News Plus

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത -

സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്‌ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കന്യാകുമാരിക്കടുത്ത് ന്യൂനമര്‍ദ്ദം രൂപപ്പെട്ടതാണ്...

രഞ്ജിത്ത് മഹേശ്വരിയെ അര്‍ജുന പുരസ്‌കാരത്തിന് പരിഗണിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ -

രഞ്ജിത്ത് മഹേശ്വരിയെ അര്‍ജുന പുരസ്‌കാരത്തിന് പരിഗണിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. അത്‌ലറ്റിക് ഫെഡറേഷന്റെ ശിപാര്‍ശ പട്ടികയില്‍...

കൊടുങ്ങല്ലൂരില്‍ ബാര്‍ ജീവനക്കാരന്‍ ആത്മഹത്യ ചെയ്ത നിലയില്‍ -

കൊടുങ്ങല്ലൂരില്‍ ബാര്‍ ജീവനക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്‌ടെത്തി. പുത്തന്‍ചിറ സ്വദേശി ഉണ്ണികൃഷ്ണന്‍ (50) ആണ് മരിച്ചത്. ഇയാള്‍ ജോലി ചെയ്തിരുന്ന ബാറിന്റെ ലൈസന്‍സ് പുതുക്കി...

വിമാനത്താവളത്തിലെ ശുചീകരണ തൊഴിലാളിയില്‍ നിന്നും ഒരുകോടി രൂപയുടെ സ്വര്‍ണം പിടിച്ചു -

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ശുചീകരണ തൊഴിലാളിയില്‍ നിന്നും ഒരുകോടി രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടിച്ചു. നാല് കിലോയോളം സ്വര്‍ണമാണ് ഇയാളില്‍ നിന്ന്...

മാറാട് കേസ്: തെളിവ് നല്‍കിയാല്‍ പരിശോധിക്കുമെന്ന് ചെന്നിത്തല -

തെളിവ് നല്‍കിയാല്‍ മാറാട് കേസില്‍ പാക് പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന ആരോപണം പരിശോധിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സര്‍വീസില്‍...

പണം നല്‍കി വാര്‍ത്ത : തിരഞ്ഞെടുപ്പ് കമ്മീഷന് നടപടി എടുക്കാം -

പണം നല്‍കി വാര്‍ത്ത സംബന്ധിച്ച പരാതികളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നടപടി സ്വീകരിക്കാമെന്ന് സുപ്രീം കോടതി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അന്വേഷണത്തിനെതിരെ മുന്‍ മഹാരാഷ്ട്രാ...

സിപിഎം പ്രവര്‍ത്തകര്‍ മെട്രോറെയില്‍ നിര്‍മ്മാണപ്രവര്‍ത്തങ്ങള്‍ തടഞ്ഞു -

ഗതാഗതത്തെ ബാധിക്കുന്നുവെന്ന് ആരോപിച്ച് സിപിഎം പ്രവര്‍ത്തകര്‍ മെട്രോറെയില്‍ നിര്‍മ്മാണപ്രവര്‍ത്തങ്ങള്‍ തടഞ്ഞു. ദേശാഭിമാനി മുതല്‍ കലൂര്‍ വരെയുള്ള പ്രദേശത്തെ...

ഉദയംപേരൂര്‍ ഐ.ഒ.സി പ്ലാന്റ് അടച്ചു -

ഉദയംപേരൂര്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐ ഒ എസി) പ്ലാന്റിലെ പൈപ്പ് ലൈനില്‍ പാചകവാതക ചോര്‍ച്ച ഉണ്ടായതിനെ തുടര്‍ന്ന് പ്ലാന്റ് താല്‍ക്കാലികമായി അടച്ചു. സുരക്ഷയുടെ...

മുഖ്യമന്ത്രിയും സലിം രാജും തമ്മില്‍ വഴിവിട്ട ബന്ധം: വി എസ് -

മുഖ്യമന്ത്രിയും മുന്‍ ഗണ്‍മാന്‍ സലിം രാജും തമ്മില്‍ വഴിവിട്ട ബന്ധമാണ് ഉള്ളതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ . മുഖ്യമന്ത്രിക്ക് ദോഷംവരുത്തുന്ന പ്രവര്‍ത്തനം...

സരിത എസ്. നായര്‍ ഇന്നും മൊഴി നല്‍കാന്‍ എത്തിയില്ല -

എ.പി അബ്ദുള്ളക്കുട്ടി ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ സോളാര്‍ പ്രതി സരിത എസ്. നായര്‍ ഇന്നും മൊഴി നല്‍കാന്‍ എത്തിയില്ല. കോഴിക്കോട് കോടതിയില്‍ ഹാജരാകേണ്ടതിനാല്‍...

