News Plus

മഅ്ദനിയെ മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റി -

മഅ്ദനിയെ വിദഗ്ദ ചികിത്സക്കായി മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റി. സുപ്രീംകോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തീരുമാനം. നേത്ര ശസ്ത്രക്രിയക്കുള്ള ആരോഗ്യം ഉണ്ടാകുന്നതുവരെ മഅദ്‌നി...

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കാലഹരണപ്പെട്ടു -

തിരുവനന്തപുരം:മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഇന്നും തുടരുന്നത് കാലഹരണപ്പെട്ട പരിപാടികളും നയങ്ങളും ശൈലികളുമാണന്നു എ.കെ ആന്റണി.സി.പി.എമ്മിന്റെ 15 സ്ഥാനാര്‍ഥികളില്‍ അഞ്ച് പേര്‍...

മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം: സര്‍ക്കാര്‍ കോടതിയിലേക്ക് -

മുഖ്യമന്ത്രിക്കെതിരായ ഹൈക്കോടതി പരാമര്‍ശം നീക്കിക്കിട്ടാന്‍ സര്‍ക്കാര്‍ കോടതിയെ സമീപിക്കുന്നു. പരാമര്‍ശം നീക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുകയോ...

10 വര്‍ഷത്തിനിടെ പ്രധാനമന്ത്രി മാധ്യമങ്ങളെ കണ്ടത്... -

പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് മൗനത്തിലായിരുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് പങ്കജ് പച്ചൗരി പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ...

വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയം ഉയര്‍ത്തി -

വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയം ഏപ്രില്‍ ഒന്നുമുതല്‍ കൂട്ടാന്‍ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡവലപ്‌മെന്റ് അതോറിറ്റി (ഐ.ആര്‍.ഡി.എ.) ഉത്തരവിറക്കി. സ്വകാര്യ കാറുകളുടെ...

തിരഞ്ഞെടുപ്പ് : എസ്.എന്‍.ഡി.പി നിലപാട് തിങ്കളാഴ്ച പ്രഖ്യാപിക്കും -

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പി.ശാഖാ യോഗത്തിന്‍റെ  നിലപാട് ശരിദൂരമായിരിക്കുമെന്നും അന്തിമനിലപാട് തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്നും ജനറല്‍ സെക്രട്ടറി...

മോദിയെ കഷ്ണങ്ങളാക്കുമെന്ന് പ്രസംഗിച്ചയാള്‍ അറസ്റ്റില്‍ -

ബി.ജെ.പി.യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയെ കഷ്ണങ്ങളായി നുറുക്കുമെന്ന് പ്രസംഗിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അറസ്റ്റില്‍. യു.പി.യിലെ സഹര്‍നാപുര്‍ പാര്‍ലമെന്‍റ്...

കെവി തോമസ് പ്രൊഫസറല്ലെന്ന് എല്‍ഡിഎഫ്. -

എറണാകുളം: യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി കെവി തോമസ് പ്രൊഫസറല്ലെന്ന് എല്‍ഡിഎഫ്.പെന്‍ഷന്‍ രേഖകള്‍ പ്രകാരം കെവി തോമസ് സെലക്ഷന്‍ ഗ്രേഡ് ലക്ചറര്‍ ആയി റിട്ടയര്‍ ചെയ്ത വ്യക്തിയാണെന്നും...

ആപ്പ് ചതിച്ചു : കല്പന -

ചാലക്കുടി: കഴിഞ്ഞ ദിവസം ഇന്നസെന്റ് മത്സരിക്കുന്ന ചാലക്കുടി മണ്ഡലത്തില്‍ കല്‍പന എതിര്‍ സ്ഥാനാര്‍ത്ഥിയായ നൂറുദ്ദീന് വേണ്ടി പ്രാചാരണത്തിനിറങ്ങിയിരുന്നു. എന്നാല്‍ താന്‍ ഒരിക്കലും...

നരേന്ദ്ര മോദിയെ വെട്ടിനുറുക്കും , പ്രസംഗം പുലിവാലായി -

ഷഹറന്‍പൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഇമ്രാന്‍ മസൂദിന്റെ നരേന്ദ്ര മോദിയെ വെട്ടിനുറുക്കുമെന്ന പ്രസംഗം പുലിവാലായി.ഉത്തര്‍പ്രദേശ് ഗുജറാത്തല്ല. ഗുജറാത്തില്‍ നാല്...

