News Plus

മോണോ റയില്‍ പദ്ധതി പാളം തെറ്റി -

  കോഴിക്കോട്ടും തിരുവനന്തപുരത്തും ഗതാഗതക്കുരുക്കിനു പരിഹാരമായി നിര്‍ദേശിക്കപ്പെട്ട മോണോ റയില്‍ പദ്ധതി ഉപേക്ഷിച്ചു.പകരം കുറച്ചുകൂടി ചെലവു കുറഞ്ഞ ലൈറ്റ് മെട്രോ...

കാമറൂണ്‍ സ്‌ട്രൈക്കര്‍ സാമുവല്‍ എറ്റൂ വിരമിച്ചു -

കാമറൂണ്‍ സ്‌ട്രൈക്കര്‍ സാമുവല്‍ എറ്റൂ അന്താരാഷ്ട്ര ഫുട്‌ബോളിനോട് വിടപറഞ്ഞു.  അന്താരാഷ്ട്ര ഫുട്‌ബോളിനോട് വിടപറയുകയാണെന്നും എല്ലാ പിന്തുണയ്ക്കും നന്ദിയുണ്‌ടെന്നും എറ്റൂ...

ഹൗറ റെയില്‍വേ സ്റ്റേഷനില്‍ ബോംബ് ഭീഷണി -

പശ്ചിമ ബംഗാളിലെ ഹൗറ റെയില്‍വേ സ്റ്റേഷനില്‍ ബോംബ് ഭീഷണി. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്‌ടെത്തിയ മൂന്ന് ലഞ്ച് ബോക്‌സുകളാണ് സംശയത്തിന് കാരണം. സ്ഥലത്ത് പോലീസും ബോംബ് സ്‌ക്വാഡും...

പ്ലസ്‌ ടു കേസില്‍ വാദം പൂര്‍ത്തിയായി -

പ്ലസ്‌ ടു കേസില്‍ സര്‍ക്കാറിന്റെും മാനേജ്മെന്‍റിന്‍റെയും വാദം പൂര്‍ത്തിയായി. ഉത്തരവ് കോടതി തിങ്കളാഴ്ച പുറപ്പെടുവിക്കും.സര്‍ക്കാറിനെതിനെതിരെ രൂക്ഷമായ വാദങ്ങള്‍...

സ്വദേശാഭിമാനി - കേസരി മാധ്യമപുരസ്കാരം ബി.ആര്‍.പി ഭാസ്കറിന് -

2013ലെ സ്വദേശാഭിമാനി - കേസരി മാധ്യമപുരസ്കാരം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ബി.ആര്‍.പി ഭാസ്കറിന്. പത്രപ്രവര്‍ത്തനരംഗത്തെ സമഗ്ര സംഭാവനക്കാണ്...

പുതിയ മദ്യ നയത്തില്‍ ടൂറിസം വകുപ്പിന് ആശങ്കയുണ്ടെന്ന് മന്ത്രി കെ.പി അനില്‍കുമാര്‍ -

സംസ്ഥാന സര്‍ക്കാരിന്‍െറ പുതിയ മദ്യ നയത്തില്‍ ടൂറിസം വകുപ്പിന് ആശങ്കയുണ്ടെന്ന് മന്ത്രി കെ.പി അനില്‍കുമാര്‍. മദ്യപാനം ജീവിതത്തിന്‍െറ ഭാഗമാക്കിയ വിനോദ സഞ്ചാരികള്‍ കേരളത്തില്‍...

മദ്യനയം അബ്കാരി നിയമമാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് -

തിരുവനന്തപുരം: പുതിയ മദ്യനയം അബ്കാരി നിയമമാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. പുതിയ മദ്യനയം നിയമമാക്കണമെന്നും ഇല്ലെങ്കില്‍ കോടതിയില്‍ ഇത് ചോദ്യം ചെയ്യപ്പെടാന്‍...

കേരളത്തിന് പുതിയ കോച്ചുകള്‍ പരിഗണിക്കുമെന്ന് റെയില്‍വേ മന്ത്രി -

സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന ട്രെയിനുകളില്‍ പുതിയ കോച്ചുകള്‍ അനുവദിക്കുന്നത് പരിഗണിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡ. കേരളത്തിന്‍െറ ആവശ്യങ്ങള്‍...

വയനാട് കടുവ സങ്കേതത്തിന് സര്‍ക്കാര്‍ അംഗീകാരം -

ന്യൂഡല്‍ഹി: വയനാട് കടുവ സങ്കേതത്തിന് സംസ്ഥാന സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കി. ദേശീയ കടുവ സങ്കേത അതോറിറ്റിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 344 ചതുരശ്ര കിലോമീറ്റര്‍...

കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം -

കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. ഇന്നുരാവിലെയാണ് ജമ്മു ജില്ലയിലെ പര്‍ഗ്വാലില്‍ പാകിസ്താന്‍ സൈനികരുടെ വെടിവെയ്പുണ്ടായത്. ഇന്ത്യ ശക്തമായി...

