News Plus

വി.എസ്. നിലപാട് മാറ്റിയത് ഭീഷണി മൂലമെന്ന് ഉമ്മന്‍ചാണ്ടി -

ടി.പി.വധക്കേസിലും ലാവലിന്‍കേസിലും ഉണ്ടായിരുന്ന മുന്‍ നിലപാടുകളില്‍നിന്ന് വി.എസ്.അച്യുതാനന്ദനെ മാറ്റിയത് ഭീഷണിപ്പെടുത്തിയും പ്രലോഭനങ്ങള്‍ നല്‍കിയതും...

മന്ത്രിമാരായ ചെന്നിത്തലയുടെയും ബാലകൃഷ്ണന്‍റെയും പി.എ.മാര്‍ അപകടത്തില്‍ മരിച്ചു -

കൊല്ലം ദേശീയപാതയില്‍ നീണ്ടകരയില്‍ ടെമ്പോ ട്രാവലറും കാറും കൂട്ടിയിടിച്ച് മന്ത്രിമാരായ രമേശ് ചെന്നിത്തലയുടെയും സി.എന്‍ ബാലകൃഷ്ണന്റെയും പി.എ.മാര്‍ മരിച്ചു. മന്ത്രി...

താന്‍ സി.പി.എം വിട്ടപ്പോള്‍ കൂടുതല്‍ വിഷമിച്ചത് വി.എസെന്ന് ഗൗരിയമ്മ -

 സി.പി.എമ്മില്‍നിന്ന് താന്‍ പോന്നപ്പോള്‍ കൂടുതല്‍ വിഷമിച്ചത് വി.എസ്.അച്യുതാനന്ദനാണെന്ന് കെ.ആര്‍. ഗൗരിയമ്മ. ആലുവയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍....

ന്യുമാന്‍ കോളജില്‍ നിന്നും പിരിച്ച് വിട്ട ഡോ.സ്റ്റീഫന്‍ ചേരിയില്‍ ഓട്ടോ ഡ്രൈവറായി -

തൊടുപുഴയിലെ ന്യുമാന്‍ കോളജില്‍ നിന്നും പിരിച്ച് വിട്ട ഡോ.സ്റ്റീഫന്‍ ചേരിയില്‍  ജീവിതമാര്‍ഗ്ഗത്തിനു വേണ്ടി ഓട്ടോ ഡ്രൈവറായി.പൊഫ.ടി.ജെ ജോസഫിനെ അനുകൂലിച്ചതിന്റെ പേരിലാണ്...

റാന്തലുമായി നടക്കുന്ന തവളപിടിത്തക്കാരനാണു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി -

കൊച്ചി . തിരഞ്ഞെടുപ്പിനു ശേഷം മന്ത്രിസഭാ പുനഃസംഘടനയുണ്ടാവുമെന്നു പ്രലോഭിപ്പിച്ച് കുതിരക്കച്ചവടം നടത്തുകയാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെന്നു സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍...

സിപിഎമ്മില്‍ ലയിക്കാന്‍ തീരുമാനിച്ചിട്ടില്ല. -

ആലുവ ഃ സിഎംപിയിലെ അരവിന്ദാക്ഷന്‍ വിഭാഗവുമായി ഇന്നു ചര്‍ച്ച നടത്തുന്നുണ്ടെന്നു ജെഎസ്എസ് ജനറല്‍ സെക്രട്ടറി കെ.ആര്‍. ഗൌരിയമ്മ. ജെഎസ്എസ് സിപിഎമ്മില്‍ ലയിക്കാന്‍ തീരുമാനിച്ചിട്ടില്ല....

പത്മശ്രീക്ക് ഉമ്മന്‍ ചാണ്ടി ശുപാര്‍ശ ചെയ്തത് ജോര്‍ജ്ജ് മുത്തൂറ്റിനെ -

തിരുവനന്തപുരം: കഴിഞ്ഞ തവണ കേരളത്തില്‍ നിന്ന് പത്മശ്രീക്ക് ഉമ്മന്‍ ചാണ്ടി ശുപാര്‍ശ ചെയ്തത് ജോര്‍ജ്ജ് മുത്തൂറ്റിനെ.കേന്ദ്രമന്ത്രിയായ കെവി തോമസും ജോര്‍ജ്ജ് മുത്തൂറ്റിന്റെ പേര്...

രാജസ്ഥാനില്‍ നാല് ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍ -

രാജസ്ഥാനില്‍ നിന്ന് നാല് ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ദില്ലി പൊലീസും, രാജസ്ഥാന്‍ പൊലീസും നടത്തിയ സംയുക്ത പരിശോധനയിലാണ് ഇവര്‍ പിടിയിലായത്....

നടി നഗ്മയ്ക്ക് കോണ്‍ഗ്രസ് എം.എല്‍.എയുടെ പരസ്യ ചുംബനം; വീഡിയോ കാണാം -

ലോക്‌സഭാ പ്രചരണത്തിനിടെ മീററ്റിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും നടിയുമായ നഗ്മയെ കോണ്‍ഗ്രസ് എം.എല്‍.എ പരസ്യമായി ചുംബിച്ചു. ഹാപൂര്‍ നഗരത്തില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ്...

