News Plus

മനോജ് വധം ; കേസ് സി.ബി.ഐക്ക് വിട്ടത് ധൃതിപിടിച്ചല്ലെന്ന്‍ ചെന്നിത്തല -

കതിരൂരില്‍ ആര്‍.എസ്.എസ് നേതാവ് മനോജ് കൊല്ലപ്പെട്ട കേസ് സി.ബി.ഐക്ക് വിട്ടത് ധൃതിപിടിച്ചല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഡി.ജിപിയുടെ റിപ്പോര്‍ട്ട് അനുസരിച്ചാണ് കേസ്...

മനോജ് വധം: പാര്‍ട്ടിക്ക് പങ്കില്ലെന്ന് സി. പി. എം. സംസ്ഥാന നേതൃത്വം -

തലശ്ശേരി കതിരൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ മനോജ് കൊല്ലപ്പെട്ട സംഭവത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് സി.പി.എം സംസ്ഥാന ഘടകം.മനോജിന്‍െറ വധം രാഷ്ട്രീയ...

ഗുജറാത്തിലെ വഡോദരയില്‍ ലവ് ജിഹാദിനെതിരെ ലഘുലേഖകള്‍ പ്രചരിക്കുന്നു -

 ഗുജറാത്തിലെ വഡോദരയില്‍ ലവ് ജിഹാദിനെതിരെ ലഘുലേഖകള്‍ പ്രചരിക്കുന്നു. വിശ്വഹിന്ദുപരിഷത്തിന്‍െറ പേരിലുള്ള ലഘുലേഖകള്‍ ഗുജറാത്തി ഭാഷയിലാണ്. ‘നിങ്ങള്‍ക്ക്...

ഇസ്ലാമിക് സ്റ്റേറ്റിനെ തകര്‍ക്കുമെന്ന് ഒബാമ -

സുന്നി സായുധ വിഭാഗമായ ഇസ്ലാമിക് സ്റ്റേറ്റിനെ (ഐ.എസ്) തകര്‍ക്കുമെന്ന് യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ. ഐ.എസിനെ തകര്‍ക്കാന്‍ ഇറാഖിനു പുറമെ സിറിയയിലും വ്യേമാക്രമണം നടത്തുമെന്ന് ഒബാമ...

ആധാര്‍ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ കേന്ദ്രം -

ന്യൂഡല്‍ഹി : ആധാര്‍ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. രാജ്യത്ത് ആധാറിന്‍െറ നാലാം ഘട്ടം നടപ്പാക്കുന്നതിനും അനുമതി നല്‍കാന്‍ മന്ത്രിസഭ...

ഗവര്‍ണര്‍ കത്ത് പിന്‍വലിക്കണമെന്ന് എ.എ.പി -

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ബി.ജെ.പിയെ ക്ഷണിക്കണമെന്ന് കാണിച്ച് രാഷ്ട്രപതിക്ക് എഴുതിയ കത്ത് പിന്‍വലിക്കണമെന്ന് ആം ആദ്മി പാര്‍ട്ടി ഗവര്‍ണര്‍ നജീബ്...

കേരള യാത്രയില്‍ കോണ്‍ഗ്രസ് 10 കോടി പിരിക്കുന്നു -

തിരുവനന്തപുരം : കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍ നടത്താന്‍ പോകുന്ന കേരള യാത്രയില്‍ 10 കോടി രൂപ പാര്‍ട്ടി ഫണ്ട് പിരിക്കാന്‍ തീരുമാനം. നവംബര്‍ 4 ന് കാസര്‍ഗോട്ട് ആരംഭിച്ച്...

ബാറുകള്‍ നാളെ രാത്രി 11-ന് അടച്ചുപൂട്ടുമെന്ന് എക്സൈസ് മന്ത്രി -

തിരുവനന്തപുരം: സംസ്ഥാനത്തെ ഫോര്‍ സ്റ്റാര്‍ വരെയുള്ള ബാറുകള്‍ വ്യാഴാഴ്ച രാത്രി 11-ന് അടച്ചുപൂട്ടുമെന്ന് എക്സൈസ് മന്ത്രി കെ. ബാബു അറിയിച്ചു. ബാറുകള്‍ പൂട്ടുന്ന സാഹചര്യം...

മനോജ് വധം സി.ബി.ഐക്ക് വിട്ടതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് യൂത്ത് ലീഗ് -

തിരുവനന്തപുരം: ആര്‍.എസ്.എസ് നേതാവ് കതിരൂര്‍ മനോജിന്‍റെ വധം സി.ബി.ഐക്ക് വിട്ടതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് യൂത്ത് ലീഗ്. അന്വേഷണം നടത്താതെ കേസ് സി.ബി.ഐക്ക് വിട്ടത് ശരിയായില്ല....