എബോള: 821 ഇന്ത്യാക്കാര്‍ നിരീക്ഷണത്തിലെന്ന് ആരോഗ്യമന്ത്രാലയം -

വിദേശത്ത് നിന്ന് തിരിച്ചെത്തിയ 821 ഇന്ത്യാക്കാര്‍ക്ക് എബോള വൈറസ് ബാധ ലക്ഷണങ്ങളുണ്ടെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം. എന്നാല്‍ എല്ലാവരിലും രോഗം സ്ഥിരീകരിച്ചിട്ടില്ല. വിവിധ...

അതിര്‍ത്തിയില്‍ ഇന്ത്യ-പാക് ഫ്‌ളാഗ് മീറ്റിംഗ് നടത്തി -

അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ ലംഘനം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ത്യ-പാക് ഫ്‌ളാഗ് മീറ്റിംഗ് നടത്തി. ബിഎസ്എഫിലെയും പാക് അതിര്‍ത്തിസേനയായ റേഞ്ചേഴ്‌സിലേയും ഉന്നത...

100 രൂപയ്ക്ക് വിമാനയാത്ര: എയര്‍ ഇന്ത്യ വെബ്‌സൈറ്റ് നിശ്ചലമായി -

100 രൂപയ്ക്ക് വിമാനയാത്ര വാഗ്ദാനം ചെയ്ത എയര്‍ ഇന്ത്യയുടെ വെബ്‌സൈറ്റ് നിശ്ചലമായി. വെബ്‌സൈറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാനായുള്ള ആളുകളുടെ എണ്ണം വര്‍ധിച്ചതോടെയാണ് വെബ്‌സൈറ്റ്...

ഗാഡ്ഗില്‍: കേന്ദ്രനിലപാട് സ്വാഗതാര്‍ഹമാണെന്ന് പശ്ചിമഘട്ട ജനസംരക്ഷണസമിതി -

    ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനു പകരം കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന കേന്ദ്രനിലപാട് സ്വാഗതാര്‍ഹമാണെന്ന് പശ്ചിമഘട്ട ജനസംരക്ഷണസമിതി. ഉമ്മന്‍ വി. ഉമ്മന്‍...

ചില മനോരോഗികള്‍ പ്രതികരിക്കുന്നത് ഫെയ്‌സ്ബുക്കില്‍: രഞ്ജിത് -

    ചില മനോരോഗികള്‍ പ്രതികരിക്കുന്നത് ഫെയ്‌സ്ബുക്കിലാണെന്ന് സംവിധായകന്‍ രഞ്ജിത്. പൊതുകക്കൂസുകളിലും ട്രെയിനിലെ കക്കൂസുകളിലും എഴുതിയിരുന്നവര്‍ ഇപ്പോള്‍...

ഐഎസ് ഭീകരരെ തുടച്ചുനീക്കുക എളുപ്പമല്ല: ഒബാമ -

ഇറാക്കിലും സിറിയയിലും ആക്രമണം നടത്തുന്ന ഐഎസ് ഭീകരരെ തുടച്ചുനീക്കുക എളുപ്പമല്ലെന്ന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ. സിറിയയുടെ വ്യോമാതിര്‍ത്തിയില്‍ നിരീക്ഷിണ ഡ്രോണുകള്‍ക്ക്...

മദ്യനിരോധനത്തോടു യോജിപ്പില്ലെന്ന് വി.എസ് -

സംസ്ഥാനസര്‍ക്കാരിന്റെ മദ്യനിരോധനത്തോടു യോജിപ്പില്ലെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. മദ്യനിരോധനമല്ല, മദ്യവര്‍ജനമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മകനെതിരായുള്ള ആരോപണങ്ങള്‍ തെളിയിച്ചാല്‍ രാഷ്ട്രീയം ഉപേക്ഷിക്കും: രാജ്‌നാഥ് -

തന്റെ മകനെതിരായുള്ള ആരോപണങ്ങള്‍ തെളിയിച്ചാല്‍ രാഷ്ട്രീയം ഉപേക്ഷിക്കാന്‍ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. രാജ്‌നാഥ് സിങിന് പിന്തുണയുമായി...

കൊച്ചി മെട്രോ കാക്കനാട് വരെ നീട്ടുന്ന കാര്യം പരിഗണിക്കുമെന്ന് വെങ്കയ്യ നായിഡു -

    കൊച്ചി മെട്രോ പദ്ധതി രണ്ടാംഘട്ടമായി കാക്കനാട് വരെ നീട്ടുന്ന കാര്യം പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. കെ.എം.ആര്‍.എല്‍ ഇതിനായി പദ്ധതി നിര്‍ദ്ദേശം...