ജസ്വന്ത് സിംഗ് ബാര്‍മ്മറില്‍നിന്ന് മത്സരിക്കും; പിന്തുണയുമായി സുഷമ സ്വരാജ് -

മുതിര്‍ന്ന ബി.ജെ.പി നേതാവ് ജസ്വന്ത് സിംഗ് രാജസ്ഥാനിലെ ബാര്‍മ്മര്‍ സീറ്റില്‍ നിന്ന് സ്വതന്ത്രനായി മത്സരിക്കും. ജസ്വന്ത് സിംഗ് നാളെ നാമനിര്‍ദ്ദേശ പത്രിക...

ടി.പി.വധം:സി.ബി.ഐക്ക് പേഴ്സണല്‍ മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശം -

ദില്ലി: ടി.പി ചന്ദ്രശേഖരന്‍ വധ ഗൂഡാലോചനക്കേസില്‍ അന്വേഷണം പ്രസക്തമാണോ എന്നറിയിക്കാന്‍ സി.ബി.ഐയോട് പേഴ്‌സണല്‍ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. എടച്ചേരി പോലീസ് സ്‌റ്റേഷനില്‍...

കോഴിക്കോട് ഫ്ളാറ്റില്‍ നിന്ന് 32 ലക്ഷം രൂപയും ചെക്കും പിടികൂടി -

കോഴിക്കോട്: അനധികൃതമായി സൂക്ഷിച്ച 32 ലക്ഷം രൂപയും 56 ലക്ഷം രൂപയുടെ ചെക്കും പിടികൂടി. കല്ലായിലെ ഒരു ഫ്ളാറ്റില്‍ ആദായനികുതി വകുപ്പ് സ്വകാഡ് നടത്തിയ റെയ്ഡിലാണ് പണം...

സുനന്ദ പുഷ്കറിന്‍്റെ മരണം വിഷം ചെന്നല്ളെന്ന് റിപ്പോര്‍ട്ട് -

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ ശശി തരൂരിന്‍്റെ ഭാര്യ സുനന്ദ പുഷ്കറിന്‍്റെ മരണം വിഷം ഉള്ളില്‍ ചെന്നല്ളെന്ന് ആന്തരികാവയവ പരിശോധന...

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ഭൂചലനം -

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍.റിക്ചര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.

സി.എം.പി പിളര്‍ന്നു: അരവിന്ദാക്ഷന്‍ വിഭാഗം എല്‍ഡിഎഫിലേക്ക്; ജോണ്‍ യുഡിഎഫില്‍ തുടരും -

സി.എം.പി പിളര്‍ന്നു. കെ.ആര്‍ അരവിന്ദാക്ഷന്‍ വിഭാഗം യു.ഡി.എഫ് വിടാന്‍ തീരുമാനിച്ചു. ഇനി മുതല്‍ ഇടതുമുന്നണിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് പാര്‍ട്ടി തീരുമാനം. 25 വര്‍ഷത്തെ...

മോഡി പാപിയാണെന്ന് ലാലു -

നരേന്ദ്ര മോഡി പാപിയാണെന്ന് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. മോഡിക്കു മാപ്പില്ല. അദ്ദേഹം ചെയ്ത നിഷ്ഠൂരമായ കുറ്റകൃത്യങ്ങള്‍ ഒരിക്കലും അദ്ദേഹത്തെ വിട്ടുപോകില്ല....

തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്ന് സരിത -

തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്ന് സരിത എസ് നായര്‍. തിരഞ്ഞെടുപ്പ് ആയതിനാല്‍ ഇപ്പോള്‍ കാര്യങ്ങള്‍  പറഞ്ഞാല്‍ രാഷ്ട്രീയ മുതലെടുപ്പിന്...

വി.എസ് ഉടഞ്ഞ വിഗ്രഹം: ചെന്നിത്തല -

പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദൻ ഉടഞ്ഞ വിഗ്രഹമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വി.എസ്.അച്യുതാനന്ദൻ എന്ന നേതാവിന്റെ പതനമാണ് ഇപ്പോഴത്തെ നിലപാടു മാറ്റം. അഭിപ്രായങ്ങൾ...

ടിപിയ്‌ക്കെതിരെ കൊലപാതക ശ്രമം ഉണ്ടായത് വിഎസ് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍: തിരുവഞ്ചൂര്‍ -

ആദ്യം എടുത്ത നിലപാട് എന്തുകൊണ്ട് മാറ്റിപ്പറഞ്ഞുവെന്ന് വി.എസ്. വ്യക്തമാക്കണമെന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.ഒരു കല്ല് ഇങ്ങോട്ടെറിഞ്ഞാല്‍ നൂറ് കല്ലുകള്‍...

