News Plus

എല്‍പിജി സമരം ഒത്തുതീര്‍പ്പായി -

ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് എല്‍പിജി സിലിണ്ടര്‍ ട്രക്ക് ജീവനക്കാര്‍ വ്യാഴാഴ്ച മുതല്‍ ആരംഭിച്ച സമരം ഒത്തുതീര്‍പ്പായി. ജീവനക്കാരും വിതരണക്കാരുമായി സംസ്ഥാന ലേബര്‍...

അഫ്ഗാനിസ്ഥാനില്‍ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 2300 ആയി -

വടക്കുകിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 2300 ആയി. നൂറുകണക്കിന് ആളുകളെ കാണാതായി. വീണ്ടും മണ്ണിടിയാനുള്ള സാധ്യത പരിഗണിച്ച്...

മോദിക്കെതിരെ കേസ് പിന്‍വലിക്കണമെന്ന് ബിജെപി -

വോട്ട് ചെയ്ത ശേഷം താമര ചിഹ്നം ഉയര്‍ത്തിക്കാട്ടിയതുമായി ബന്ധപ്പെട്ട് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിക്കെതിരെ ചുമത്തിയ കേസ് പിന്‍വലിക്കണമെന്ന് ബിജെപി...

അമൃത-ദിഗ് വിജയ് ചിത്രങ്ങള്‍ ഡിലിറ്റ് ചെയ്യാന്‍ നിര്‍ദ്ദേശം -

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിംഗിന്റെയും മാധ്യമ പ്രവര്‍ത്തകയായ അമൃത റായിയുടെയും വിവാദ ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ പോലീസിന്റെ നിര്‍ദേശം. അമൃത റായ് പരാതി...

പുതിയ കരസേനാമേധാവിയുടെ നിയമനത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് -

പുതിയ കരസേനാമേധാവിയുടെ നിയമനത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്. ഇന്നലെ ചേര്‍ന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. പുതിയ മേധാവിയായി...

ഖജനാവ് കുളംതോണ്ടി മന്ത്രിമാരുടെ വിദേശയാത്ര -

സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കല്ലാതെ പൊതുഖജനാവില്‍ നിന്നും ലക്ഷങ്ങള്‍ ചെലവിട്ട് മന്ത്രിമാര്‍ വിദേശയാത്ര നടത്തി. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം എട്ട്...

ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ റവ ബിജു പി. സൈമണ്‌ യാത്രയയപ്പ്‌ നല്‍കി -

     ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ്‌ കേരളാ ചര്‍ച്ചസ്‌ ഇന്‍ ഷിക്കാഗോ അംഗവും, ഷിക്കാഗോ മാര്‍ത്തോമാ ചര്‍ച്ച്‌ അസോസിയേറ്റ്‌ വികാരിയുമായ റവ. ബിജു പി. സൈമണ്‌...

കണ്ണൂര്‍ ജില്ലയില്‍ സ്വകാര്യ ബസ് പണിമുടക്ക് ആരംഭിച്ചു -

കണ്ണൂര്‍ ജില്ലയില്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് അര്‍ധരാത്രി ആരംഭിച്ചു. ബോണസ് പ്രശ്‌നത്തില്‍ ബസ് തൊഴിലാളികളും ഉടമകളുമായി നടന്ന ചര്‍ച്ച...

വയനാട്ടിലെ കുടിയൊഴിപ്പിക്കല്‍ തത്കാലത്തേക്ക് നിര്‍ത്തി -

വയനാട്ടിലെ കുടിയൊഴിപ്പിക്കലിനെതിരായ സമരം തത്കാലത്തേക്ക് നിര്‍ത്താന്‍ സമരസമിതി തീരുമാനിച്ചു. സമരക്കാരെ കളക്ടര്‍ ചര്‍ച്ചയ്ക്ക് വിളിച്ചതോടെയാണ് സമരം താത്കാലികമായി...

റവന്യൂ വകുപ്പ് സംസ്ഥാനത്തെ ഏറ്റവും നെറികെട്ട വകുപ്പെന്നു ശ്രേയാംസ്‌കുമാര്‍ -

സംസ്ഥാനത്തെ ഏറ്റവും നെറികെട്ട വകുപ്പാണ് റവന്യൂ വകുപ്പെന്ന് എം.വി.ശ്രേയാംസ്‌കുമാര്‍ എംഎല്‍എ. സംസ്ഥാനത്തെ മുഴുവന്‍ ഭൂമി പ്രശ്‌നങ്ങള്‍ക്കും കാരണം റവന്യൂ വകുപ്പാണ്. വയനാട്ടിലെ...

