News Plus

നില്‍പ് സമരത്തിന് പിന്തുണയുമായി സിനിമാ താരങ്ങള്‍ -

തിരുവനന്തപുരം: രണ്ടുമാസമായി സെക്രട്ടറിയേറ്റിനു മുന്നില്‍ ആദിവാസികള്‍ നടത്തുന്ന നില്‍പ് സമരത്തിന് പിന്തുണയുമായി സിനിമാ താരങ്ങളെത്തി. സംവിധായകന്‍ ആഷിക്അബു, അഭിനേതാക്കളായ...

മനോജ് വധക്കേസ് ‘സി.ബി.ഐക്ക് വിടുകയല്ലാതെ സര്‍ക്കാര്‍ എന്തുചെയ്യാന്‍’ -വി.എസ് -

കൊച്ചി: മനോജ് വധക്കേസ് സി.ബി.ഐക്ക് വിടാതെ സര്‍ക്കാര്‍ എന്തുചെയ്യാനെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. കേസ് സി.ബി.ഐക്കു വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ കുറിച്ച്...

സംസ്ഥാനത്ത് നിയമന നിരോധം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് കെ.എം മാണി -

കൊച്ചി: സംസ്ഥാനത്ത് നിയമന നിരോധം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ധനമന്ത്രി കെ.എം മാണി. പുതിയ തസ്തികകള്‍ സൃഷ്ടിക്കുകയില്ലെന്ന തന്‍െറ പ്രസ്താവനയെ യുവജന സംഘടനകള്‍...

മദ്യനയം:സര്‍ക്കാരിനുവേണ്ടി ഹൈകോടതിയില്‍ കപില്‍ സിബല്‍ ഹാജരാകും -

തിരുവനന്തപുരം: മദ്യനയം സംബന്ധിച്ച് ഹൈകോടതിയില്‍ കേരള സര്‍ക്കാരിനുവേണ്ടി സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ഹാജരാകും. ഈ ആവശ്യം കപില്‍ സിബലിനെ അറിയിക്കാന്‍...

വാഹനപരിശോധന നടത്തുമ്പോള്‍ ഉദ്യോഗസ്ഥര്‍ മാന്യമായി ഇടപെടണമെന്ന് തിരുവഞ്ചൂര്‍ -

കോട്ടയം: വാഹനപരിശോധന നടത്തുമ്പോള്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ മാന്യമായി ഇടപെടണമെന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. യാത്രക്കാരുടെ സുരക്ഷിതത്വത്തിന്...

മദ്യനിരോധനത്തിനെതിരെ വ്യാപകമായ പ്രചാരവേലകള്‍:സുധീരന്‍ -

 സര്‍ക്കാരിന്റെ മദ്യനിരോധനത്തിനെതിരെ വ്യാപകമായ പ്രചാരവേലകള്‍ നടക്കുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍. പ്രാരംഭ ദശയില്‍ നേരിടുന്ന പ്രശ്‌നങ്ങളായി മാത്രമെ ഇവയെ...

വീണ്ടും ചൈനീസ്‌ നുഴഞ്ഞുകയറ്റം -

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ചൈനീസ് സൈനികര്‍ നിയന്ത്രണരേഖ ലംഘിച്ചു ഇന്ത്യന്‍ പ്രദേശത്തേക്ക് കടന്നുകയറി. ലഡാക്കിലെ ദംചോക്ക് മേഖലയില്‍ 30 സൈനികര്‍ നിയന്ത്രണരേഖ ലംഘിച്ച് 500...

യുഎസ് പൗരത്വം ഉപേക്ഷിക്കാനുള്ള ഫീസ് അഞ്ചിരട്ടിയാക്കി -

യുഎസ് പൗരത്വം ഉപേക്ഷിക്കാനുള്ള ഫീസ് അഞ്ചിരട്ടിയാക്കി വര്‍ദ്ധിപ്പിച്ചു. അതോടൊപ്പം നടപടിക്രമങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുകയും ചെയ്തു.  കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി, യുഎസ്...

ബിയര്‍, വൈന്‍ പാര്‍ലറുകള്‍ വേണമെന്ന് പി.സി ജോര്‍ജ് -

ബിയര്‍ വൈന്‍ പാര്‍ലറുകള്‍ വേണമെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ്. ഭരണ-പാര്‍ട്ടി നേതൃത്വങ്ങള്‍ക്കിടയിലെ തര്‍ക്കങ്ങളാണ് മദ്യനയത്തിലെ കുഴപ്പങ്ങള്‍ക്കെല്ലാം കാരണമായത്. ബിയര്‍...

ലോട്ടറിക്കേസില്‍ കേരളം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി -

  ലോട്ടറി കമ്പനിയായ മേഘാ ഡിസ്ട്രിബ്യൂട്ടേഴ്‌സിന് അനുകൂലമായി വന്ന വിധിക്കെതിരെ കേരളം സുപ്രീം കോടതിയില്‍ പുനപരിശോധനാ ഹര്‍ജി നല്‍കി. സാന്റിയാഗോ മാര്‍ട്ടിന്റെ ലോട്ടറി...

