You are Here : Home / USA News
സ്റ്റാറ്റന്‍ഐലന്റില്‍ നിന്നും ജോസ് വര്‍ഗീസ് ഫോമാ നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു
ന്യൂയോര്‍ക്ക്: ഫോമയുടെ മെട്രോ റീജിയനെ പ്രതിനിധീകരിച്ച് സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന് സെക്രട്ടറി ജോസ് വര്‍ഗീസ് നാഷണല്‍ കമ്മിറ്റി മെമ്പറായി മത്സരിക്കുന്നു....
മിസ്സ് ഫോമായും ബെസ്റ്റ്കപ്പിള്സ് കോംപറ്റിഷനും ഫോമാ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷനില്‍
ഫിലാഡല്‍ഫിയ: വടക്കേഅമേരിക്കയിലെ മലയാളിസംഘടനകളുടെ സംഘടനയായ ഫെഡറേഷന് ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ, 2014 ജൂണ്‍ 26 മുതല്‍ 29 വരെ ഫിലാഡല്‍ഫിയയിലെ വാലിഫോര്‍ജിലെ...
മയാമി എക്സ്പ്രസ് ഫിലാഡല്‍ഫിയയിലേക്ക്
മയാമി : ഫോമാ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ആനന്ദന് നിരവേല്‍, ട്രഷറര്‍ സ്ഥാനാര്‍ത്ഥി ജോയി ആന്റണി എന്നിവര്‍ക്കു പിന്തുണയുമായി, മയാമിയിലുള്ള കേരളസമാജം, നവ കേരള ആര്‍ട്സ് ക്ലബ്,...
ഫാമിലി കോണ്‍ഫറന്‍സ് വിജയപാതയില്‍
ന്യൂയോര്‍ക്ക് : മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന്റെ ഇടവകതല കിക്കോഫ് യോഗങ്ങള്‍ ബ്രൂക് ലിന് സെന്റ് ബസേലിയോസ്...
പരിശുദ്ധ ബാവ മോറാന്‍ മോര് ഇഗ്നാത്തിയോസ് അപ്രം ദ്വിതീയന്‍ ഫാ. അലക്സാണ്ടര്‍ കുര്യന്റെ അഭിനന്ദനം
അന്ത്യോഖ്യയുടെയും കിഴക്കിന്റെ ഒക്കെയും പാത്രിയര്‍ക്കീസായി തിരഞ്ഞെടുക്കപ്പെട്ട ആഗോള സുറിയാനിസഭയുടെ വടക്കേ അമേരിക്കാ ഭദ്രാസനാധിപന്‍ അപ്രേം കരിം മാര്‍ കൂറിലോസ്...
ഗാനവസന്തങ്ങളെത്തി; ഹൂസ്റ്റണ്‍ മലയാളികള്‍ ഗാനമധുരിമക്ക് കാതോര്‍ക്കുന്നു
ഹൂസ്റ്റണ്‍ : മലയാളത്തിന്റെ പ്രിയ താരങ്ങള്‍ ഹൂസ്റ്റണില്‍ ടച്ച് ഡൗണ്‍ ചെയ്തു. 'ദാസേട്ടന് യെസ്റ്റര്‍ഡേ ടുഡേ'യുടെ ഉദ്ഘാടന പ്രോഗ്രാമില്‍ പങ്കെടുക്കുന്നതിനാണ് താരഗായകരും...
GROW മിനിസ്ട്രിയുടെ ഏകദിന കോണ്‍ഫറന്‍സ് വിജയമായി
ഫിലഡല്‍ഫിയ: GROW മിനിസ്ട്രിയുടെ നേതൃത്വത്തില്‍ (God Renewing Orthodox Women) യുവതികള്‍ക്കായുള്ള വാര്‍ഷിക ഏകദിന കോണ്‍ഫറന്‍സ് ഫിലഡല്‍ഫിയയിലെ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ്...
മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഷിക്കാഗോ സോഷ്യല്‍ ക്ലബ് സന്ദര്‍ശിച്ചു
ഷിക്കാഗോ: സ്വകാര്യ സന്ദര്‍ശനത്തിനായി ഷിക്കാഗോയില്‍ എത്തിയ കേരളാ പ്രദേശ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കരുത്തനായ നേതാവും, കേരള വനം-ട്രാന്‍സ്പോര്‍ട്ട് മന്ത്രിയുമായ തിരുവഞ്ചൂര്‍...
വി. ജോണ്‍ 23-മന്റേയും, വി. ജോണ്‍ പോള്‍ രണ്ടാമന്റേയും തിരുനാളുകള്‍ ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ആഘോഷിച്ചു
ഷിക്കാഗോ: പരിശുദ്ധ ഫ്രാന്‍സീസ് മാര്‍പാപ്പാ പുതുതായി വിശുദ്ധരായി പ്രഖ്യാപിച്ച വിശുദ്ധ ജോണ്‍ 23-മന്റേയും, വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റേയും തിരുനാളുകള്‍ റോമില്‍ അവരെ...
ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ആറാമത് കുടുംബ നവീകരണ കണ്വന്ഷന്
ഷിക്കാഗോ: ബല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രലില്‍ ആറാമത് കുടുംബ നവീകരണ കണ്വന്ഷന് 2014 ജൂണ്‍ 12 വ്യാഴാഴ്ച മുതല്‍ 15-ന് ഞായറാഴ്ച വരെ നടത്തപ്പെടുമെന്ന്...
ഫോമാ കണ്‍വന്‍ഷനില്‍ രുചികരമായ കേരളീയ ഭക്ഷണം
ഫിലാഡല്‍ഫിയ: ചരിത്രത്തിലാദ്യമായി കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്ന എല്ലാവര്ക്കും കേരളീയ ഭക്ഷണം നല്‍കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഫോമ ഒരുക്കുന്നു. വാലിഫോര്‍ജ് കാസിനോ...
ഹഡ്സണ്‍ വാലി മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനവും ഈസ്റ്റര്‍/വിഷു ആഘോഷവും
ജയപ്രകാശ് നായര്‍
ഹഡ്സണ്‍ വാലി മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനവും ഈസ്റ്ററും വിഷുവും സംയുക്തമായി ഏപ്രില്‍ 26 ശനിയാഴ്ച്ച നാലു മണി...
ശനിയാഴ്ച 66-മത് സാഹിത്യ സല്ലാപത്തില്‍ ദേവാലയ സമ്പത്തിനെക്കുറിച്ച് ചര്‍ച്ച
ജയിന് മുണ്ടയ്ക്കല്‍
താമ്പാ: മെയ് മൂന്നാം തീയതി സംഘടിപ്പിക്കുന്ന അറുപത്തിയാറാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ `ദേവാലയ സമ്പത്ത്'...
ഐ.എന്‍.ഒ.സി നേതാക്കള്‍ സജീവമായി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍
ന്യൂയോര്‍ക്ക്: ഐ.എന്‍.ഒ.സി നേതാക്കള്‍ ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. പ്രസിഡന്റ് ശുദ്ധ് പ്രകാശ് സിംഗിന്റെ...
വി. ജോണ്‍ 23-മന്റേയും, വി. ജോണ്‍ പോള്‍ രണ്ടാമന്റേയും തിരുനാളുകള്‍ ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ആഘോഷിച്ചു
ഷിക്കാഗോ: പരിശുദ്ധ ഫ്രാന്‍സീസ് മാര്‍പാപ്പാ പുതുതായി വിശുദ്ധരായി പ്രഖ്യാപിച്ച വിശുദ്ധ ജോണ്‍ 23-മന്റേയും, വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റേയും തിരുനാളുകള്‍...
മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഷിക്കാഗോ സോഷ്യല്‍ ക്ലബ് സന്ദര്‍ശിച്ചു
ഷിക്കാഗോ: സ്വകാര്യ സന്ദര്‍ശനത്തിനായി ഷിക്കാഗോയില്‍ എത്തിയ കേരളാ പ്രദേശ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കരുത്തനായ നേതാവും, കേരള വനം-ട്രാന്‍സ്പോര്‍ട്ട്...