പുതിയ വൈദ്യുതി കണക്ഷന്‍ നിരക്ക് കുത്തനെ കൂട്ടി -

സംസ്ഥാനത്ത് പുതിയ വൈദ്യുതി കണക്ഷന്‍ നിരക്ക് കുത്തനെ കൂട്ടി. പുതിയ ഗാര്‍ഹിക കണക്ഷന് 300 രൂപ മുതല്‍ 10,000 രൂപവരെയാണ് കൂടുന്നത്. മറ്റു കണക്ഷനുകള്‍ ക്കും നിരക്ക് കൂടും. നിരക്ക്...

അരിപ്പറ്റയില്‍ ഹാരിസണ്‍ ഭൂമി കയ്യേറിയവരെ ഒഴിപ്പിക്കാന്‍ ശ്രമം: സംഘര്‍ഷാവസ്ഥ; ആത്മഹത്യാശ്രമം -

വയനാട് അരിപ്പറ്റയില്‍ ഹാരിസണ്‍ ഭൂമി കയ്യേറിയവരെ ഒഴിപ്പിക്കാന്‍ ശ്രമം തുടരുന്നു. പൊലീസും സിപിഐഎം പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. സി.പി.ഐഎമ്മിന്റെ...

സതീശന്‍െറ നിലപാടിനെ എതിര്‍ത്ത് ടി.എന്‍ പ്രതാപന്‍ -

തിരുവനന്തപുരം: ബാര്‍ ലൈസന്‍സ് വിഷയത്തില്‍ കെ.പി.സി.സി ഉപാധ്യക്ഷന്‍ വി.ഡി സതീശന്‍െറ നിലപാടിനെ എതിര്‍ത്ത് ടി.എന്‍ പ്രതാപന്‍ രംഗത്ത്. നിലവാരമുള്ള ബാറുകള്‍ തുറക്കണമെന്ന സതീശന്‍െറ...

നിലവാരമുള്ള ബാറുകള്‍ തുറക്കണം -വി.ഡി സതീശന്‍ -

പത്തനംതിട്ട: പൂട്ടി കിടക്കുന്നവയില്‍ നിലവാരമുള്ള ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് കെ.പി.സി.സി ഉപാധ്യക്ഷന്‍ വി.ഡി സതീശന്‍ എം.എല്‍.എ. ഇപ്പോള്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന...

ഗുരുവായൂര്‍ ക്ഷേത്രത്തിനകത്ത് മര്‍ദിച്ച സംഭവത്തില്‍ ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍ -

കോയമ്പത്തൂരില്‍നിന്ന് ക്ഷേത്ര ദര്‍ശനത്തിനത്തെിയ അമ്മയേയും മകനേയും ഗുരുവായൂര്‍ ക്ഷേത്രത്തിനകത്ത് മര്‍ദിച്ച സംഭവത്തില്‍ വാച്ച്മാന്‍ വി. രാധാകൃഷ്ണനെ ദേവസ്വം ഭരണസമിതി...

ചെന്നൈ സ്ഫോടനം: രണ്ടുപേര്‍ കസ്റ്റഡിയില്‍ -

ചെന്നെ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായ സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് ശ്രീലങ്കന്‍ സ്വദേശികളെ പോലീസ് പിടികൂടി. ശിവപാലന്‍, മുഹമ്മദ് സലിം...

ബീവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലറ്റുകളുടെ നിലവാരം മെച്ചപ്പെടുത്താന്‍ സര്‍ക്കാരിന് താല്‍പര്യമില്ല: ഹൈക്കോടതി -

സര്‍ക്കാരിന് ബാറുടമകളുടെ പ്രശ്‌നം പരിഹരിക്കുന്നതിന് മാത്രമാണ് താല്‍പര്യമെന്ന് ഹൈക്കോടതിയുടെ വിമര്‍ശം. ബീവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലറ്റുകളുടെ നിലവാരം...

ട്രെഡ് വെല്‍: അമൃതാന്ദമയി മഠത്തിന് അനുകൂലമായി സുപ്രിംകോടതി -

ഗെയില്‍ ട്രെഡ് വെലിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അമൃതാന്ദമയി മഠത്തിനെതിരെ കേസെടുക്കാത്തത് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാണിച്ച് നല്‍കിയ ഹര്‍ജി...

മദ്യനയത്തില്‍ മേയ് 15-നകം തീരുമാനം: ചെന്നിത്തല -

മേയ് 15-നകം മദ്യനയത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം കൈക്കൊള്ളുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. താനും മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് ചില ഫോര്‍മുലകള്‍...

മദ്യനയം: സമുദായ നേതാക്കളുമായി കൂടിയാലോചന ആവശ്യമില്ലെന്ന് തങ്കച്ചന്‍ -

സര്‍ക്കാരിന്റെ മദ്യനയം സംബന്ധിച്ച് സമുദായ നേതാക്കളുമായി കൂടിയാലോചന നടത്തേണ്ട ആവശ്യമില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍. മദ്യനയത്തിന്റെ കാര്യത്തില്‍ ഈ മാസം 15-നകം...