പി.കെ കുഞ്ഞനന്തന്‍ ചട്ടംലംഘിച്ച്‌ ഭാര്യയുമായി കൂടിക്കാഴ്‌ച നടത്തി -

കോഴിക്കോട്‌: ടി.പി. വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പി.കെ കുഞ്ഞനന്തന്‍ ചട്ടംലംഘിച്ച്‌ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്ക്‌...

10 വര്‍ഷം കൊണ്ട് 25 കോടി തൊഴിലവസരവുമായി ബിജെപി -

ദില്ലി:10 വര്‍ഷം കൊണ്ട് 25 കോടി തൊഴിലവസര വാഗ്ദാനവുമായി ബിജെപി.പുറത്തിറങ്ങാനിരിക്കുന്ന ബിജെപി പ്രകടന പത്രികയിലാണ് 10 വര്‍ഷം കൊണ്ട് 25 കോടി തൊഴിലവസരമെന്ന പ്രഖ്യാപനം...

കെജ് രിവാളിന് നേരെ കയ്യേറ്റ ശ്രമം -

ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ് രിവാളിന് നേരെ കയ്യേറ്റ ശ്രമം. ഹരിയാനയിലെ ദിവാനിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് കെജരിവാളിനെ ആക്രമിക്കാന്‍ ശ്രമം നടന്നത്. അക്രമിയെ...

സോണിയ ഗാന്ധിക്കെതിരേ മത്സരിക്കാനില്ലെന്ന് ഉമാ ഭാരതി -

റായ്ബറേലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരേ മത്സരിക്കാനില്ലെന്ന് ബിജെപിയുടെ മുതിര്‍ന്ന നേതാവ് ഉമാ ഭാരതി.ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ നിന്ന് ഉമ മത്സരിക്കുമെന്ന്...

നമ്മള്‍ പോളിയോ വിമുക്ത രാജ്യം -

ഇന്ത്യയെ പോളിയോ വിമുക്ത രാജ്യമായി ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച് ഒ) ഔദ്യോഗികമായി പ്രഖ്യാപിച്ചു. ദക്ഷിണ കിഴക്കന്‍ ഏഷ്യന്‍ മേഖലയില്‍ ഇന്ത്യയുള്‍പ്പെടെ 11 രാജ്യങ്ങളെയാണ് പോളിയോ...

മഅദനിക്ക് ജാമ്യമില്ലെന്നു കോടതി -

ജയിലില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചില്ല. എന്നാല്‍ ശനിയാഴ്ചതന്നെ മഅദനിയെ മണിപ്പാല്‍ ആസ്പത്രിയില്‍...

മോദിയെ തുണ്ടം തുണ്ടമാക്കുമെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി -

ബി.ജെ.പി.യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയെ തുണ്ടം തുണ്ടമാക്കുമെന്ന് ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ ഭീഷണി. ഉത്തര്‍പ്രദേശിലെ സഹരണ്‍പുര്‍...

സി.ബി.ഐ അന്വേഷണത്തിലൂടെ തന്‍െറ നിരപരാധിത്വം തെളിയിക്കാനാവുമെന്ന് സലിം രാജ് -

ഭൂമി തട്ടിപ്പ് കേസ് സി.ബി.ഐ അന്വേഷണത്തിന് കൈമാറിയ ഹൈകോടതി നടപടിയെ സ്വാഗതം ചെയ്യുന്നതായി കേസിലെ പ്രതിയും മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാനുമായ സലിം രാജ്. സി.ബി.ഐ അന്വേഷണത്തിലൂടെ...

മാന്യത ലവലേശമുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് പിണറായി വിജയന്‍ -

മാന്യത ലവലേശമുണ്ടെങ്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ കള്ളക്കളി വെളിച്ചെത്ത് വന്നിരിക്കുന്നു....

സി.ബി.ഐ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു -ചെന്നിത്തല -

ഭൂമിതട്ടിപ്പ് കേസുകള്‍ സി.ബി.ഐക്ക് കൈമാറിയ ഹൈകോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസിനെ കുറിച്ച് അന്വേഷിക്കുന്നതിലും...

ഭൂമിതട്ടിപ്പ് കേസ് : മുഖ്യമന്ത്രി മറുപടി പറയുമെന്ന് വി.എം സുധീരന്‍ -

സലിം രാജ് ഉള്‍പ്പെട്ട ഭുമിതട്ടിപ്പ് കേസിലെ സിബിഐ അന്വേഷണ ഉത്തരവ് സ്വാഗതം ചെയ്യുന്നതായി കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെയുള്ള ഹൈക്കോടതിയുടെ...

