News Plus

ഷൂട്ടിങ്ങില്‍ വെള്ളി മെഡല്‍. -

പതിമൂന്ന് വെങ്കലത്തിനുശേഷം ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ആശ്വാസം പകര്‍ന്നുകൊണ്ടൊരു വെള്ളി മെഡല്‍. ഏറ്റവും കൂടുതല്‍ മെഡല്‍ സമ്മാനിച്ച ഷൂട്ടിങ് റേഞ്ചില്‍ നിന്നാണ്...

സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്‌ -

സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി ഷാജഹാന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. വരവില്‍കവിഞ്ഞ് സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നാണ് റെയ്ഡ് നടക്കുന്നത്.

ബി.ജെ.പി-ശിവസേന സഖ്യം വേര്‍പിരിഞ്ഞു -

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയുമായി 25 വര്‍ഷം നീണ്ടുനിന്ന സഖ്യം അവസാനിപ്പിച്ചതായി ബി.ജെ.പി അറിയിച്ചു. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇരു...

ബി.ജെ.പി സര്‍ക്കാരിന്‍റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് തുടക്കം -

  ന്യൂഡല്‍ഹി : മുപ്പതു രാഷ്ട്രങ്ങളില്‍ നിന്നുള്ള മൂവായിരത്തോളം വന്‍ വ്യവസായികളെ സാക്ഷി നിര്‍ത്തി ബി.ജെ.പി സര്‍ക്കാരിന്‍റെ നൂതന പദ്ധതിയായ ‘മേക്ക് ഇന്‍ ഇന്ത്യ’ വിജ്ഞാന്‍...

95 ശതമാനം വൈദ്യുതി മോഷ്ടാക്കളും പണക്കാരാണ് -ഋഷിരാജ് സിങ് -

തിരുവനന്തപുരം: പണമില്ലാത്തവരല്ല വൈദ്യുതി മോഷ്ടിക്കുന്നതെന്ന് കെ.എസ്.ഇ.ബി ചീഫ് വിജിലന്‍സ് ഓഫീസര്‍ ഋഷിരാജ് സിങ്. 95 ശതമാനം വൈദ്യുതി മോഷ്ടാക്കളും പണക്കാരാണ്. വൈദ്യുതി ബോര്‍ഡ്...

ലീബയുടെ ചികിത്സാ ചെലവ് വഹിക്കുമെന്ന് ഹൈബി ഈഡന്‍ -

കൊച്ചി: മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിയില്‍ ക്രൂര മര്‍ദനത്തിനിരയായ ചേരാനല്ലൂര്‍ സ്വദേശി ലീബ രതീഷിന്റെ തുടര്‍ചികില്‍സാ ചെലവ് വഹിക്കുമെന്ന് ഹൈബി ഈഡന്‍ എം.എല്‍.എ....

ഓട്ടോ-ടാക്സി പണിമുടക്ക് പിന്‍വലിച്ചു -

തിരുവനന്തപുരം: സംസ്ഥാനത്ത് സംയുക്ത ട്രേഡ് യൂനിയന്‍ പ്രഖ്യാപിച്ച ഓട്ടോ, ടാക്സി പണിമുടക്ക് പിന്‍വലിച്ചു. ഈ മാസം 29ന് ഗതാഗത മന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് സമരസമിതി...

ധോണി വെള്ളിത്തിരയിലേക്ക് -

ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ ജീവിതം ഇനി വെള്ളിത്തിരയിലും. ‘എം.എസ് ധോണി-അണ്‍റ്റോള്‍ഡ് സ്റ്റോറി’ എന്ന പേരില്‍ 2015 ല്‍ പുറത്തിറങ്ങുന്ന ചിത്രം...

അമ്പെയ്ത്ത് ; പുരുഷ ടീം ഫൈനലില്‍ -

ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം കണ്ടു മടുത്ത ഇന്ത്യയ്ക്ക് മുന്നില്‍ വെള്ളിവെളിച്ചം വിതറി അമ്പെയ്ത്തുകാര്‍. റിക്കേവ് ടീം വിഭാഗത്തില്‍ പുരുഷ ടീം ഫൈനലില്‍ പ്രവേശിച്ചു. രജത് ചൗഹാന്‍,...

പശ്ചിമഘട്ടം: ഹരിത ട്രൈബ്യൂണൽ വിധി കേരളത്തിന്‍റെ നിലപാടിനുള്ള അംഗീകാരമെന്ന് കെ.സി ജോസഫ്. -

 പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട ദേശീയ ഹരിത ട്രൈബ്യൂണൽ വിധി കേരളത്തിന്‍റെ നിലപാടിനുള്ള അംഗീകാരമെന്ന് മന്ത്രി കെ.സി ജോസഫ്. കേരളം നിയോഗിച്ച ഉമ്മൻ വി. ഉമ്മൻ സമിതിയുടെ...