സ്റ്റാറ്റന്‍ഐലന്റില്‍ നിന്നും ജോസ് വര്‍ഗീസ് ഫോമാ നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു
ന്യൂയോര്‍ക്ക്: ഫോമയുടെ മെട്രോ റീജിയനെ പ്രതിനിധീകരിച്ച് സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന് സെക്രട്ടറി ജോസ് വര്‍ഗീസ് നാഷണല്‍ കമ്മിറ്റി മെമ്പറായി...
ശനിയാഴ്ച (05/03/2014) 66-മത് സാഹിത്യ സല്ലാപത്തില്‍
‘ദേവാലയ സമ്പത്തി’നെക്കുറിച്ച് ചര്‍ച്ച
താമ്പാ: മെയ് മൂന്നാം തീയതി സംഘടിപ്പിക്കുന്ന അറുപത്തിയാറാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ ‘ദേവാലയ സമ്പത്ത്’...
വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍: ഇര്‍വിംഗില്‍ നാളെ തുടക്കം
ഡാലസ്: ഇര്‍വിംഗ് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്സ് ഇടവകയുടെ കാവല്‍ പിതാവും, ശ്രേഷ്ഠ രക്തസാക്ഷിയുമായ മാര്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ 2014 മെയ് 2, വെള്ളി...
കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ പ്രവര്‍ത്തനോദ്ഘാടനവും, ഈസ്റ്റര്‍ വിഷു ആഘോഷങ്ങളും നാളെ
കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനവും, ഈസ്റ്റര്‍-വിഷു ആഘോഷങ്ങളും മെയ് 2 വെള്ളിയാഴ്ച (നാളെ) വൈകിട്ട് 7-മണിക്കു് ഫ്ളോറല്‍...
ഡബ്ല്യു.എം.സി ഫിലാഡല്‍ഫിയ ബെസ്റ്റ് ആക്ടേഴ്സ് കലാസായാഹ്നത്തിനു് ഇനി ദിവസങ്ങള്‍ മാത്രം
ഫിലഡല്‍ഫിയ: വേള്‍ഡു് മലയാളി കൗണ്‍സില്‍ ഫിലാഡല്‍ഫിയ പ്രൊവിന്‍സ് നടത്തുന്ന ഈ വര്‍ഷത്തെ ആകര്‍ഷമായ ബെസ്റ്റ് ആക്ടേഴ്സ് ഹാസ്യ നൃത്ത സംഗീത സായാഹ്നത്തിനു് ഇനി ദിവസങ്ങള്‍...
ഹഡ്സണ്‍ വാലി മലയാളി അസോസിയേഷന്റെ ഈ വർഷത്തെ പ്രവർത്തനോദ്ഘാടനവും ഈസ്റ്റർ/ വിഷു ആഘോഷവും
ജയപ്രകാശ് കെ നായര്‍
ഹഡ്സണ്‍ വാലി മലയാളി അസോസിയേഷന്റെ ഈ വർഷത്തെ പ്രവർത്തനോദ്ഘാടനവും ഈസ്റ്ററും വിഷുവും സംയുക്തമായി ഏപ്രിൽ 26 ശനിയാഴ്ച്ച നാലു മണി മുതൽ റോക്ക് ലാന്റിലെ...
“കസ്തൂരി എന്‍ കസ്തൂരി അഴകിന് ശിംഗാരി ” കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും, രാഷ്ട്രീയവും
ഇടുക്കി ലോകസഭാ മണ്ഡലമാണെന്റെ ജന്മതട്ടകമെന്നു സൂചിപ്പിച്ചല്ലൊ. ഒരു മാധ്യമ ലേഖകനായിട്ടൊ, എന്തെങ്കിലും ഒരു ചുമതലക്കാരനൊ ആയിട്ടല്ല ആ നാട്ടില്‍ ചുറ്റിക്കറങ്ങിയത്. അമേരിക്കയില്‍...
