News Plus

ലാലു പ്രസാദ് യാദവിന്റെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കി -

കാലിത്തീറ്റ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ലാലു പ്രസാദ് യാദവിന്റെയും ജഗദീഷ് ശര്‍മയുടെയും ലോക്‌സഭാംഗത്വം റദ്ദാക്കി.രണ്ടുവര്‍ഷമോ അതില്‍ക്കൂടുതലോ തടവുശിക്ഷ ലഭിക്കുന്ന...

എല്‍ഡിഎഫ് ഡിസംബര്‍ ഒന്‍പതു മുതല്‍ ക്ളിഫ് ഹൌസ് ഉപരോധിക്കും -

എല്‍ഡിഎഫ് ഡിസംബര്‍ ഒന്‍പതു മുതല്‍ അനിശ്ചിതകാലം ക്ളിഫ് ഹൌസ് ഉപരോധിക്കും ‍.സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് ഉപരോധം.  ഇന്നു ചേര്‍ന്ന...

ശ്രീവിദ്യയുടെ പേരിലുള്ള സൊസൈറ്റിയില്‍നിന്ന് എം.കെ.മുനീര്‍ രാജിവച്ചു -

അന്തരിച്ച നടി ശ്രീവിദ്യയുടെ പേരിലുള്ള സൊസൈറ്റിയില്‍ നിന്ന്   മന്ത്രി എം.കെ.മുനീര്‍ രാജിവച്ചു. രാജിക്കത്ത് സൊസൈറ്റി ചെയര്‍മാന്‍ കെ.ബി.ഗണേഷ് കുമാറിനു നേരിട്ട് കൈമാറി....

രാഹുലിന്റെ തിരോധാനം: കേസ് വീണ്ടും അന്വേഷിക്കാന്‍ സിബിഐ -

ആലപ്പുഴ ആശ്രമം വാര്‍ഡില്‍ നിന്ന് എട്ടുവര്‍ഷം മുമ്പ് കാണാതായ രാഹുലിന്റെ തിരോധാനം സംബന്ധിച്ച കേസ് വീണ്ടും അന്വേഷിക്കാന്‍ സിബിഐ തീരുമാനം. ഇതിനായി എറണാകുളം സിജെഎം കോടതിയുടെ അനുമതി...

സുഡാനില്‍ ആക്രമണത്തില്‍ 41 പേര്‍ കൊല്ലപ്പെട്ടു -

ദക്ഷിണ സുഡാനില്‍ വിമത വിഭാഗം നടത്തിയ ആക്രമണത്തില്‍ 41 പേര്‍ കൊല്ലപ്പെട്ടു. വെടിവെയ്പ്പില്‍ 63 പേര്‍ക്ക് പരുക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെയാണ് ഒറ്റപ്പെട്ട മേഖലയായ ജോങ്‌ലിയില്‍...

കെ.സി.എ: തരൂരിനെതിരെ എന്‍.വേണുഗോപാല്‍ -

കേന്ദ്രമന്ത്രി ശശി തരൂരിനെതിരെ കോണ്‍ഗ്രസ് നേതാവ് എന്‍ .വേണുഗോപാല്‍. തരൂര്‍ കെ.സി.എയ്ക്കും കൊച്ചി അന്താരാഷ്ട്ര സ്‌റ്റേഡിയത്തിനുമെതിരെ നടത്തിയ വിമര്‍ശങ്ങള്‍...

തൂത്തുക്കുടിയില്‍ പിടിയിലായ കപ്പല്‍ ക്യാപ്റ്റന്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു -

ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ അതിക്രമിച്ചുകയറിയതിന് തൂത്തുക്കുടിയില്‍ പിടിയിലായ അമേരിക്കന്‍ കപ്പല്‍ എം വി സീമാന്‍ ഗാര്‍ഡിന്റെ ക്യാപ്റ്റന്‍ വീണ്ടും ആത്മഹത്യയ്ക്കു...

സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഇന്ന് -

സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. പിബി കമ്മിഷന്റെ തെളിവെടുപ്പ് കഴിഞ്ഞിട്ടും വി എസ് അച്യുതാനന്ദന്‍ പാര്‍ട്ടി നിലപാടുകളെ ചോദ്യം ചെയ്തശേഷവും...

ഡാറ്റാസെന്റര്‍ :അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണി സത്യവാങ്മൂലം സമര്‍പ്പിച്ചു -

ദില്ലി: ഡാറ്റാസെന്റര്‍ കൈമാറ്റത്തിലെ സി.ബി.ഐ അന്വേഷണത്തെ സംബന്ധിച്ച് അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണി സത്യവാങ്മൂലം സമര്‍പ്പിച്ചു. സിബിഐ അന്വേഷണം എന്നത് സര്‍ക്കാര്‍...

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാനുള്ള സര്‍വകക്ഷിയോഗം ഇന്ന് -

തിരുവനന്തപുരം : കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാനുള്ള സര്‍വകക്ഷിയോഗം ഇന്ന് നടക്കും.എന്നാല്‍ ഇന്നത്തെ സര്‍വകക്ഷിയോഗത്തില്‍ നിന്ന് എല്‍.ഡി.എഫ് വിട്ടു നില്‍ക്കും....

