USA News

കേരള സമാജം ഓഫ് ന്യുയോര്‍ ക്ക് ഓണാഘോഷങ്ങള്‍ ഉപേക്ഷിച്ചു കൊണ്ട് കേരളത്തിന്റെ ദു:ഖത്തില്‍ പങ്ക് ചേരുന്നു -

അമേരിക്കയിലെ ആദ്യകാല സംഘടനകളില്‍ പ്രവര്‍ത്തന മികവ് കൊണ്ട് പ്രശസ്തമായ കേരള സമാജം ഓഫ് ന്യുയോര്‍ ക്ക് ഓണാഘോഷങ്ങള്‍ ഉപേക്ഷിച്ചു കൊണ്ട് കേരളത്തിന്റെ ദു:ഖത്തില്‍ പങ്ക് ചേരുന്നു....

ന്യുയോർക്ക് റിവൈവൽ 2018 -

ന്യുയോർക്ക് : രക്ഷാമാർഗ്ഗം മിനിസ്ട്രിയും ന്യൂയോർക്ക് ഹെബ്രോൻ ഐ.പി.സി സഭയും സംയുക്തമായി നടത്തുന്ന ഒരു വാര ഉപവാസ പ്രാർത്ഥനയും ഉണർവ്വ് യോഗങ്ങളും ആഗസ്റ്റ് 19 മുതൽ 26 വരെ ക്യൂൻസ്...

ലോസ് ആഞ്ചലസില്‍ കലയുടെ ഓണാഘോഷം ഓഗസ്റ്റ് 18-നു ശനിയാഴ്ച -

ലോസ്ആഞ്ചലസ്: കാലിഫോര്‍ണിയയിലെ ആദ്യകാല മലയാളി സംഘടനകളില്‍ ഒന്നായ കേരള അസോസിയേഷന്‍ ഓഫ് ലോസ്ആഞ്ചലസിന്റെ (കല) നാല്‍പ്പത്തൊന്നാമത്തെ ഓണാഘോഷവും, ഭാരതത്തിന്റെ എഴുപത്തിരണ്ടാമത്...

ഫാദര്‍ ജോണ്‍ തോമസ് ആലുംമൂട്ടില്‍ സപ്തതി നിറവില്‍ -

ദൈവവിളികേട്ടു, സൗഭാഗ്യങ്ങള്‍ ത്യജിച്ചു മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയുടെ ആരാമത്തില്‍ പുഷ്പങ്ങള്‍ കൊണ്ട് മേച്ചില്‍ സ്ഥലം സൃഷ്ട്ടിച്ച പുരോഹിതനാണ് ഫാദര്‍ ജോണ്‍ തോമസ്...

ഫൊക്കാന പുതിയ ദിശയിലേക്ക് -

ഡേവി, ഫ്‌ളോറിഡ: ഫൊക്കാന എന്ന മഹാ സംഘടനയുടെ അഖണ്ഡതയും, ഐക്യദാര്‍ഢ്യവും നിലനിര്‍ത്തിക്കൊണ്ടുതന്നെ ഒരു ജനകീയ പ്രസ്ഥാനമാക്കിത്തീര്‍ക്കുക എന്ന ഉദ്ദേശശുദ്ധിയോടുകൂടി നാളിതുവരെയുള്ള...

ഗുരുധര്‍മ്മ പ്രചരണ സഭ അരിസോണയുടെ ശ്രീനാരായണഗുരു ജയന്തി -

ഫിനിക്‌സ്: ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റിന് ഏക പോഷകസംഘടനയായ ഗുരുധര്‍മ്മ പ്രചരണ സഭ അരിസോണ 164 -ാം ശ്രീനാരായണ ഗുരുദേവ ജയന്തിയും ഓണാഘോഷവും മലയാളി സമൂഹം ഒന്നടങ്കം വിപുലമായ പരിപാടികളോടെ...

വിശുദ്ധ ദൈവമാതാവിന്റെ ഓര്‍മ്മപെരുന്നാള്‍ -

സാന്‍ഫ്രാന്‍സിസ്‌ക്കൊ സെന്റ് മേരീസ് സിറിയക്ക് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വി.ദൈവ മാതാവിന്റെ ഓര്‍മ്മ പെരുന്നാളും ധ്യാനയോഗവും 2018 ആഗസ്റ്റ് 18, 19(ശനി, ഞായര്‍) എന്നീ ദിവസങ്ങളില്‍...

