News Plus

താന്‍ രാജീവിന്‍റെ മകളെന്നു പ്രിയങ്ക -

പ്രിയങ്ക തനിക്ക് മകളെപ്പോലെയാണെന്ന നരേന്ദ്ര മോദിയുടെ പ്രസ്താവനക്ക് മറുപടിയുമായി പ്രിയങ്ക.താന്‍ രാജീവിന്‍റെ  മകളാണെന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം. അമത്തേിയിലെ...

നൈജീരിയയില്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ 9 മരണം -

നൈജീരിയയുടെ തലസ്‌ഥാനമായ അബുജയിലുണ്ടായ കാര്‍ബോംബ്‌ സ്‌ഫോടനത്തില്‍ ഒന്‍പതു പേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക്‌ പരിക്കേറ്റു. കഴിഞ്ഞ ഏപ്രില്‍ 14ന്‌ ഇതേസ്ഥലത്ത്‌...

ബസ് ഓട്ടോയിലിടിച്ച് യുവതിയും കുഞ്ഞും മരിച്ചു -

കെ.എസ്.ആര്‍.ടി.സി ബസ് ഓട്ടോയിലിടിച്ച് യുവതിയും എട്ടുമാസം പ്രായമുള്ള കുഞ്ഞും മരിച്ചു. മേലാറ്റുര്‍ വിലങ്ങയില്‍ പരേതനായ അബൂ ഹാജിയുടെമകളും സൗദിയിലെ റിയാദില്‍ ജോലി ചെയ്യുന്ന...

ബാര്‍ ലൈസന്‍സ്: ചര്‍ച്ചകള്‍ തുടരുമെന്ന് രമേശ് -

പൂട്ടിക്കിടക്കുന്ന ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതു സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സംസ്ഥാനത്ത് മദ്യത്തിന്‍്റെ ലഭ്യത...

കോഹ്‌ലിയുമായി പ്രണയത്തിലാണെന്ന് ബ്രസീലിയന്‍ മോഡല്‍ -

വിരാട് കോഹ്‌ലിയുമായി രണ്ടുവര്‍ഷത്തോളം ഡേറ്റിംഗിലാണെന്ന് ബ്രസീലിയന്‍ മോഡല്‍‍. ബോളിവുഡ് നടിയും ലാക്മീ പരസ്യങ്ങളിലെ മോഡലുമായ ഇസബെല്ലെ ലെയ്റ്റിയാണ് പുതിയ വെളിപ്പെടുത്തലുമായി...

ചെന്നൈ ഇരട്ടസ്‌ഫോടനത്തില്‍ ശ്രീലങ്ക അനുശോചനം രേഖപ്പെടുത്തി -

ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായ ഇരട്ടസ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 14 പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്ത സംഭവത്തില്‍ ശ്രീലങ്ക അനുശോചനം രേഖപ്പെടുത്തി....

മോഡിക്കെതിരേ രൂക്ഷവിമര്‍ശനവുമായി ദിഗ്‌വിജയ് സിംഗ് -

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി മോഡിക്കെതിരേ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്.  ടിവി അവതാരക അമൃത റാവുവുമായുള്ള ബന്ധം തുറന്നു...

വയനാട്ടില്‍ മനുഷ്യരില്‍ കുരങ്ങു പനി -

വയനാട്ടില്‍ മനുഷ്യരില്‍ കുരങ്ങു പനി ഭീഷണി.ഒരു വര്‍ഷത്തിനിടെ രണ്ടു പേരിലാണ് രോഗം സ്ഥിരീകരിച്ചത്.വയനാട് നൂല്‍പ്പുഴ പഞ്ചായത്തിലെ രണ്ടു പേര്‍ക്കാണ് ഒരു വര്‍ഷത്തിനിടെ കുരങ്ങു പനി...

സ്മാര്‍ട് സിറ്റി: ആദ്യഘട്ടം അടുത്ത വര്‍ഷം മാര്‍ച്ചില്‍ -

സ്മാര്‍ട് സിറ്റി പദ്ധതിയുടെ ആദ്യഘട്ടം അടുത്ത വര്‍ഷം മാര്‍ച്ചില്‍ പൂര്‍ത്തിയാക്കാന്‍ അബുദബിയില്‍ ചേര്‍ന്ന ഡയറക്ടര്‍ബോര്‍ഡ് യോഗത്തില്‍ തീരുമാനമായി. ഭൂമി പാട്ടത്തിന്...

ഷീലാദീക്ഷിത് അലവലാതി: എംഎം മണി -

ഗവര്‍ണര്‍ ഷീലാദീക്ഷിതിനെതിരെ രൂക്ഷ ആരോപണങ്ങളുമായി സിപിഐഎം നേതാവ് എംഎം മണി. ഷീലാദീക്ഷിത് അലവലാതി ആണെന്നായിരുന്നു മണിയുടെ പറഞ്ഞത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അഴിമതി...