മൂന്നാര്‍ കേസിലെ വിധിക്കെതിരെ വി.എസ് ഹൈകോടതിയില്‍ -

മൂന്നാര്‍ കേസിലെ വിധിക്കെതിരെ വി.എസ് ഹൈകോടതിയില്‍. ജസ്റ്റിസ് മഞ്ജുള ചെല്ലൂരിന്‍റെ വിധിക്കെതിരെയാണ് വി.എസ് ഹൈകോടതിയെ സമീപിച്ചത്. സ്ഥലംമാറ്റ ഉത്തരവ് കിട്ടിയ ജഡ്ജി കേസില്‍ വിധി...

ചൊവ്വയില്‍ നിന്നുള്ള ആദ്യ ചിത്രം പുറത്തുവിട്ടു -

ഇന്ത്യയുടെ അഭിമാനദൗത്യമായ ‘മംഗള്‍യാന്‍റെ’ ആദ്യഫലം പുറത്തുവന്നു. മംഗള്‍യാന്‍ എടുത്ത ചൊവ്വാ ഗ്രഹത്തിന്‍റെ പ്രഥമ ചിത്രം ഐ.എസ്.ആര്‍.ഒ പുറത്തു വിട്ടു. മംഗള്‍യാന്‍ ഇന്നലെ...

മലപ്പുറം കൊണ്ടോട്ടിക്കടുത്ത് ദേശീയപാതയില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു -

മലപ്പുറം കൊണ്ടോട്ടിക്കടുത്ത് ദേശീയപാതയില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു. മൊറയൂര്‍ സ്കൂള്‍ പടിക്കടുത്താണ് അപകടമുണ്ടായത്. വാതക ചോര്‍ച്ചയില്ളെന്ന് എ.ഡി.എം അറിയിച്ചു....

അഞ്ചു ദിവസത്തെ അമേരിക്കൻ സന്ദർശനത്തിന് പ്രധാനമന്ത്രി ഇന്നു പുറപ്പെടും -

അഞ്ചു ദിവസത്തെ അമേരിക്കൻ സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു പുറപ്പെടും. ചൊവ്വാ പര്യവേക്ഷണത്തിന്റെ വിജയത്തിൽ രാജ്യം തലയുയർത്തി നിൽക്കുന്ന അഭിമാന മുഹൂർത്തത്തിലാണ്...

അന്തിമ വിജ്ഞാപനം വരെ പശ്ചിമഘട്ടത്തില്‍ നിര്‍മാണം നടത്തരുതെന്ന്‍ ഹരിത ട്രൈബ്യൂണൽ -

അന്തിമ വിജ്ഞാപനം വരുന്നത് വരെ പശ്ചിമഘട്ടത്തില്‍ പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്ന് ദേശീയ ഹരിത ട്രൈബ്യൂണലിന്‍െറ ഉത്തരവ്. കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട്...

വലിയ വീടുകള്‍ക്കും ഫ്ലാറ്റുകള്‍ക്കും നികുതി കൂട്ടി -

വലിയ വീടുകള്‍ക്കും ഫ്ലാറ്റുകള്‍ക്കുമുള്ള ഒറ്റത്തവണ റവന്യു കെട്ടിടനികുതി നിരക്ക് കൂട്ടാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ആഡംബര കാറുകളുടെ നികുതിയും കൂട്ടി. ഈ രണ്ട്...

മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത 447 പേര്‍ക്ക് ഒരേക്കര്‍ ഭൂമി -

മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത 447 പേര്‍ക്ക് ഒരേക്കര്‍ ഭൂമി വീതം നല്‍കാന്‍ തീരുമാനമായതായി മന്ത്രി പി.കെ. ജയലക്ഷ്മി അറിയിച്ചു. ആദിവാസി ഗോത്രമഹാസഭ സെക്രട്ടേറിയറ്റിനുമുന്നില്‍...

ഹോക്കിയില്‍ ഇന്ത്യ ചൈനയോട് തോറ്റു -

ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് വനിതാ വിഭാഗം ഹോക്കിയില്‍ ചൈനക്കെതിരെ ഇന്ത്യക്ക് തോല്‍വി. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് നിലവിലെ ചാമ്പ്യന്‍മാരായ ചൈനയുടെ...

ഓട്ടോ -ടാക്സി നിരക്കുകള്‍ വര്‍ധിപ്പിച്ചു -

തിരുവനന്തപുരം: ഓട്ടോ -ടാക്സി നിരക്കുകള്‍ വര്‍ധിപ്പിച്ചു. ഓട്ടോ കുറഞ്ഞ നിരക്ക് ഒന്നര കിലോമീറ്ററിന് 20 രൂപയാക്കി. നേരത്തെ ഇത് ഒന്നേകാല്‍ കിലോമീറ്ററിന് 15 രൂപയായിരുന്നു. ടാക്സി...

കൊച്ചിയിലെ ബ്യൂട്ടി പാര്‍ലറുകളിലും മസാജ് പാര്‍ലറുകളിലും പൊലീസ് റെയ്ഡ് -

കൊച്ചി: കൊച്ചി നഗരത്തിലെ ബ്യൂട്ടി പാര്‍ലറുകളിലും മസാജ് പാര്‍ലറുകളിലും പൊലീസ് റെയ്ഡ് നടത്തി. ആറ് പുരുഷന്മാരെയും നാല് സ്ത്രീകളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കടവന്ത്ര, കലൂര്‍,...

