News Plus

പ്രീതി സിന്റ: സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടു -

ബോളിവുഡ് നടിയും ഐപിഎല്‍ പഞ്ചാബ് ടീം ഉടമയുമായ പ്രീതി സിന്റ മുന്‍ കാമുകന്‍ നെസ് വാഡിയയ്‌ക്കെതിരേ നല്കിയ പീഡനക്കേസുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു....

എന്‍ജിനിയറിംഗ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു -

എന്‍ജിനിയറിംഗ് പ്രവേശനപരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആദ്യപത്ത് റാങ്കുകളും ആണ്‍കുട്ടികള്‍ സ്വന്തമാക്കി. മലപ്പുറം ജില്ലയിലെ പി. ഋതുലിനാണ് ഒന്നാം റാങ്ക്....

തൃശൂരില്‍ അച്ഛന്‍ മകനെ തലക്കടിച്ചു കൊന്നു -

തൃശൂര്‍ കൊടകരയില്‍ അച്ഛന്‍ മകനെ തലക്കടിച്ചു കൊന്നു. വടക്കേക്കാട് കൊല്ലറ വീട്ടില്‍ രവീന്ദ്രനാണ് മകന്‍ പ്രശാന്തിനെ(30) തലക്കടിച്ചു കൊന്നത്. മദ്യപിച്ച് വീട്ടിലത്തെിയ പ്രശാന്ത്...

ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ട ബലാത്സംഗം -

ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്കെതിരെ വീണ്ടും അതിക്രമം. രണ്ട് ദളിത് സഹോദരിമാരെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന് മാവില്‍ കെട്ടിത്തൂക്കിയ സംഭവമുണ്ടായ ബദായൂമില്‍ തന്നെ 32 കാരി കൂട്ട...

ബി.ജെ.പി നേതാവ് കാറിനുള്ളില്‍ മരിച്ച നിലയില്‍ -

ഉത്തരാഖണ്ഡിലെ ബി.ജെ.പി നേതാവിനെ ഉത്തര്‍ പ്രദേശില്‍ മരിച്ച നിലയില്‍ കണ്ടത്തെി. രാകേശ് രസ്തോഗിയെയാണ് സ്വന്തം കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്തെിയത്. രണ്ടാഴ്ചക്കുള്ളില്‍...

ഭാഷാപ്രയോഗത്തിലൂടെ ആളുകളുടെ സംസ്കാരം തിരിച്ചറിയാനാവുമെന്ന് എം.എ.ബേബി -

ഓരോരുത്തരും എത്ര സംസ്‌കാരസമ്പന്നരാണെന്ന് മനസ്സിലാക്കാന്‍ അവരുടെ ഭാഷാപ്രയോഗത്തിലൂടെ കഴിയുമെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി എം.എല്‍.എ. പറഞ്ഞു. നന്നായി...

കശ്മീരിനായി പോരാടാന്‍ അല്‍ ഖ്വെയ്ദ ആഹ്വാനം -

സിറിയയിലേയും ഇറാഖിലേയും സഹോദരങ്ങളെ അനുകരിച്ച് കശ്മീരിലെ മുസ്‌ലീങ്ങളോട് ഇന്ത്യക്കെതിരെ ജിഹാദ് നടത്താന്‍ അല്‍ ഖ്വെയ്ദ ആഹ്വാനം. അല്‍ ഖ്വെയ്ദയുടെ പാകിസ്താന്‍ വിഭാഗം മേധാവി...

പ്രധാനമന്ത്രി ഭൂട്ടാനിലെത്തി -

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂട്ടാനിലെത്തി.ഭൂട്ടാന്‍ പ്രധാനമന്ത്രി ട്‌ഷെറിങ് തോബ്‌ഗെ നരേന്ദ്ര മോദിയെ പാരോ വിമാനത്താവളത്തില്‍...

ടി.പി കേസിലെ മൂന്ന് പ്രതികളെ പൂജപ്പുരയിലേക്ക് മാറ്റി -

 ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളായ അണ്ണന്‍ സിജിത്, ട്രൗസര്‍ മനോജ്, റഫീഖ് എന്നിവരെ വിയ്യൂര്‍ ജയിലില്‍ നിന്ന് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. ഇന്ന് രാവിലെ ഏഴു...

ജപ്പാന്‍ പൊരുതി തോറ്റു -

ഐവറി കോസ്റ്റിന്റെ കുത്തിന് മുന്നില്‍  ജപ്പാന്‍  പൊരുതിവീണു. ലോകകപ്പ് ഫുട്‌ബോളിന്റെ ഗ്രൂപ്പ് സിയില്‍ ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു ജപ്പാന്റെ തോല്‍വി. സൂപ്പര്‍താരം...