രാധയുടെ കൊലപാതകം: ഡിഎന്‍എ പരിശോധന നടത്തും -

നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസില്‍ കൊല്ലപ്പെട്ട രാധയുടേയും സഹോദരങ്ങളുടേയും ഡിഎന്‍എ പരിശോധിക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. മരിച്ചത് രാധ തന്നെ ആണോ എന്ന് സ്ഥിരീകരിക്കാന്‍...

ഇന്ത്യാക്കാരുടെ കള്ളപ്പണത്തെക്കുറിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ അറിയാം -

വിദേശ ബാങ്കുകളിലുള്ള ഇന്ത്യാക്കാരുടെ കള്ളപ്പണത്തെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ അധ്യക്ഷനായി റിട്ടയേര്‍ഡ് ജസ്റ്റിസ് എം ബി ഷായെ സുപ്രീംകോടതി നിയമിച്ചു. മൂന്ന്...

സ്റ്റാര്‍ അലയന്‍സില്‍ എയര്‍ ഇന്ത്യയും -

ലോകത്തിലെ ഏറ്റവും വലിയ വിമാനകമ്പനികളുടെ കൂട്ടായ്മയായ സ്റ്റാര്‍ അലയന്‍സില്‍ എയര്‍ ഇന്ത്യയും. ഇന്ത്യയില്‍ നിന്നും സ്റ്റാര്‍ അലയന്‍സിലേക്ക് എത്തുന്ന ആദ്യവിമാന കമ്പനിയാണ്...

ബാര്‍ ലൈസന്‍സ്:കയ്യടിക്കു വേണ്ടി അഭിപ്രായം പറയരുതെന്നു മുരളീധരന്‍ -

ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്ന കാര്യത്തില്‍ പ്രായോഗികസമീപനമാണ് വേണ്ടതെന്ന് കെ. മുരളീധരന്‍ എം.എല്‍ .എ.ബിവറേജസിന് മുന്നില്‍ വരി നില്‍ക്കുന്നവരോട് മദ്യനിരോധനത്തപ്പറ്റി...

മെട്രോ പദ്ധതി ഏഴുമാസം കൂടി വൈകുമെന്ന് ഇ. ശ്രീധരന്‍ -

മെട്രോ പദ്ധതി പൂര്‍ത്തിയാക്കാന്‍ നേരത്തെ ഉദ്ദേശിച്ചതിലും ഏഴുമാസം കൂടി വൈകുമെന്ന് മുഖ്യഉപദേഷ്ടാവ് ഇ. ശ്രീധരന്‍. ഇതിന് കാരണം റീ ടെന്‍ഡറിങ്ങില്‍ കെ.എം.ആര്‍ .എല്‍ അനാവശ്യമായി...

മൂന്നാംമുന്നണി സാങ്കല്‍പികം: അഹമ്മദ് പട്ടേല്‍ -

കോണ്‍ഗ്രസ് പാര്‍ട്ടി മൂന്നാം മുന്നണിക്ക് പിന്തുണ നല്‍കുമെന്ന തന്റെ പ്രസ്താവന അഹമ്മദ് പട്ടേല്‍ തിരുത്തി. മൂന്നാംമുന്നണി എന്നത് ഇപ്പോള്‍ സാങ്കല്‍പികം മാത്രമാണ്....

ചെന്നൈ സ്‌ഫോടനത്തില്‍ ജയലളിത അപലപിച്ചു -

ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ രാവിലെ ഉണ്ടായ ഇരട്ട സ്‌ഫോടനത്തെ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത അപലപിച്ചു. സ്‌ഫോടനവാര്‍ത്ത തന്നെ ഞെട്ടിച്ചതായി അവര്‍...

ഡല്‍ഹി മെട്രോക്കു ബോംബ് ഭീഷണി -

ഡല്‍ഹി മെട്രോക്കു ബോംബ് ഭീഷണി. വ്യാഴാഴ്ച രാവിലെ 10.15ടെയാണ് മെട്രോ സ്‌റ്റേഷനു സമീപം ബോംബ് വെച്ചിട്ടുണ്‌ടെന്ന ഫോണ്‍ സന്ദേശം അധികൃതര്‍ക്ക് ലഭിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥര്‍...

മിസ്റ്റര്‍ ഫ്രോഡ് 15ന് റിലീസ് ചെയ്യും -

ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം മിസ്റ്റര്‍ ഫ്രോഡ് 15ന് റിലീസ് ചെയ്യുമെന്ന് തിയേറ്ററുടകള്‍. ബി. ഉണ്ണികൃഷ്ണനോട് വിട്ടുവീഴ്ചയില്ളെന്നും തിയേറ്റര്‍ ഉടമകള്‍...

എല്‍.പി.ജി ട്രക്ക് ജീവനക്കാര്‍ സമരത്തില്‍ -

സംസ്ഥാനത്ത് എല്‍.പി.ജി ട്രക്ക് ജീവനക്കാരുടെ അനിശ്ചിത കാല പണിമുടക്ക് ആരംഭിച്ചു. വിവിധ എല്‍.പി.ജി ബോട്ടിലിംഗ് പ്ളാന്‍്റുകളിലെ സിലിണ്ടര്‍ ട്രക്ക് ജീവനക്കാര്‍, കേരള സ്റ്റേറ്റ്...