ഭാര്യയുമായി വഴക്കിട്ട ഭര്‍ത്താവ് വിമാനം വീടിന് നേരെ പറത്തി ആത്മഹത്യ ചെയ്തു -

പെയ്‌സണ്‍ (യൂട്ടാ): കുടുംബ വഴക്കിനെ തുടര്‍ന്ന് പ്രകോപിതനായ ഭര്‍ത്താവ് വിമാനം വീടിനു മുകളില്‍ ഇടിപ്പിച്ച് ആത്മഹത്യ ചെയ്തു. വീടിനു മുന്‍വശം അഗ്‌നിഗോളമായി മാറിയെങ്കിലും ഭാര്യയും...

കൗണ്‍സിലര്‍ ബിജു മാത്യുവിനു സ്വീകരണം നല്‍കി -

അഡിസണ്‍ (ടെക്‌സസ്): ഇന്ത്യയുടെ 72-ാത് സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സസ് സംഘടിപ്പിച്ച പ്രത്യേക ചടങ്ങില്‍ കൊപ്പേല്‍ സിറ്റി...

മാവേലി തമ്പുരാനെ വരവേല്‍ക്കാന്‍ ലീഗ് സിറ്റി ഒരുങ്ങുന്നു -

ലീഗ് സിറ്റി (ടെക്‌സാസ്): വര്‍ണ്ണക്കാഴ്ചകളും, വൈവിധ്യങ്ങളും ഒരുക്കി എന്നും അമേരിക്കന്‍ മലയാളിസമൂഹത്തിനു മാതൃകയായി നിലകൊള്ളുന്ന മലയാളികളുടെ ഒരു ചെറു കൂട്ടായ്മയായ മലയാളി സമാജം ഓഫ്...

മിഷനറി പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ചു OCI കാര്‍ഡ് റദ്ദു ചെയ്തതിനെതിരെ കോടതി -

ഡാളസ്: ഡാളസ്സില്‍ നിന്നുള്ള മലയാളി ഡോക്ടര്‍ ക്രിസ്‌റ്റൊ തോമസ് ഫിലിപ്പ് ബീഹാറിലെ ഡങ്കന്‍ ആശുപത്രി സന്ദര്‍ശിച്ചു സൗജന്യ ചികിത്സ നടത്തിയത് മെഡിക്കല്‍ മിഷനറി...

ഹൂസ്റ്റണില്‍ പൗലോസ് പാറേക്കര കോറെപ്പിസ്‌കോപ്പ പ്രസംഗിക്കുന്നു -

ഹൂസ്റ്റണ്‍: സുപ്രസിദ്ധ കണ്‍വെന്‍ഷന്‍ പ്രസംഗകനും ദൈവശാസ്ത്ര പണ്ഡിതനുമായ വെരി.റവ. ഫാ. പൗലോസ് പാറേക്കര കോറെപ്പിസ്‌കോപ്പ ഹൂസ്റ്റണില്‍ പ്രസംഗിക്കുന്നു. സ്റ്റാഫോര്‍ഡിലുള്ള സെന്റ്...

ഹൂസ്റ്റണ്‍ കോട്ടയം ക്ലബ്ബിന്റെ പൊന്നോണം -

ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ കോട്ടയംകാരുടെ കൂട്ടായ്മയായ കോട്ടയം ക്ലബിന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ പൊന്നോണം - 2018 സെപ്റ്റംബര്‍ 16 നു ഞായറാഴ്ച വൈകിട്ട് ആറിനു വിവിധ പരിപാടികളോടെ...

ഹ്യൂസ്റ്റന്‍ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ഓണാഘോഷം -

ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ഓണാഘോഷ പരിപാടികള്‍ ആഗസ്റ്റ് 18 ശനിയാഴ്ച വൈകുന്നേരം 5.30ന് ഫൊറോന അടിസ്ഥാനത്തിലുള്ള അത്തപ്പൂക്കളമത്സരത്തോടെ ആരംഭിക്കും....

ഇല്ലിനോയി മലയാളി അസോസിയേഷന് നവ നേതൃത്വം -

ചിക്കാഗോ: ചിക്കാഗോയിലെ ജനങ്ങള്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങിയ സംഘടനയായ ഇല്ലിനോയി മലയാളി അസോസിയേഷനെ നയിക്കാന്‍ പുതിയ ഭാരവാഹികളെ ഈമാസം പത്താം തീയതി നടന്ന പൊതുയോഗത്തില്‍ വച്ചു...

