News Plus

രാഹുല്‍ ഗാന്ധിക്കെതിരേ സ്മൃതി ഇറാനി -

ന്യുഡല്‍ഹി:യതിനു പിന്നാലെ സോണിയയ്ക്കും രാഹുലിനുമെതിരേ കരുത്തരായ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ ബിജെപി. ഉപാധ്യക്ഷനും൫ അമേത്തിയില്‍ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി...

എംവിആറിനെയും ഗൌരിയമ്മയെയും സിപിഎം ഒപ്പം കൂട്ടുന്നത് ഗതികേടു മൂലമാണന്ന് എം.എം. ഹസന്‍. -

ആരോഗ്യമുള്ള കാലത്ത് എംവിആറിനെയും ഗൌരിയമ്മയെയും ക്രൂരമായി അക്രമിച്ച സിപിഎം ഇപ്പോള്‍ ഇരുവരേയും ഒപ്പം കൂട്ടുന്നത് ആ പാര്‍ട്ടിയുടെ ഗതികേടു മൂലമാണന്ന് കെപിസിസി ഉപാധ്യക്ഷന്‍ എം.എം....

ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വം വില്‍ക്കാന്‍ ഒരു പാര്‍ട്ടിയേയും അനുവദിക്കില്ല: കെ. കെ. രമ -

തൃശൂര്‍ : നിലപാട് അടിയ്ക്കടി മാറ്റുന്ന വിഎസില്‍ ഇനി പ്രതിക്ഷയില്ലന്ന് കെ. കെ. രമ പറഞ്ഞു.വിഎസ് സ്വീകരിച്ച നിലപാടുകളാണ് ്അദ്ദേഹത്തെ ജനങ്ങള്‍ക്കിടയില്‍ ഇത്രയും സ്വീകാര്യനാക്കിയത്....

തെരഞ്ഞെടുപ്പ്: കണ്ണൂരില്‍ കേന്ദ്രസേനയെത്തി -

 ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കണ്ണൂരില്‍ കേന്ദ്രസേനയെത്തി. 10 കമ്പനി സേനയാണ് ജില്ലയില്‍ എത്തിയിരിക്കുന്നത്. മാവോയിസ്റ്റ് സാന്നിധ്യമുണ്‌ടെന്ന് സംശയിക്കുന്ന...

ഭുള്ളറുടെ വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ -

ഖലിസ്ഥാന്‍ ഭീകരന്‍ ദേവീന്ദര്‍പാല്‍ സിങ് ഭുള്ളറുടെ വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു ദയാഹര്‍ജി തീര്‍പ്പാക്കാന്‍...

ഗവാസ്കറെ ബി.സി.സി.ഐ അദ്ധ്യക്ഷനാക്കണമെന്ന് സുപ്രീംകോടതി -

എന്‍.ശ്രീനിവാസന്‍ മാറിനില്‍ക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച സാഹചര്യത്തില്‍ ബി.സി.സി.ഐയുടെ ഇടക്കാല പ്രസിഡന്‍്റായി മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്ക്കറെ നിയമിക്കാന്‍ ...

അറബ് ലീഗ് ഉച്ചകോടി സമാപിച്ചു -

കുവൈത്തില്‍ രണ്ടുദിവസമായി നടന്നുവന്ന 25-ാമത് അറബ് ലീഗ് ഉച്ചകോടി സമാപിച്ചു. കുവൈത്ത് അമീര്‍ഷേഖ് സബ അല്‍-അഹ്മദ് അല്‍-ജാബിര്‍ അല്‍-സബയുടെ അധ്യക്ഷത വഹിച്ചു. അറബ് മേഖലയിലെ നിര്‍ണായക...

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് പ്രതികള്‍ ഒളിവില്‍ -

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ റാഹില ചിറായി, ഷഹബാസ് എന്നിവര്‍ ജാമ്യം നേടി ഒളിവില്‍ പോയി. കൊഫെപോസ നിയമപ്രകാരം ഇവരെ തടവില്‍ വെക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു....

മഅദനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്ന് കര്‍ണാടക -

അബ്ദുല്‍ നാസര്‍ മഅദനിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ജാമ്യം ലഭിക്കുന്നതിനുവേണ്ടിയാണ് അസുഖമുണ്ടെന്ന്...

നരേന്ദ്ര മോദിയുടെ റാലി നടക്കാനിരിക്കെ ഗയയില്‍ സ്‌ഫോടനം -

നരേന്ദ്ര മോദി നയക്കുന്ന തിരഞ്ഞെടുപ്പ് റാലി ഇന്ന് നടക്കാനിരിക്കെ ബിഹാറിലെ ഗയയില്‍ മാവോവാദി ആക്രമണം. ഗയ ജില്ലയിലെ മന്‍ജൗലി, ദുമരിയ ബസാര്‍ എന്നിവിടങ്ങളിലുണ്ടായ ശക്തമായ ബോംബ്...

കടല്‍ക്കൊല: വിചാരണയുമായി സഹകരിക്കില്ലെന്ന് ഇറ്റലി -

കടല്‍ക്കൊലക്കേസില്‍ വിചാരണയുമായി സഹകരിക്കില്ലെന്ന് ഇറ്റലി. വിചാരണ നാളെ തുടങ്ങാനിരിക്കെയാണ് ഇറ്റലി നിലപാട് വ്യക്തമാക്കിയത്. വിചാരണ വേണ്ടെന്ന നിലപാടില്‍ മാറ്റമില്ലെന്ന്...

ഉപാധികളോടെ അധ്യക്ഷസ്ഥാനം ഒഴിയാമെന്ന് ശ്രീനിവാസന്‍ -

ഉപാധികളോടെ ബിസിസിഐ അധ്യക്ഷ സ്ഥാനമൊഴിയാമെന്ന് എന്‍ ശ്രീനിവാസന്‍ സുപ്രീം കോടതിയെ അറിയിച്ചു. കേസിന്‍റെ  നടപടികള്‍ അവസാനിക്കുന്നതുവരെ മാറിനില്‍ക്കാമെന്നാണ് കോടതിയില്‍...

സ്വര്‍ണാഭരണശാലയിലെ പൊട്ടിത്തെറി : മരണം എട്ടായി -

പുതുക്കാട് മുളങ്ങില്‍ സ്വര്‍ണാഭരണ നിര്‍മാണ ശാലയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരണം എട്ടായി. ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍ കഴിഞ്ഞ...

‘ന്യൂസ്പേപ്പര്‍ ബോയി’യുടെ സംവിധായകന്‍ പി. രാംദാസ് അന്തരിച്ചു -

മലയാളത്തിലെ പ്രഥമ നിയോ റിയലിസ്റ്റിക് സിനിമയായ ‘ന്യൂസ്പേപ്പര്‍ ബോയി’യുടെ സംവിധായകന്‍ പി. രാംദാസ് അന്തരിച്ചു. 83 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു...

നെഞ്ചുവേദന: പി.ടി. തോമസ് എം.പി ആശുപത്രിയില്‍ -

കാസര്‍കോട്ടേക്കുള്ള യാത്രക്കിടെ കലശലായ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇടുക്കി എം.പി പി.ടി. തോമസിനെ തൃശൂര്‍ ജുബിലി മിഷന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍...

മന്ത്രിസഭ പുന:സംഘടന: ലീഗുമായി ചര്‍ച്ച ചെയ്തിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി -

പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിനുശേഷം മന്ത്രിസഭ പുനസംഘടിപ്പിക്കുന്ന വിഷയം മുസ്ലിംലീഗുമായി ചര്‍ച്ച ചെയ്തിട്ടില്ലെന്ന്  മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. തിരുവനന്തപുരം പ്രസ്ക്ളബ്...