ഇറാഖ് സംഘര്‍ഷം: അമേരിക്ക ഗള്‍ഫിലേക്ക്‌ യുദ്ധക്കപ്പല്‍ അയച്ചു -

സുന്നി ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് ദി ലവാന്റ്(ഐ.എസ്.ഐ.എല്‍) ഇറാഖില്‍ അക്രമം തുടരുന്ന പശ്ചാത്തലത്തില്‍ ഗള്‍ഫിലേക്ക് അമേരിക്ക വിമാനവാഹിനിക്കപ്പല്‍...

ഇംഗ്ലണ്ടിനെ ഇറ്റലി തകര്‍ത്തെറിഞ്ഞു -

ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഇറ്റലി പരാജയപ്പെടുത്തി. ആദ്യപകുതിയില്‍ ഇരു ടീമുകളും ഓരോഗോളിടിച്ച് സമനിലയില്‍ പിരിഞ്ഞെങ്കിലും സൂപ്പര്‍ സ്ട്രൈക്കര്‍...

മുഖ്യമന്ത്രിയാകാന്‍ മാണി യോഗ്യനെന്നു പി.സി ജോര്‍ജ് -

കോട്ടയം: കെ.എം മാണി മുഖ്യമന്ത്രിയാവാന്‍ യോഗ്യനെന്ന് കേരള കോണ്‍ഗ്രസ് നേതാവും സര്‍ക്കാര്‍ ചീഫ് വിപ്പുമായ പി.സി ജോര്‍ജ്. ഒരുമുന്നണിയില്‍ ഒരാള്‍ മാത്രം...

സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കും -നരേന്ദ്രമോദി -

പനാജി: ജനങ്ങള്‍ക്ക് കടുത്ത അതൃപ്തിയുണ്ടാകുമെങ്കിലും സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്താന്‍ കടുത്ത നടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യു.പി.എ...

ഓപ്പറേഷന്‍ കുബേര: സുധീരന് ചെന്നിത്തല കത്തയച്ചു -

ഓപ്പറേഷന്‍ കുബേരയില്‍ രാഷ്ട്രീയപ്രവര്‍ത്തകര്‍ ഇടപെടരുതെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കത്തയച്ചു. പാര്‍ട്ടി...

നടി ഇനിയയുടെ വീട്ടിലെ മോഷണത്തിനു സെല്‍ഫ് ക്ലൈമാക്സ് -

നടി ഇനിയയുടെ വീട്ടില്‍ നിന്നും പത്തു പവന്‍ സ്വര്‍ണവും അഞ്ചു ലക്ഷം രൂപയും അപഹരിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. നടിയുടെ സഹോദരി സ്വാതിയുടെ പ്രതിശ്രുത വരന്‍ വഞ്ചിയൂര്‍...

ടി.ജി. നന്ദകുമാറിനെതിരേ സിബിഐ കേസെടുത്തു -

ഡാറ്റാ സെന്റര്‍ കൈമാറ്റ കേസിലെ വിവാദ ദല്ലാള്‍ ടി.ജി. നന്ദകുമാറിനെതിരേ സിബിഐ കേസെടുത്തു. ഹൈക്കോടതി ജഡ്ജിക്കെതിരേ വ്യാജ പരാതി അയച്ച സംഭവത്തിലാണ് ഡല്‍ഹി സിബിഐ നന്ദകുമാറിനെതിരേ...

പിന്‍സീറ്റിലും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കണമെന്ന് ഹര്‍ഷവര്‍ധന്‍ -

വാഹനത്തിന്റെ മുന്‍സീറ്റിലും പിന്‍സീറ്റിലും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍...

ഋഷിരാജ് സിങ് രാജിക്കൊരുങ്ങുന്നതായി സൂചന -

വാഹനങ്ങളില്‍ പിന്‍സീറ്റിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന ഉത്തരവ് തന്നോട് ആലോചിക്കാതെ പിന്‍വലിച്ചതില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങ്ങിന്...

ഇത് ബ്രസീലിന്‍റെ നല്ല സമയം -

ലോകകപ്പ് ഫുട്ബോളിന്റെ ആരവങ്ങളില്‍ അശ്വമേധത്തില്‍ പ്രമുഖരുടെ കളിയെഴുത്ത് തുടരുന്നു. ഇന്ന് പ്രമുഖ കേരളാ ഫുട്ബോള്‍ താരം യു.ഷറഫലി   ബ്രസീലിന്റെ തുടക്കം നന്നായിരുന്നു.നെയ്മര്‍...

