You are Here : Home / News Plus
രാജീവ് വധക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷയില്ല
രാജീവ് ഗാന്ധി വധക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട മൂന്നു പ്രതികളുടെ ശിക്ഷ സുപ്രീംകോടതി ഇളവു ചെയ്തു. പ്രതികളായ മുരുകന്, ശാന്തന്, പേരറിവാളന് എന്നിവരുടെ വധശിക്ഷ...
വിവാഹബന്ധം വേര്‍പിരിയല്‍: ദിലീപും മഞ്ജുവും അപേക്ഷയില്‍ ഒപ്പുവെച്ചു
അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ദിലീപും മഞ്ജുവും ഉടന്‍ വേര്‍പിരിയുന്നതായി റിപ്പോര്‍ട്ട്. ഇവര്‍ ഉടന്‍ പേര്പിരിയുമെന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു....
കെ. സുധാകരനോട് എ.ഐ.സി.സി. വിശദീകരണം തേടി
കൊല്ലം: സോണിയാ ഗാന്ധിയുടെ അഭിപ്രായത്തിനെതിരേ നടത്തിയ പ്രസ്താവന സംബന്ധിച്ച് എ.ഐ.സി.സി.കെ. സുധാകരന് എം.പി. യോട് വിശദീകരണം തേടി.കൊച്ചിയില്‍ നടന്ന പാര്‍ട്ടി കണ്‍വെന്‍ഷനില്‍ സോണിയ...
ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണത്തിനു അംഗീകാരം
ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണത്തിനുള്ള ശിപാര്‍ശക്ക് രാഷ്ട്രപതി പ്രണബ് മുഖര്‍ജി അംഗീകാരം നല്കി. അരവിന്ദ് കെജ്രിവാളിന്റ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവെച്ചതിനെ തുടര്‍ന്ന്...
വിദ്യാഭ്യാസ വായ്പകള്‍ക്ക് മോറട്ടോറിയം
വിദ്യാഭ്യാസ വായ്പകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിച്ച് ഇടക്കാല ബജറ്റില്‍ പി. ചിദംബരം യുവജനങ്ങള്‍ക്കും പരിഗണന നല്കി. 2009 നു മുമ്പുള്ള വിദ്യാഭ്യാസ വായ്പകള്‍ക്കാണ് മോറട്ടോറിയം...
' പ്രതിസന്ധിക്കിടയിലും ഇന്ത്യയ്ക്ക് തലയുയര്‍ത്തി നില്‍ക്കാനായി'
രണ്ടാം യുപിഎ സര്‍ക്കാര്‍ പ്രതിസന്ധിക്കിടയിലും ഇന്ത്യയ്ക്ക് തലയുയര്‍ത്തി നില്‍ക്കാനായി എന്ന് ചിദംബരം. സ്ഥിരത നിലനിര്‍ത്താനായതും സര്‍ക്കാരിന്റെ നേട്ടമായി അദ്ദേഹം...
ഇന്ത്യന്‍ നിര്‍മ്മിത മൊബൈല്‍ ഫോണുകള്‍ക്ക് വില കുറയും
ഇടക്കാല ബജറ്റില്‍ മൊബൈല്‍ ഫോണുകളുടെ എക്സൈസ് ഡ്യൂട്ടി ആറുശതമാനമായി കുറച്ചു. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന മൊബൈല്‍ ഫോണുകളുടെ നികുതിയിലാണ് ഇളവ് അനുവദിച്ചിരിക്കുന്നത്....
ആധാര്‍ നടപ്പാക്കുമെന്ന് ചിദംബരം
ഇടക്കാല ബജറ്റില്‍ 10 ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ നടപടി. മൂലധനനിക്ഷേപം ഉയര്‍ത്തും. പണപ്പെരുപ്പം അഞ്ച് ശതമാനം വരെ കുറഞ്ഞു. എട്ട് ദേശീയ നിര്‍മ്മാണ മേഖലകള്‍...
സോണിയയുടെ തീരുമാനത്തെ ചോദ്യം ചെയ്യുന്നത് ശരിയല്ല: സുധീരന്
സോണിയാഗാന്ധിയുടെ തീരുമാനത്തെ പ്രത്യക്ഷമായോ പരോക്ഷമായോ ചോദ്യം ചെയ്യുന്നത് ശരിയല്ലെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ വി.എം. സുധീരന് പറഞ്ഞു.
ഗ്രൂപ്പിസത്തെക്കുറിച്ച് സോണിയാഗാന്ധി...
ധനമന്ത്രിയുടെ പെട്ടിയില്‍ സാധാരണക്കാരന് ഒന്നുമില്ല
ഇടക്കാല ബജറ്റ് ധനമന്ത്രി പി ചിദംബരം തിങ്കളാഴ്ച ലോക്സഭയില്‍ അവതരിപ്പിച്ചു.
പ്രധാനപ്രഖ്യാപനങ്ങള്‍
രാജ്യത്തെ പണപ്പെരുപ്പം 5% വരെ കുറക്കാനായി.
