News Plus

312 ബാറുകള്‍ പൂട്ടാന്‍ ഉത്തരവായി -

തിരുവനന്തപുരം: സംസ്ഥാനത്തെ 312 ബാറുകള്‍ പൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. നോട്ടീസ് നല്‍കാതെയാകും ബാറുകള്‍ പൂട്ടുക. ബാറുകളില്‍ അവശേഷിക്കുന്ന മദ്യം ബീവറേജസ് കോര്‍പറേഷന്‍ വില...

മദ്യനിരോധത്തിന് ദ്വിമുഖ പദ്ധതി- ചെന്നിത്തല -

തിരുവനന്തപുരം: മദ്യനിരോധം നടപ്പാക്കുന്നതോടെ ശക്തിപ്പെടാവുന്ന സ്പിരിറ്റ് കടത്തിനെയും വ്യാജ മദ്യമാഫിയയെയും നേരിടാന്‍ ദ്വിമുഖ പദ്ധതികള്‍ രൂപീകരിച്ചതായി ആഭ്യന്തര മന്ത്രി രമേശ്...

ടോയ്‌ലറ്റില്ലാത്ത സ്കൂളുകള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി -

കോഴിക്കോട്: സംസ്ഥാനത്ത് ടോയ്‌ലറ്റില്ലാത്ത സ്കൂളുകള്‍ക്ക് അടുത്ത വര്‍ഷം മുതല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ളെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് എയ്ഡഡ്- അണ്‍...

ലോകാവസാനം വരെയും പള്ളികളിലെ കുര്‍ബാനകളില്‍ വീഞ്ഞ് ഉണ്ടാകുമെന്നും ലത്തീണ്‍ സഭ -

കൊച്ചി : പള്ളികളിലെ വീഞ്ഞ്‌ മദ്യപാനത്തിനുള്ളതല്ലെന്നും വിശുദ്ധമായ കാര്യത്തിനുള്ളതാണെന്നും ലോകാവസാനം വരെയും പള്ളികളിലെ കുര്‍ബാനകളില്‍ വീഞ്ഞ് ഉണ്ടാകുമെന്നും ലത്തീണ്‍ സഭ വക്‌താവ്‌...

വി.എം സുധീരന്റെ പരാമര്‍ശം ഒഴിവാക്കാമായിരുന്നുവെന്ന്‌ രമേശ്‌ ചെന്നിത്തല -

തിരുവനന്തപുരം : കെപിസിസി പ്രസിഡന്റ്‌ വി.എം സുധീരന്റെ മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം ഒഴിവാക്കാമായിരുന്നുവെന്ന്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല. ആരെങ്കിലും ഒരാള്‍ പറഞ്ഞാല്‍...

കോണ്‍ഗ്രസ്‌ നേതാക്കളുടെ പ്രസ്‌താവനാ യുദ്ധത്തില്‍ സോണിയ ഗാന്ധിക്ക്‌ അതൃപ്‌തി -

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്‌ നേതാക്കളുടെ പ്രസ്‌താവനാ യുദ്ധത്തില്‍ കോണ്‍ഗ്രസ്‌ അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക്‌ അതൃപ്‌തി. ബാര്‍ വിഷയത്തില്‍ തന്റെ അതൃപ്‌തി സോണിയ മുതിര്‍ന്ന നേതാക്കളെ...

സമ്പൂര്‍ണ മദ്യനിരോധനം ; സര്‍ക്കാരിന്റെ നീക്കം പ്രായോഗികമല്ലെന്ന് എന്‍.എസ്.എസ് -

ബാറുകള്‍ അടച്ചു പൂട്ടുകയും ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ എണ്ണം ഘട്ടം ഘട്ടമായി കുറക്കുകയും വഴി സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാരിന്റെ നീക്കം...

സുധീരന്‍ സര്‍ക്കാരിനെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് ഐ.ഗ്രൂപ്പ്. -

മദ്യനയം രൂപവത്ക്കരിക്കുന്ന കാര്യത്തില്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ സര്‍ക്കാരിനെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് ഐ.ഗ്രൂപ്പ്. പ്രതിച്ഛായ വര്‍ധിപ്പിക്കാനായിരുന്നു...

മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം -

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. 24 മണിക്കുറിനുള്ളില്‍ 45-55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാനും...

സംസ്ഥാനത്ത്കനത്ത മഴ തുടരും -

സംസ്ഥാനത്ത് മൂന്ന് ദിവസമായി തുടരുന്ന പേമാരിയും വെള്ളപ്പൊക്കവും ജനജീവിതം ദുരിതത്തിലാക്കി. കനത്ത മഴ ശനിയാഴ്ചയും തുടരുകയാണ്. അതിനിടെ, മഴക്കെടുതിയില്‍ രണ്ടുപേര്‍ മരിച്ചു. കൊല്ലം...

അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ് -

അതിര്‍ത്തിയില്‍ വീണ്ടും പാകിസ്താന്‍ വെടിവെയ്പ്പ്. 22 ബി.എസ്.എഫ് പോസ്റ്റുകള്‍ക്കു നേരെയുണ്ടായ വെടിവെയ്പ്പില്‍ രണ്ടു സാധാരണക്കാര്‍ കൊല്ലപ്പെട്ടു. ഒരു ബി.എസ്.എഫ് ജവാനുള്‍പ്പടെ...

മഴ : കൊല്ലത്ത് വീട് ഇടിഞ്ഞുവീണ് ഒരാള്‍ മരിച്ചു -

സംസ്ഥാനത്ത് വെള്ളിയാഴ്ച ഉച്ചമുതല്‍ തുടങ്ങിയ മഴ ശക്തമായി തുടരുന്നു. കൊല്ലത്ത് കനത്ത മഴയില്‍ വീട് ഇടിഞ്ഞുവീണ് ഒരാള്‍ മരിച്ചു. കരവാളൂര്‍ പുത്തന്‍വീട്ടില്‍ രാധാകൃഷ്ണന്‍(68) ആണ്...

അനന്തമൂര്‍ത്തിയുടെ നിര്യാണത്തില്‍ ഹിന്ദുത്വ പ്രവര്‍ത്തകര്‍ ആഹ്ളാദ പ്രകടനം നടത്തി. -

യു.ആര്‍. അനന്തമൂര്‍ത്തിയുടെ നിര്യാണത്തില്‍ കര്‍ണാടകയിലെ ചിക്മഗളൂരിലെയും മംഗലാപുരത്തെയും ഹിന്ദുത്വ പ്രവര്‍ത്തകര്‍ ആഹ്ളാദ പ്രകടനം നടത്തി. പടക്കം പൊട്ടിച്ചും മധുര...

ഇറോം ശര്‍മിളയെ വീണ്ടും അറസ്റ്റ് ചെയ്തു -

സായുധ സേന പ്രത്യേകാധികാര നിയമത്തിനെതിരെ നിരാഹാര സത്യാഗ്രഹം നടത്തുന്ന മണിപ്പൂരിലെ സമാധാന പോരാളി ഇറോം ചാനു ശര്‍മിളയെ വീണ്ടും അറസ്റ്റ് ചെയ്തു. ജയിലിനു പുറത്തും ഇറോം ശര്‍മിള...

യു.ആര്‍ അനന്തമൂര്‍ത്തി അന്തരിച്ചു -

ബംഗളൂരു: ജ്ഞാനപീഠ ജേതാവും സാംസ്കാരിക നായകനും എം.ജി. സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായിരുന്ന യു.ആര്‍. അനന്തമൂര്‍ത്തി (82) അന്തരിച്ചു. ബംഗളൂരു മണിപ്പാല്‍ ആശുപത്രിയില്‍...

കനത്ത മഴ:തിരുവനന്തപുരം,കൊല്ലം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി -

തിരുവനന്തപുരം: കനത്ത മഴയെതുടര്‍ന്ന് തിരുവനന്തപുരം,കൊല്ലം ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച അവധി പ്രഖ്യാപിച്ചു.  

ലുലു മാളില്‍ ബോംബ് ഭീഷണി -

കൊച്ചി : ഇടപ്പള്ളി ലുലു മാളില്‍ ബോംബ് വെച്ചതായി ഭീഷണി സന്ദശേം. ഇന്നുച്ചക്ക് 2.30നാണ് ലുലു മാളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന അഞ്ജാത ഫോണ്‍ സന്ദശേം വന്നത്. ഇതേതുടര്‍ന്ന്...

വി.എസിന്‍െറ വാദങ്ങള്‍ ബാലിശമെന്ന് ചെന്നിത്തല -

കൊച്ചി: മദ്യനയം സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍്റെ വാദങ്ങള്‍ ബാലിശമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഈ വിഷയത്തില്‍ ഇതുവരെ ഒരഭിപ്രായം പോലും...

പ്രതിപക്ഷ നേതൃസ്ഥാനം ഒഴിച്ചിടാനാവില്ലെന്ന് സുപ്രീംകോടതി -

പാര്‍ലമെന്റില്‍ പ്രതിപക്ഷ നേതൃ സ്ഥാനം ഒഴിച്ചിടാനാവില്ലെന്ന് സുപ്രീം കോടതി. പാര്‍ലമെന്റില്‍ പ്രതിപക്ഷ ശബ്ദത്തിന് വളരെ പ്രാധാന്യമുണ്ടെന്നും കോടതി നിരീക്ഷിച്ചു....

നിയമ നടപടികളുമായി മുന്നോട്ട് പോവും: ബാര്‍ അസോസിയേഷന്‍ -

സമ്പൂര്‍ണ മദ്യനിരോധനമെന്ന് സര്‍ക്കാര്‍ നിലപാട് തട്ടിപ്പാണെന്നും ചില കോര്‍പ്പറേറ്റുകളുടെ താത്പര്യം സംരക്ഷിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ബാര്‍ അസോസിയേഷന്‍...