സുനന്ദ പുഷ്കറിന്റേതു സ്വാഭാവിക മരണമായിരുന്നു : സുനന്ദയുടെ മകന്‍ -

തിരുവനന്തപുരംഃ സുനന്ദ പുഷ്കറിന്റേതു സ്വാഭാവിക മരണമായിരുന്നു എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി സുനന്ദയുടെ മകന്‍ .'സുനന്ദയുടെ മരണം ആത്മഹത്യയാണെന്നോ അസ്വാഭാവികമാണെന്നോ...

വിവിദേശത്ത് ഒളിപ്പിച്ച പണം രാജ്യത്ത് ഉണ്ടായിരുന്നുവെങ്കില്‍ പ്രതിശീര്‍ഷ വരുമാനം വര്‍ധിപ്പിക്കുമായിരുന്നു- സുപ്രീം കോടതി -

ന്യൂഡല്‍ഹി: വിദേശബാങ്കുകളിലെ കള്ളപ്പണം തിരികെ കൊണ്ടുവരുന്നതിന് പ്രത്യേകാന്വേഷണ സംഘം വേണമെന്ന 2011-ലെ ഉത്തരവ് ചോദ്യംചെയ്ത സര്‍ക്കാറിന്റെ അപേക്ഷ സുപ്രീം കോടതി തള്ളി.ബുധനാഴ്ച കേസ്...

കോണ്‍ഗ്രസ് 60 വര്‍ഷം കൊണ്ട് വരുത്തിയ കേട് നന്നാക്കാന്‍ 60 മാസം തരണമെന്ന് നരേന്ദ്ര മോദി -

കോണ്‍ഗ്രസ് 60 വര്‍ഷം കൊണ്ട് വരുത്തിയ കേട് നന്നാക്കാന്‍ 60 മാസം തരണമെന്ന് ശ്രീനഗറിലെ റാലിയില്‍ ബി.ജെ.പി.യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദി വോട്ടര്‍മാരോട്...

വലംപിരിശംഖു പരസ്യത്തില്‍ അഭിനയിച്ച ഊര്‍മ്മിളാ ഉണ്ണിക്കെതിരേ എഴുത്തുകാരി ശാരദക്കുട്ടി -

വലംപിരിശംഖു ഐശ്വര്യം വര്‍ധിപ്പിച്ചുവെന്ന പരസ്യത്തില്‍ അഭിനയിച്ച നടി ഊര്‍മിളാ ഉണ്ണിയെ വിമര്‍ശിച്ച് എഴുത്തുകാരി ശാരദക്കുട്ടി .ടെലി മാര്‍ക്കറ്റിംഗിലൂടെ വസ്തുക്കള്‍...

ഇരിട്ടി സൈനുദ്ദീന്‍ വധം: ആറു പ്രതികള്‍ക്കും ജീവപര്യന്ത്യം -

കണ്ണൂര്‍ ഇരിട്ടിയിലെ എന്‍.ഡി.എഫ് പ്രവര്‍ത്തകന്‍ പാറക്കണ്ടം കുനിയില്‍ സൈനുദ്ദീന്‍ കൊല്ലപ്പെട്ട കേസില്‍ ആറു പ്രതികള്‍ക്ക് ജീവപര്യന്തം. 50,000 രൂപ പിഴയടക്കണമെന്നും കോടതി...

സോളാര്‍ തട്ടിപ്പ് സി.പി.എം പ്രചരണതന്ത്രമാക്കുന്നുവെന്ന് പി .പി തങ്കച്ചന്‍ -

സോളാര്‍ തട്ടിപ്പ് കേസ് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി സി.പി.എം ഉപയോഗിക്കുന്നുവെന്ന് യു.ഡി.എഫ് ജനറല്‍ കണ്‍വീനല്‍ പി.പി തങ്കച്ചന്‍. സി.പി.എം പുറത്തിറക്കിയ തെരഞ്ഞെടുപ്പ്...

പ്രേമചന്ദ്രന് ആര്‍.എസ്.പി ചിഹ്നത്തില്‍ മല്‍സരിക്കാം -

യു.ഡി.എഫ് സ്വതന്ത്രനായി കൊല്ലത്ത് മല്‍സരിക്കുന്ന എന്‍. കെ പ്രേമചന്ദ്രന് ആര്‍.എസ്.പിയുടെ ഒൗദ്യോഗിക ചിഹ്നത്തില്‍ മല്‍സരിക്കാമെന്ന് ജില്ല കലക്ടര്‍. ആര്‍.എസ്.പിയുടെ...