മഅദ്‌നിക്ക് ശസ്ത്രക്രിയക്ക് സുപ്രീം കോടതിയുടെ അനുമതി -

ബാഗ്ലൂര്‍ : പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദ്‌നിക്ക് ശസ്ത്രക്രിയക്ക് സുപ്രീം കോടതിയുടെ അനുമതി. ബാഗ്ലൂരിലെ അഗര്‍വാള്‍ ആശുപത്രിയിലാണ് കണ്ണു ശസ്ത്രക്രിയ നടക്കുക. ചികിത്സാ...

അഴിമതിക്കെതിരെ പോരാട്ടം തുടരുമെന്ന് വി.എസ് -

അഴിമതിക്കും ജനദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരായ പോരാട്ടം തുടരുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍.സോളാര്‍ കേസ് തേച്ചുമായ്ച്ച് കളയാന്‍ ശ്രമിക്കുന്ന ഉമ്മന്‍...

നാറാത്ത് ആയുധ പരിശീലന ക്യാമ്പ്: എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു -

കണ്ണൂരിലെ നാറാത്ത് ആയുധ പരിശീലന ക്യാമ്പ് നടത്തിയ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) കുറ്റപത്രം സമര്‍പ്പിച്ചു.പ്രതികള്‍ സംഘം ചേര്‍ന്നത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക്...

ഫയസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി -

നെടുമ്പാശ്ശേരി വിമാനത്താവളംവഴി സ്വര്‍ണം കള്ളക്കടത്ത് നടത്തിയ കേസിലെ മുഖ്യപ്രതി മാഹി സ്വദേശി ഫയസിന്റെ ജാമ്യാപേക്ഷ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി തള്ളി. ഫയസിന് ജാമ്യം...

അതിര്‍ത്തിയില്‍ പാക് ആക്രമണം രൂക്ഷം -

അതിര്‍ത്തിയില്‍ പാക് സേനയുടെ ആക്രമണം.ആക്രമണത്തില്‍ രണ്ട് ബി.എസ്.എഫ് ജവാന്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും പ്രത്യാക്രമണത്തില്‍ പാക് നുഴഞ്ഞുക്കയറ്റക്കാരന്‍ കൊല്ലപ്പെടുകയും...

റഷ്യയിലേക്ക് രഹസ്യ രേഖകളൊന്നും കൊണ്ടുവന്നിട്ടില്ലെന്നു സ്നോഡന്‍ -

താന്‍ റഷ്യയിലേക്ക് രഹസ്യ രേഖകളൊന്നും കൊണ്ടുവന്നിട്ടില്ലെന്നു എഡ്വേര്‍ഡ് സ്നോഡന്‍ . ചൈനയുടെ ചാരശൃംഖലയുടെ കൈകളിലും തന്നില്‍ നിന്നു രേഖകളെത്തിയിട്ടില്ലെന്നും ന്യൂയോര്‍ക്ക്...

അതിരുകടക്കുന്ന ആരെയും നിലയ്ക്കു നിര്‍ത്താന്‍ കഴിവുണ്ടെന്നു ചെന്നിത്തല -

അതിരുകടക്കുന്ന ആരെയും നിലയ്ക്കു നിര്‍ത്താന്‍ കോണ്‍ഗ്രസിനു കഴിവുണ്ടെന്നു കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. മുന്നണിയെ നയിക്കുന്നതു കൊണ്ടു കോണ്‍ഗ്രസ് മാന്യത...

ഡേറ്റ സെന്റര്‍: അഡ്വക്കേറ്റ് ജനറല്‍ സത്യവാങ്മൂലം സമര്‍പ്പിക്കില്ല -

ഡേറ്റ സെന്റര്‍ കൈമാറ്റ കേസില്‍ അഡ്വക്കേറ്റ് ജനറല്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കില്ല.  തിങ്കളാഴ്ച കേസ് പരിഗണിക്കുമ്പോള്‍ സര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന...

ഇടുക്കിയിലും വയനാടിലും വെള്ളിയാഴ്ച്ച ഹര്‍ത്താല്‍ -

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിലെ അപാകം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി ജില്ലയിലും വയനാട് ജില്ലയിലും എല്‍.ഡി.എഫ് വെള്ളിയാഴ്ച്ച ഹര്‍ത്താല്‍...

മഹാരാഷ്ട്രയില്‍ കുഴിബോംബ്‌പൊട്ടി മൂന്ന് പൊലീസുകാര്‍ കൊല്ലപ്പെട്ടു -

മഹാരാഷ്ട്രയിലെ ഗാഡ്ചിരോളിയില്‍ മാവോയിസ്റ്റുകള്‍ സ്ഥാപിച്ച കുഴിബോംബ്‌പൊട്ടി മൂന്ന് പൊലീസുകാര്‍ കൊല്ലപ്പെട്ടു.ഗാഡ്ചിരോളിയിലെ കുര്‍ഖേദയില്‍ രാത്രി പട്രോളിംഗില്‍...