ബാര്‍ ലൈസന്‍സ്: ചര്‍ച്ചകള്‍ തുടരുമെന്ന് ചെന്നിത്തല -

പൂട്ടിക്കിടക്കുന്ന ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതു സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സംസ്ഥാനത്ത് മദ്യത്തിന്‍്റെ ലഭ്യത...

മദ്യലോബികള്‍ക്കെതിരെ ആഞ്ഞടിച്ച് സുധീരന്‍ -

സംസ്ഥാനത്തെ മദ്യലോബികള്‍ക്കെതിരെ ആഞ്ഞടിച്ച് കെ.പി.സി.സി പ്രസിഡന്‍്റ് വി.എം സുധീരന്‍. തൊളിലാളികളുടെ ബാനറില്‍ മുതലാളിമാര്‍ ജാഥ നടത്തുകയാണ്. മുതലാളിമാരുടെ പിന്നണിയാളുകളായി...

എഴുത്തുകാരന്‍ ബാല്‍ചന്ദ്ര ഗോസ്വാമി അന്തരിച്ചു -

 പ്രമുഖ എഴുത്തുകാരന്‍ ബാല്‍ചന്ദ്ര ഗോസ്വാമി (80) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ജയ്പൂരിലെ എസ്.എം.എസ് ആസ്പത്രിയിലായിരുന്നു അന്ത്യം. പ്രഗാര്‍ എന്ന പേരിലാണ്...

ബാര്‍ പ്രശ്‌നത്തില്‍ പാര്‍ട്ടി നയത്തിന് ഉതകുന്ന തീരുമാനം ഉണ്ടാകണം- മുഖ്യമന്ത്രി -

പൂട്ടിക്കിടക്കുന്ന ബാറുകളുടെ പ്രശ്‌നത്തില്‍ നിയമപരവും പ്രായോഗികവും കോണ്‍ഗ്രസ്സിന്‍റെ  നയവുമായി യോജിച്ചു പോകുന്നതുമായ തീരുമാനമാണുണ്ടാവേണ്ടതെന്ന് മുഖ്യമന്ത്രി...

മൂന്നാം മുന്നണി അധികാരത്തിലത്തെും -പ്രകാശ് കാരാട്ട് -

കേന്ദ്രത്തില്‍ മൂന്നാം മുന്നണി അധികാരത്തിലത്തെുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. കേന്ദ്രത്തില്‍ വര്‍ഗീയ ശക്തികള്‍ അധികാരത്തിലത്തെുന്നത് തടയാന്‍...

ബിജെപി മുന്‍ നേതാവ് യു. ദത്താത്രേയ റാവു അന്തരിച്ചു -

ബിജെപി മുന്‍ നേതാവ് യു. ദത്താത്രേയ റാവു (92) അന്തരിച്ചു. കോഴിക്കോട് നിര്‍മ്മല ആസ്പത്രിയില്‍ ഇന്നു പുലര്‍ച്ചെയാണ് അന്ത്യം സംഭവിച്ചത്. വാര്‍ദ്ധക്യസഹജമായ അസുഖം മൂലം...

ചെന്നൈ സ്‌ഫോടനം: കേരളത്തില്‍ ജാഗ്രതാനിര്‍ദ്ദേശം -

ചെന്നൈ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം. സംസ്ഥാനത്തെ എല്ലാ റയില്‍വെ സ്റ്റേഷനുകളിലും പ്രമുഖ ബസ് സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും...

ചെന്നൈ സെന്‍ട്രല്‍ റയില്‍വെ സ്റ്റേഷനില്‍ ബോംബ് സ്ഫോടനം: ഒരു മരണം -

ചെന്നൈ സെന്‍ട്രല്‍ റയില്‍വെ സ്റ്റേഷനില്‍ ബോംബ് സ്ഫോടനം. സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചതായി റെയില്‍ വേ അധികൃതര്‍ സ്ഥിരീകരിച്ചു. ഗുണ്ടൂര്‍ സ്വദേശി സ്വാതി (22) ആണ് മരിച്ചത്....

ചെന്നൈ സ്ഫോടനം: ഒരാളെ കസ്റ്റഡിയിലെടുത്തു -

ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ രാവിലെ നടന്ന സ്ഫോടനത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ഫോടനത്തിനു ശേഷം ട്രെയിനില്‍ നിന്നാണ്...

വി.എസ്‌ തിരുവിതാംകൂര്‍ തോട്ടത്തിലെ തൊഴിലാളി:പത്‌മനാഭസ്വാമിക്ഷേത്രം മുന്‍ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ -

തിരുവനന്തപുരം : തിരുവിതാംകൂര്‍ രാജകുടുംബാംഗത്തിന്റെ തോട്ടത്തിലെ തൊഴിലാളിയായിരുന്നത് കൊണ്ടാണ്‌ വി.എസ്‌. അച്യുതാനന്ദന്‍ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയോട്...