News Plus

ആറന്മുള വിമാനത്താവളത്തെ ആന്റണി എതിര്‍ത്തിരുന്നു -

ആറന്മുള വിമാനത്താവളത്തെ പ്രതിരോധമന്ത്രി എ.കെ ആന്റണി എതിര്‍ത്തിരുന്നുവെന്ന് രേഖകള്‍. വിമാനത്താവളം കൊച്ചി നാവിക സേനയുടെ വിമാനത്താവളത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ആന്റോ...

ജസ്റ്റിസ് ഹാറൂണിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനു പ്രതാപന്‍റെ കത്ത് -

കോടതിക്കകത്തും പുറത്തും നടത്തുന്ന പരാമര്‍ശങ്ങളില്‍ ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് രാഷ്ട്രീയ പക്ഷപാതിത്വം കാണിക്കുന്നെന്ന് ചൂണ്ടിക്കാട്ടി ടി.എന്‍ പ്രതാപന്‍ സുപ്രീംകോടതി ചീഫ്...

ടി.പി. കേസ്:സി.ബി.ഐ അന്വേഷണം വി.എസ് അനുകൂലിക്കുന്നോ? എ.കെ. ആന്‍റണി -

ടി.പി കേസിന്‍റെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐക്ക് വീണ്ടും കത്ത് നല്‍കിയ സംസ്ഥാന സര്‍ക്കാരിനെ അനുകൂലിക്കുന്നുണ്ടോ എന്ന് പ്രതിപക്ഷ നേതാവ് വി.എസ്...

പെരുച്ചാഴിയുടെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തിറങ്ങി -

മോഹന്‍ലാല്‍ നായകനാകുന്ന പെരുച്ചാഴിയുടെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തിറങ്ങി. അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്യുന്നചിത്രത്തില്‍ മോഹന്‍ലാലിന്റെ വേഷം എന്താണെന്ന് ഇതുവരെ...

ടി.പി. വധക്കേസ് : തീരുമാനം സി.ബി.ഐ. പുനഃപരിശോധിക്കും -

 ടി.പി. ചന്ദ്രശേഖരന്‍റെ  വധത്തിന് പിന്നിലെ ഉന്നതതലഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം ഏറ്റെടുക്കാനാവില്ലെന്ന നിലപാട് സി.ബി.ഐ. പുനഃപരിശോധിക്കും. കേന്ദ്ര പേഴ്‌സണല്‍...

മോദി ആര്‍.എസ്.എസിന്‍റെ ഗുണ്ടയെന്ന് ബെനി പ്രസാദ് വര്‍മ -

നരേന്ദ്ര മോദിക്കും രാജ്നാഥ്സിങ്ങിനുമെതിരെ കോണ്‍ഗ്രസിന്‍റെ ബെനി പ്രസാദ് വര്‍മയുടെ രൂക്ഷ വിമര്‍ശം. ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ മോദി ആര്‍.എസ്.എസിന്‍റെ...

കസ്തൂരിരംഗന്‍: നിലപാട് ശരിയെന്ന് കാലം തെളിയിക്കുമെന്ന് പി.ടി തോമസ്‌ -

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ താന്‍ സ്വീകരിച്ച നിലപാട് ശരിയാണെന്ന് കാലം തെളിയിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് പി.ടി തോമസ്. ഹൈറേഞ്ച് സംരക്ഷണസമിതിയുടെ നിലപാടിനെ അദ്ദേഹം...

ചിലിയില്‍ ശക്തമായ ഭൂചലനത്തില്‍ രണ്ടു മരണം -

ചിലിയിലെ വടക്കന്‍ തീരപ്രദേശത്തുണ്ടായ ശക്തമായ ഭുകമ്പത്തില്‍ രണ്ടുപേര്‍ മരിച്ചു. റിക്ടര്‍ സ്കെയിലില്‍ 8.2 തീവ്രത രേഖപ്പെടുത്തിയതായി യുഎസ് ജിയോളജി വിഭാഗം അറിയിച്ചു. ചിലിയിലും...

സരിതയുടെ ഭീഷണി തന്നോട് വേണ്ടെന്ന് വെള്ളാപ്പള്ളി -

 സരിതാ നായരുടെ ബ്ലാക്ക്‌മെയിലിങ് തന്ത്രം തന്നോടു വേണ്ടെന്നും തന്റെ വായടയ്ക്കാനുള്ള കരുത്ത് അവര്‍ക്കില്ലെന്നും വെളളാപ്പള്ളി നടേശന്‍. ആലപ്പുഴയില്‍ സരിത ഇതു പറയുന്നത്...

നിലവാരമില്ലാത്ത ബാറുകളുടെ ലൈസന്‍സ് ഉടന്‍ പുതുക്കില്ല -

സംസ്ഥാനത്തെ നിലവാരമില്ലാത്ത ബാറുകളുടെ ലൈസന്‍സ് ഉടന്‍ പുതുക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനം. ഇന്ന്  ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് നിലവാരമില്ലാത്ത 418 ബാറുകളുടെ ലൈസന്‍സ്...

