News Plus

തെലുങ്കാന: പൂര്‍ണ്ണ സുരക്ഷ ഉറപ്പാക്കുമെന്ന് ഷിന്‍ഡേ -

തെലുങ്കാന രൂപീകരണവുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശില്‍ കലാപക്കൊടികളുയരുന്ന സാഹചര്യത്തില്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും പൂര്‍ണ്ണ സുരക്ഷ ഉറപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര...

ഒന്നും പ്രതികരിക്കാനില്ല: ഗണേഷ്‌കുമാര്‍ -

രാജിവിഷയത്തില്‍ ഒന്നും പ്രതികരിക്കാനില്ലെന്ന് കെ.ബി ഗണേഷ്‌കുമാര്‍.പാര്‍ട്ടി ചെയര്‍മാന്റെ കൈയില്‍ രാജികൊടുത്തിട്ടുണ്ട്. അദ്ദേഹത്തോട് ചോദിക്കൂ. ആറ് മാസമായി ഞാന്‍ ഒന്നും...

ഡ്രൈവിംഗ് ലൈസന്‍സ് ഫീസ് വര്‍ധിപ്പിക്കണമെന്ന് ഋഷിരാജ് സിംഗ് -

ഡ്രൈവിംഗ് ലൈസന്‍സ് ഫീസ് വര്‍ധിപ്പിക്കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. നാല്‍പതോളം വര്‍ഷം പഴക്കമുള്ള ഫീസ് ഘടനയാണ് ഇപ്പോള്‍ നിലവിലുള്ളത്. അതിനാല്‍...

കോശങ്ങളിലെ സഞ്ചാര വ്യവസ്ഥ കണ്ടെത്തിയതിനു നോബല്‍ -

2013ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. അമേരിക്കന്‍ ഗവേഷകരായ ജയിംസ് ഇ റോത് മാന്‍, റാണ്ടി ഡബ്യൂ ഷെക്ക്മാന്‍, ജര്‍മന്‍ ഗവേഷകനായ തോമസ് സി സുഡോഫ്...

ശാലു മേനോന്റെ സെന്‍സര്‍ ബോര്‍ഡ് അംഗത്വം റദ്ദാക്കി -

ശാലു മേനോന്റെ സെന്‍സര്‍ ബോര്‍ഡ് അംഗത്വം റദ്ദാക്കി. ഇതുസംബന്ധിച്ച അറിയിപ്പ് സെന്‍സര്‍ ബോര്‍ഡിന്റെ പ്രാദേശിക കേന്ദ്രത്തിന് ലഭിച്ചു. സോളാര്‍ തട്ടിപ്പില്‍...

പി.സി. ജോര്‍ജ് പൊട്ടിയ പന്ത്; തട്ടിക്കളിക്കാനില്ല: തിരുവഞ്ചൂര്‍ -

ഗവണ്‍മെന്റ് ചീഫ് വിപ്പ് പി.സി.ജോര്‍ജ് ലക്ഷ്യം വെയ്ക്കുന്നത് തന്നെയല്ലെന്നും, യു.ഡി.എഫ് സര്‍ക്കാരിനെയാണെന്നും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍..'പി.സി. ജോര്‍ജ് പൊട്ടിയ...

ഡാറ്റാ സെന്റര്‍ കേസ്: സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം -

ഡാറ്റാ സെന്റര്‍ കേസില്‍ സംസ്ഥാന സര്‍ക്കാറിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച സുപ്രീംകോടതി, സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ് മൂലം തൃപ്തികരമല്ലെന്ന് പ്രസ്താവിച്ചു. സര്‍ക്കാര്‍...

മുസ്ലീംലീഗ് കണ്‍വെന്‍ഷനില്‍ സംഘര്‍ഷം -

മുസ്ലീംലീഗ് കണ്ണൂര്‍ ലോക്സഭാ മണ്ഡലം കണ്‍വെന്‍ഷനില്‍ സംഘര്‍ഷം. യോഗം ഉദ്ഘാടനം ചെയ്യാനെത്തിയ ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ഹാളില്‍ നിന്ന് പുറത്ത്...