ധനക്കമ്മി 4.6% ആക്കി...
തെലങ്കാന: പ്രതിഷേധ ധര്‍ണയുമായി ജഗന്മോഹന് റെഡ്ഢി ഡല്‍ഹിയില്‍
തെലങ്കാന ബില്‍ അവതരിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ വൈ.എസ്.ആര് കോണ്‍ഗ്രസ് നേതാവ് ജഗന്മോഹന് റെഡ്ഢിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഇന്ന് പ്രതിഷേധ...
നിലമ്പൂര്‍ കൊല: അന്വേഷണസംഘത്തലവന്‍ പ്രതിഭാഗം ക്രിമിനല്‍ അഭിഭാഷകന്റെ റോള്‍ -പിണറായി
നിലമ്പൂര്‍ സംഭവം അന്വേഷിക്കുന്ന ഐ.ജി, പ്രതിഭാഗം ക്രിമിനല്‍ അഭിഭാഷകന്റെ റോളാണോ വഹിക്കുന്നതെന്ന് സംശയിക്കുന്നതായി സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. കേരള...
വിദ്യാര്‍ത്ഥിനിയുടെ മരണം: വയനാട്ടില്‍ മൂന്ന് പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍
പുല്പള്ളിയിലെ പ്ളസ് വണ്‍ വിദ്യാര്‍ത്ഥിനി അനഘദാസ് കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടില്‍ കഴിഞ്ഞ ദിവസം മരണപ്പെട്ട സംഭവത്തെ കുറിച്ച് അന്വേഷണം...
വിദ്യാര്‍ത്ഥിനിയുടെ മരണം: വയനാട്ടില്‍ മൂന്ന് പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍
പുല്പള്ളിയിലെ പ്ളസ് വണ്‍ വിദ്യാര്‍ത്ഥിനി അനഘദാസ് കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടില്‍ കഴിഞ്ഞ ദിവസം മരണപ്പെട്ട സംഭവത്തെ കുറിച്ച് അന്വേഷണം...
ജയിലിലെ മര്‍ദനം: മനുഷ്യാവകാശ കമീഷന് റിപ്പോര്‍ട്ട് നല്കി
ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് വിയ്യൂര്‍ സെന്‍ട്രയില്‍ ജയിലില്‍ മര്‍ദനമേറ്റുവെന്ന സംഭവത്തില്‍ ജയില്‍ അധികൃതര്‍ സംസ്ഥാന മനുഷ്യാവകാശ കമീഷന്...
ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണത്തിന് അംഗീകാരം
ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണത്തിനുള്ള ശിപാര്‍ശക്ക് രാഷ്ട്രപതി പ്രണബ് മുഖര്‍ജി അംഗീകാരം നല്കി. അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവെച്ചതിനെ...
തേജ്പാലിനെതിരായ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും
ലൈംഗികാരോപണ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട തെഹല്‍ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ കുറ്റപത്രം ഗോവ പൊലീസ് ഇന്ന് സമര്‍പ്പിക്കും. ഫെബ്രുവരി 15ന് മുമ്പ് കുറ്റപത്രം...
നേപ്പാളില്‍ 18 പേര് സഞ്ചരിച്ച വിമാനം കാണാതായി
നേപ്പാളില്‍ മൂന്ന് ജീവനക്കാരടക്കം 18 പേരടങ്ങിയ വിമാനം കാണാതായതായി അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച ഉച്ചക്ക് പൊഖാറയിലെ ഒരു റിസോര്‍ട്ടില്‍നിന്ന് ജുംല നഗരത്തിലേക്ക്...
ദക്ഷിണാഫ്രിക്കയില്‍ 200 പേര് സ്വര്‍ണ ഖനിയില്‍ കുടുങ്ങി
ദക്ഷിണാഫ്രിക്കയില്‍ ജോഹന്നാസ്ബര്‍ഗിന്റെ കിഴക്കുഭാഗത്ത് അനധികൃത ഖനനനത്തിന് സ്വര്‍ണ ഖനിയില്‍ ഇറങ്ങിയ 200 പേര് അകത്ത് കുടുങ്ങിയതായി റിപ്പോര്‍ട്ട്. ബെനോനിയിലെ പഴക്കമേറിയ...
തിരുവനന്തപുരത്ത് മത്സരിക്കാന്‍ തയ്യാറെന്ന് ശശി തരൂര്‍
ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മത്സരിക്കാന്‍ തയാറെന്ന് ശശി തരൂര്‍. മല്‍സരിക്കണമെന്ന് ജനങ്ങള്‍ ആവശ്യപ്പെടുന്നു. മറ്റേതൊരു എം.പിയേക്കാളും തിരുവനന്തപുരത്തിനായി...
ഇന്ന് ഇടക്കാല ബജറ്റ് അവതരിപ്പിക്കും
2014- 15 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്രസര്‍ക്കാറിന്റെ ഇടക്കാല ബജറ്റ് ധനമന്ത്രി പി. ചിദംബരം തിങ്കളാഴ്ച ലോക്സഭയില്‍ അവതരിപ്പിക്കും. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ജനപ്രിയ...