‘നിങ്ങളുടെ ശബ്ദം ഞങ്ങളുടെ പ്രതിജ്ഞ‘ : കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കി -

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് പുതിയ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കി. ‘നിങ്ങളുടെ ശബ്ദം ഞങ്ങളുടെ പ്രതിജ്ഞ‘ എന്നു പറഞ്ഞുകൊണ്ടാണ്...

ബിന്ദു കൃഷ്ണയുടെ സ്ഥാനാര്‍ത്ഥി പത്രിക സ്വീകരിച്ചു -

ആറ്റിങ്ങല്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദു കൃഷ്ണയുടെ സ്ഥാനാര്‍ത്ഥി പത്രിക സ്വീകരിച്ചു. പത്രികയില്‍ അപാകതയില്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ്...

തന്നെ പുറത്താക്കാനാവില്ലെന്നു എന്‍ ശ്രീനിവാസന്‍ -

ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ തെറ്റുചെയ്തിട്ടില്ലെന്നും ബി.സി.സി.ഐ അധ്യക്ഷ സ്ഥാനത്തുനിന്ന് തന്നെ പുറത്താക്കാനാവില്ലെന്നും എന്‍ ശ്രീനിവാസന്‍ പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റ്...

സോളാര്‍ തട്ടിപ്പ് സി.പി.എം പ്രചരണതന്ത്രമാക്കുന്നു: പി.പി തങ്കച്ചന്‍ -

സോളാര്‍ തട്ടിപ്പ് കേസ് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി സി.പി.എം ഉപയോഗിക്കുന്നുവെന്ന് യു.ഡി.എഫ് ജനറല്‍ കണ്‍വീനല്‍ പി.പി തങ്കച്ചന്‍. സി.പി.എം പുറത്തിറക്കിയ തെരഞ്ഞെടുപ്പ്...

ജോസ് കെ. മാണിയുടെ പത്രിക തടയാനുള്ള ഗൂഢാലോചന പൊളിഞ്ഞു: മാണി -

കോട്ടയത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് കെ.മാണിയുടെ പത്രിക തള്ളാന്‍ ഗൂഢാലോചന നടന്നെന്ന് കേരള കോണ്‍ഗ്രസ് (എം) അധ്യക്ഷന്‍ കെ.എം മാണി. എല്‍.ഡി.എഫും ബി.ജെ.പിയും ചേര്‍ന്ന് നടത്തിയ...

മുസഫര്‍ നഗര്‍ കലാപം: യു.പി സര്‍ക്കാരിന് കോടതിയുടെ വിമര്‍ശം -

മുസഫര്‍ നഗര്‍ കലാപം തടയുന്നതില്‍ യു.പി സര്‍ക്കാരിനും ജില്ലാ ഭരണകൂടത്തിനും വീഴ്ചപറ്റിയതായി സുപ്രീം കോടതി. കേന്ദ്രസര്‍ക്കാരിനെയും കോടതി വിമര്‍ശിച്ചു. കേസ് സിബിഐയോ...

ഓഹരിത്തട്ടിപ്പുകേസില്‍ രജത് ഗുപ്തയുടെ അപ്പീല്‍ തള്ളപ്പെട്ടു. -

ഓഹരിത്തട്ടിപ്പുകേസില്‍ ഗോള്‍ഡ്മാന്‍ സാക്സ് മുന്‍ ഡയറക്ടറയ രജത് ഗുപ്തയുടെ അപ്പീല്‍ തള്ളപ്പെട്ടു.ഗോള്‍ഡ്മാന്‍ സാക്സില്‍ ഡയറക്ടറായിരുന്ന ഗുപ്ത കമ്പിയുടെ ബോര്‍ഡ് യോഗത്തിലെ രഹസ്യ...