ലോകത്തിലെ മികച്ച ഫുട്‌ബോളര്‍ മെസ്സിതന്നെ: നെയ്മര്‍ -

  മെസിയാണ് ലോകത്തിലെ മികച്ച ഫുട്‌ബോളറെന്ന് ബ്രസീല്‍ സ്‌ട്രൈക്കര്‍ നെയ്മര്‍. സ്പാനിഷ് ലീഗില്‍ അത്‌ലറ്റിക്കോ ബില്‍വാവോയ്‌ക്കെതിരായ മത്സരം ജയിച്ചശേഷം മാധ്യമങ്ങളോട്...

ചെന്നിത്തലയുടെ ഒരു മാസത്തെ ശമ്പളം കാഷ്മീര്‍ ദുരിതാശ്വാസ ഫണ്ടിലേക്ക് -

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഒരു മാസത്തെ ശമ്പളം കാഷ്മീര്‍ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കും. ഒരു മാസത്തെ ശമ്പളവും ആനുകൂല്യങ്ങളുമാണ് നല്‍കുന്നത്. ഓഫീസിലെ ജീവനക്കാരുടെ ഒരു...

കടുത്ത നിയമം വരുന്നു: മദ്യപിച്ച് വാഹനമോടിച്ചാല്‍ പിഴ 25,000 രൂപ -

    പുതിയ റോഡ് സേഫ്റ്റി ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് ബില്ലിന്റെ കരട്.അലക്ഷ്യമായി വാഹനം ഓടിക്കുന്നതു മൂലം കുട്ടികള്‍ മരിക്കാനിടയായാല്‍ മൂന്നുലക്ഷം രൂപവരെ പിഴയും ഏഴുവര്‍ഷം...

ഡല്‍ഹിയില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് പറഞ്ഞിട്ടില്ലെന്ന് ഷീല ദീക്ഷിത് -

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത്. ബി.ജെ.പിക്ക് അംഗസംഖ്യയുണ്ടെങ്കില്‍ അവര്‍...

മോണോറെയില്‍ പദ്ധതി ഉപേക്ഷിച്ചതിനെതിരെ സി.പി.എം സമരത്തിലേക്ക് -

കോഴിക്കോട്: മോണോറെയില്‍ പദ്ധതി ഉപേക്ഷിച്ചതിനെതിരെ സി.പി.എം സമരത്തിലേക്ക്. പദ്ധതിയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് എ. പ്രദീപ് കുമാര്‍...

സംസ്ഥാനത്ത് പുതിയ തസ്തികകള്‍ സൃഷ്ടിക്കില്ലെന്ന് കെ.എം മാണി -

കോട്ടയം: സംസ്ഥാനത്ത് പുതിയ തസ്തികകള്‍ സൃഷ്ടിക്കേണ്ടെന്ന് തീരുമാനിച്ചതായി ധനമന്ത്രി കെ.എം മാണി. ധനവകുപ്പ് സമര്‍പ്പിച്ച നിര്‍ദേശത്തിന് മന്ത്രിസഭാ യോഗം അംഗീകാരം...

മനോജ് വധക്കേസ്: വിക്രമനെ വിദഗ്ധ പരിശോധനക്ക് വിധേയനാക്കി -

കോഴിക്കോട്: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡിലായ വിക്രമനെ വിദഗ്ധ വൈദ്യപരിശോധനക്ക് വിധേയനാക്കി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചാണ് വൈദ്യപരിശോധന നടത്തിയത്....

കതിരൂര്‍ മനോജ് വധം: ചെന്നിത്തലയ്ക്കെതിരേ പി. ജയരാജന്‍ -

  കതിരൂര്‍ മനോജ് വധക്കേസുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കെതിരേ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. കണ്ണൂരില്‍ സമാധാ യോഗം...

ചൈനയില്‍ കനത്ത മഴയ്ക്കു സാധ്യത -

  ചൈനയില്‍ അടുത്ത 24 മണിക്കൂറിുനള്ളില്‍ കത്ത മഴയ്ക്കും ചുഴലിക്കാറ്റിും സാധ്യതയുണ്െടന്ന് ദേശീയ കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് ല്കി. ഇതേത്തുടര്‍ന്ന് രാജ്യത്ത് ജാഗ്രതാ ിര്‍ദേശം...

മദ്യയത്തിതിെരെ രംഗത്തുവരുന്നത് സ്ഥാപിത താല്‍പര്യക്കാരാണെന്ന് സുധീരന്‍ -

   മദ്യയത്തിതിെരെ രംഗത്തുവരുന്നത് സ്ഥാപിത താല്‍പര്യക്കാരാണെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍. ഓരോ പ്രതികരണത്തിും അതിന്റേതായ സ്വാധീമുണ്ട്. മദ്യയം മൂലം ഷ്ടമുണ്ടായ...