സ്റ്റാറ്റന്‍ഐലന്റ് സെന്റ് മേരീസ് ദേവാലയത്തില്‍ ശൂനോയോ പെരുന്നാള്‍ -

ബിജു ചെറിയാന്‍ ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ ന്യൂയോര്‍ക്ക് സ്റ്റാറ്റന്‍ഐലന്റ് സെന്റ് മേരീസ് മലങ്കര...

പ്രളയക്കെടുതിയില്‍ എല്ലാം നഷ്ടപ്പെട്ടവരെ കൈപിടിച്ചുയര്‍ത്താന്‍ കൈരളിടിവി യുഎസ്എയും -

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈരളി ടിവിയുടെ അമേരിക്കയിലെ പ്രവര്‍ത്തകരും തുക നല്കാന്‍ തീരുമാനിച്ചു സന്തോഷപൂര്‍വം അതിനോട് സഹകരിക്കുന്ന ശിവന്‍ മുഹമ്മ , ജോസഫ്...

ആക്രമണം ഉണ്ടായാല്‍ ആവശ്യമെങ്കില്‍ വെടിവെയ്‌ക്കുമെന്ന്‌ പി.സി. ജോര്‍ജ്‌ -

കോട്ടയം : തനിക്ക്‌ നേരെ ആക്രമണം ഉണ്ടായാല്‍ തോക്കെടുക്കുമെന്നും ആവശ്യമെങ്കില്‍ വെടിവെയ്‌ക്കുമെന്നും പി.സി. ജോര്‍ജ്‌ എം.എല്‍.എ. മുണ്ടക്കയം വെള്ളനാടിയില്‍ തൊഴിലാളികള്‍ക്കെതിരെ...

വെള്ളപ്പൊക്ക ദുരിത ബാധിതര്‍ക്ക് മാര്‍ത്തോമാ ഭദ്രാസന ഫണ്ട് ശേഖരണം -

ന്യൂയോര്‍ക്ക്: കേരള ചരിത്രത്തില്‍ അടുത്തെങ്ങും ദര്‍ശിച്ചിട്ടില്ലാത്തവിധം കനത്ത പേമാരിയും, വെള്ളപ്പൊക്കവും, ഉരുള്‍ പൊട്ടലും മൂലം പാര്‍പ്പിടങ്ങള്‍ തകരുകയും, വസ്തുവകകള്‍...

മാധ്യമങ്ങള്‍ക്കോ വിവാദങ്ങള്‍ക്കോ സഭയുടെ വിശ്വാസത്തെ തകര്‍ക്കാനാവില്ല -

ഡോ. ജോര്‍ജ് കാക്കനാട്ട് സ്റ്റാംഫോര്‍ഡ്, കണക്ടിക്കട്ട്: യേശു ക്രിസ്തു ആരെന്നു ബോധ്യപ്പെട്ട സഭാ വിശ്വാസികള്‍ക്ക് ആരെങ്കിലും എന്തെങ്കിലും പറയുന്നതു കൊണ്ടോ മാധ്യമങ്ങളില്‍...

മാര്‍ത്തോമാ സൗത്ത് യൂത്ത് വെസ്റ്റ് ഫെല്ലോഷിപ് സ്‌പോര്‍ട്‌സ് ടുര്‍ണമെന്റ് -

ഹ്യൂസ്റ്റണ്‍: ഓഗസ്റ്റ് 10 , 11 (വെള്ളി,ശനി) തീയതികളില്‍ ഹ്യൂസ്റ്റണ്‍ എം. ഐ.ത്രീ.ഓഡിറ്റോറിയത്തില്‍ നടത്തപ്പെട്ട മാര്‍ത്തോമാ സൗത്ത് വെസ്റ്റ് യൂത്ത് ഫെല്ലോഷിപ് സ്‌പോര്‍ട്‌സ്...

ഡാളസ്സ് കേരള അസ്സോസിയേഷന്‍ ഓണാഘോഷം ആഗസ്റ്റ് 25 ന് -

ഡാളസ്സ്: കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ്സ് ഓണാഘോഷം വിപുലമായ പരിപാടികളോടെ ആഗസ്റ്റ് 25 ന് സംഘടിപ്പിക്കുന്നു. ശനിയാഴ്ച രാവിലെ 11 മണിക്ക് കോപ്പല്‍ സെന്റ് അല്‍ഫോണ്‍സ് ചര്‍ച്ച്...

