...

മാവോയിസ്റ്റുകളെ നേരിടാന്‍ കേരളാ പൊലീസ് സുസജ്ജമാണെന്ന് ചെന്നിത്തല -

കല്‍പറ്റ: മാവോയിസ്റ്റുകളെ നേരിടാന്‍ കേരളാ പൊലീസ് സുസജ്ജമാണെന്നും മാവോയിസ്റ്റ് ആക്രമണങ്ങളില്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മാവോയിസ്റ്റ്...

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പി.ജി ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു -

കോഴിക്കോട്: പി.ജി ഡോക്ടര്‍മാരെ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയതില്‍ പ്രതിഷേധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പി.ജി ഡോക്ടര്‍മാര്‍ നടത്തി വന്ന സമരം...

പി രാമചന്ദ്രന്‍ നായര്‍ സി.പി.ഐ വിട്ടു -

പെയ്‌മെന്റ് സീറ്റ് വിവാദത്തില്‍ പ്രതിഷേധിച്ച് പി.രാമചന്ദ്രന്‍ നായര്‍ സി.പി.ഐയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും രാജിവെച്ചു. തിരുവനന്തപുരം മണ്ഡലത്തില്‍ ബെന്നറ്റ് അബ്രഹാമിനെ...

മദ്യനയത്തില്‍ മാറ്റം വേണ്ടെന്ന് മുസ്ലീം ലീഗ് -

മദ്യനയത്തില്‍ മാറ്റം വേണ്ടെന്ന് മുസ്ലീം ലീഗ്. പ്രായോഗികത കണക്കിലെടുത്ത് ചില മാറ്റങ്ങള്‍ അനിവാര്യമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മാറ്റങ്ങളേക്കുറിച്ച് യു.ഡി.എഫിനെ...

മാണിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ തെറ്റില്ലെന്ന് ചെന്നിത്തല -

ബാര്‍ കോഴക്കേസില്‍ പ്രതിചേര്‍ത്ത ധനമന്ത്രി കെ.എം മാണിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ തെറ്റില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. താന്‍ ആഭ്യന്തരമന്ത്രിയാണ്,...

ചലചിത്രമേളയിലെ ഓണ്‍ലൈന്‍ ബുക്കിങ് പിന്‍വലിച്ചു -

തിരുവനന്തപുരത്തെ രാജ്യാന്തര ചലചിത്രമേളയിലെ ഓണ്‍ലൈന്‍ ബുക്കിങ് പിന്‍വലിച്ചു. ഡെലിഗേറ്റുകളുടെ വ്യാപകമായ പ്രതിഷേധത്തേത്തുടര്‍ന്നാണ് ഇത്.സാങ്കേതിക തകരാര്‍മൂലം ബുക്കിങ്...

ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കിയത് നിയമവകുപ്പ് അറിഞ്ഞു തന്നെയെന്ന്‍ മുഖ്യമന്ത്രി -

ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കിയത് നിയമവകുപ്പ് അറിഞ്ഞാണെന്ന് മുഖ്യമന്ത്രി. നിയമവകുപ്പ് ഇക്കാര്യം അറിഞ്ഞില്ലെന്ന കേരളാ കോണ്‍ഗ്രസ്സിന്റെ വാദത്തിന് മറുപടിയായാണ്...

ഐ. എസിന്‍റെ ട്വിറ്റര്‍ അക്കൗണ്ട് നിയന്ത്രിച്ച ബാംഗ്ലൂര്‍ സ്വദേശി അറസ്റ്റില്‍ -

ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ(ഐ.എസ്) ട്വിറ്റര്‍ അക്കൗണ്ട് നിയന്ത്രിച്ചിരുന്ന ബാംഗ്ലൂര്‍ സ്വദേശി മെഹ്ദി മസൂദ് ബിശ്വാസിനെ പോലീസ് അറസ്റ്റുചെയ്തു. ബാംഗ്ലൂരിലെ അയ്യപ്പ...

