USA News

ബിജു മാത്യുവിനു കൊപ്പെല്‍ സിറ്റി കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം -

കൊപ്പെല്‍(ഡാളസ്): കൊപ്പല്‍ സിറ്റി കൗണ്‍സില്‍ പ്ലേയ്‌സ് 6 ലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മലയാളിയായ ബിജു മാത്യു അട്ടിമറി വിജയം നേടി. മെയ് അഞ്ചിന് നടന്ന പൊതു തിരഞ്ഞെടുപ്പില്‍ ഒരു...

ചിക്കാഗോ മലയാളീ പിക്‌നിക് ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി -

ജിമ്മി കണിയാലി മോര്‍ട്ടന്‍ ഗ്രോവിലെ ലാര്‍ജ് ഗ്രോവ് ഷെല്‍ട്ടറില്‍ വെച്ച് ചിക്കാഗോ മലയാളീ അസോസിയേഷന്‍ പിക്‌നിക് ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ജാതി മത ഭേദമെന്യേ എല്ലാ...

അന്തരിച്ച നേതാക്കാളെ ആദരിക്കാന്‍ ഫോമാ കണ്‍വന്‍ഷനില്‍ വേദികള്‍ -

ചിക്കാഗോ: ഫോമാ കണ്‍ വന്‍ഷന്‍ വിളിപ്പാടകലെ എത്തിയപ്പോള്‍ പൈത്രുകം മറക്കാതെ സംഘടനാ നേത്രുത്വം. അമേരിക്കയില്‍ സംഘടനാ പ്രവര്‍ത്തനത്തിനു തുടക്കം കുറിക്കുകയും അവിഭക്ത ഫൊക്കാന...

2018 ഫോമാ കണ്‍വന്‍ഷന് പൊളിറ്റിക്കല്‍ ഫോറം ഒരുങ്ങി കഴിഞ്ഞു. -

ചിക്കാഗോ: 2018 ജൂണ്‍ 21 മുതല്‍ 24 വരെ ചിക്കാഗോ ഷാംബര്‍ഗ് റിനയസന്‍സ് കണ്‍വണ്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഫോമാ (ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ്) ഇന്റര്‍നാഷണല്‍...

വി. തോമാശ്ശീഹായുടെ ദുക്‌റാന തിരുനാളും പുന്നത്തുറ സംഗമവും ജൂലൈ 1-ന് ചിക്കാഗോ സെന്റ് മേരീസ് പള്ളിയില്‍ -

ചിക്കാഗോ: ഭാരതത്തിന്റെ അപ്പസ്‌തോലനും പുരാതന പ്രസിദ്ധമായ പുന്നത്തുറ പഴയ പള്ളിയുടെ മധ്യസ്ഥനുമായ വി. തോമാശ്ശീഹായുടെ ദുക്‌റാന തിരുനാളും, ചിക്കാഗോയിലും പരിസര പ്രദേശങ്ങളിലും...

ഏഷ്യാനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പിന് ഷിക്കാഗോ ബ്യുറോക്ക് നവസാരഥികൾ -

ഷിക്കാഗോ. അമേരിക്കയിലെ പ്രവാസി സമൂഹത്തിന്റെ ഇടയിലും ആഗോള പ്രവാസി സമൂഹത്തിന്റെ ഇടയിലും ജനപ്രിയ പരിപാടിയായി കഴിഞ്ഞ പതിമൂന്നു വർഷങ്ങളായി എല്ലാ ആഴ്ചയിലും സംപ്രേഷണം ചെയ്യുന്ന...

കെ എച് എൻ എ മിഷിഗനു നവ നേതൃത്വം -

2017 ഗ്ലോബൽ ഹൈന്ദവ സംഗമം വമ്പിച്ച വിജയമാക്കിയ കെ എച് എൻ എ മിഷിഗൺ വാർഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും വിവിധ ഭാവിപ്രവർത്തനങ്ങൾക്കു രൂപംനൽകുകയും ചെയ്തു. വിശ്വമാനവികതയും...

ടൊറാന്റോ രാജ്യാന്തര സൗത്ത് ഏഷ്യന്‍ ഫിലിം അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചു -

കൊച്ചി∙ കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രശസ്ത എന്റര്‍ടെയ്ന്‍മെന്റ് ഗ്രൂപ്പായ ബ്ലൂ സഫയര്‍ ഏര്‍പ്പെടുത്തിയ ടോറാന്റോ രാജ്യാന്തര സൗത്ത് ഏഷ്യന്‍ ഫിലിം അവാര്‍ഡുകള്‍...