കേരളത്തില്‍ ഭരണമാറ്റമുണ്ടാവില്ലെന്ന് ആന്റണി -

കേരളത്തില്‍ തിരഞ്ഞെടുപ്പിന് ശേഷം നേതൃമാറ്റമോ ഭരണമാറ്റമോ ഉണ്ടാവില്ലെന്ന് പ്രതിരോധമന്ത്രി എ.കെ ആന്റണി. തൃശൂര്‍ പ്രസ് ക്ലബില്‍ നടന്ന മുഖാമുഖത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ...

ഫയാസ് വഴി സി.പി.എമ്മിന് വിദേശ ഫണ്ട് കിട്ടിയത് അന്വേഷിക്കണമെന്ന് സര്‍ക്കാര്‍ -

ടി.പി. കേസില്‍ സി.പി.എമ്മിന് കള്ളക്കടത്തുകാരനായ ഫയാസ് വഴി വിദേശത്തുനിന്ന് പണം കിട്ടിയോ എന്ന് അന്വേഷിക്കേണ്ട ചുമതല സി.ബി.ഐ.ക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാറിനോട് സംസ്ഥാന...

രാജീവ് വധം : സര്‍ക്കാറിന്‍റെ റിവ്യൂ ഹര്‍ജി തള്ളി -

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസിലെ പ്രതികളായ മൂന്നുപേരുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച നടപടി പുനഃപരിശോധിക്കണമെന്ന കേന്ദ്രസര്‍ക്കാറിന്‍റെ  ഹര്‍ജി...

ഫെനിബാലകൃഷ്ണന്‍റെ വീടിന് നേര്‍ക്ക് ആക്രമണം -

സോളാര്‍ കേസ് പ്രതി സരിത എസ് നായരുടെ അഭിഭാഷകനായ ഫെനിബാലകൃഷ്ണന്റെ വീടിന് നേര്‍ക്ക് ആക്രമണം. മാവേലിക്കരയിലുള്ള ഫെനിയുടെ വീടിന് നേര്‍ക്കാണ് പുലര്‍ച്ചെ രണ്ട് മണിയോടെ...

സ്റ്റാലിനിസ്റ്റ് സംസ്കാരത്തെ കുഴിച്ചുമൂടണമെന്നു എ.കെ. ആന്റണി -

പാലക്കാട് : സ്റ്റാലിനിസ്റ്റ് സംസ്കാരത്തെ കുഴിച്ചുമൂടണമെന്നു കേന്ദ്ര മന്ത്രി എ.കെ. ആന്റണി.സ്റ്റാലിനിസ്റ്റ് രീതി ഇനിയും അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ പാലക്കാടന്‍...

സന്ദീപാനന്ദഗിരിയെ ഒരു സംഘം ആര്‍.എസ്.എസുകാര്‍ ആക്രമിച്ചു -

മലപ്പുറം: സ്കൂള്‍ ഓഫ് ഭഗവദ്ഗീതയുടെ ആചാര്യന്‍ സ്വാമി സന്ദീപാനന്ദഗിരിയെ ഒരു സംഘം ആര്‍.എസ്.എസുകാര്‍ വേദിയില്‍ കയറി ആക്രമിച്ചു. മലപ്പുറം തുഞ്ചന്‍പറമ്പില്‍ സ്കൂള്‍ ഓഫ്...

ഹൈറേഞ്ച് സംരക്ഷണ സമിതിക്കെതിരെ രൂക്ഷവിമര്‍ശവുമായി മുഖ്യമന്ത്രി -

ഹൈറേഞ്ച് സംരക്ഷണ സമിതിക്കെതിരെ രൂക്ഷവിമര്‍ശവുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ കരട് വിജ്ഞാപനം...

ഹാറൂണ്‍ അല്‍ റഷീദുമായുള്ള കോടിയേരിയുടെ കൂടിക്കാഴ്ചയ്‌ക്കെതിരെ തിരുവഞ്ചൂര്‍ -

ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദുമായുള്ള കോടിയേരിയുടെ കൂടിക്കാഴ്ചയ്‌ക്കെതിരെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഹാറൂണ്‍ റഷീദുമായുള്ള കൂടിക്കാഴ്ച എന്തിനാണ് കോടിയേരി മറച്ചുവെച്ചതെന്ന്...

മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശങ്ങള്‍ ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു -

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ ഹൈകോടതി സിംഗിള്‍ ബെഞ്ചിന്‍റ പരാമര്‍ശങ്ങള്‍ ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. മുഖ്യമന്ത്രിക്കെതിരായ എഴുപതാം ഖണ്ഡികയിലെ രണ്ട്...