ഭര്‍ത്തൃമാതാവിനെ വധിച്ച ഇന്ത്യന്‍ അമേരിക്കന്‍ യുവതി കുറ്റവിമുക്തയായി
യൂബ സിറ്റി: പെണ്‍കുട്ടിയെ ഗര്‍ഭം ധരിച്ചതിന്റെ പേരില്‍ ക്രൂര പീഡനം ഏല്‍ക്കേണ്ടിവന്ന ബല്‍ജിന്ദര്‍ കൗര്‍(38) ഭര്‍ത്തൃമാതാവിനെ വധിച്ച് സ്വയരക്ഷക്കും, ഉദരത്തില്‍ വളരുന്ന...
കുറഞ്ഞ വേതനം 10.10 ഡോളറായി ഉയര്‍ത്തുന്നതിനുള്ള ബില്‍
വാഷിംഗ്ടണ്‍ ഡി.സി.: കുറഞ്ഞ വേതനം 10.10 ഡോളറായി ഉയര്‍ത്തുന്നതിനുള്ള ബില്‍ യു.എസ്. സെനറ്റില്‍ അവതരിപ്പിച്ചത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നിഷേധാത്മക സമീപനം മൂലം...
മുകേഷ്-ജഗദീഷ് ഒന്നിക്കുന്ന കേരളാ എക്സ്പ്രസ് ഷോ ഡാലസില്‍ 18 ന്
ഡാലസ്: പ്രശസ്ത സിനിമാതാരങ്ങായ മുകേഷും ജഗദീഷും ഒന്നിക്കുന്ന 'കേരളാ എക്സ്പ്രസ്' ഷോ വേള്‍ഡ് മലയാളി കൌണ്‍സില്‍ ഡിഎഫ്ഡബ്ല്യൂ പ്രൊവിന്‍സിന്റെ ആഭിമുഖ്യത്തില്‍ മെയ് 18ന്...
ഏബ്രഹാം ഈപ്പന് ഫൊക്കാന ജനറല്‍സെക്രട്ടറി സ്ഥാനത്തേക്ക് മത്സരരംഗത്ത്
ഹുസ്റ്റണ്‍: ഏബ്രഹാം ഈപ്പന് ഫൊക്കാനയുടെ 2014-16 ഭരണസമിതിയില്‍ ജനറല്‍സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നു. ഫൊക്കാന നാഷണല്‍ വൈസ് പ്രസിഡന്ട് (2013-2014),മലയാളി അസോസിയേഷന് ഓഫ്...
ഫോമാ ഷിക്കാഗോ റീജിയന് ഭാരവാഹികള്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി
ഷിക്കാഗോ: അമേരിക്കന്‍ സന്ദര്‍ശനത്തിനായി ഷിക്കാഗോയില്‍ എത്തിയ കേരളാ വനം-ട്രാന്‍സ്പോര്‍ട്ട് വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി ഫോമാ...
ഫാ. ഫിലിപ്പ് ചാവറക്ക് എസ്.ബി അലമ്നൈയുടെ വിട
ഷിക്കാഗോ: ആത്മീയ വരങ്ങളാല്‍ ആലംകൃതനും ധന്യമായ ദൈവനിയോഗത്തിന്റെ പരിവേഷവുമായിരുന്ന ഫാ. ഫിലിപ്പ് ചാവറ (ഫിലിപ്പച്ചന്-87) ഏപ്രില്‍ 28, തിങ്കളാഴാഴ്ച വിടചൊല്ലി. പരേതന്...
ഗീതാമണ്ഡലത്തിനു പുത്തനുണര്‍വുമായി ആസ്ഥാന മന്ദിരോദ്ഘാടനം
ഷിക്കാഗോ: ഗീതാ മണ്ഡലത്തിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം ഷിക്കാഗോയിലെ ഹിന്ദു മലയാളികള്‍ക്ക് ചരിത്ര നിമിഷമായി മാറി .പ്രസിഡന്റ് ശ്രീ...