പണം മരത്തില്‍ കായ്ക്കും : മോദി
പ്രധാന മന്ത്രി മന്മോഹന് സിംങ്ങിന്റെ "പണം മരത്തില്‍ കായ്ക്കില്ല "എന്ന പ്രസ്താവനയെ മോദി നിശിതമായി വിമര്‍ശിച്ചു.ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയെ നോക്കി പഠിക്കുവാന്‍ മന്...
കെ.കെ. രമയുടെ കേരളയാത്ര മാര്‍ച്ച് 16ന്
കോഴിക്കോട്: രാഷ്ട്രീയഫാസിസത്തിനും അഴിമതിക്കുമെതിരെ ആര്.എം.പി. നേതാവ് കെ.കെ. രമയുടെ കേരളയാത്ര മാര്‍ച്ച് 16ന് .വടകര പാര്‍ലമെന്റ് സീറ്റില്‍ മത്സരിക്കാനും തീരുമാനിച്ചതായിപാര്ട്ടി...
ബിന്ദു കൃഷ്ണയുടെ മൈക്ക് ഓഫ് ചെയ്ത എസ് ഐ ഷാജു ജോസഫിന് സ്ഥലംമാറ്റം
തിരുവനന്തപുരം: മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് അഡ്വ. ബിന്ദു കൃഷ്ണയുടെ മൈക്ക് ഓഫ് ചെയ്ത മാനന്തവാടി എസ് ഐ ഷാജു ജോസഫിന് സ്ഥലംമാറ്റം.പോലീസ് അനുമതി നല്കിയ സമയപരിധിക്ക് ശേഷവും...
നേപ്പാളില്‍ ചെറുവിമാനം തകര്‍ന്ന് 18 പേരെ കാണാതായി
കാഠ്മണ്ഡു : നേപ്പാളില്‍ ചെറു വിമാനം തകര്‍ന്ന് 18 പേരെ കാണാതായി. വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് ഉച്ചകഴിഞ്ഞ് 12.45 ഒാടെ പുറപ്പെട്ട വിമാനം 15 മിനിറ്റിനുശേഷം എയര്‍ ട്രാഫിക്...
രാധ ബലാല്സംഗത്തിനിരയായിട്ടില്ല എന്ന പുതിയ കണ്ടെത്തല്‍
നിലമ്പൂര്‍: നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസില്‍ കൊല്ലപ്പെട്ട രാധ ബലാല്സംഗത്തിനിരയായിട്ടില്ല എന്ന പുതിയ കണ്ടെത്തല്‍.രാധയുടെ ജനനേന്ദ്രിയത്തിലെ മുറിവ് ബലാല്‍സംഗം മൂലം...
ജയരാജന്മാരുടെ വധഭീഷണി തനിക്ക് ഉണ്ടായിരുന്നുവെന്ന ചന്ദ്രശേഖരന്റെ പ്രസംഗം പുറത്ത് വന്നു
കോഴിക്കോട്: ജയരാജന്മാരുടെ വധഭീഷണി തനിക്ക് ഉണ്ടായിരുന്നുവെന്ന ചന്ദ്രശേഖരന്റെ പ്രസംഗം പുറത്ത് വന്നു.പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം റിപ്പോര്‍ട്ടര്‍ ചാനലിനാണ് ലഭിച്ചത്.തന്റെ ജീവന്...
സിഎംപിയിലെ പ്രശ്നങ്ങള്‍ പരിഹരിച്ചെന്ന് സി.പി. ജോണ്‍
സിഎംപിയിലെ പ്രശ്നങ്ങള്‍ പരിഹരിച്ചെന്ന് സംസ്ഥാന സെക്രട്ടറി സി.പി. ജോണ്‍ പറഞ്ഞു. സിഎംപിയിലുണ്ടായ പ്രശ്നങ്ങള്‍ രാഷ്ട്രീയപരമാണ്. വ്യക്തിപരമോ സ്ഥാപനപരമോ അല്ലെന്നും സി.പി. ജോണ്‍...
തെലങ്കാന: ബില്‍ മേശപ്പുറത്ത് വെച്ചുവെന്ന വാദം അംഗീകരിക്കില്ലെന്ന് കാരാട്ട്
തെലങ്കാന ബില്‍ പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വെച്ചുവെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദം അംഗീകരിക്കില്ലെന്ന് സിപിഎം നേതാവ് പ്രകാശ് കാരാട്ട്. പാര്‍ലമെന്റില്‍ കഴിഞ്ഞദിവസം നടന്നത്...
കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ ഇല്ലാതാക്കാന്‍ കഴിയില്ല: കെ. സുധാകരന്
കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ ഇല്ലാതാക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് കെ. സുധാകരന് എം.പി. എല്ലാ പാര്‍ട്ടിക്കകത്തും ഗ്രൂപ്പുകളുണ്ട്. കോണ്‍ഗ്രസിന്‍്റെ വിജയരഹസ്യം തന്നെ...