ജയിൽ പുള്ളിയുടെ വെടിയേറ്റ് രണ്ടു പൊലീസ് ഓഫിസർമാർ കൊല്ലപ്പെട്ടു -

ന്യൂയോർക്ക്∙ ജയിലിൽ നിന്നും കോർട്ട് ഹൗസിലേക്ക് കൊണ്ടുപോയ ജയിൽ പുള്ളിയുടെ വെടിയേറ്റ് രണ്ടു ഡെപ്യൂട്ടി ഷെറിഫുകൾ കൊല്ലപ്പെട്ടു. കാൻസാസ് കോർട്ട് ഹൗസിന് പുറകിലാണ് സംഭവം നടന്നത്. പൊലീസ്...

ന്യൂജേഴ്‌സിയിൽ വെടിവയ്പ്പ്: ഒരു മരണം, 24 പേർക്ക് പരുക്ക് -

ന്യൂജേഴ്‌സി ∙ ഞായറാഴ്ച രാവിലെ ന്യൂജേഴ്സിയിലുണ്ടായ വെടിവെപ്പിൽ ഒരാൾ മരിക്കുകയും ഇരുപത്തിനാലോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ട്രെന്റോണിൽ ആർട്ട് ഓൾ ഫെസ്റ്റിവലിനിടയിലാണ്...

ഒരു മാറ്റം അനിവാര്യം: മാധവന്‍ ബി നായര്‍ -

ഫൊക്കാനയുടെ ആഭിമുഖ്യത്തില്‍ ജൂലായ് 4 മുതല്‍ 7 വരെയുള്ള ദിവസങ്ങളില്‍ ഫിലാഡല്‍ഫിയയില്‍ വച്ച് നടക്കുന്ന പരിപാടികളെക്കുറിച്ച് നിങ്ങള്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞുകാണുമല്ലോ....

ഷിക്കാഗോ മലയാളി അസോസിയേഷൻ ആഷ്‌ലി ജോർജിന് പിന്തുണ പ്രഖ്യാപിച്ചു -

ഷിക്കാഗോ∙ഫോമാ 2018-20 നാഷണൽ കമ്മിറ്റി മെംബർ സ്ഥാനത്തേക്ക് മത്സരിക്കുന്ന ഷിക്കാഗോ മലയാളി അസോസിയേഷൻ മുൻ ട്രഷറർ, ബോർഡ്‌ മെംബർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള എബ്രഹാം ജോർജിന് (ആഷ്‌ലി...

ന്യൂജഴ്‌സി ഡ്രാഗണ്‍ ബോട്ട് റേസില്‍ ബിബിസി ന്യൂയോര്‍ക്ക് സ്വര്‍ണ്ണ മെഡല്‍ നേടി -

ന്യൂജഴ്‌സി∙ ഡ്രാഗണ്‍ ബോട്ട് ക്ലബ്ബ് സംഘടിപ്പിച്ച വള്ളംകളി മത്സരത്തിൽ ന്യൂയോര്‍ക്കില്‍ നിന്നുള്ള ഭാരത് ബോട്ട് ക്ലബ്ബ് സ്വര്‍ണ മെഡല്‍ നേടി. ന്യൂജഴ്‌സിയില്‍ നിന്നുള്ള...

അഡ്വ. ആർ. സനൽകുമാർ ഫോമാ സമ്മേളനത്തിൽ പങ്കെടുക്കും -

ഷിക്കാഗോ: ജൂൺ 21 മുതൽ 24 വരെ ഷിക്കാഗോയിൽ നടക്കുന്ന ഫോമാ സമ്മേളനത്തിൽ അഡ്വ. ആർ സനൽകുമാർ പങ്കെടുക്കും. വിദ്യാർഥി യുവജന പ്രസ്ഥാനങ്ങളിലൂടെ പൊതുരംഗത് എത്തിയ സനൽകുമാർ നിലവിൽ സിപിഎം...

ഫൊക്കാന ടാലന്റ് കോമ്പറ്റിഷന്‍: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി -

ഫിലഡല്‍ഫിയ: ഫൊക്കാന കണ്‍വന്‍ഷനുവേണ്ടിയുള്ള അരങ്ങുകള്‍ തയാറായിക്കഴിഞ്ഞു. ജൂലൈ 5 മുതല്‍ 8 വരെയുള്ള ഫിലഡല്‍ഫിയ വാലി ഫോര്‍ജിലെ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന കണ്‍വന്‍ഷന്റെ...

ഫാമിലി കോൺഫറൻസ്; ഗായകൻ ബിനോയ് ചാക്കോ റാഫിളിൽ പങ്കാളിയായി -

ടിക്കറ്റ് വിതരണം ഉയരങ്ങളിൽ എത്തി നിൽക്കുന്നതായി ഫിനാ‍സ് കമ്മിറ്റി ചെയർ എബി കുര്യാക്കോസ് അറിയിച്ചു. കമ്മിറ്റി അംഗങ്ങളുടെ നിരന്തരമായ പ്രവർത്തനം ഒന്നുകൊണ്ടുമാത്രമാണ് നേട്ടത്തിൽ...

പുതുമകളോടെ ഫോമാ നഴ്‌സസ് സെമിനാര്‍ -

ചിക്കാഗോ: അമേരിക്കന് കുടിയേറ്റ ചരിത്രത്തിലെ നിര്ണ്ണായക സാന്നിദ്ധ്യമായ ഇന്ത്യന് നഴ്‌സുമാര് ഇന്നും ഇവിടെ ആരോഗ്യരംഗത്ത് വളരെയധികം നേട്ടങ്ങള് കൈവരിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ്....

ഫോമാ കണ്‍വന്‍ഷന്‍ വേദിയില്‍ ടൈം കീപ്പേഴ്‌സ് ഡോ.ജേക്കബ് തോമസും ടീമും -

ചിക്കാഗോ: ജൂണ് 21 മുതല് 24 വരെ ചിക്കാഗോ റിനൈന്സന്സ് ഹോട്ടല് ആന്റ് കണ്വന്ഷന് സെന്ററില് വച്ച് നടക്കുന്ന 7-മത് ഫോമാ ഇന്റര്നാഷ്ണല് ഫാമിലി കണ്വന്ഷന് വേദിയില് അവതരിപ്പിക്കുന്ന പരിപാടികള്...

മയക്ക് മരുന്നിന്റെ ഗുണമേന്മ പരിശോധിക്കാന്‍ ആവശ്യപ്പെട്ടയാള്‍ അറസ്റ്റില്‍ -

ഫ്‌ളോറിഡ: മയക്ക് മരുന്ന് വാങ്ങി കഴിച്ചതിനെ തുടര്ന്ന് വയറിന് അസുഖം ബാധിച്ചയാള്, അതിന്റെ ഗുണ മേന്മ പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ട് പോലീസിനെ സമീപിച്ചത് പുലിവാല്...

ന്യൂയോര്‍ക്കിലേക്ക്‌ ഒരു മടക്കയാത്ര: ജോര്‍ജ്‌ മാത്യു -

ന്യൂയോര്ക്ക്‌: ഫോമാ 2020 കണ്വന്ഷന് ന്യൂയോര്ക്കില് നടക്കുകയാണെങ്കില് അതൊരു മടക്കയാത്രയുടെ അനുഭവം പ്രദാനം ചെയ്യുമെന്ന്‌ രണ്ടു തവണ അവിഭക്ത ഫൊക്കാനയുടെ ജനറല് സെക്രട്ടറിയും, ഫോമായുടെ...

ചിക്കാഗോയിലെ കൂടല്ലൂര്‍ സംഗമം ജൂണ്‍ 24 ന് -

കോട്ടയം ജില്ലയിലെ കൂടല്ലൂര് എന്ന കൊച്ചു ഗ്രാമത്തിന്റെ നന്മയും പേറി ചിക്കാഗോയില് വാസമുറപ്പിച്ചിരിക്കുന്ന എല്ലാ കൂടല്ലൂര് നിവാസികളുടെയും ഒരു സംഗമം ജൂണ് 24 ഞായറാഴ്ച 12.30  മുതല് 7 മണി വരെ...

മാർ അപ്രേമിനു സ്വീകരണം നൽകി‌ -

ഹൂസ്റ്റൺ∙ മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസനത്തിന്റെ സഹായ മെത്രാപ്പൊലീത്ത സഖറിയാസ് മാർ അപ്രേം ജൂൺ 14ന് വൈകിട്ട് ഹൂസ്റ്റൺ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിച്ചേർന്ന...

സമാധാന നോബൽ: ട്രംപിന്റെ പേര് വീണ്ടും നിർദ്ദേശിച്ചു -

വാഷിങ്ടൻ ∙ നോർത്ത് കൊറിയൻ പ്രസിഡന്റ് കിം ജോഗ് ഉനുമായി ട്രംപ് നടത്തിയ ചരിത്രപരമായ കൂടിക്കാഴ്ചയും ഉത്തര കൊറിയയെ പൂർണ്ണമായും നിരായുധീകരിക്കുന്നതിന് ട്രംപ് വഹിച്ച പങ്കും...

ജെയിനമ്മ മാത്യു മണിയാറ്റ് നിര്യാതയായി. -

റാന്നി: വടശ്ശേരിക്കര മാടമൺ മണിയാറ്റ് ജോൺ മാത്യൂവിന്റെ (ബാബു) ഭാര്യ ജെയിനമ്മ മാത്യൂ (62) നിര്യാതയായി. കോന്നി കൊന്നപ്പാറ കുത്തുകല്ലിങ്കൽ കുടുംബാഗമാണ്. സംസ്ക്കാര ശുശ്രൂഷ 16ന് ശനിയാഴ്ച 8.45 ന്...

ഫൊക്കാന കുട്ടമ്പുഴയില്‍ സമഗ്ര ആരോഗ്യ പരിശോധനാ ക്ലിനിക്കിന് തുടക്കംകുറിക്കുന്നു -

കുട്ടമ്പുഴ: എറണാകുളം ജില്ലയിലെ ആദിവാസി മേഖലയായ കുട്ടമ്പുഴയിലെ നിവാസികളുടെ ആരോഗ്യ സംരക്ഷണത്തിനായി അമേരിക്കന്‍ മലയാളി കൂട്ടായ്മയായ ഫൊക്കന, പ്രദേശത്തെ കുടുംബശ്രീയുമായി സഹകരിച്ച്...

പ്രേമ ആന്റണി തെക്കേക്കിന് ഫോമാ മികച്ച മലയാളി ബിസിനസ്സ് വുമൺ അവാർഡ് -

ചിക്കാഗോ: ഫോമായുടെ (ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസ്) 2016-18 കാലഘട്ടത്തിലെ അവാർഡുകൾ പ്രഖ്യാപിച്ചു. സമൂഹത്തിലെ സ്ത്രീരത്നങ്ങൾക്കും ഈ പ്രാവിശ്യം അംഗീകാരം നൽകണമെന്ന...

ടി 10 ക്രിക്കറ്റ് ഹങ്കാമ 2018 ജൂണ്‍ 16ന് സ്പ്രിങ്ങ് വാലിയില്‍. -

ന്യൂ യോർക്ക് : റോക്‌ലാന്‍ഡ് സെയിന്റ് മേരീസ് ക്രിക്കറ്റ് ടീം ഫൊക്കാനയുടെ സഹകരണത്തോടെ ജൂണ്‍ 16 ശനിയാഴ്ച്ച T 10 ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ടി 10 ക്രിക്കറ്റ് ഹങ്കാമ 2018...

ലീല മാരേട്ട് പ്രസിഡന്റായി മത്സരിക്കുന്നു. എന്തുകൊണ്ട് ? (തുറന്ന കത്ത്) -

കഴിഞ്ഞ 15 വര്‍ഷങ്ങളായി ഫൊക്കാനയുടെ വിവിധതലങ്ങളില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചുവരുന്ന ധീരവനിതയാണ് ലീല മാരേട്ട്. ഫൊക്കാനയുടെ കമ്മിറ്റി മെമ്പര്‍, റീജണല്‍ പ്രസിഡന്റ്,...

അയിരൂര്‍ നടുവില്ലം കൂടുംബം കുടുംബസംഗമവും പിക്‌നിക്കും -

ന്യൂയോര്‍ക്ക്: അയിരൂര്‍ നടുവില്ലം കൂടുംബത്തിലെ വിവിധ ശാഖകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ കുടുംബസംഗമവും പിക്‌നിക്കും ജൂണ്‍ മാസം 30 ന് (ശനി) ന്യൂയോര്‍ക്ക് പോര്‍ട്ട്...

ദുരഭിമാനം വരുത്തി കൂട്ടുന്ന ദുരന്തം -

      എന്ത് വിവാദമാണ് ഇന്നുണ്ടാകുന്നതെന്ന ചിന്തയുമായിട്ടാണ് ഇന്ന് കേരളത്തിലെ ജനങ്ങളുടെ ഒരു ദിവസം ആരംഭിക്കുന്നത്. ഒരു ദിവസം ഒരു വിവാദമെന്നതാണ് ശരാശരി കണക്ക്....