സുനില്‍ ഗവാസ്‌കര്‍ ബിസിസിഐ താല്‍ക്കാലിക അദ്ധ്യക്ഷന്‍ -

ബിസിസിഐയുടെ താല്‍ക്കാലിക അദ്ധ്യക്ഷനായി സുനില്‍ ഗവാസ്‌കറെ നിയമിച്ചു. ഐപിഎല്ലിന്റെ ചുമതലയും സുനില്‍ ഗവാസ്‌കറിന് നല്‍കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ഐ.പി.എല്‍ ഏഴാം...

വ്യോമസേനാ വിമാനം തകര്‍ന്നുവീണ് അഞ്ച് മരണം -

ഗ്വാളിയോറില്‍ വ്യോമസേനാ വിമാനം തകര്‍ന്നുവീണ് അഞ്ച് പേര്‍ മരിച്ചു. പരിശീലനം നടത്തുന്നതിനിടയിലാണ് അപകടം ഉണ്ടായത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. വ്യോമസേനയുടെ സി.130ജി എന്ന...

മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം; ഭൂമി തട്ടിപ്പ് കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ഹൈക്കോടതി -

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്‍മാനായ സലീംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസില്‍ സി.ബി.ഐ അന്വേഷണമാകാമെന്ന് ഹൈക്കോടതി. ഭൂമി തട്ടിപ്പിനിരയായവര്‍ സമര്‍പ്പിച്ച...

ജസീറ വീണ്ടും സെക്രേട്ടറിയറ്റിന് മുന്നില്‍ സമരം തുടങ്ങി -

മണല്‍ കടത്തിനെതിരെ ഡെല്‍ഹി ജന്തര്‍മന്തറില്‍വരെ സമരം നടത്തിയ ജസീറ വീണ്ടും സെക്രട്ടേറിയറ്റിന് മുന്നില്‍ സമരവുമായെത്തി. ഇവര്‍ക്കൊപ്പം മൂന്ന് മക്കളുമുണ്ട്. വ്യാഴാഴ്ച...

വൈദ്യുതി പ്രതിസന്ധി വീണ്ടും, കര്‍ണാടകം വൈദ്യുതിവില്‍പന നിരോധിച്ചു -

തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് കര്‍ണാടകം അവിടെനിന്നുള്ള വൈദ്യുതി പുറത്തേക്ക് കൊണ്ടുപോകുന്നത് നിരോധിച്ചു. ഇതോടെ കേരളം വീണ്ടും വൈദ്യുതി പ്രതിസന്ധിയിലായി....

ജമ്മുവില്‍ തീവ്രവാദി ആക്രമണത്തില്‍ ഒരാള്‍ മരിച്ചു -

ജമ്മുവില്‍ സൈനികവേഷത്തിലത്തെിയ തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ ഒരാള്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇന്ത്യ-പാക് അതിര്‍ത്തിക്ക് അടുത്തുള്ള സൈനിക ക്യാമ്പും...

തോട്ടിപ്പണി ഭരണഘടനാവിരുദ്ധമെന്ന് സുപ്രീം കോടതി -

രാജ്യത്ത് ഇനിയും തോട്ടിപ്പണി തുടരുന്നത് അയിത്തവും അതിന്‍െറ വകഭേദങ്ങളും നിരോധിച്ച ഭരണഘടനയുടെ 17ാം അനുച്ഛേദത്തിന്‍െറ ലംഘനമാണെന്ന് സുപ്രീംകോടതി. സെപ്റ്റിങ്ക് ടാങ്കുകളിലും...

സാമ്പത്തിക പ്രതിസന്ധി: ബാങ്കുകളിലുള്ള പണം ട്രഷറിയിലേക്ക് മാറ്റാന്‍ ധനവകുപ്പ് ഉത്തരവ് -

വാണിജ്യ ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്ന സര്‍ക്കാര്‍ വകുപ്പുകളുടെ പണം അടിയന്തരമായി ട്രഷറിയിലേക്ക് മാറ്റാന്‍ ധനവകുപ്പ് ഉത്തരവിട്ടു. സാമ്പത്തിക വര്‍ഷാവസാനത്തെ ചെലവിന് പണം...

സര്‍വത്ര സരിതമയം ,മന്ത്രി ജോസഫ് ഉദ്ഘാടന ചടങ്ങില്‍നിന്ന് മുങ്ങി -

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസിലെ പ്രതികളിലൊരാളായ സരിതയുടെ അഭിമുഖം മുഖ്യവാര്‍ത്തയാക്കി പുറത്തിറങ്ങാനിരുന്ന മധ്യാഹ്ന പത്രത്തിന്റെ ഉദ്ഘാടനത്തില്‍ നിന്ന് മന്ത്രി കെ സി...