കണ്‍സ്യൂമര്‍ഫെഡ് റെയ്ഡ് കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നമല്ല: ചെന്നിത്തല -

കണ്‍സ്യൂമര്‍ഫെഡിലെ റെയ്ഡ് കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നമായി കാണേണ്ടതില്ലെന്ന് കെ.പിസി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. അഴിമതി ആര് കാണിച്ചാലും അവര്‍ ശിക്ഷിക്കപ്പെടുക തന്നെ...

ആശാറാം ബാപ്പുവിനെതിരെ പുതിയ പീഡനആരോപണം -

ആള്‍ദൈവം ആശാറാം ബാപ്പുവിനെതിരെ പുതിയ പീഡനആരോപണം. അഹമ്മദാബാദ് സ്വദേശികളായ സഹോദരിമാരാണ് ആശാറാം ബാപ്പുവും മകനും എതിരെ പുതിയ ആരോപണവുമായി എത്തിയിരിക്കുന്നത്.2003 ല്‍ മൂത്ത സഹോദരിയെ...

സഹകരണ സംഘം തെരഞ്ഞെടുപ്പ്: കണ്ണൂരില്‍ പൊലീസുകാര്‍ തമ്മില്‍ സംഘര്‍ഷം -

പൊലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ കണ്ണൂരില്‍ പൊലീസുകാര്‍ തമ്മില്‍ സംഘര്‍ഷം. ഇടത്‌ അനുകൂല സംഘടനയിലെ അപേക്ഷ നല്‍കിയ വോട്ടര്‍മാര്‍ക്ക്‌ തിരിച്ചറിയല്‍...

കൊല്ലത്ത് രണ്ടാനച്ഛന്‍റെ പീഡനത്തില്‍ 20കാരി മൂന്നു കുട്ടികളുടെ അമ്മ -

കൊല്ലം കൊട്ടിയം സ്വദേശിനിയായ 20കാരി രണ്ടാനച്ഛന്റെ ക്രൂരപീഡനത്തിനിരയായി. പരാതിയെത്തുടര്‍ന്ന് രണ്ടാനച്ഛനെ അറസ്റ്റ് ചെയ്തു. കൊട്ടിയം തഴുത്തല സ്വദേശി അമീറിനെയാണ് പൊലീസ് അറസ്റ്...

തിരുവനന്തപുരത്തും കൊച്ചിയിലും ഇന്നു മുതല്‍ ഇഷ്ടമുള്ള ഗ്യാസ്‌ ഏജന്‍സി -

പാചകവാതക ഉപയോക്താക്കള്‍ക്ക് ഇഷ്ടമുള്ള ഏജന്‍സിയെ തിരഞ്ഞെടുക്കാനുള്ള സൗകര്യം ഇന്നു മുതല്‍ കേരളത്തില്‍ തിരുവനന്തപുരത്തും കൊച്ചിയിലും നിലവില്‍ വരും.പിന്നീട് മറ്റ്...

ഒറീസയില്‍ 12 മാവോയിസ്റ്റുകള്‍ കീഴടങ്ങി -

ഒറീസയില്‍ 12 മാവോയിസ്റ്റുകള്‍ പൊലീസിന് മുന്നില്‍ കീഴടങ്ങി. കീഴടങ്ങിയവരില്‍ അ‌ഞ്ചു സ്ത്രീകളും ഉള്‍പ്പെട്ടിട്ടുണ്ട്. മാല്‍ക്കര്‍ഗിരി ജില്ലയിലാണ് 12 പേരടങ്ങുന്ന മാവോയിസ്റ്റ്...