അനാഥാലയങ്ങള്‍ ഗ്രാന്‍ഡ്‌ തിരിമറി നടത്തിയിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് എം.കെ മുനീര്‍. -

അനാഥാലയങ്ങള്‍ സര്‍ക്കാര്‍ ധനസഹായത്തില്‍ തിരിമറി നടത്തിയിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി എം.കെ മുനീര്‍. അനാഥാലയങ്ങളിലെ വരവ് ചെലവ്...

ഋഷിരാജ് സിങ് സ്ഥാനമൊഴിയുമെന്ന് പറഞ്ഞിട്ടില്ല: തിരുവഞ്ചൂര്‍ -

വാഹനങ്ങളില്‍ പിന്‍സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നതിനുള്ള ഉത്തരവ് പിന്‍വലിക്കാന്‍ തീരുമാനിച്ചത് ജനങ്ങളുടെ ബുദ്ധിമുട്ടൊഴിവാക്കാനാണെന്ന് ഗതാഗതമന്ത്രി തിരുവഞ്ചൂര്‍...

മാനഭംഗ ശ്രമത്തിനിടെ ജീപ്പില്‍നിന്നു ചാടിയ ദേശീയ ഹാന്‍ഡ്ബാള്‍ താരത്തിന് ഗുരുതര പരിക്ക് -

സ്കൂളില്‍നിന്ന് സര്‍ട്ടിഫിക്കറ്റെടുക്കാന്‍ വീട്ടിലേക്ക് പോകുന്നതിനിടെ ജീപ്പ്ഡ്രൈവര്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പുറത്തേക്ക് ചാടിയ ദേശീയ ഹാന്‍ഡ്ബാള്‍...

ബഫണ് പരിക്ക്; ഇറ്റലി ആശങ്കയില്‍ -

ഇറ്റലിയുടെ പ്രതിരോധക്കോട്ടയുടെ ആണിക്കല്ലായ ഗോള്‍കീപ്പര്‍ ബഫണ് പരിശീലനത്തിനിടെ പരിക്കേറ്റത് ലോകകപ്പില്‍ ശനിയാഴ്ച്ച ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുന്ന അസൂറിപ്പടയെ...

പ്രതിരോധ മന്ത്രി ഇന്ന് കശ്മീര്‍ സന്ദര്‍ശിക്കും -

സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ രണ്ട് ദിവസത്തെ ജമ്മു-കശ്മീര്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം. ഉന്നത സൈനിക...

കുട്ടികളെ കടത്തല്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കാന്‍ സാധ്യത -

ജാര്‍ഖണ്ഡില്‍ നിന്ന് കുട്ടികളെ കേരളത്തിലേക്ക് കടത്തിയ സംഭവം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് വനിതാശിശുക്ഷേമ മന്ത്രാലയം ആഭ്യന്തരമന്ത്രാലയത്തിന് ശുപാര്‍ശ നല്‍കി. ജോയന്റ്...

എസ്.പി രാഹുല്‍ ആര്‍ നായര്‍ക്കെതിരെ അന്വേഷണം തുടങ്ങി -

 പത്തനംതിട്ട എസ്.പി. രാഹുല്‍ ആര്‍. നായര്‍ ക്വാറി ഉടമയില്‍ നിന്നും കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ സംബന്ധിച്ച് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍...

ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി മുതല്‍ -

സംസ്ഥാനത്ത് ശനിയാഴ്ച അര്‍ധരാത്രി മുതല്‍ ജൂലായ് 31 വ്യാഴാഴ്ച വരെയുള്ള 47 ദിവസം ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തി. ഈ കാലയളവില്‍ അന്യ സംസ്ഥാന / വിദേശ ബോട്ടുകള്‍ ഉള്‍പ്പെടെ യാതൊരു...

ഒരു സ്പാനിഷ് ഫുട്ബോള്‍ ദുരന്തദിനം -

വെള്ളകുപ്പായമിട്ടു കളത്തിലിറങ്ങിയ സ്പെയിനിനു  ഡച്ച് ആക്രമണത്തിനു മുന്നില്‍ മുട്ടുമടങ്ങി.ഒന്നിനെതിരെ അഞ്ചു ഗോളികള്‍ക്ക് തോറ്റ് സ്പെയിന്‍ നാണംകെട്ടു.കഴിഞ്ഞലോകകപ്പ് ഫൈനലില്‍...

കോളജ് മാഗസിനില്‍ മോഡിക്കെതിരെ പരാമര്‍ശം -

തൃശൂര്‍: കോളജ് മാഗസിനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിക്കുന്ന ഭാഗമുണ്ടെന്നാരോപിച്ച് ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് പ്രിന്‍സിപ്പലും വിദ്യാര്‍ത്ഥികളും അടക്കം 12...