News Plus

പൂനെയില്‍ രാജു ദര്‍ശലെ വെടിയേറ്റ് മരിച്ചു -

 മഹാരാഷ്ട്രയിലെ പൂനെയില്‍ ശിവസേന നേതാവ് രാജു ദര്‍ശലെ വെടിയേറ്റ് മരിച്ചു. ശനിയാഴ്ച രാത്രി ഒന്‍പതോടെ പിംപ്രി ചിഞ്ച്‌വാഡ് മേഖലയിലാണ് സംഭവം. രാജുവിന്റെ ഓഫീസിലേയ്ക്ക്...

ഹരിയാനയില്‍ തോല്‍വി അംഗീകരിച്ച് കോണ്‍ഗ്രസ് -

ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വി അംഗീകരിച്ച് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തി. ജനഹിതം ബഹുമാനത്തോടെ മാനിക്കുന്നുവെന്നും കോണ്‍ഗ്രസ് ശക്തമായി...

മഹാരാഷ്ട്രയിലും ഹരിയാനയിലും കോണ്‍ഗ്രസിന്‍റെ കൈയോടിഞ്ഞു -

മഹാരാഷ്ട്രയിലും ഹരിയാനയിലും കോണ്‍ഗ്രസിന് തിരിച്ചടി. ഇരു സംസ്ഥാനങ്ങളിലെയും ആദ്യ ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്താണ്. ഹരിയാനയിലാണ് കോണ്‍ഗ്രസ് കനത്ത...

മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപിക്ക് മുന്‍‌തൂക്കം -

മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും വോട്ടെണ്ണലില്‍ ആദ്യഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ഇരുസംസ്ഥാനങ്ങളിലും ബിജെപി വ്യക്തമായ ലീഡുമായി മുന്നിട്ടുനില്ക്കുന്നു. രണ്ടിടത്തും...

ഹൈബി ഈഡന്‍ കുസാറ്റ് സിന്‍ഡിക്കേറ്റ് അംഗത്വം രാജി വച്ചു -

കൊച്ചി: ഡോ. ജെ. ലതയെ കുസാറ്റ് വിസിയാക്കിയതില്‍ പ്രതിഷേധിച്ച് ഹൈബി ഈഡന്‍ എംഎല്‍എ സിന്‍ഡിക്കേറ്റ് അംഗത്വം രാജിവച്ചു. ഹൈബി വിസി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ച കുസാറ്റ് മുന്‍...

ഡീസലിന് ഇനി വിപണി വില -

ന്യൂഡല്‍ഹി: ഡീസല്‍ വില നിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍ നീക്കി. ഡീസല്‍ വില ഇനി എണ്ണക്കമ്പനികള്‍ തീരുമാനിക്കും. ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രി സഭാ യോഗത്തിന്‍േറതാണ് തീരുമാനം....

ഐ ഗ്രൂപ്പ് ലീഡറായി ചെന്നിത്തലയെ തിരഞ്ഞെടുത്തു -

തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസില്‍ പുതിയ രാഷ്ട്രീയ ധ്രുവീകരണം. കെ. കരുണാകരന്‍െറ കാലത്തുണ്ടായിരുന്ന ഐ ഗ്രൂപ്പിനെ അതേ പടി പുനരുജ്ജീവിപ്പിക്കാന്‍ തലസ്ഥാനത്ത് വെള്ളിയാഴ്ച...

ബാര്‍ തൊഴിലാളികളുടെ പുനരധിവാസ ചര്‍ച്ച നടത്തുമെന്ന് കെ. ബാബു -

തൃശൂര്‍: ബാര്‍ തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നത് സംബന്ധിച്ച് വിവിധ സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തുമെന്ന് എക്സൈസ് മന്ത്രി കെ. ബാബു. എക്സൈസ് അക്കാദമിയില്‍ പാസിങ് ഒൗട്ട്...

കാലിക്കറ്റ് സര്‍വകലാശാല സമരത്തില്‍ നിന്ന് കെ.എസ്.യു പിന്‍മാറി -

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കെതിരെ നടത്തിവന്ന സമരത്തില്‍ നിന്ന് കെ.എസ്.യു പിന്‍മാറി. വി.സിയും രജിസ്ട്രാറുമായും കെ.എസ്.യു നേതാക്കള്‍ നടത്തിയ...

പിണറായിക്ക് കൊലയാളികളുടെ മനസ്സെന്ന് ആഭ്യന്തര മന്ത്രി -

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് കൊലയാളികളുടെ മനസ്സെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അതു കൊണ്ടാണ് എം.ജി കോളേജ് ആക്രമണ കേസിലെ പ്രതികളെ...