ഇമെയില്‍ഹാക്ക് ചെയ്തുവെന്ന് ദിഗ്‌വിജയ് സിംഗിന്റെ കാമുകി -

തന്റെ ഇമെയില്‍ ഐഡി ഹാക്ക് ചെയ്തുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗിന്റെ കാമുകിയും ടിവി അവതാരികയുമായ അമൃത റായ് പോലീസില്‍ പരാതി നല്‍കി. തെന്റെ മെയില്‍ ഹാക്ക്...

വാരണസിയില്‍ മോദിക്കെതിരെ പ്രചാരണത്തിന് പുരി ശങ്കരാചാര്യര്‍ -

വാരണസി ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന ബി.ജെ.പി.യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിക്കെതിരെ പ്രചാരണം നടത്തുമെന്ന് പുരി ശങ്കരാചാര്യര്‍ . ഗുജറാത്ത് കലാപത്തിന്‍റെ...

നിലവാരമുള്ള ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കണമെന്ന് മാണി -

നിലവാരമുള്ള ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കണമെന്ന് ധനകാര്യമന്ത്രി കെ.എം മാണി പറഞ്ഞു. മദ്യനിരോധനം നടപ്പാക്കണമെന്നതുതന്നെയാണ് കേരള കോണ്‍ഗ്രസിന്റെ അഭിപ്രായം. ഇതിനുവേണ്ടി...

ചെന്നൈയില്‍ വീണ്ടും ബോംബ് ഭീഷണി -

സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനില്‍ ഇന്നലെയുണ്ടായ സ്‌ഫോടനത്തിന് പിന്നാലെ വീണ്ടും ബോംബ് ഭീഷണി. ഇതെതുടര്‍ന്ന് റോയല്‍ പേട്ടയിലുള്ള എക്‌സപ്രസ് അവന്യു മാളില്‍നിന്ന് ജനങ്ങളെ...

മോദിക്ക് അധികാരക്കൊതി മൂലം മത്ത് പിടിച്ചിരിക്കുകയാണെന്ന് സോണിയ -

മോദിക്ക് അധികാരക്കൊതി മൂലം മത്ത് പിടിച്ചിരിക്കുകയാണെന്ന്  കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി .തെരഞ്ഞെടുപ്പ് ഫലം വരും മുമ്പ് തന്നെ നരേന്ദ്ര മോദി പ്രധാനമന്ത്രിക്കസേരയില്‍...

അസമില്‍ ബോഡോ ആക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു -

അസമിലെ കോക്രജര്‍ ജില്ലയില്‍ വ്യാഴാഴ്ച രണ്ട് സ്ഥലങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ 10 പേര്‍ കൊല്ലപ്പെട്ടു. നിരോധിത സംഘടനയായ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍്റാണ്...

ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ പ്രതിപക്ഷത്തിരിക്കും : രാഹുല്‍ ഗാന്ധി -

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍  പ്രതിപക്ഷത്തിരിക്കുമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബി.ജെ.പി അധികാരത്തിലത്തെുന്നത് തടയാന്‍ മൂന്നാം...

കൊല്ലത്ത് 16 കാരിയെ പീഡിപ്പിച്ച കേസില്‍ നാല് പേര്‍ പിടിയില്‍ -

പത്തനാപുരത്ത് 16 കാരിയെ പീഡിപ്പിച്ച കേസില്‍ നാല് പേര്‍ പൊലീസ് പിടിയില്‍. പെണ്‍കുട്ടിയുടെ രണ്ടാനച്ഛന്‍ ഉള്‍പ്പടെയുള്ളവരാണ് അറസ്റ്റിലായത്. ഒരുമാസത്തിലേറെയായി പെണ്‍കൂട്ടിയെ...

ചെയ്യാത്ത കുറ്റത്തിനാണ് കൊട്ടാരത്തിനെതിരെയുള്ള വിധിയെഴുത്തുകളെന്ന് അശ്വതി തിരുനാള്‍ ലക്ഷ്മി ഭായ് -

ചെയ്യാത്ത കുറ്റത്തിനാണ് കൊട്ടാരത്തിനെതിരെയുള്ള വിധിയെഴുത്തുകളെന്ന് രാജകുടുബാംഗം അശ്വതി തിരുനാള്‍ ലക്ഷ്മി ഭായ്. ആരോപണങ്ങള്‍ ഉന്നയിക്കാനിടയായ സാഹചര്യങ്ങള്‍ വിദഗ്ദ സമിതി...

ഗുരുവായൂരിലെ ഭക്തരെ മര്‍ദ്ദിച്ച സംഭവം: ക്ഷേത്രജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു -

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തരെ മര്‍ദ്ദിച്ച സംഭവത്തില്‍ ക്ഷേത്രജീവനക്കാരനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. ക്ഷേത്രഭരണ സമിതി യോഗത്തിലാണ് സസ്പെന്‍ഡ് ചെയ്യാന്‍...