കോണ്‍ഗ്രസ് നേതാക്കള്‍ ബാറുടമകള്‍ക്ക് വേണ്ടി ഹാജരാവരുതെന്ന് കെ.പി.സി.സി -

മദ്യനയത്തിനെതിരായ ബാറുടമകളുടെ ഹരജിയില്‍ കോണ്‍ഗ്രസ് നോക്കള്‍ ഹാജരാവുന്നതില്‍ നിന്ന് തടയണമെന്ന് കെ.പി.സി.സി ഹൈകമാന്‍ഡിനോട് ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാറിന്‍െറ മദ്യ...

മനോജ് വധം; കതിരൂര്‍ ലോക്കല്‍ സെക്രട്ടറിയെ ചോദ്യം ചെയ്തു -

ആര്‍.എസ്.എസ് ജില്ലാ നേതാവ് കിഴക്കേ കതിരൂരിലെ ഇളന്തോടത്ത് മനോജ് കൊല്ലപ്പെട്ട കേസില്‍ കതിരൂര്‍ ലോക്കല്‍ സെക്രട്ടറി സുരേഷ് ബാബുവിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു....

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ല ; ആര്യാടന്‍ -

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ല, സാമ്പത്തിക പ്രയാസമാണുള്ളതെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. മദ്യനയം സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കും. ഓവര്‍ ഡ്രാഫ്റ്റ്...

മുല്ലപ്പെരിയാര്‍: കേരളത്തിന്‍െറ പുന:പരിശോധനാ ഹരജി ഒരാഴ്ചത്തേക്ക് നീട്ടി -

മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന്‍റെ പുനപരിശോധന ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി ഒരാഴ്ചത്തേക്ക് നീട്ടി. കേസ് പരിഗണിക്കുന്ന ഭരണഘടന ബെഞ്ചിലെ എല്ലാ അംഗങ്ങളും...

സി.പി.എം പോളിറ്റ് ബ്യൂറോ യോഗം ഇന്ന്‍ തുടങ്ങും -

സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി പുതിയ സംഘടനാ - രാഷ്ട്രീയ നയങ്ങള്‍ രൂപപ്പെടുത്തുന്നതിനായി സി.പി.എം പോളിറ്റ് ബ്യൂറോ യോഗം ബുധനാഴ്ച തുടങ്ങും. ലോക്സഭാ...

അപമാനിച്ചാല്‍ മാധ്യമങ്ങളെ കുഴിച്ചുമൂടുമെന്ന് തെലങ്കാന മുഖ്യമന്ത്രി -

മാധ്യമങ്ങളെ വിമര്‍ശിച്ച് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു നടത്തിയ പ്രസ്താവന വിവാദമാവുന്നു. തെലങ്കാനയെ അപമാനിച്ചാല്‍ മാധ്യമങ്ങളെ കുഴിച്ചുമൂടുമെന്നായിരുന്നു ചന്ദ്രശേഖര...

കശ്മീര്‍: നാലു മലയാളികളെക്കുറിച്ച് വിവരമില്ല -

ജമ്മു-കശ്മീരില്‍ ദുരിതം വിതച്ച പ്രളയത്തിലകപ്പെട്ട അഞ്ചു മലയാളികളെക്കുറിച്ച് വിവരമില്ല. കാസര്‍കോട് സ്വദേശിയായ സൈനികന്‍ എം. ഹരിദാസ്, പാലക്കാട് മാങ്കുറിശ്ശിയിലെ കൂരാത്ത്...

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ അന്തഃസത്ത ഉള്‍ക്കൊള്ളും -മന്ത്രി ജാവ്‌ദേക്കര്‍ -

ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ടിന്റെ അന്തഃസത്ത ഉള്‍ക്കൊണ്ടായിരിക്കും പശ്ചിമഘട്ട സംരക്ഷണം നടപ്പാക്കുകയെന്ന് കേന്ദ്ര വനം-പരിസ്ഥിതിമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍...

കശ്മീര്‍ പ്രളയം: 370 മലയാളികളെക്കുറിച്ച് വിവരം ലഭിച്ചു -

 ജമ്മുകശ്മീരിലെ പ്രളയത്തില്‍ അകപ്പെട്ട 370 പേരെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിന് വിവരം ലഭിച്ചു. ഇവരില്‍ എഴുപതുപേര്‍ ഡല്‍ഹിയില്‍ തിരിച്ചെത്തിയിട്ടുണ്ട്. ബാക്കിയുള്ളവര്‍...

രണ്ട് ദിവസത്തിനകം ഖജനാവ് സാധാരണ നിലയിലാകുമെന്ന് മാണി -

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മറികടക്കാനാകുമെന്നും രണ്ടു ദിവസത്തിനകം സംസ്ഥാന ഖജനാവ് സാധാരണ നിലയിലാകുമെന്നും ധനമന്ത്രി കെ.എം മാണി. ആദ്യമായല്ല സംസ്ഥാനം ഓവര്‍ ഡ്രാഫ്റ്റ്...

യു.ഡി.എഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകും -സുധീരന്‍ -

തിരുവനന്തപുരം: സര്‍ക്കാറിന്‍െറ പുതിയ മദ്യനയവുമായി യു.ഡി.എഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍. മദ്യനയത്തിന്‍്റെ ശോഭ കെടുത്താന്‍...