ജയലളിതക്ക് ചെന്നൈയില്‍ വന്‍ വരവേല്‍പ് -

ചെന്നൈ: അനധികൃത സ്വത്തു സമ്പാദന കേസില്‍ ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ജയില്‍ മോചിതയായ മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിതക്ക് ചെന്നൈയില്‍ വന്‍ വരവേല്‍പ്. ബംഗളൂരുവില്‍...

സരിതയുടെ ദൃശ്യങ്ങള്‍ എടുത്തത് ആരാണെന്നറിയാമെന്ന് പി.സി ജോര്‍ജ് -

കോട്ടയം: സരിത നായരുടെ വാട്സ്ആപില്‍ പ്രചരിച്ച ചില ദൃശ്യങ്ങള്‍ പകര്‍ത്തിയത് ആരാണെന്ന് അറിയാമെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ്. മര്യാദയുടെ പേരില്‍ ഇപ്പോള്‍ പേര്...

തമിഴനാട് മുന്‍ മുഖ്യമന്ത്രി ജയലളിത ജയില്‍ മോചിതയായി -

ബംഗളൂരു: തമിഴനാട് മുന്‍ മുഖ്യമന്ത്രിയും അണ്ണാ ഡിഎംകെ നേതാവുമായ ജെ.ജയലളിത ജാമ്യം നേടി ജയില്‍ മോചിതയായി. മൂന്നു മണിക്കു ശേഷമാണ് അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട...

ജോണി ലൂക്കോസ്‌, രാധാകൃഷ്‌ണന്‍ ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ മാധ്യമശ്രീ -

ന്യൂയോര്‍ക്ക്‌: താളമേളങ്ങള്‍ക്ക്‌ കാതോര്‍ക്കുന്ന മലയാളത്തിന്‌ ദൃശ്യവിസ്‌മങ്ങള്‍ സമ്മാ നിച്ചവര്‍ക്കാണ്‌ ഇക്കുറി ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ...

ജയലളിതയെ ജാമ്യത്തില്‍ വിടാനായി വിചാരണ കോടതി പ്രത്യേക ഉത്തവ് ഇറക്കി -

അനധികൃത സ്വത്തുസമ്പാദനക്കേസില്‍ തടവുശിക്ഷ അനുഭവിക്കുന്ന ജയലളിതയെ ജാമ്യത്തില്‍ വിടാനായി വിചാരണ കോടതി പ്രത്യേക ഉത്തവ് ഇറക്കി. കോടതി ഉത്തരവ് എത്തിയാലുടന്‍ പരപ്പന അഗ്രഹാര...

എംജി കോളേജിലെ ആക്രമണം: തുടരന്വേഷണത്തിനുള്ള കത്ത് ആഭ്യന്തരസെക്രട്ടറിക്ക് കൈമാറി -

എംജി കോളേജിലെ വിദ്യാര്‍ഥി സംഘര്‍ഷത്തിനിടെ സിഐയെ അക്രമിച്ച കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ കത്ത് രമേശ് ചെന്നിത്തല ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി. എം.എല്‍.എ...

വിന്‍ഡീസ് ടീമിന് പണം നല്‍കിയത് വിജിലന്‍സ് അന്വേഷിക്കുന്നു -

എട്ടാം തിയതി കൊച്ചിയില്‍ നടന്ന ഏകദിനം കളിക്കാന്‍ വിന്‍ഡീസ് ടീമിന് നാല് കോടി രൂപ നല്‍കിയെന്ന ആരോപണം വിജിലന്‍സ് അന്വേഷിക്കുന്നു. പണത്തിന്‍െറ ഉറവിടം, എത്ര നല്‍കി എന്നിവയാണ്...

ജയലളിത ഇന്ന് ഉച്ചയോടെ ജയില്‍ വിടും -

അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ജാമ്യം കിട്ടിയ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് വെള്ളിയാഴ്ച ജയില്‍ വിടാനായില്ല. ജാമ്യത്തിനുള്ള സുപ്രീംകോടതി ഉത്തരവുമായി...

തിരൂരില്‍ ഇടിമിന്നലേറ്റ് വിദ്യാര്‍ത്ഥി മരിച്ചു -

തിരൂരിലെ ഉണ്ണ്യാലില്‍ ഇടിമിന്നനില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു. പള്ളിത്താന്റകത്ത് സെയ്തലവിയുടെ മകള്‍ സപ്‌ന (10) യാണ് മരിച്ചത്. ജ്ഞാനപ്രഭ എ.എം.യു.പി സ്‌കൂള്‍ മൂന്നാം ക്ലാസ്...