സര്‍ക്കാരും പാര്‍ട്ടിയും തമ്മില്‍ ഭിന്നത രൂക്ഷമാകുന്നതായി കെ.മുരളീധരന്‍ -

തൃശൂര്‍: സര്‍ക്കാരും പാര്‍ട്ടിയും തമ്മില്‍ ഭിന്നത രൂക്ഷമാകുന്നതായി കെ.മുരളീധരന്‍. നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ കെ.പി.സി.സി പ്രസിഡന്‍റ് കൂടുതല്‍...

സംസ്ഥാനത്ത് പെട്രോള്‍ വില 40 പൈസ കൂടി -

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ വില ലിറ്ററിന് 40 പൈസയുടെ വര്‍ധന. സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിന് സംസ്ഥാന സര്‍ക്കാര്‍ വില്‍പന നികുതി വര്‍ധിപ്പിച്ചതാണ് പെട്രോള്‍ വില...

മംഗള്‍യാന്റേത് അസാധ്യവിജയം: പ്രധാനമന്ത്രി -

മംഗള്‍യാന്‍ ദൗത്യത്തിലൂടെ ഇന്ത്യ നേടിയത് അസാധ്യമായ വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 6500 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ച് മനുഷ്യവംശത്തിന്റെ സങ്കല്‍പശേഷിയുടെ അതിരുകള്‍...

വെള്ളക്കരത്തില്‍ ഇളവ് വരുത്താന്‍ തീരുമാനം -

വെള്ളക്കരത്തില്‍ ഇളവ് വരുത്താന്‍ മന്ത്രിസഭ യോഗത്തിന്റെ തീരുമാനം.15,000 ലിറ്ററില്‍ താഴെ വെള്ളം ഉപയോഗിക്കുന്നവര്‍ക്കാണ് ഇളവ്. ഇത് കൂടാതെ നികുതിയുടെ സ്ലാബുകള്‍ പുനഃക്രമീകരിച്ചു....

ബിലാസ്പൂരില്‍ ബസ് മറിഞ്ഞ് 15 മരണം -

ഹിമാചല്‍ പ്രദേശിലെ ബിലാസ്പൂരില്‍ അണക്കെട്ടിലേക്ക് ബസ് മറിഞ്ഞ് 15 മരണം. ഇരുപത് പേര്‍ക്ക് പരുക്കേറ്റു. ഋഷികേശില്‍ നിന്ന് ബിലാസ്പൂരിലേക്ക് വരികയായിരുന്ന ബസാണ്...

ഇന്ത്യക്ക് നാസയുടെ അഭിനന്ദനം -

മംഗള്‍‌യാനിന്റെ ചൊവ്വാപ്രവേശത്തിലൂടെ ചരിത്രവിജയം കുറിച്ച ഇന്ത്യക്ക് നാസയുടെ അഭിനന്ദനം. ഞങ്ങള്‍ ഐ‌എസ്‌ആര്‍‌ഒയെ അഭിനന്ദിക്കുന്നു. ട്വിറ്ററിലൂടെയായിരുന്നു നാസയുടെ...

നേരെ ചൊവ്വേ മംഗള്‍യാന്‍ -

ഇന്ത്യയുടെ  പര്യവേക്ഷണ ദൗത്യം 'മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തി. ഇതോടെ ആദ്യചൊവ്വാ ദൌത്യം വിജയിപ്പിച്ച ഏകരാജ്യമായി ഇന്ത്യ. ചൊവ്വാദൗത്യം പൂര്‍ത്തിയാക്കുന്ന ഏക...

ഹെലികോപ്റ്റര്‍ ഇടപാട്: വ്യവസായി ഗൗതം ഖൈതാനെ അറസ്റ്റ് ചെയ്തു -

  ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ് ലാന്‍റ് ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട് വ്യവസായി ഗൗതം ഖൈതാനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കള്ളപ്പണം...

രൂപേഷിന്റെ വീഡിയോ അഭിമുഖത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു -

മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ വീഡിയോ അഭിമുഖത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.ആഭ്യന്തര സുരക്ഷാ വിഭാഗം, കേന്ദ്ര ഏജന്‍സികളായ റോ, എന്‍ഐഎയും  അന്വേഷണം ആരംഭിച്ചതായാണ്...

മാണിയുടെപ്രസ്താവന വസ്തുതാവിരുദ്ധമാണെന്ന് തോമസ് ഐസക്. -

കേന്ദ്രസഹായം കുറഞ്ഞതുകൊണ്ടാ‍ണ് സാമ്പത്തികപ്രതിസന്ധിയുണ്ടായതെന്ന കെ എം മാണിയുടെപ്രസ്താവന വസ്തുതാവിരുദ്ധമാണെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്. കഴിഞ്ഞവര്‍ഷത്തെക്കാള്‍ 856 കോടി...