സ്വര്‍ണവില ഒരു മാസത്തെ താഴ്ന്ന നിരക്കില്‍ -

സ്വര്‍ണവിലപവന് 120 രൂപ കുറഞ്ഞു. ഇതോടെ പവന്‍വില 21,480 രൂപയായി. ഗ്രാമിന് 15 രൂപ താഴ്ന്ന് 2,685 രൂപയിലെത്തി. ആഗസ്ത് മാസത്തെ ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്

വയലാര്‍ അവാര്‍ഡ് പ്രഭാവര്‍മ്മയ്ക്ക് -

ഈവര്‍ഷത്തെ വയലാര്‍ അവാര്‍ഡ് പ്രഭാവര്‍മ്മയ്ക്ക്. ശ്യാമമാധവം എന്ന ഖണ്ഡകാവ്യത്തിനാണ് പുരസ്‌കാരം ലഭിച്ചത്. 25,000 രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്....

ഒരുകിലോ സ്വര്‍ണ്ണവുമായി കരിപ്പൂരില്‍ യാത്രക്കാരന്‍ പിടിയില്‍ -

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരുകിലോ സ്വര്‍ണ്ണവുമായി യാത്രക്കാരന്‍ പിടിയിലായി. ദുബായില്‍നിന്ന് എമിറേറ്റ്‌സ് വിമാനത്തില്‍ എത്തിയ തലശ്ശേരി സ്വദേശി സമീറിനെയാണ് കസ്റ്റംസ്...

പാകിസ്ഥാ‍നെതിരെ രൂക്ഷ വിമര്‍ശനവുമായി രാഷ്ട്രപതി -

പാകിസ്ഥാ‍ന്‍ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഷ്ട്രപതി പ്രണബ് മുഖര്‍ജി. പാകിസ്ഥാ‍ന്‍ പിന്തുണയോടെയുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും...

വൈറ്റ്ഹൗസിന് മുന്നില്‍ യുവതി വെടിയേറ്റ് മരിച്ചു -

യു.എസ് തലസ്ഥാനമായ വാഷിങ്ടണില്‍ യു.എസ് കാപിറ്റോള്‍ കെട്ടിടസമുച്ചയവും പരിസരവും വെടിവെപ്പിനെ തുടര്‍ന്ന് സുരക്ഷാസേനയുടെ നിയന്ത്രണത്തിലാക്കി. വെടിവെപ്പില്‍ ഒരു സ്ത്രീ...

നന്ദകുമാറുമായി ചര്‍ച്ച നടത്തിയെന്ന ആരോപണം തിരുവഞ്ചൂര്‍ തള്ളി -

വിവാദ ദല്ലാള്‍ ടി ജി നന്ദകുമാറുമായി കോട്ടയം ഗസ്റ്റ് ഹൗസില്‍ വച്ച് ചര്‍ച്ച നടത്തിയെന്ന പി സി ജോര്‍ജിന്റെ ആരോപണം തിരുവഞ്ചൂര്‍ തള്ളി. നന്ദകുമാറുമായി താന്‍ ചര്‍ച്ച നടത്തിയെന്ന...

രണ്ടു തീവ്രവാദികളെ സേന കൊലപ്പെടുത്തി -

കശ്മീരിലെ കുപ്വാര ജില്ലക്കടുത്ത് ഇന്ത്യന്‍ അതിര്‍ത്തിയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച രണ്ടു തീവ്രവാദികളെ ഇന്ത്യന്‍ സേന വെടിവെച്ചു കൊലപ്പെടുത്തി. വെള്ളിയാഴ്ചയാണ് സംഭവം. സൈനിക...

ആധാറില്‍ വ്യക്തത വേണമെന്ന് കേന്ദ്രം -

ആധാര്‍ കാര്‍ഡ് സംബന്ധിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തത വേണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചു....

സിക്‌സ് പാക്ക് ക്ലബിലേക്ക് കരീന കപൂരും -

ബോളിവുഡ് നായിക കരീന കപൂര്‍ സിക്‌സ് പാക്കാകുന്നു. കരണ്‍ മല്‍ഹോത്രയുടെ ശുദ്ധി എന്ന ചിത്രത്തിന് വേണ്ടിയാണ് കരീന സിക്‌സ് പാക്കാകുന്നത്. പുതിയ ചിത്രമായ ഗോരി തേരേ പ്യാര്‍ മേയുടെ...