രാഹുലിനെതിരെ മത്സരിക്കാന്‍ സ്മൃതി ഇറാനി, സോണിയയ്‌ക്കെതിരെ അജയ് അഗര്‍വാള്‍ -

ഉത്തര്‍പ്രദേശിലെ അമേഠിയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ നടി സ്മൃതി ഇറാനിയെ മത്സരിപ്പിക്കാന്‍ ബി.ജെ.പി. തീരുമാനിച്ചു. റായ്ബറേലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ...

വി.എം സുധീരനും കെ.പി.എ മജീദും കൂടിക്കാഴ്ച നടത്തി -

കെ.പി.സി.സി പ്രസിഡന്‍്റ് വി.എം സുധീരനും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദും മലപ്പുറത്ത് കൂടിക്കാഴ്ച നടത്തി. പൊന്നാനിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇടത്...

പുതിയ നികുതികള്‍ ഇന്നു നിലവില്‍വരും -

ബജറ്റില്‍ പ്രഖ്യാപിച്ച പുതിയ വരുമാന, നികുതി നിര്‍ദ്ദേശങ്ങള്‍ ചൊവ്വാഴ്ച മുതല്‍ നിലവില്‍ വരും. സ്റ്റാമ്പ് ഡ്യൂട്ടി ആറു ശതമാനമാവും. മദ്യത്തിനും സിഗരറ്റിനും വിലകൂടും....

ടി.പി കേസ്: സി.ബി.ഐ നിലപാട് അന്തിമമല്ലെന്ന് വി.എം. സുധീരന്‍ -

ടി.പി. വധക്കേസ് അന്വേഷണം ഏറ്റെടുക്കില്ലെന്ന  സി.ബി.ഐ നിലപാട് അന്തിമമല്ളെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന്‍. സി.ബി.ഐ അന്വേഷണത്തിന്‍െറ ആവശ്യകത അവരെ ബോധ്യപ്പെടുത്താന്‍ ശ്രമം...

ടീം സോളാറുമായി തുഷാര്‍ വെള്ളാപ്പള്ളിക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് സരിത -

ടീം സോളാറുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ  മകന്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് സോളാര്‍ കേസ് പ്രതി സരിത എസ്....

ഐസ്ക്രീം കേസില്‍ മുന്‍ ഡി.ജി.പി ജേക്കബ് പുന്നൂസ് ഇടപെട്ടതായി വി.എസ് -

ഐസ്ക്രീം കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സുപ്രീംകോടതിയില്‍ അധിക സത്യവാങ്മൂലം സമര്‍പ്പിച്ചു. കേസില്‍ സംസ്ഥാനത്തെ മുന്‍ ഡി.ജി.പി ജേക്കബ് പുന്നൂസ് ഇടപെട്ടതായി...

ടി.പി കേസില്‍ സി.ബി.ഐയെ സി.പി.എം ഭയക്കുന്നു: ആന്റണി -

 ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സി.ബി.ഐ അന്വേഷണത്തെ സി.പി.എം ഭയക്കുന്നുവെന്ന് പ്രതിരോധമന്ത്രി എ.കെ ആന്റണി. എത്രമൂടിവെച്ചാലും സത്യംപുറത്തുവരുമെന്ന് സി.പി.എം ഓര്‍ക്കണമെന്നും...

റിസര്‍വ് ബാങ്ക് പണ-വായ്പാ നയം പ്രഖ്യാപിച്ചു -

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍.ബി.ഐ) നടത്തിയ പണ-വായ്പാ നയ അവലോകനത്തില്‍ പലിശ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തി. നാണ്യപ്പെരുപ്പം കുറഞ്ഞതും രൂപ കരുത്താര്‍ജ്ജിച്ചതുമാണ്...

മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം : സര്‍ക്കാറിന്‍റെ അപ്പീല്‍ ഇന്ന് പരിഗണിക്കും -

ഭൂമിതട്ടിപ്പ് കേസില്‍ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനും മുഖ്യമന്ത്രിക്കും എതിരായുള്ള പരാമര്‍ശം നീക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍...

ഇന്ത്യയിലെ യു.എസ്. അംബാസഡര്‍ നാന്‍സി പവല്‍ രാജിവെച്ചു -

ഇന്ത്യയിലെ യു.എസ്. അംബാസഡര്‍ നാന്‍സി പവല്‍ രാജിവെച്ചു. രാജിക്കത്ത് പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് അയച്ചതായി എംബസി പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ബി.ജെ.പി. അധികാരത്തിലെത്താന്‍...

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിക്കില്ല : സിബിഐ. -

ന്യൂഡല്‍ഹി. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിക്കില്ലന്നു സിബിഐ കേന്ദ്ര പഴ്സണന്‍ മന്ത്രാലയത്തെ അറിയിച്ചു.പ്രാഥമിക പരിശോധനയ്ക്കു ശേഷമാണ് സിബിഐ ഈ തീരുമാനമെടുത്തതെന്ന് സിബിഐ...