പുഞ്ചില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വീണ്ടും വെടിവെപ്പ് -

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍ സൈന്യം വീണ്ടും ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം നടത്തി. പൂഞ്ചിലെ ഹാമിര്‍പൂര്‍ സെക്ടറിലേക്കാണ് വെള്ളിയാഴ്ച രാത്രി...

തന്നെ മുഖ്യമന്ത്രിയാക്കണമെന്ന് ഗോപിനാഥ് മുണ്ടെയുടെ മകള്‍ പങ്കജ മുണ്ടെ -

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ മുഖ്യമന്ത്രി സ്ഥാനത്തിനായി ബി.ജെ.പിയില്‍ തര്‍ക്കം തുടങ്ങി. അന്തരിച്ച നേതാവ് ഗോപിനാഥ് മുണ്ടെയുടെ മകള്‍ പങ്കജ മുണ്ടെയാണ്...

ഇ.എന്‍ കൃഷ്ണദാസ് ശബരിമല മേല്‍ശാന്തി -

ശബരിമല മേല്‍ശാന്തിയായി തൃശ്ശൂര്‍ പാഞ്ഞാള്‍ സ്വദേശി ഇ.എന്‍. കൃഷ്ണദാസിനെ തിരഞ്ഞെടുത്തു. എസ്. കേശവന്‍ നമ്പൂതിരിയാണ് മാളികപ്പുറം മേല്‍ശാന്തി. എറണാകുളം പാവക്കുളം ക്ഷേത്രത്തിലെ...

പെന്‍ഷന്‍ പ്രായം കൂട്ടില്ല -

സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കില്ലെന്ന ഉറപ്പിനെ തുടര്‍ന്ന് ഇടതു യുവജനസംഘടനകള്‍ നാലുദിവസമായി സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിവന്ന നിരാഹാര സമരം...

ബി.ജെ.പി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് -

ന്യൂഡല്‍ഹി: സ്വിസ് ബാങ്കുകളില്‍ കള്ളപ്പണമുള്ളവരുടെ പേരുകള്‍ പുറത്തുവിടില്ലെന്ന സര്‍ക്കാറിന്‍െറ നിലപാടിനെതിരെ കോണ്‍ഗ്രസ്. കള്ളപ്പണക്കാരുടെ പേരുവിവരം പുറത്തുവിടണം....

വിന്‍ഡീസിന് 331 റണ്‍സ് വിജയലക്ഷ്യം -

ധര്‍മശാല: വെസ്റ്റിന്‍ഡീസിനെതിരെയുള്ള നാലാമത്തെ ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 330 റണ്‍സെടുത്തു. വിരാട് കോഹ് ലിയുടെ സെഞ്ച്വറിയുടെ (114 പന്തില്‍ 127)...

കെ.എസ്.ആര്‍.ടി.സി പണിമുടക്ക് പിന്‍വലിച്ചു -

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ സി.ഐ.ടി.യു യൂണിയന്‍ പ്രഖ്യാപിച്ച പണിമുടക്ക് പിന്‍വലിച്ചു. ഇന്ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ പ്രഖ്യാപിച്ചിരുന്ന പണിമുടക്കാണ്...

പിറന്നാള്‍ ദിനത്തില്‍ ജയയ്ക്ക് ജാമ്യം; ആഘോഷം വാനോളം -

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതക്ക് സുപ്രീം കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. വിചാരണക്കോടതി വിധിച്ച തടവ്...

കള്ളപ്പണക്കാരുടെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ -

വിദേശ ബാങ്കുകളിലെ കള്ളപ്പണക്കാരുടെ പേരുകള്‍ വെളിപ്പെടുത്തുന്ന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മലക്കം മറിഞ്ഞു. ഇത്തരക്കാരുടെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്ന്...

എംജി കോളജ് ആക്രമണ കേസ് പിന്‍വലിച്ചതിനെ ന്യായീകരിച്ചു മുഖ്യമന്ത്രി -

എംജി കോളജ് ആക്രമണ കേസ് പിന്‍വലിച്ചതിനെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ന്യായീകരിച്ചു. കേസില്‍ എല്ലാ നടപടി ക്രമങ്ങളും പാലിച്ച് നീതി നടപ്പാക്കാന്‍ ശ്രമിക്കുക മാത്രമാണ് ചെയ്തതെന്ന്...

കെ.എസ്.ആര്‍.ടി.സി സമരം: ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു -

കെ.എസ്.ആര്‍.ടി.സിയില്‍ ഇടതുപക്ഷ തൊഴിലാളികള്‍ പ്രഖ്യാപിച്ച സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു. തൊഴിലാളി സംഘടനകളും മാനേജുമെന്റുമായി കഴിഞ്ഞ ദിവസം നടന്ന...