ബാര്‍ തുറക്കാന്‍ ശിപാര്‍ശ ചെയ്തെന്ന വാര്‍ത്തകള്‍ തെറ്റ്: മന്ത്രി -

418 ബാറുകള്‍ തുറക്കണമെന്ന് ധനമന്ത്രി കെ.എം. മാണി തന്നോട് ശിപാര്‍ശ ചെയ്തതായി പരക്കുന്ന വാര്‍ത്തകള്‍ തെറ്റെന്ന് എക്സൈസ് മന്ത്രി കെ. ബാബു. ബുധനാഴ്ച ചേര്‍ന്ന കാബിനറ്റ് യോഗത്തില്‍ കെ....

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പരിഗണിക്കില്ലെന്ന് കേന്ദ്രം -

പശ്ചിമഘട്ട സംരക്ഷണത്തിന് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പരിഗണിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് നിലപാട് ദേശീയ ഹരിത ട്രൈബ്യൂണലിനെ അറിയിച്ചത്....

ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തരുതെന്ന് സുപ്രീംകോടതി -

ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തരുതെന്ന് സുപ്രീംകോടതി. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി വിവേകപൂര്‍വം തീരുമാനമെടുക്കണമെന്നും സുപ്രീംകോടതി...

കണ്ണൂരില്‍ ബസ് മറിഞ്ഞ് മുപ്പതോളം പേര്‍ക്ക് പരിക്ക് -

കണ്ണൂരില്‍ സ്വകാര്യ ബസ് മറിഞ്ഞ് മുപ്പതോളം പേര്‍ക്ക് പരിക്ക്. ചാല ബൈപ്പാസിലാണ് അപകടമുണ്ടായത്. കണ്ണൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ട്...

ബാര്‍ വിഷയം: മുഖ്യമന്ത്രി ആന്‍റണിയെ അതൃപ്തി അറിയിച്ചു -

തിരുവനന്തപുരത്തെത്തിയ മുതിര്‍ന്ന നേതാവ് എ.കെ ആന്‍റണിയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ച നടത്തി. ബാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി ആന്‍റണിയെ അതൃപ്തി അറിയിച്ചതായാണ്...

മദ്യനയത്തിന് മന്ത്രിസഭാ അംഗീകാരം -

 മദ്യനയത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു. ഇനിയുള്ള എല്ലാ തീരുമാനങ്ങളും ഘടകകക്ഷികളുമായി കൂടിയാലോചിച്ച് തീരുമാനിക്കും. ബാര്‍ വിഷയത്തില്‍ കടുത്ത...

കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ ചായക്കോപ്പയിലെ കൊടുങ്കാറ്റാണെന്ന് എ.കെ ആന്‍റണി -

കേരളത്തിലെ കോണ്‍ഗ്രസില്‍ ഇപ്പോഴുള്ള പ്രശ്നങ്ങള്‍ ചായക്കോപ്പയിലെ കൊടുങ്കാറ്റാണെന്ന് മുതിര്‍ന്ന നേതാവ് എ.കെ ആന്‍റണി. കോണ്‍ഗ്രസില്‍ ഒരുതരത്തിലുള്ള പൊട്ടിത്തെറിയും...

ബിജെപി പാര്‍ലമെന്ററി ബോര്‍ഡില്‍ നിന്നും മുതിര്‍ന്ന നേതാക്കളെ തഴഞ്ഞിട്ടില്ലെന്ന് വെങ്കയ്യ നായിഡു -

ബിജെപി പാര്‍ലമെന്ററി ബോര്‍ഡില്‍ നിന്നും മുതിര്‍ന്ന നേതാക്കളെ തഴഞ്ഞിട്ടില്ലെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. യുവാക്കളെ നേതൃത്വനിരയിലേക്ക് കൊണ്ടുവരുന്ന ഭാഗമായുള്ള നടപടി...

ഐ.എന്‍.ടി.യു.സി നേതാവ് കെ.എസ് മോഹന്‍ദാസ് അന്തരിച്ചു -

 ഐ.എന്‍.ടി.യു.സി കോട്ടയം ജില്ലാ സെക്രട്ടറി കെ.എസ് മോഹന്‍ദാസ് അന്തരിച്ചു. കാഞ്ഞിരപ്പള്ളയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം.

കൊച്ചി മെട്രോ കാക്കനാട് വരെ -

കൊച്ചി മെട്രോ പദ്ധതി രണ്ടാംഘട്ടമായി കാക്കനാട് വരെ നീട്ടുന്ന കാര്യം പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. കെ.എം.ആര്‍.എല്‍ ഇതിനായി പദ്ധതി നിര്‍ദ്ദേശം...

പശ്ചിമബംഗാളില്‍ വിഷവാതകം ശ്വസിച്ച് 2 സ്ത്രീകള്‍ മരിച്ചു -

പശ്ചിമബംഗാളിലെ ബര്‍ദ്‌വാനില്‍ വെല്‍ഡിങ് ഷോപ്പില്‍ നിന്നും അമോണിയം സള്‍ഫേറ്റ് ഗ്യാസ് ചോര്‍ന്ന് രണ്ട് സ്ത്രീകള്‍ മരിച്ചു. ഒരു കുട്ടിയടക്കം 50 ലേറെ പേരെ അസ്വാസ്ഥ്യങ്ങളുമായി...