എച്ച്.എസ്.ബി.സി. ബാങ്കില്‍ ഇന്ത്യക്കാര്‍ 4479 കോടിരൂപ കള്ളപ്പണം സൂക്ഷിച്ചിട്ടുണ്ടെന്ന് കേന്ദ്രം -

  ജനീവയിലെ എച്ച്.എസ്.ബി.സി. ബാങ്കില്‍ ഇന്ത്യക്കാര്‍ 4479 കോടിരൂപ കള്ളപ്പണം സൂക്ഷിച്ചിട്ടുണ്ടെന്ന് കേന്ദ്രം. ആദ്യമായാണ് വിദേശബാങ്കുകളിലുള്ള ഇന്ത്യക്കാരുടെ പണംസംബന്ധിച്ച...

19ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് തിരിതെളിഞ്ഞു -

തിരുവനന്തപുരം: 19ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് തിരിതെളിഞ്ഞു. വൈകിട്ട് 5.30ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തിരി തെളിച്ചതോടെയാണ് ഒരാഴ്ച നീളുന്ന തിരയുത്സവത്തിന് തുടക്കമായത്....

മാണിയുമായി ചെന്നിത്തല കൂടിക്കാഴ്ച നടത്തി -

കോട്ടയം: ധനമന്ത്രിയും കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനുമായ കെ.എം മാണിയുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തി. മാണിയുടെ വീട്ടില്‍ വെച്ചാണ് കൂടിക്കാഴ്ച നടന്നത്....

മേക് ഇന്‍ ഇന്ത്യക്ക് പകരം മേക്ക് ഫോര്‍ ഇന്ത്യയാണ് ആവശ്യം -രഘുറാം രാജന്‍ -

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേക് ഇന്‍ ഇന്ത്യ പദ്ധതിക്ക് മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. ഉല്‍പാദന രംഗത്ത് മാത്രം ശ്രദ്ധിച്ചാല്‍...

മാണിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പി.സി. ജോര്‍ജ് -

കോട്ടയം: ബാര്‍ കോഴ വിഷയത്തില്‍ ധനമന്ത്രി കെ.എം. മാണിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ചീഫ് വിപ്പ് പി.സി. ജോര്‍ജ്. ഗൂഢാലോചനക്ക് പിന്നില്‍ ആരാണെന്ന് അറിയാം. യു.ഡി.എഫില്‍...

സ്ത്രീ സുരക്ഷ നിരീക്ഷിക്കാന്‍ ഡല്‍ഹിയില്‍ പൈലറ്റില്ലാ വിമാനം വരുന്നു -

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സ്ത്രീകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ ചെറു ഡ്രോണുകള്‍( പൈലറ്റില്ലാ വിമാനം) വരുന്നു. യൂബര്‍ ടാക്സിയില്‍ യുവതി പീഡനത്തിന് ഇരയായ പശ്ചാത്തലത്തിലാണ് ഡല്‍ഹി...

മാണി രാജിവെക്കേണ്ട ആവശ്യമില്ലെന്ന് വി.എം സുധീരന്‍ -

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കെ.എം.മാണിയെ പിന്തുണച്ച് കെ.പി.സി.സി പ്രസിഡന്‍റ് വി.എം.സുധീരന്‍. മാണി രാജിവെക്കേണ്ട ആവശ്യമില്ലെന്നും മാണിയെ വേട്ടയാടി യു.ഡി.എഫിനെ...

അയോധ്യയില്‍ രാമക്ഷേത്രം പണിയണമെന്ന് യു പി ഗവര്‍ണര്‍ -

അയോധ്യയില്‍ രാമക്ഷേത്രം എത്രയുംവേഗം നിര്‍മ്മിക്കണമെന്ന ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ റാം നായിക്കിന്റെ പ്രസ്താവന വിവാദത്തില്‍. രാജ്യത്തെ ജനങ്ങളുടെ ആഗ്രഹമാണിതെന്നും എത്രയും വേഗം...

മാണിയുടെ ഓഫീസിലും വീട്ടിലും റെയ്ഡ് നടത്തണമെന്ന് കോടിയേരി -

ബാര്‍ കോഴക്കേസിലെ തൊണ്ടിമുതല്‍ കണ്ടെത്താന്‍ മന്ത്രി മാണിയുടെ വീട്ടിലും ഓഫീസിലും റെയ്ഡ് നടത്തണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ആരോപണത്തിന്...