ജെ.എന്‍.യു തെരഞ്ഞെടുപ്പ്: എ.ബി.വി.പിക്ക് മുഴുവന്‍ സീറ്റും -

   ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെ.എന്‍.യു) വിദ്യാര്‍ഥി യൂണിയനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എ.ബി.വി.പിക്ക് തകര്‍പ്പന്‍ വിജയം. മോഹിത് നഗര്‍ (പ്രസിഡന്‍റ്), പര്‍വേശ്...

ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തില്‍ വിട്ടുവീഴ്ചക്കില്ലെന്ന് ജസ്റ്റിസ് ലോധ -

നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ളെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആര്‍.എം ലോധ. നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യം ചോദ്യം ചെയ്യാനുള്ള...

കശ്മീരില്‍ മൊബൈല്‍ നെറ്റ് വര്‍ക്ക് പുനഃസ്ഥാപിച്ചു -

ജമ്മു കശ്മീരില്‍ കനത്ത പ്രളയത്തെ തുടര്‍ന്ന് തകരാറിലായ മൊബൈല്‍ നെറ്റ് വര്‍ക്ക് സംവിധാനം ഭാഗികമായി പുനഃസ്ഥാപിച്ചു. 80 ശതമാനം സ്ഥലങ്ങളിലെ ബി.എസ്.എന്‍.എല്‍ മൊബൈല്‍ നെറ്റ്...

ബി.ജെ.പിയും സംയമനം പാലിക്കണമെന്ന് ആഭ്യന്തര മന്ത്രി -

കണ്ണൂരില്‍ സി.പി.എമ്മിനൊപ്പം ബി.ജെ.പിയും സംയമനം പാലിക്കണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എങ്കില്‍ ജില്ലയിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിക്കും. വേറൊരു...

കശ്മീര്‍ : 93 മലയാളികള്‍ കൂടി തിരിച്ചെത്തി -

ജമ്മു കശ്മീരിലെ പ്രളയ മേഖലകളില്‍ കുടുങ്ങിയ 93 മലയാളികള്‍ കൂടി ഡല്‍ഹിയില്‍ തിരിച്ചെത്തി. രാവിലെ ഏഴരക്കാണ് 69 പേരടങ്ങിയ ആദ്യ സംഘം ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്....

എ.എ.പി എം.എല്‍.എമാര്‍ക്ക് കോഴ വാഗ്ദാനം: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി -

ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് എ.എ.പി എം.എല്‍.എമാര്‍ക്ക് ബി.ജെ.പി കോഴ വാഗ്ദാനം ചെയ്ത സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ഡല്‍ഹി പൊലീസിന്‍െറ ക്രൈംബ്രാഞ്ച്...

കശ്മീര്‍ : പുനരധിവാസ നടപടികള്‍ കേന്ദ്രം വിശദീകരിക്കണമെന്ന് സുപ്രീംകോടതി -

ജമ്മു-കശ്മീരിലെ പ്രളയബാധിതരുടെ പുനരധിവാസത്തിനായി സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാന്‍ സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. രക്ഷാപ്രവര്‍ത്തനങ്ങള്‍...

ശ്രീകൃഷ്ണജയന്തി ആഘോഷിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് സി.പി.എം. നിര്‍ദേശം -

 ശ്രീകൃഷ്ണക്ഷേത്രങ്ങളിലെ ജന്മാഷ്ടമി ഘോഷയാത്രകളുമായി സഹകരിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് സി.പി.എം. നിര്‍ദേശം. എന്നാല്‍, ശ്രീകൃഷ്ണജയന്തിയെ ഒരുവിഭാഗത്തിന്റെ മാത്രം ആഘോഷമാക്കി...

പത്ത് സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തുടങ്ങി -

ന്യൂഡല്‍ഹി: പത്ത് സംസ്ഥാനങ്ങളിലെ 33 നിയമസഭാ മണ്ഡലങ്ങളിലേക്കും മൂന്ന് ലോക്‌സഭാ സീറ്റിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പ് തുടങ്ങി. ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ്, സിക്കിം, രാജസ്ഥാന്‍,...

ടൂറിസം മേഖലകളില്‍ ബിയര്‍, വൈന്‍ പാര്‍ലറുകള്‍ അനുവദിച്ചേക്കും -

ബാര്‍ ഹോട്ടലുകള്‍ പൂട്ടുന്നതിന്റെ തുടര്‍ച്ചയായി ടൂറിസം മേഖലകളില്‍ ബിയര്‍, വൈന്‍ പാര്‍ലറുകള്‍ അനുവദിച്ചേക്കും. യു.ഡി.എഫ്. യോഗത്തിലും മന്ത്രിസഭാ യോഗത്തിലും നടന്ന...