മന്ത്രിസഭാ യോഗത്തില്‍ ജോര്‍ജിനെതിരെ രുക്ഷവിമര്‍ശനം -

വ്യാഴാഴ്ച്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജിനെതിരെ മന്ത്രിമാരുടെ രുക്ഷവിമര്‍ശനം. ജോര്‍ജ് യുഡിഎഫിനു ദോഷം ചെയ്യുന്നുവെന്ന് തിരുവഞ്ചൂര്...

സോളാര്‍ അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസും: ഉമ്മന്‍ ചാണ്ടി -

സോളാര്‍ കേസില്‍ 2005ല്‍ രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളും ഉള്‍പ്പെടുത്തി അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നിയമസഭയ്ക്കകത്തും പുറത്തും ഉന്നയിച്ച എല്ലാ വിഷയങ്ങളും...

സര്‍ക്കാര്‍ ജോലിക്ക് മലയാളം നിര്‍ബന്ധമാക്കും -

സര്‍ക്കാര്‍ ജോലിക്ക് മലയാളം ഭാഷാ പരിജ്ഞാനം നിര്‍ബന്ധമാക്കും. നിലവിലെ ചട്ടം അനുസരിച്ച് പത്തു വര്‍ഷത്തിനുള്ളില്‍ ഇവര്‍ മലയാളം പരീക്ഷ പാസാകണം.എന്നാല്‍ തമിഴ്, കന്നട ഭാഷ...

അധികം കളിച്ചാല്‍ പിസി ജോര്‍ജ്‌ കഥയെഴുതി തോല്‍പ്പിക്കും! -

“ സൈന്യാധിപനും ദല്ലാള്‍ കുമാരനും”. പിസി ജോര്‍ജിന്റെ കഥയില്‍  ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമര്‍ശനം. തന്റെ ബ്ലോഗിലാണ് പിസി...

കല്‍ക്കരി പാടം: പ്രധാനമന്ത്രിക്കെതിരെ കല്‍ക്കരി വകുപ്പ് മുന്‍ സെക്രട്ടറി -

കല്‍ക്കരി പാടം അനുവദിച്ചതുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിംഗിനെതിരെ കല്‍ക്കരി വകുപ്പ് മുന്‍ സെക്രട്ടറി പി സി പരേഖ് രംഗത്ത്. ഹിന്‍ഡാല്‍കോയ്ക്ക്...

വിസാ കാലാവധി: അദ്‌നാന്‍ സമിക്ക് കാരണം കാണിക്കല്‍ നോട്ടീസ് -

വിസാ കാലാവധി കഴിഞ്ഞിട്ടും ഇന്ത്യയില്‍ കഴിയുന്നതില്‍ പാക് ഗായകന്‍ അദ്‌നാന്‍ സമിക്ക് പൊലീസ് കാരണം കാണിക്കല്‍ നോട്ടീസ്.ഒരാഴ്ചയ്ക്കകം മറുപടി സമര്‍പ്പിക്കാനാണ് നോട്ടീസില്‍...

ഡാറ്റാ സെന്റര്‍: അറിയിച്ചത് സര്‍ക്കാര്‍ നിലപാടാണെന്ന് എജി സത്യവാങ്മൂലം നല്‍കും -

ഡാറ്റാ സെന്റര്‍ ഇടപാടില്‍ ഹൈക്കോടതിയെ അറിയിച്ചത് സര്‍ക്കാര്‍ നിലപാടാണെന്ന് അഡ്വക്കേറ്റ് ജനറല്‍ കെ പി ദണ്ഡപാണി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കും. നേരത്തെ അഡ്വക്കേറ്റ്...

റബ്‌കോ ചെയര്‍മാന്‍ ഇ.നാരായണന്‍ ക്വലാലമ്പൂരില്‍ അന്തരിച്ചു -

റബ്‌കോ ചെയര്‍മാന്‍ ഇ.നാരായണന്‍ (77) ക്വലാലമ്പൂരില്‍ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. സി.പി.എം കണ്ണൂര്‍ ജില്ല കമ്മിറ്റിയംഗവും സംസ്ഥാന സഹകരണ യൂണിയന്‍...

ജസീറയ്ക്ക് പോപ്പുലര്‍ ഫ്രണ്ട് പിന്തുണ: അടൂര്‍ പ്രകാശ് -

കടല്‍ മണല്‍ മാഫിയക്കെതിരെ സമരം ചെയ്യുന്ന കണ്ണൂര്‍ സ്വദേശിനി വി ജസീറയ്ക്ക് പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുളള ഗൂഢശക്തികളുടെ പിന്തുണയുണ്ടെന്ന് റവന്യൂമന്ത്രി അടൂര്‍ പ്രകാശ്....

ജനസമ്പര്‍ക്ക പരിപാടി തട്ടിപ്പെന്നു കോടിയേരി -

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി എല്‍ഡിഎഫ് തടയുമെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന് പറഞ്ഞു‍.  ഇതു മുഖ്യമന്ത്രി നടത്തുന്ന തട്ടിപ്പു...