നയന്‍ താരയുമായി പ്രണയമുണ്ടോ? ആര്യ പറയുന്നു -

നയന്‍ താരയുമായി തനിക്ക് പ്രണയമില്ലെന്ന് നടന്‍ ആര്യ. തനിക്ക് അനിയോജ്യയായ പെണ്‍കുട്ടിയെ വീട്ടുകാര്‍ കണ്ടു പിടിക്കുമെന്നും ആര്യ വക്തമാക്കി. രാജ റാണി എന്ന ചിത്രത്തില്‍ ഞങ്ങള്‍...

തെലങ്കാന: പത്തു വര്‍ഷത്തേയ്ക്ക് ഹൈദരാബാദ് തലസ്ഥാനം -

തെലങ്കാന സംസ്ഥാന തലസ്ഥാനം പത്തു വര്‍ഷത്തേയ്ക്ക് ഹൈദരാബാദ് ആകും.സംസ്ഥാന രൂപീകരണത്തിന് കേന്ദ്രമന്ത്രിസഭയുടെ അനുമതിയായി. നടപടികള്‍ തീരുമാനിക്കാന്‍ മന്ത്രിസഭാ ഉപസമിതി...

എംകെ കുരുവിളയെ വീണ്ടും അറസ്റ്റു ചെയ്തു -

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പരാതി നല്‍കിയ ബാംഗ്‌ളൂരിലെ വ്യവസായി എം കെ കുരുവിളയെ വീണ്ടും അറസ്റ്റു ചെയ്തു.തൃശൂര്‍ സ്വദേശികളായ രണ്ടു പേരില്‍ നിന്ന് പണം തട്ടിയെടുത്തുവെന്ന...

സിക്കിമില്‍ നേരിയ ഭൂചലനം -

സിക്കിമില്‍ ഭൂചലനം.സിക്കിമിലെ ഗാംഗ്ടോംഗിലാണ് ഭൂചലനം അനുഭവപ്പെട്ടത്.  ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റിക്ടര്‍ സെകെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ്...

ഇന്ത്യയുടെ ചൊവ്വ പര്യവേക്ഷണ പേടകം 28ന് വിക്ഷേപിക്കും -

ഇന്ത്യയുടെ ചൊവ്വ പര്യവേക്ഷണ പേടകം ഈ മാസം 28ന് വൈകിട്ട് നാലേകാലിന് വിക്ഷേപിക്കും. പേടകം ശ്രീഹരിക്കോട്ടയില്‍ എത്തിച്ചു. പര്യവേക്ഷണ പേടകത്തിന്റെ വിക്ഷേപണം ശ്രീഹരിക്കോട്ടയില്‍...

സ്വര്‍ണ്ണക്കടത്ത്: കോഴിക്കോട്ടെ ജ്വല്ലറി ഉടമ പിടിയില്‍ -

നെടുമ്പാശ്ശേരി സ്വര്‍ണ്ണക്കടത്ത് കേസില്‍ കോഴിക്കോട് കമ്മത്ത് ലെയ്‌നിലെ ജ്വല്ലറി ഉടമ ഷാനവാസ് പിടിയില്‍. ഇയാളെ അന്വേഷണസംഘം ചോദ്യം ചെയ്യുന്നു. കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണ്ണം...

അഞ്ചേരി ബേബി വധം: എംഎം മണിയ്‌ക്കെതിരെ വ്യക്തമായ തെളിവുകള്‍ -

അഞ്ചേരി ബേബി വധക്കേസില്‍ എംഎം മണിയ്‌ക്കെതിരെ വ്യക്തമായ തെളിവുകള്‍ ഉണ്ടെന്ന് അന്വേഷണ സംഘം. മണി ഉള്‍പ്പെടെ ഏഴു പേര്‍ കുറ്റക്കാരെന്നു വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചതായി...