USA News

മാർത്തോമാ ഫാമിലി കോൺഫറൻസ് റജിസ്ട്രേഷൻ കിക്കോഫ് ഡിസംബർ 31 ന് -

ഹൂസ്റ്റൺ: മാർത്തോമാ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ 2018 ജൂലൈ 5 മുതൽ 8 വരെ ഹൂസ്റ്റണിലെ ഹിൽട്ടൺ ഹോട്ടലിൽ നടത്തുന്ന 32 – ാം ഫാമിലി കോൺഫറന്‍‍സിന്റെ...

സെന്റ് അൽഫോൻസായിൽ ഫാമിലി നൈറ്റും ജൂബിലേറിയന്‍ സംഗമവും അരങ്ങേറി -

ഡാലസ്: കൊപ്പേൽ സെന്റ് അൽഫോൻസാ സിറോ മലബാർ ദേവാലയത്തിൽ ക്രിസ്മസ് സമാപനാഘോഷങ്ങളോടനുബന്ധിച്ചു നടന്ന ഫാമിലി നൈറ്റും ജൂബിലേറിയന്‍ ദമ്പതീസംഗമവും ശ്രദ്ധേയമായി. ഡിസംബർ 29 നു വെള്ളിയാഴ്ച...

ബൈ ബൈ ബോയിങ്ങ് 747 -

ന്യൂയോർക്ക് ∙ അമേരിക്കൻ വിമാനക്കമ്പനിയിൽ നിന്നും അവസാനത്തെ ബോയിങ്ങ് 747 ജംബോ ജെറ്റ് വിമാനവും റിട്ടയർ ചെയ്തു. യുഎസ് ഏവിയേഷൻ കമ്പനികളിൽ 37 വർഷം നീണ്ട അപ്രമാദിത്ത സേവനത്തിനാണ് ഇതോടെ...

മുസ്‌ലിം വനിതക്കു നേരെ ബ്രൂക്ക്‌ലിനിൽ വംശീയാക്രമണം -

ബ്രൂക്ക്‌ലിൻ (ന്യൂയോർക്ക്) ∙ കൗമാരക്കാരായ പെൺകുട്ടികൾ കൂട്ടം ചേർന്ന് വംശീയാധിക്ഷേപം നടത്തി മുസ്‌ലിം വനിതക്കു നേരെ ആക്രമണം നടത്തിയതായി ബ്രൂക്ക്‌ലിൻ പൊലീസ് വെള്ളിയാഴ്ച നടത്തിയ...

അരിസോണയില്‍ യുവജനങ്ങളുടെ നേതൃത്വത്തില്‍ ക്രിസ്മസ് ആഘോഷിച്ചു -

അരിസോണ∙ ഹോളി ഫാമിലി സിറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ഫീനിക്‌സ് 2017 ക്രിസ്മസ് പൂര്‍വ്വാധികം ഭംഗിയായി ആഘോഷിച്ചു. ഭക്തിസാന്ദ്രമായ പാതിരാ കുര്‍ബാനയും പ്രദക്ഷിണവും ഉണ്ണീശോയുടെ...

ഏബ്രഹാം വര്‍ഗീസ് ഫൊക്കാന റിസപ്ക്ഷൻ കമ്മിറ്റി കോർഡിനേറ്റർ -

ഫിലഡൽഫിയ∙2018 ജൂലൈ 4 മുതല്‍ 7 വരെ ഫിലഡൽഫിയായിലെ വാലി ഫോർജ് കണ്‍വന്‍ഷൻ സെന്റർ ആൻഡ് കാസിനോയിൽ ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷൻ നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു....

ഡാലസ് സൗഹൃദ വേദിയുടെ ആഘോഷ പരിപാടികളുടെ ഒരുക്കങ്ങൾ പൂർത്തിയായി -

ഡാലസ്∙ വ്യത്യസ്‌ത കലയുടെ പുത്തൻ വിരുന്നുമായി പുതു വർഷത്തെ എതിരേൽക്കാനുള്ള ഡാലസ് സൗഹൃദ വേദിയുടെ ആഘോഷ പരിപാടികളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി പ്രോഗ്രാം സെക്രട്ടറി തോമസ്...

സ്വവർഗ ദമ്പതികൾക്ക് വിവാഹ കേക്ക് നിഷേധിച്ചു: 135,000 നഷ്ടപരിഹാരം നൽകാൻ വിധി -

ഒറിഗൺ∙ സ്വവർഗ്ഗ വിവാഹം ആഘോഷിക്കുന്നതിന് കേക്ക് ഉണ്ടാക്കി കൊടുക്കുവാൻ വിസമ്മതിച്ച ബേക്കറി ഉടമക 135,000 ദമ്പതികൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഒറിഗൺ അപ്പീൽ കോടതി വിധിച്ചു.വിധിക്കെതിരെ...

ഇസ്രയേൽ റെയിൽവേ സ്റ്റേഷന് ട്രംപിന്റെ പേര് നൽകുമെന്ന് ഗതാഗത മന്ത്രി ഇസ്രാൽ കറ്റ്സ് -

വാഷിങ്ടൺ ഡിസി∙ ട്രംപിന്റെ ധീരമായ തീരുമാനത്തിന് നൽകിയ അംഗീകാരമായിട്ടാണ് ഇസ്രയേൽ റെയിൽവേ സ്റ്റേഷന് ട്രംപിന്റെ പേര് നൽകുന്നതെന്ന് ഇസ്രയേൽ ഗതാഗത മന്ത്രി ഇസ്രാൽ കറ്റ്സ്. വിശുദ്ധ...

സെന്റ് ഗ്രിഗോറിയോസ് മഹായിടവകയിലെ ക്രിസ്മസ്-ന്യൂഇയര്‍ ആഘോഷങ്ങള്‍ ഒന്നിനു സമാപിക്കും -

ഷിക്കാഗോ: ഷിക്കാഗോ ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് മഹായിടവകയിലെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ചുകൊണ്ട് വര്‍ഷങ്ങളായി നടത്തിവരുന്ന ക്രിസ്മസ്...

വെസ്റ്റ് ചെസ്റ്റർ വൈസ്മെൻ ക്ലബ്ബിന്റെ വാർഷികാഘോഷം 30 ന് -

ന്യുയോർക്ക്∙ വെസ്റ്റ് ചെസ്റ്റർ വൈസ്മെൻ ക്ലബ്ബിന്റെ ഒന്നാം വാർഷികാഘോഷവും ചാരിറ്റി ഡിന്നറും 30 ന് വൈകുന്നേരം ആറു മണിക്ക് വൈറ്റ് പ്ലെയിൻസിലുള്ള കോൾ അമി കോൺഗ്രിഗേഷൻ ഓഡിറ്റോറിയത്തിൽ...

ന്യുയോർക്കിൽ അപ്പാർട്ട്മെന്റിന് തീപിടിച്ച് 12 മരണം, നാലു പേർക്ക് പരുക്ക് -

ന്യുയോർക്ക് (ബ്രോൺസ്): ബ്രോൺസിലെ അപ്പാർട്ട്മെന്റിന് തീപിടിച്ചു. ഒരു കുട്ടി ഉൾപ്പെടെ 12 പേർ മരിക്കുകയും നാലു പേർക്ക് ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തതായി ന്യുയോർക്ക് മേയർ...

യുഎസിൽ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റു മരിച്ചു -

വാഷിങ്ടൻ: യുഎസിൽ വീണ്ടും ഇന്ത്യൻ വംശജൻ വെടിയേറ്റു മരിച്ചു. അർഷദ് വോറ (19) എന്ന വിദ്യാർഥിയാണ് കൊല്ലപ്പെട്ടത്. ആയുധമായെത്തിയ മോഷ്ടാക്കൾ കവർച്ചയ്ക്കിടെയാണ് അർഷദിനെ വെടിവച്ചത്....

ഷെറിൻ മാത്യുവിന് റിച്ചർഡസൺ സിറ്റിയിൽ സ്മാരകം: ഉദ്ഘാടനം 30 ന് -

റിച്ചർഡ്സൺ: റിച്ചർഡ്സൺ സിറ്റിയുടെ സമീപത്തുള്ള അലൻസിറ്റിയിലെ ശ്മശാനത്തിൽ ഷെറിൻ മാത്യുവിന്റെ ഭൗതീകാവശിഷ്ടം രഹസ്യമായി അടക്കം ചെയ്തിട്ടും, കുരുന്നിന് സ്ഥിര സ്മാരകം ഉയർത്തണമെന്ന...

ഡോക്ടർ ചമഞ്ഞു തട്ടിപ്പു നടത്തിയ ഇന്ത്യൻ വംശജൻ അറസ്റ്റിൽ -

വെർജീനിയ∙ വ്യാജ സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ രേഖകളും സമർപ്പിച്ചു ഡോക്ടർ ജോലി നേടിയ ഇന്ത്യൻ അമേരിക്കൻ വിശാൽ പട്ടേലിനെ (30) അറസ്റ്റ് ചെയ്തു. വെർജീനിയ ഗ്ലെൻ അലനിലുള്ള വിശാലിനെ...

മോഷ്ടാവാണെന്ന് കരുതി വെടിവച്ചു: 22 കാരനായ മകൻ മരിച്ചു -

കൂൾമാൻ (അലബാമ): ക്രിസ്മസ് രാത്രിയിൽ മോഷ്ടാവാണെന്ന് തെറ്റിദ്ധരിച്ച് പിതാവ് നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെട്ടത് 22 വയസ്സുള്ള മകൻ ലോഗൻ ട്രാമൽ. ലോഗൻ രാത്രി പതിനൊന്നരയോടെ പിതാവിന്റെ...

ടെലിവിഷൻ അവതാരക അമാൻണ്ടാ ഡേവിസ് അന്തരിച്ചു -

ജാക്സൺ(അറ്റ്ലാന്റാ)∙ അറ്റ്ലാന്റാ ടെലിവിഷൻ ന്യൂസ് അവതാരക അമാൻണ്ടാ ഡേവിസ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചതായി ഡബ്ല്യുജിസിഎൽ– ടിവി റിപ്പോർട്ട് ചെയ്തു. അറ്റ്ലാന്റായിൽ വച്ചായിരുന്നു...

ലൊസാഞ്ചലസിൽ ക്രിസ്മസ് ആഘോഷം 30 ന് -

ലൊസാഞ്ചലസ് ∙ സതേൺ കലിഫോർണിയായിലെ വിവിധ ക്രൈസ്തവ സഭകളുടെ പൊതുവേദിയായ കേരളാ ക്രിസ്റ്റ്യൻ ഫെലോഷിപ്പിന്റെ സംയുക്ത എക്യുമെനിക്കൽ കാരൾ 30 ന് നടക്കും. നോർവോക്കിൽ പയനിയർ ബുളവാഡിലുള്ള സനാതന...

കുര്യൻ മ്യാലിന്റെ ചിത്ര ശലഭങ്ങൾ കുമ്പസാരിക്കുന്നു പ്രകാശനം ചെയ്തു -

ഹൂസ്റ്റൺ∙ കേരളാ റൈറ്റേഴ്സ് ഫോറം ഹൂസ്റ്റൺ പ്രതിമാസ സമ്മേളനം നടത്തി. ഡോ. മാത്യു വൈരമൺ അദ്ധ്യക്ഷനായിരുന്നു. കുര്യൻ മ്യാലിൽ എഴുതിയ ചിത്ര ശലഭങ്ങൾ കുമ്പസാരിക്കുന്നു എന്ന നോവൽ ഡോ. മാത്യു...

ജോര്‍ജ് ഓലിക്കല്‍ പമ്പാ പ്രസിഡന്‍റ് -

ഫിലഡല്‍ഫിയ: ജോര്‍ജ് ഓലിക്കലിനെ വീണ്ടും പമ്പാ പ്രസിഡന്‍റായി തിരഞ്ഞെടുത്തു. മോഡി ജേക്കബ് (വൈസ് പ്രസിഡന്‍റ)്, മിനി എബി (വൈസ് പ്രസിഡന്‍റ്), ജോണ്‍ പണിക്കര്‍ (ജനറല്‍ സെക്രട്ടറി), അലക്സ്...

ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രലില്‍ ഓര്‍മപ്പെരുന്നാള്‍ -

ഷിക്കാഗോ: മുന്നര ദശാബ്ദക്കാലം മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരാമാധ്യക്ഷ പദം അലങ്കരിച്ച കര്‍മ്മയോഗി പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ അമ്പത്തിനാലാം...

സാറാമ്മ സ്കറിയ നിര്യാതയായി -

ഷിക്കാഗോ∙ പുല്ലുവഴി പോമയ്ക്കല്‍ പരേതരായ തോമസിന്റേയും മറിയാമ്മയുടേയും മകളും ഏഴകുളം പള്ളിക്കല്‍ തെക്കേതില്‍ മാത്യു സ്കറിയയുടെ ഭാര്യയുമായ സാറാമ്മ സ്കറിയ (72) നിര്യാതയായി. ബിജു...

ഡാലസ് ശ്രീഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ, മഹാ മണ്ഡല പൂജ നടന്നു -

ഡാലസ്∙ മണ്ഡല വ്രതാരംഭത്തിൽ തുടങ്ങിയ പ്രത്യേക അയ്യപ്പ പൂജകളുടെ ഭാഗമായി മഹാമണ്ഡല പൂജ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ ശ്രീ ധർമശാസ്താ സന്നിധിയിൽ ഞായറാഴ്ച നടന്നു. അതിരാവിലെ...

ഹെൽപ്പിങ് ഹാൻഡ്‌സ് ഓഫ് കേരള ഫണ്ട് റെയ്സിങ് ഡിന്നർ നടത്തി -

ന്യൂയോർക്ക്: ലോങ്ങ് ഐലൻഡ് ആസ്ഥാനമാക്കി ജീവ കാരുണ്യ പ്രവർത്തന രംഗത്ത് സേവനമനുഷ്ഠിക്കുന്ന ഹെൽപ്പിങ് ഹാൻഡ്‌സ് ഓഫ് കേരള 22–ാമത് ചാരിറ്റി ഫണ്ട് റെയ്സിങ് ഡിന്നർ സംഘടിപ്പിച്ചു. ഫാദർ ജോൺ...

ഡോ. ജോസ് കാനാട്ടിനെ പിഎംഎഫ് അഭിനന്ദിച്ചു -

ന്യൂയോർക്ക് ∙ ലോക കേരള സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രവാസി മലയാളി ഫെഡറേഷൻ അഡ്വൈസറി ബോർഡ് ചെയർമാൻ ഡോ. ജോസ് കാനാട്ടിനെ (ന്യൂയോർക്ക്) പിഎംഎഫ് ഗ്ലോബൽ കോർഡിനേറ്റർ ജോസ് പനച്ചിക്കൽ...

ഡാലസ് കേരള അസോസിയേഷന്റെ ക്രിസ്മസ് പുതുവത്സരാഘോഷം ജനുവരി 6 ന് -

ഡാലസ് ∙ കേരള അസോസിയേഷൻ ഓഫ് ഡാലസിന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾ 2018 ജനുവരി 6 ന് ഗാർലന്റ് സെന്റ് തോമസ് കാത്തലിക്ക് ചർച്ച് ഓഡിറ്റോറിയത്തിൽ നടത്തുന്നതാണെന്ന് സെക്രട്ടറി...

ന്യൂയോർക്ക് എക്യൂമെനിക്കൽ ക്രിസ്മസ് പുതുവത്സാരാഘോഷ ഒരുക്കങ്ങൾ പൂർത്തിയാകുന്നു -

ന്യൂയോർക്ക് ∙ ന്യൂയോർക്കിലെ മലയാളി ക്രൈസ്തവ കൂട്ടായ്മയായ സെന്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ നേതൃത്വത്തിൽ ഈ വർഷവും ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾ...

ഡാലസ് സൗഹൃദ വേദി പുതുവർഷ സമ്മാനം ഒരുക്കുന്നു -

ഡാലസ്∙ ഡാലസ് സൗഹൃദവേദിയുടെ ആറാം വാർഷികവും ക്രിസ്മസ്, പുതുവൽസരാഘോഷവും ജനുവരി ഒന്നിന് വൈകിട്ട് 5:30-നു കരോൾട്ടണിലുള്ള സെന്റ് ഇഗ്നേഷ്യസ് മലങ്കര ഓർത്തഡോക്സ് പള്ളിയുടെ ഓഡിറ്റോറിയത്തിൽ...

ജോർജ് പി. മാത്യൂസ് നിര്യാതനായി -

ഫ്ലോറിഡ: കോട്ടയം എടത്തുംപടികയിൽ പുത്തൻപുരക്കൽ ജോർജ് പി. മാത്യൂസ് (77) ഡിസംബർ 24 ശനിയാഴ്ച ഫോർട്ട് ലോർഡ്ഡലിൽ നിര്യാതനായി. ഭാര്യ : ഏലിയാമ്മ മാത്യൂസ്. മക്കൾ : സ്മിതാ കിങ്, സാമുവേൽ മാത്യൂസ്...

നോർത്തമേരിക്ക ഐപിസി ഈസ്റ്റേൺ റീജിയന് നവനേതൃത്വം റവ. ജോസഫ് വില്യംസ് പുതിയ പ്രസിഡന്റ് -

ന്യൂയോർക്ക് ∙ ഇന്ത്യ പെന്തക്കോസ്തൽ ചർച്ചിൽ ഡിസംബർ 17 നു കൂടിയ ഐപിസി ഈസ്റ്റേൺ റീജിയൻ ജനറൽ ബോഡിയിൽ അടുത്ത മൂന്ന് വർഷത്തേക്കുള്ള (2018– 2020) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇലക്ഷൻ...