പരാമര്‍ശങ്ങളില്‍ തെറ്റുകാണുന്നില്ലെന്ന് ഷാനിമോള്‍ ഉസ്മാന്‍ -

കെ.സി വേണുഗോപാലിനെതിരെ കെ.പി.സി.സി. എക്‌സിക്യൂട്ടീവ് യോഗത്തില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ തെറ്റുകാണുന്നില്ലെന്ന് എ.ഐ.സി.സി സെക്രട്ടറി ഷാനിമോള്‍ ഉസ്മാന്‍. കെ.പി.സി.സിക്ക്...

നാളെ മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു -

കോട്ടയം: നിരക്ക് വര്‍ധന ആവശ്യപ്പെട്ട് ബസുടമകള്‍ നാളെ മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ബസുടമകളും ഗതാഗതമന്ത്രി...

ബിജെപി കേരളത്തില്‍ അക്കൗണ്ട്‌ തുറക്കില്ല:പിപി മുകുന്ദന്‍ -

ഇത്തവണ ബിജെപി കേരളത്തില്‍ അക്കൗണ്ട്‌ തുറക്കുമോ ?     കണക്കുകള്‍ നിരത്തി നോക്കിയാല്‍ ബി ജെ പി ക്ക്‌ സീറ്റൊന്നും കിട്ടുകയില്ല. എന്നാല്‍ പൊതുെവയുള്ള രാഷ്‌ട്രീയ...

കൊങ്കണ്‍ അപകടം: മരണം 12 ആയി -

കൊങ്കണ്‍ പാതയില്‍ തീവണ്ടി പാളം തെറ്റി 12 പേര്‍ മരിച്ചു. 30 ഓളം പേര്‍ക്ക് പരിക്കേറ്റു. ദിവ- സാവന്ത്വാടി പാസഞ്ചര്‍ ട്രെയിനാണ് അപകടത്തില്‍ പെട്ടത്. പാസഞ്ചര്‍ ട്രെയിനിന്‍റെ...

ഉത്തേജക മരുന്ന്: വിലക്ക് നേരിട്ടിട്ടില്ലെന്ന് രഞ്ജിത് മഹേശ്വരി -

ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് വിലക്ക് നേരിട്ടിട്ടില്ലെന്ന് മലയാളി ട്രിപ്പിള്‍ ജംപ് താരം രഞ്ജിത് മഹേശ്വരി. വിലക്ക് നേരിട്ട വിവരം മറച്ചുവെന്ന കേന്ദ്രസര്‍ക്കാര്‍ ആരോപണം...

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഉത്ഖനനം നിര്‍ത്തി -

പത്മനാഭസ്വാമി ക്ഷേത്രത്തിലെ വടക്കെ നടയില്‍ നടന്നുവരുന്ന പുരാവസ്തു വകുപ്പിന്‍റെ ഉത്ഖനനം നിര്‍ത്തണമെന്ന് സുപ്രീംകോടതി നിയോഗിച്ച ഭരണസമിതി. ഇതിന്റെ അടിസ്ഥാനത്തില്‍...

ആറന്മുള: സുധീരന്‍ നിലപാട് മാറ്റില്ലെന്ന് സുഗതകുമാരി -

ആറന്മുള വിമാത്താവള പദ്ധതി വിഷയത്തില്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന്‍ നിലപാട് മാറ്റില്ലെന്ന് സുഗതകുമാരി. തെരഞ്ഞെടുപ്പ് കഴിയാന്‍ സുധീരന്‍ കാത്തിരിക്കുകയാണ്. അതിനുശേഷം...

കേരളത്തിലേക്കുള്ള മൂന്ന് തീവണ്ടികള്‍ വഴിതിരിച്ചുവിട്ടു -

കേരളത്തിലേക്കുള്ള മൂന്ന് തീവണ്ടികള്‍ വഴിതിരിച്ചുവിട്ടു. നേത്രാവതി, മംഗള, എറണാകുളം എക്സ് പ്രസുകളാണ് വഴിതിരിച്ചുവിട്ടത്. കൊങ്കണ്‍ പാതയില്‍ തീവണ്ടി പാളം തെറ്റിയതിനെ...

ബാര്‍ ലൈസന്‍സ്: ജനനന്മ മുന്‍നിര്‍ത്തിയുള്ള തീരുമാനം സ്വീകരിക്കുമെന്ന് സുധീരന്‍ -

ബാര്‍ ലൈസന്‍സ് വിഷയത്തില്‍ ജനനന്മ മുന്‍നിര്‍ത്തിയുള്ള തീരുമാനം സ്വീകരിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. ജനതാല്‍പര്യം സംരക്ഷിക്കേണ്ടതുണ്ട്. ഇത്...

ബാര്‍ ലൈസന്‍സ്: തന്‍റെ ഫോര്‍മുല പ്രസക്തമെന്ന് ചെന്നിത്തല. -

ബാര്‍ ലൈസന്‍സ് വിഷയത്തില്‍ തന്‍റെ ഫോര്‍മുല പ്രസക്തമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മദ്യത്തിന്‍റെ ലഭ്യതയും മദ്യാസക്തിയും ഘട്ടം ഘട്ടമായി കുറച്ചു കൊണ്ടുവരുക എന്ന...