സാധക സംഗീത പുരസ്‌കാരം 2018 ശ്രീ പണ്ഡിറ്റ് രമേശ് നാരായണന് -

ന്യൂജേഴ്‌സി : ശുദ്ധ സംഗീതത്തെയും, ലളിത സംഗീതത്തെയും പ്രോത്സാഹിപ്പിക്കുകയും, പ്രചരിപ്പിക്കുകയും ചെയ്തു കൊണ്ട് ന്യൂയോര്‍ക്ക് ആസ്ഥാനമാക്കി െ്രെട സ്‌റ്റേറ്റ് ഏരിയയില്‍...

ജാക്സണ്‍ ഹൈറ്റ്സ് സെന്റ് മേരീസിൽ പെരുന്നാൾ -

ന്യൂയോർക്ക്∙ ജാക്സണ്‍ ഹൈറ്റ്സ് സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ കവൻഷനും പെരുന്നാളും 18, 19 തീയതികളിൽ നടക്കും. ഡോ. യുഹാനോൻ മാർ പോളികർപ്പോസ് മെത്രപ്പൊലീത്താ നേതൃത്വം നൽകും. ഓഗസ്റ്റ് 18...

സാജു സെബാസ്റ്റ്യന്‍ ഡാലസില്‍ നിര്യാതനായി -

ഡാലസ്: ചങ്ങനാശ്ശേരി പായിപ്പാട് പരേതനായ കളത്തിപ്പറമ്പില്‍ ദേവാസിയായുടെയും ഏലിയാമ്മയുടെയും മകന്‍ സാജു സെബാസ്റ്റ്യന്‍ (52) ഡാലസില്‍ നിര്യാതനായി. തോട്ടയ്ക്കാട് ആനാറ്റില്‍ ജാനിസ്...

സീറോ മലങ്കര കണ്‍വെന്‍ഷന് കൊടിയിറങ്ങി -

ഡോ. ജോര്‍ജ് കാക്കനാട്ട് സ്റ്റാംഫോര്‍ഡ്, കണക്ടിക്കട്ട്: വിശ്വാസ നിറദീപം പ്രഭപരത്തിയ മൂന്നുദിനങ്ങള്‍;സഭാപിതാവ് മോറാന്‍ മോര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ സഭയിലെ മറ്റു...

തിരുവനന്തപുരം എഞ്ചിനീയറിങ്ങ് കോളജ് സംഗമം -

കാലിഫോര്‍ണിയ: പഴമയും പാരമ്പര്യവും ഉന്നതനിലവാരവും കൊണ്ട് ഇന്ത്യയിലെ ഒന്നാംകിട സാങ്കേതിക സ്ഥാപനങ്ങളിലൊന്നായ തിരുവനന്തപുരം എഞ്ചിനീയറിങ്ങ് കോളജിന് ആഗോള പെരുമയുണ്ടാക്കാന്...

ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ വടംവലിമത്സരത്തിന് ഇനി ദിവസങ്ങള്‍ മാത്രം -

ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ ആറാമത് അന്തര്‍ദേശീയ വടംവലിമത്സരത്തിന് (09-03-2018) ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ ടൂര്‍ണമെന്റ് ആര് നിയന്ത്രിക്കും എന്ന ചോദ്യത്തിന് സോഷ്യല്‍...

കൊളംബസ് നസ്രാണി കപ്പ്- തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും -

ഒഹായോ: സെന്റ് മേരീസ് സീറോ മലബാര്‍ മിഷന്റെ നേതൃത്വത്തില്‍ കഴിഞ്ഞ നാല് വര്‍ഷങ്ങളായി വിജയകരമായി നടത്തിവരുന്ന സി.എന്‍.സി. ക്രിക്കറ്റ് ടൂര്‍ണമെന്റ് ഈ വര്‍ഷം ഓഗസ്റ്റ് 18-ാം തീയതി...

മാപ്പ് ഓണാഘോഷം ഓഗസ്റ്റ് 25 ന്ഫിലാഡെല്‍ഫിയയില്‍ -

ഫിലാഡെല്‍ഫിയ: ഫിലാഡെല്‍ഫിയ നിവാസികള്‍ക്ക് ഗ്യഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മകളുടെ പൂക്കാലം സമ്മാനിച്ചുകൊണ്ട് മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡെല്‍ഫിയ (മാപ്പ്) യുടെ...