സുധീരനും ഘടകകക്ഷികള്‍ക്കും എതിരെ എം.എം ഹസന്‍ -

ബാര്‍ വിഷയത്തില്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരനും യു.ഡി.എഫ് ഘടകകക്ഷികള്‍ക്കും എതിരെ കെ.പി.സി.സി വൈസ് പ്രസിഡന്‍റ് എം.എം ഹസന്‍ രംഗത്ത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ബാര്‍...

ബാറുകള്‍ ഈ വര്‍ഷം തന്നെ പൂട്ടുമെന്ന് മുഖ്യമന്ത്രി -

യുഡിഎഫ് ഇന്നലെ പുറത്തുവിട്ട മദ്യനയം വെള്ളിയാഴ്ച്ച ചേര്‍ന്ന സര്‍ക്കാരിന്റെ ഉന്നതതല യോഗം അംഗീകരിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍...

ബാറുകള്‍ പൂട്ടുന്നതില്‍ നിയമ തടസ്സമില്ലെന്ന് എക്‌സൈസ് മന്ത്രി -

തിരുവനന്തപുരം: സര്‍ക്കാരിന്‍റെ മദ്യനയത്തിന്‍റെ ഭാഗമായി സംസ്ഥാനത്ത് ഇപ്പോള്‍ തുറന്നിരിക്കുന്ന 312 ബാറുകള്‍ പൂട്ടുന്നതിന് യാതൊരു നിയമ തടസ്സവുമില്ലെന്ന് എക്‌സൈസ് വകുപ്പ്...

ഗവര്‍ണര്‍മാരെ നീക്കല്‍ ; കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ് -

 യു.പി.എ.സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാരെ നീക്കാനുള്ള നരേന്ദ്രമോദി സര്‍ക്കാറിന്‍റെ തീരുമാനം  ചോദ്യം ചെയ്ത് ഉത്തരാഖണ്ഡ് ഗവര്‍ണര്‍ അസീസ് ഖുറേശി സമര്‍പ്പിച്ച...

ഇന്ദിരാ ഘാതകരെ മഹത്വവത്കരിക്കുന്ന ചിത്രത്തിന്‍റെ റിലീസ് തടഞ്ഞു -

ന്യൂഡല്‍ഹി: ഇന്ദിരഗാന്ധിയുടെ ഘാതകരെ മഹത്വവത്കരിക്കുന്ന പഞ്ചാബി ചിത്രത്തിന്‍റെ റിലീസ് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം തടഞ്ഞു. നാളെ ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ്...

കെ.എസ്.ആര്‍.ടി.സിക്ക് 200 കോടി നല്‍കും -മുഖ്യമന്ത്രി -

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിക്ക് പുതിയ ബസ് വാങ്ങാന്‍ 200 കോടി രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഇതിന് പുറമേ കെ.എസ്.ആര്‍.ടി.സിക്ക് 300 കോടി രൂപയുടെ വായ്പക്ക്...

യു.ഡി.എഫിന്റേത്‌ ചരിത്രപരമായ തീരുമാനം -മുസ്‌ലിം ലീഗ് -

തിരുവനന്തപുരം: ബാര്‍ വിഷയത്തില്‍ യുഡിഎഫിന്‍േറത് ചരിത്രപരമായ തീരുമാനമെന്ന് മുസ് ലിം ലീഗ്. കേരളത്തില്‍ മദ്യ ഉപയോഗം കുറക്കുന്ന തീരുമാനമാണിതെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി...

മദ്യനയം രാഷ്ട്രീയ തട്ടിപ്പെന്ന് വി.എസ് -

തിരുവനന്തപുരം: മദ്യനയം സംബന്ധിച്ച യു.ഡി.എഫ് തീരുമാനം രാഷ്ട്രീയ തട്ടിപ്പെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ഇപ്പോഴത്തെ തീരുമാനം തമ്മിലടി മറക്കാനെന്നും അദ്ദേഹം...

സര്‍ക്കാര്‍ പ്രഖ്യാപിച്ചത് യു.ഡി.എഫ് നയമെന്ന് എക്സൈസ് മന്ത്രി -

തിരുവനന്തപുരം: മദ്യ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത് യു.ഡി.എഫ് നയമെന്ന് എക്സൈസ് മന്ത്രി കെ. ബാബു. തന്നോട് ആലോചിച്ച ശേഷമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അന്തിമ...

ജനവികാരം മുന്‍നിര്‍ത്തിയുള്ള തീരുമാനമെന്ന് വി.എം സുധീരന്‍ -

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളുടെ വികാരം കണക്കിലെടുത്താണ് 418 ബാറുകള്‍ തുറക്കേണ്ടെന്ന് യു.ഡി.എഫ് തീരുമാനിച്ചതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. ജനങ്ങളുടെയും...