മാറാട്: അന്വേഷണ ഉദ്യോഗസ്ഥന്‍റെ വെളിപ്പെടുത്തല്‍ ഗൗരവമുള്ളതെന്ന് മുഖ്യമന്ത്രി -

മാറാട് കലാപക്കേസ് അന്വേഷണം സംബന്ധിച്ച മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ന്‍റെ വെളിപ്പെടുത്തല്‍ ഗൗരവമുള്ളതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മാറാട് കേസ് അന്വേഷണത്തില്‍...

ടിപി: സി ബി ഐ അന്വേഷണം അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്ന് രമ -

ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സി ബി ഐ അന്വേഷണം അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്ന് കെ കെ രമ.  ടി പി വധത്തിന് രണ്ടുവര്‍ഷം പൂര്‍ത്തിയായ ദിനത്തില്‍ മാധ്യമങ്ങളോട്...

ആസാം കലാപം: 30പേര്‍ അറസ്റ്റില്‍ -

അസമിലെ ബക്സയിലും കൊക്രജറിലും നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് 30 ഓളം പേരെ പൊലീസ് അറസ്റ്റു ചെയ്തു. അക്രമികളെ സഹായിച്ചെന്നാരോപിച്ചാണ് അക്രമം നടന്ന ബക്സ ജില്ലയിലെ കൊക്രജറിലും...

ബാര്‍ ലൈസന്‍സ്: സതീശന്‍റെ നിലപാട് പ്രായോഗികമെന്ന് മുരളീധരന്‍ -

ബാര്‍ ലൈസന്‍സ് വിഷയത്തില്‍ കെ.പി.സി.സി ഉപാധ്യക്ഷന്‍ വി.ഡി സതീശനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ രംഗത്ത്. വി.ഡി സതീശന്‍െറ നിലപാട് പ്രായോഗികമെന്ന് മുരളീധരന്‍...

രഞ്ജിത്ത് ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്‌ടെത്താനായിട്ടില്ലെന്ന് വാഡ -

മലയാളി ട്രിപ്പിള്‍ ജംപ് താരം രഞ്ജിത്ത് മഹേശ്വരി ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്‌ടെത്താനായിട്ടില്ലെന്ന് ലോക ഉത്തേജക വിരുദ്ധ ഏജന്‍സി വാഡ. കേന്ദ്രം സുപ്രീം കോടതിയില്‍...

നിയന്ത്രണ രേഖയില്‍ വീണ്ടും പാക്ക് വെടിനിര്‍ത്തല്‍ ലംഘനം -

നിയന്ത്രണ രേഖയില്‍ വീണ്ടും പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനം. പൂഞ്ച് ജില്ലയിലെ മെന്‍ഡര്‍ സെക്ടറിലാണ് വെടിവെയ്പ്പ് ഉണ്ടായത്. ശനിയാഴ്ച അര്‍ദ്ധ രാത്രിയോടെയാണ് പാക്കിസ്ഥാന്‍...

മെത്രാനു രാഷ്ട്രീയം പറയാമെങ്കില്‍ സുകുമാരന്‍ നായര്‍ക്കും തന്റെ അഭിപ്രായം പറയാമെന്ന് ബാലകൃഷ്ണപിള്ള -

കാഞ്ഞങ്ങാട് : എന്‍എസ്എസിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവരില്‍ ഭൂരിഭാഗവും ഇതര ജാതിക്കാരാണന്ന് മുന്നാക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാനുമായ ആര്‍. ബാലകൃഷ്ണപിള്ള.എന്‍എസ്എസ്...

നിയന്ത്രണരേഖയിലൂടെയുള്ള നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തി -

ജമ്മു കാഷ്മീരില്‍ നിയന്ത്രണരേഖയിലൂടെയുള്ള നുഴഞ്ഞുകയറ്റശ്രമം ഇന്ത്യന്‍ സുരക്ഷാസേന പരാജയപ്പെടുത്തി. പൂഞ്ച് ജില്ലയിലെ സൗജിയാന്‍ മേഖലയിലാണ് നുഴഞ്ഞുകയറ്റശ്രമം സൈന്യത്തിന്റെ...

മോഡി രാക്ഷസനെന്നു ബേനിപ്രസാദ് വര്‍മ -

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിക്കെതിരേ കേന്ദ്രമന്ത്രി ബേനിപ്രസാദ് വര്‍മ നടത്തിയ പരാമര്‍ശം വിവാദമാകുന്നു. മോദിയെ രാക്ഷസനെന്നാണ് ബേനി പ്രസാദ്...

സമ്പൂര്‍ണ മദ്യ നിരോധം സാധ്യമല്ലെന്ന് വയലാര്‍ രവി -

സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യ നിരോധം സാധ്യമല്ലെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി. മദ്യനിരോധം വ്യാജ മദ്യലോബിയെ സഹായിക്കും. ബാര്‍ ലൈസന്‍സ് പ്രശ്നത്തില്‍ സര്‍ക്കാര്‍ നിലപാട്...