USA News

ഡാകാ-നിരാഹാരം തുടരുന്ന വൈദീകനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ചിക്കാഗൊ ആര്‍ച്ചു ഡയോസിസ് -

ചിക്കാഗൊ: ഡൊണാള്‍ഡ് ട്രമ്പിന്റെ ഇമ്മിഗ്രേഷന്‍ റിഫോ, ഡീമേഴ്‌സ് പദ്ധതികളെ കുറിച്ചുള്ള അവ്യക്തത നിലനില്‍ക്കുന്നതില്‍ പ്രതിഷേധിച്ച് ജനുവരി മുതല്‍ നിരാഹാര സമരം നടത്തുന്ന റവ.ഗാരി...

കോട്ടയം അസോസിയേഷന്റെ ചാരിറ്റി ബാങ്ക്വറ്റ് നൈറ്റ് കിക്ക് ഓഫ് വന്‍വിജയം -

ജീമോന്‍ ജോര്‍ജ്, ഫിലഡല്‍ഫിയാ ഫിലഡല്‍ഫിയ: വടക്കെ അമേരിക്കയിലെ സഹോദരീയ നഗരം കേന്ദ്രീകരിച്ച് അമേരിക്കയിലും കേരളത്തിലുമായി ചാരിറ്റിപ്രവര്‍ത്തനം നടത്തി വരുന്ന കോട്ടയം...

മത സൗഹാര്‍ദ്ദ സമ്മേളനം പോള്‍ പറമ്പി ഉദ്ഘാടനം ചെയ്തു -

ചാലക്കുടി: ചാലക്കുടിയുടെ ദേശീയോത്സവമായ സെന്റ് മേരീസ് ഫൊറോനാ പള്ളിയിലെ വി. സെബസ്ത്യാനോസിന്റെ അമ്പ് തിരുനാളിനോടനുബന്ധിച്ച് മതസൗഹാര്‍ദ്ദ സമ്മേളനം നടത്തി. കേരളത്തിലെ തന്നെ പ്രഥമ...

നാമം എക്‌സലന്‍സ് അവാര്‍ഡ് നൈറ്റ് ഏപ്രില്‍ 28ന് ന്യൂജേഴ്സിയില്‍ -

ന്യൂജേഴ്സി: പ്രമുഖ സാംസ്‌കാരിക സംഘടനയായ നാമം (North American Malayalees and Associated Members) 2018ലെ എക്‌സലന്‍സ് അവാര്‍ഡ് നൈറ്റ് ഏപ്രില്‍ 28നു ന്യൂജേഴ്സിയിലെ എഡിസനിലുള്ള റോയല്‍ ആല്‍ബെര്‍ട്ട്‌സ് പാലസില്‍...

ഗീതാ ജോര്‍ജ് ഫൊക്കാന കാലിഫോര്‍ണിയ റീജിയണല്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി -

അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുട 2018 20 കാലയളവില്‍ ഫൊക്കാനയെ നയിക്കാന്‍ പുതിയ നേതൃത്വം.കാലിഫോര്‍ണിയ റീജിയണ്‍ ഊടും പാവും നല്‍കി റീജിയണ്‍ ശക്തമാക്കുവാന്‍...

ഡാളസ്സ് കേരള അസ്സോസിയേഷന്‍ വാര്‍ഷിക പൊതുയോഗം നടത്തി -

ഡാളസ്സ്: ഡാളസ്സ്- ഫോര്‍ട്ട്വര്‍ത്ത് മെട്രോപ്ലെക്‌സിലെ ആയിരത്തോളം കുടുംബങ്ങള്‍ അംഗങ്ങളായുള്ള കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് പൊതുയോഗം നടന്നു. ഫെബ്രുവരി 10 ശനിയാഴ്ച ഗാര്‍ലന്റ്...

മാധവന്‍ ബി നായര്‍ക്ക് ന്യൂജേഴ്സി സംഘടനകളുടെ ശക്തമായ പിന്തുണ -

ന്യൂജേഴ്സി: ജൂലൈയില്‍ നടത്തുന്ന ഫിലഡല്‍ഫിയ കണ്‍വന്‍ഷനോടനുബന്ധിച്ചു 2018-2020 കാലയളവിലെ ഫൊക്കാന തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ മാധവന്‍ ബി നായര്‍ക്ക് ശക്തമായ പിന്തുണ...

ഷിക്കാഗോ രൂപതാ സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന് (നാഷണല്‍) പുതിയ സാരഥികള്‍ -

ഷിക്കാഗോ: 2018- 19 ലേക്കുള്ള നാഷണല്‍ എസ്.എം.സി.സിയുടെ പുതിയ ഭാരവാഹികളെ ഒക്‌ടോബര്‍ 28-നു ഷിക്കാഗോ കത്തീഡ്രലില്‍ വച്ചു നടത്തപ്പെട്ട ഫാമിലി കോണ്‍ഫറസില്‍ വച്ചു തെരഞ്ഞെടുക്കുപ്പെട്ടു. ഇലക്ഷന്‍...

വൈസ് മെന്‍ ക്ലബിന്റെ ഓഖി ദുരിതാശ്വാസ ഫണ്ട് കൈമാറി -

ന്യൂയോര്‍ക്ക്: വെസ്റ്റ്‌ചെസ്റ്റര്‍ വൈസ്‌മെന്‍ ക്ലബ്ബിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച ഓഖി ദുരിതാശ്വാസ ഫണ്ട്, തിരുവല്ല വൈ.എം.സി.എ.യില്‍ നടന്ന ചടങ്ങില്‍...

ശ്രീകുമാര്‍ ഉണ്ണിത്താനെ ഫൊക്കാന എക്‌സി. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി നാമനിര്‍ദ്ദേശം ചെയ്തു -

ആന്റോ വര്‍ക്കി (വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷഷന്‍ പ്രസിഡന്റ്)   ന്യൂറൊഷേല്‍: മാധ്യമപ്രവര്‍ത്തകനും ഫൊക്കാനയുടെ പി ആര്‍ ഓ യുമായ ശ്രീകുമാര്‍ ഉണ്ണിത്താനെ ഫൊക്കാന...

ഡോ.ജോസഫ് മാര്‍ത്തോമ്മ മെത്രാന്‍ സ്ഥാനത്ത് 43 വര്‍ഷം പൂര്‍ത്തീകരിച്ചു -

ഷാജി രാമപുരം   ന്യൂയോര്‍ക്ക്: മാര്‍ത്തോമ്മ സഭയുടെ മേലധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത ഫെബ്രുവരി 8ന് സഭയുടെ ബിഷപ് ആയിട്ട് 43 വര്‍ഷം പൂര്‍ത്തീകരിച്ചു. വിവിധ സഭാ...

മഞ്ഞനിക്കര ബാവയുടെ ഓര്‍മ്മപ്പെരുന്നാള്‍ സ്റ്റാറ്റന്‍ ഐലന്റില്‍ -

ബിജു ചെറിയാന്‍   ന്യൂയോര്‍ക്ക്: മഞ്ഞിനിക്കര ഭയറയില്‍ കബറടക്കിയിരിക്കുന്ന പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയന്‍ ബാവയുടെ 86-മത് ദുഃഖറോനോ പെരുന്നാള്‍...

മാധ്യമ വിചാരണ ഗൂഢാലോചനയുടെ ഭാഗം: സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് -

കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ചില തത്പര കക്ഷികളും സീറോ മലബാര്‍ സഭയ്ക്കും നേതൃത്വത്തിനുമെതിരേ നടത്തുന്ന ദുഷ്പ്രചാരണങ്ങള്‍ക്കെതിരേ സീറോ മലബാര്‍ കാത്തലിക്...

ഫൊക്കാന കണ്‍വന്‍ഷന്‍ കിക്ക് ഓഫും ടാലന്റ് സെര്‍ച്ചും മാര്‍ച്ച് 17ന് ഹ്യൂസ്റ്റണില്‍ -

ഹ്യൂസ്റ്റണ്‍: ജൂലൈ 5, 6, 7 തിയ്യതികളില്‍ ഫിലഡല്‍ഫിയ വാലിഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്‍ററില്‍ നടക്കുന്ന ഫൊക്കാന കണ്‍വന്‍ഷനുള്ള കിക്ക് ഓഫും, സൗത്ത് റീജന്റെ ടാലന്റ് സെര്‍ച്ചും...

മിസ്സ്‌ ഫൊക്കാനാ 2018 ,ആരായിരിക്കും ആ യുവ സുന്ദരി ? -

ന്യൂയോര്‍ക്ക്‌: 2018 ജൂലൈ 4 മുതല്‍ 7 വരെ ഫിലാഡൽഫിയായിലെ വാലി ഫോർജ് കണ്‍വന്‍ഷൻ സെന്റർ ആൻഡ് കസിനോ യിൽ വെച്ച്‌ നടക്കുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനോട്നുബന്ധിച്ച്‌ നടത്തുന്ന...

ഫാ. ജോര്‍ജ് പനക്കല്‍ വിസി നയിക്കുന്ന നോമ്പുകാല ധ്യാനം ഡാലസില്‍ -

ഡാലസ് : ഡിവൈന്‍ റിട്രീറ്റ് സെന്റര്‍ യുകെ ഡയറക്ടറും പ്രസിദ്ധ വചന പ്രഘോഷകനുമായ റവ. ഫാ. ജോര്‍ജ് പനക്കല്‍ വിസി നയിക്കുന്ന നോമ്പുകാല ധ്യാനം കൊപ്പേല്‍ സെന്റ് അല്‍ഫോ?ന്‍സാ കാത്തലിക്...

പുതിയ സാരഥികളുമായി കീന്‍ പത്താം വാര്‍ഷികത്തിലേയ്ക്ക് -

ജയ്‌സണ്‍ അലക്‌സ് ന്യൂജേഴ്‌സി: പ്രൊഫഷണലിസത്തിലൂന്നിയ ജനോപകാര പ്രവൃത്തിയുടെ പാതയിലൂടെ കേരള എന്‍ജിനീയേഴ്‌സ് അസ്സോസിയേഷന്‍(കീന്‍) പത്തു വര്‍ഷം പിന്നിടുന്നു....

ഹൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ മഹാമൃത്യൂജ്ജയഹോമം ഫെബ്രുവരി 11 ന് -

ശങ്കരന്‍കുട്ടി ഹൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ഫെബ്രുവരി മാസം 11 ന് രാവിലെ 9 മണി മുതല്‍ 11 മണി വരെ ഋഗ്വേദത്തിലെ പ്രശസ്തമായ ദൈവീകമായ എല്ലാ പ്രതികൂല ശക്തികളേയും...

പ്രണവ് ചിത്രം ആദി അമേരിക്കയില്‍ പ്രദര്‍ശിപ്പിക്കുന്നു -

പ്രണവ് ചിത്രം ആദി ഫെബ്രുവരി 8 മുതല്‍ അമേരിക്കയിലും കാനഡയിലും. മികച്ച പ്രേക്ഷക പ്രതികരണവും, നിരൂപക പ്രശംസയും നേടി വിജയകരമായി കേരളത്തില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം 'ആദി' ഈ...

ഡിട്രോയിറ്റ് എക്യൂമെനിക്കല്‍ കൗണ്‍സില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു -

ഡിട്രോയിറ്റ് സെ മേരീസ് ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍ ഫെബ്രുവരി ആറിനു (2/6/2018) പ്രസിഡന്റ് റെവ .ബിനു ജോസഫ് അച്ഛന്റെ അധ്യക്ഷതയില്‍ കൂടിയ പുതിയ വര്‍ഷത്തിലെ മീറ്റിങ്ങില്‍ 2018...

ഫൊക്കാന ഇന്‍ഡോര്‍ ഗെയിംസ്കളുടെ ചെയര്‍മാൻആയി കുര്യാക്കോസ്‌ തര്യൻ -

2018 ജൂലൈ 4 മുതല്‍ 7 വരെ ഫിലാഡൽഫിയായിലെ വാലി ഫോർജ് കണ്‍വന്‍ഷൻ സെന്റർ ആൻഡ് കാസിനോ യിൽ വെച്ച്‌ നടക്കുന്ന ഫൊക്കാനാ നാഷണൽ കണ്‍വന്‍ഷനിൽ നടത്തുന്ന ഇന്‍ഡോര്‍ ഗെയിംസ്കളുടെ ചെയര്‍മാൻആയി...

ഡാലസിൽ ഫ്ലു ബാധിച്ച് മരിച്ചവരുടെ എണ്ണം 106 കവിഞ്ഞു -

ഡാലസ്∙ ഫ്ലു സീസൺ ആരംഭിച്ചതു മുതൽ ഇതുവരെ ഡാലസ് ഫോർട്ട് വർത്ത് മെട്രോപ്ലെക്സിൽ 106 പേർ മരിച്ചതായി ഡാലസ് കൗണ്ടി അധികൃതർ വ്യക്തമാക്കി. ഡാലസ് കൗണ്ടിയിൽ ഫെബ്രുവരി 6 ന് ആറു പേർ മരിച്ചതോടെ...

123–ാം മാരാമൺ കൺവൻഷനു ഞായറാഴ്ച തുടക്കം -

ന്യൂയോർക്ക് ∙ ചരിത്ര പ്രസിദ്ധമായ മാരാമൺ കൺവൻഷൻ ഫെബ്രുവരി 11 മുതൽ 18 വരെ പമ്പാനദിയിലെ മണൽപുറത്ത്പ്രത്യേകം തയ്യാറാക്കിയ പന്തലിൽ നടക്കും. 11 ഞായറാഴ്ച 2.30 ന് പത്മഭൂഷൺ ഡോ. ഫിലിപ്പോസ് മാർ...

വാട്ടർഫോർഡ് മലയാളി കമ്മ്യൂണിറ്റി കുടുംബസംഗമം നടത്തി -

ഹൂസ്റ്റൺ∙ ഗ്രെയ്റ്റർ ഹ്യൂസ്റ്റണിലെ മിസൗറി സിറ്റിയിലുള്ള വാട്ടർഫോർഡ് മലയാളി കമ്മ്യൂണിറ്റിയുടെ കുടുംബ സംഗമം ഹൃദ്യമായി. ജൂലിയായുടെ പ്രാർത്ഥന ഗാനത്തെ തുടർന്ന് റോൺസി ജോർജ്ജ് ആമുഖ...

യുണൈറ്റഡ് ഫാമിലിസ് ആക്ട് യുഎസ് കോൺഗ്രസിൽ അവതരിപ്പിച്ചു -

വാഷിങ്ടൻ ഡിസി ∙ ചെയ്ൻ ഇമിഗ്രേഷൻ, ലോട്ടറി വീസ തുടങ്ങിയ വിഷയങ്ങളിൽ ട്രംപ് സ്വീകരിച്ചിരിക്കുന്ന ശക്തമായ നിലപാടുകൾ മറികടക്കുന്നതിന് കലിഫോർണിയായിൽ നിന്നുള്ള ഡമോക്രാറ്റിക് പ്രതിനിധി...

രവി റഗ്ബീറിനെ നാടുകടത്തരുത്: ന്യൂയോർക്ക് മേയർ രംഗത്ത് -

ന്യൂയോർക്ക്∙ ഇന്ത്യൻ വംശജനും കുടിയേറ്റക്കാരുടെ പോരാളിയുമായ രവി റഗ്ബീറിനെ നാടുകടത്തരുതെന്ന അപേക്ഷയുമായി ന്യുയോർക്ക് മേയർ ബിൽ ഡി ബ്ലാസിയൊ ഇമിഗ്രേഷൻ ആന്റ് കസ്റ്റംസ് എൻഫോഴ്സ്മെന്റ്...

മലയാളി കാറപകടത്തില്‍ മരിച്ചു;പൊതുദര്‍ശനം വെള്ളിയാഴ്ച -

ഫ്‌ളോറിഡ∙ കാറപകടത്തില്‍ മരിച്ച സാമുവല്‍ ടി. തോമസിന്റെ പൊതുദര്‍ശനം വെള്ളിയാഴ്ചയും സംസ്‌കാരം ശനിയാഴ്ചയും ലെയ്ക്ക് ലാന്‍ഡില്‍ നടത്തും. ഫെബ്രുവരി 2 വെള്ളിയാഴ്ച രാവിലെ ആയിരുന്നു...

ഐഎൻഒസി പെൻസൽവാനിയാ ചാപ്റ്റർ സജി കരിങ്കുറ്റി അനുസ്മരണ സമ്മേളനം 10 ന് -

ഫില‍ഡൽഫിയാ ∙ ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് പെൻസൽവാനിയാ കേരളാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ചാപ്റ്റർ മുൻ വൈസ് പ്രസിഡന്റ് സജി കരിങ്കുറ്റിയുടെ അനുസ്മരണ സമ്മേളനവും ഇന്ത്യയുടെ 69–ാം...