തലസ്ഥാനം ക്ളീന്‍ ആക്കാന്‍ നടപടിയായി -

തിരുവനന്തപുരം: തിരുവനന്തപുരത്തെ നഗര മാലിന്യം നീക്കി വെടിപ്പാക്കാന്‍ നടപടി. വഴിയരികില്‍ കുന്നുകൂടിക്കിടക്കുന്ന മാലിന്യങ്ങള്‍ കുഴിച്ചുമൂടാന്‍ ആണ് പദ്ധതി. അടുത്തമാസം രണ്ടിനു...

പെട്രോള്‍, ഡീസല്‍ വില കുറയാന്‍ സാധ്യത -

മുംബൈ: ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് പ്രതീക്ഷ നല്‍കി രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണ വില വീണ്ടും താഴുന്നു. യൂറോപ്യന്‍ വിപണിയില്‍ 14 മാസത്തിനിയില്‍ ആദ്യമായി എണ്ണ വില...

സി.പി.എം നടത്തുന്ന കുടുംബ സര്‍വേക്കെതിരെ മുസ്ലിം ലീഗ്. -

സി.പി.എം നടത്തുന്ന കുടുംബ സര്‍വേക്കെതിരെ മുസ്ലിം ലീഗ്. സര്‍വേ വ്യക്തി സ്വാതന്ത്രത്തിലേക്കുള്ള കടന്നു കയറ്റമാണെന്നും മൗലികാവകാശ പ്രശ്നമാണെന്നും ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ...

കശ്മീര്‍ പ്രളയം: മരിച്ചവരുടെ എണ്ണം 200 ആയി -

കശ്മീരിലെ ശക്തമായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 200 ആയി. 23,500 പേരെ സുരക്ഷാ സേന രക്ഷപ്പെടുത്തി. ആയിരക്കണക്കിന് ആള്‍ക്കാര്‍ ഇപ്പോഴും പ്രളയബാധിത പ്രദേശങ്ങളില്‍...

സി.ബി.ഐ ഡയറക്ടര്‍ക്ക് സുപ്രീം കോടതി നോട്ടീസ് -

രഞ്ജിത് സിന്‍ഹയെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി രഞ്ജിത് സിന്‍ഹയ്ക്ക് നോട്ടീസയച്ചു. നോട്ടീസിന് 10 ദിവസത്തിനകം...

ഇറാഖില്‍ പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നു -

ഇറാഖില്‍ പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നു. ഹൈദര്‍ അല്‍ അബ്ബാദിയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാറിന് ഇറാഖ് പാര്‍ലമെന്‍റ് അംഗീകാരം നല്‍കി. തിങ്കളാഴ്ച രാത്രി നടന്ന...

ജമ്മുകശ്‌മീരിലെ പ്രളയത്തില്‍ 369 മലയാളികള്‍ കുടുങ്ങിയതായി വിവരം -

ജമ്മുകശ്‌മീരിലെ പ്രളയത്തില്‍ 369 മലയാളികള്‍ കുടുങ്ങിയതായി വിവരം ലഭിച്ചു. ഇവരില്‍ 76 പേര്‍ സുരക്ഷിതരായി ഡല്‍ഹിയിലെത്തി. മലയാളികളുടെ രക്ഷാപ്രവര്‍ത്തനങ്ങള്‍...

ജാര്‍ഖണ്ഡില്‍ സ്ഫോടനത്തില്‍ ചരക്കുതീവണ്ടി മറിഞ്ഞു. -

ജാര്‍ഖണ്ഡില്‍ മവോവാദികള്‍ റെയില്‍വേ ട്രാക്കില്‍ നടത്തിയ സ്ഫോടനത്തില്‍ ചരക്കുതീവണ്ടി മറിഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിക്ക് ലെത്തേഹര്‍ സ്റ്റേഷനു സമീപത്താണ് സംഭവം....

കശ്മീര്‍ പ്രളയം: ഡല്‍ഹി കേരള ഹൗസില്‍ കണ്‍ട്രോള്‍റൂം തുറന്നു. -

കശ്മീരില്‍ പ്രളയബാധിത പ്രദേശങ്ങളില്‍ അകപ്പെട്ട മലയാളികളെ സഹായിക്കാന്‍ ഡല്‍ഹി കേരള ഹൗസില്‍ കണ്‍ട്രോള്‍റൂം തുറന്നു. കണ്‍ട്രോള്‍ റൂമുമായി 011 30 411 411, 011 23 3474 56 എന്നീ ടെലിഫോണ്‍...

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് മൂന്നരകിലോ സ്വര്‍ണ്ണം പിടികൂടി -

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് രണ്ട് സംഭവങ്ങളിലായി മൂന്നരകിലോ സ്വര്‍ണ്ണം പിടികൂടി. മസ്‌ക്കറ്റില്‍ നിന്ന് പുലര്‍ച്ചെ നാലു മണിക്കെത്തിയ ജെറ്റ് എയര്‍വെയ്‌സിന്റെ...