കേന്ദ്ര മന്ത്രിമാര്‍ക്കെതിരെ പി സി ജോര്‍ജ് -

കേന്ദ്ര മന്ത്രിമാര്‍ക്കെതിരെ ചീഫ് വിപ്പ് പി സി ജോര്‍ജ്. ഇവരൊക്കെ സംസ്ഥാനത്തിനുവേണ്ടി എന്തുചെയ്തുവെന്ന് അദ്ദേഹം ചോദിച്ചു. ശശി തരൂര്‍ ഒഴികെയുള്ളവര്‍ കേരളത്തിനുവേണ്ടി ഒന്നും...

സോണിയാഗാന്ധിക്ക് പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് സമര്‍പ്പിക്കാന്‍ ന്യൂയോര്‍ക്ക് കോടതിയുടെ നിര്‍ദേശം -

ന്യൂയോര്‍ക്ക്: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് ഏപ്രില്‍ ഏഴിനകം പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് സമര്‍പ്പിക്കാന്‍ ന്യൂയോര്‍ക്ക് ഫെഡറല്‍ കോടതിയുടെ നിര്‍ദേശം.1984-ലെ സിഖ്...

എം.ജെ. അക്ബര്‍ ബി.ജെ.പി.യില്‍ -

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മുന്‍ പാര്‍ലമെന്റംഗവുമായ എം.ജെ. അക്ബര്‍ ബി.ജെ.പി.യില്‍. ബി.ജെ.പി. ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പാര്‍ട്ടി ദേശീയാധ്യക്ഷന്‍ രാജ്‌നാഥ് സിങ്...

നിലപാട് മാറ്റാനുണ്ടായ സാഹചര്യം വി എസ് ജനങ്ങളോട് വിശദീകരിക്കണമെന്ന് മുഖ്യമന്ത്രി -

ടിപി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട നിലപാട് മാറ്റാനുണ്ടായ സാഹചര്യം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ജനങ്ങളോട് വിശദീകരിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി....

വി എസ് ടി പി വധക്കേസില്‍ സ്വീകരിച്ച നിലപാട് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് കോടിയേരി -

കണ്ണൂര്‍ : വി എസ് അച്യുതാനന്ദന്‍ ടി പി വധക്കേസില്‍ സ്വീകരിച്ച നിലപാട് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് സി പി എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ . കോണ്‍ഗ്രസിന്റെ ബി ടീമായി...

കല്‍ക്കരി കുംഭകോണ കേസില്‍ ടി.കെ.എ നായരുടെ മൊഴി സി.ബി.ഐ രേഖപ്പെടുത്തി -

ദില്ലി: കല്‍ക്കരി കുംഭകോണ കേസില്‍ സി.ബി.ഐ കൈമാറിയ 30 ചോദ്യങ്ങളുള്‍ ഉള്‍പ്പെടുന്ന ചോദ്യാവലിക്ക് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ടി.കെ.എ നായരു ഇന്നലെ മറുപടി നല്‍കി.006 മുതല്‍ 2009 വരെയുള്ള...

നെടുമ്പാശ്ശേരിയില്‍ ഏറ്റവും വലിയ സ്വര്‍ണ്ണവേട്ട -

കൊച്ചി: ദുബായ് – ബംഗളൂരു വിമാനത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ 4 കിലോ സ്വര്‍ണ്ണം ഡി.ആര്‍.ഐ പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് ഒരു തമിഴ്‌നാട് സ്വദേശിയെ ചോദ്യം ചെയ്യാനായി...

ചന്ദ്രശേഖരന്റെ വധം തിരുവഞ്ചൂര്‍ പുസ്തകമാക്കി കാശാക്കി -

തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരനെ ഇറച്ചിവിലയ്ക്ക് താന്‍ വിറ്റിട്ടില്ലെന്ന് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു.ചന്ദ്രശേഖരന്റെ വധം തിരുവഞ്ചൂര്‍ പുസ്തകമാക്കി കാശാക്കി.തിരുവനന്തപുരത്ത്...

ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ കാലം ചെയ്തു -

യക്കോബായ സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ (81) കാലം ചെയ്തു. ജര്‍മനിയിലായിലായിരുന്നു അന്ത്യം.1980ലായിരുന്നു ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ യാക്കോബായ സുറിയാനി...

നിലപാടുകളില്‍ നിന്ന് പിന്നോട്ടുപോയാല്‍ വിഎസിന് തിരിച്ചടിയുണ്ടാകും: കെകെ രമ -

പാര്‍ട്ടിയുടെയും വിഎസിന്റെ സ്വരം ഒന്നായെന്നും നിലപാടുമാറ്റം വിഎസിനു തിരിച്ചടിയാകുമെന്നും ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ. വിഎസിന്റെ രാഷ്ട്രീയ നിലപാടുകളെ...

യു.ഡി.എഫിനെതിരെ വെളിപ്പെടുത്തലുകള്‍ നടത്താന്‍ എല്‍.ഡി.എഫ് നേതാക്കള്‍ സമീപിച്ചിരുന്നെന്ന് സരിത -

ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് യു.ഡി.എഫിനെതിരെ വെളിപ്പെടുത്തലുകള്‍ നടത്താന്‍ എല്‍.ഡി.എഫ് നേതാക്കള്‍ സമീപിച്ചിരുന്നെന്ന് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്. നായര്‍....