You are Here : Home / USA News
സഭാ-സമുദായ സ്വത്തു വകകള്‍ക്ക് വിശ്വാസികള്‍ക്ക് അവകാശമുണ്ടോ?
വിശ്വാസികളുടെ പണം കൊണ്ട് സഭകളും സമുദായങ്ങളും വാങ്ങിക്കുന്ന സ്വത്തുക്കള്‍ക്ക് വിശ്വാസികള്‍ക്ക് എന്ത് അവകാശമാണുള്ളത്. കേരളത്തിലെ ക്രൈസ്തവ വിശ്വാസികളുടെ ഇടയില്‍ ഇന്ന് ചര്‍ച്ച...
വെസ്റ്റ് ചെസ്റ്റർ വൈസ്മെൻ ക്ലബ്ബിന്റെ ഈസ്റ്റർ – വിഷു ആഘോഷങ്ങൾ 14ന്
ന്യൂയോർക്ക് ∙ വെസ്റ്റ് ചെസ്റ്റർ വൈസ്മെൻ ക്ലബ്ബിന്റെ ഈസ്റ്റർ – വിഷു ആഘോഷങ്ങൾ ഏപ്രിൽ 14 ശനിയാഴ്ച വൈകിട്ട് 6നു യോങ്കേഴ്സിലുള്ള മുംബൈ – സ്പൈസസ് റെസ്റ്ററന്റിൽ നടത്തും. പ്രസിഡന്റ് ജോസഫ്...
മാനവരാശിയുടെ വിമോചന ദൗത്യം ഏറ്റെടുക്കുന്നവർ ദൈവീക പദ്ധതിയിൽ പങ്കാളികളാകണം: മാർ ഫിലക്സിനോസ്
ഡിട്രോയ്റ്റ് ∙ മാനവരാശിയുടെ വിമോചന ദൗത്യം ഏറ്റെടുക്കുന്നവർ ദൈവീക പദ്ധതിയിൽ പങ്കാളികളാകുകയാണെന്നും ഇവർ ക്രിസ്തുവിനോടുകൂടെ ക്രൂശിലേക്ക് യാത്ര ചെയ്യുന്നവരാണെന്നും ഈ യാത്ര...
പീറ്റർ വടക്കുഞ്ചേരി കലാപ്രതിഭ ,റേച്ചൽ വർഗീസ് കലാതിലകം
ഷിക്കാഗോ∙ഷിക്കാഗോ മലയാളി അസോസിയേഷൻ കലാമേള 2018 കലാപ്രതിഭയായി പീറ്റർ വടക്കുഞ്ചേരിയും കലാതിലകമായി റേച്ചൽ വർഗീസും തിരഞ്ഞെടുക്കപ്പെട്ടു.
ബെൽവുഡിലുള്ള സിറോ മലബാർ കത്തീഡ്രൽ ഹാളിൽ മുൻ...
വെസ്റ്റ് ചെസ്റ്റർ വൈസ്മെൻ ക്ലബ്ബിന്റെ ഈസ്റ്റർ – വിഷു ആഘോഷങ്ങൾ 14ന്
ന്യൂയോർക്ക് ∙ വെസ്റ്റ് ചെസ്റ്റർ വൈസ്മെൻ ക്ലബ്ബിന്റെ ഈസ്റ്റർ – വിഷു ആഘോഷങ്ങൾ ഏപ്രിൽ 14 ശനിയാഴ്ച വൈകിട്ട് 6നു യോങ്കേഴ്സിലുള്ള മുംബൈ – സ്പൈസസ് റെസ്റ്ററന്റിൽ നടത്തും. പ്രസിഡന്റ് ജോസഫ്...
എസ്ബി അലുംമ്നി അവാര്‍ഡ് നൈറ്റും നവ നേതൃത്വ തിരഞ്ഞെടുപ്പും 21ന്
ഷിക്കാഗോ∙ ഷിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചങ്ങനാശേരി എസ്ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ഷിക്കാഗോ ചാപ്റ്റര്‍ അവാര്‍ഡ് നൈറ്റും നവ നേതൃത്വ...
ഉപഭോക്താവിനെ വിശ്വസിക്കുകയാണ് ഏറ്റവും നല്ല വിപണന തന്ത്രം: പി.സി. മുസ്തഫ
ന്യൂയോര്‍ക്ക്∙ സമൂഹത്തിന് എന്തെങ്കിലും നന്മ ചെയ്യുക എന്നതാണു താന്‍ പഠിച്ച ഏറ്റവും വലിയ പാഠമെന്ന് യുവ സംരംഭകന് പി.സി. മുസ്തഫ. വൈവിധ്യമാര്‍ന്ന ബിസിനസ് തന്ത്രങ്ങളിലൂടെ ചുരുങ്ങിയ കാലം...
ഒക്ലഹോമ അധ്യാപക സമരം 9–ാം ദിവസം ; സ്കൂളുകൾ അടഞ്ഞു കിടക്കുന്നു
ഒക്ലഹോമ ∙ ഒക്ലഹോമ പബ്ലിക് സ്കൂൾ അധ്യാപകർ ഏപ്രിൽ 2 ന് ആരംഭിച്ച സമരം 9–ാം ദിവസത്തിലേക്ക് പ്രവേശിച്ചതോടെ പൊതുവിദ്യാഭ്യാസ രംഗം നിശ്ചലമായി. ശമ്പള വർധനവും സ്കൂൾ ഫണ്ടിങ്ങ് വർധനവും...
ഒരുമയുടെ വേദിയൊരുക്കി ഇന്ത്യാ പ്രസ് ക്ലബ്ബ്; ഫൊക്കാന, ഫോമ, ഡബ്ല്യു.എം.സി. നേതാക്കള്‍ ഒരേ വേദിയില്‍
എഡിസണ് (ന്യൂജെഴ്സി): ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐ.പി.സി.എന്‍.എ) യുടെ ആഭിമുഖ്യത്തില്‍ ന്യൂജെഴ്സിയിലെ എഡിസണില്‍ സംഘടിപ്പിച്ച റൗണ്ട് ടേബിള്‍...
ഇന്ത്യന്‍ വംശജരില്‍ ആറില്‍ ഒരാള്‍ വീതം അനധികൃത കുടിയേറ്റക്കാര്‍
വാഷിംഗ്ടണ്‍ ഡി.സി.: അമേരിക്കയിലെ അരമില്യനിലധികം വരുന്ന ഇന്ത്യന്‍ വംശജരില്‍ ആറില്‍ ഒരാള്‍ വീതം ശരിയായ യാത്ര രേഖകളില്ലാതെ കഴിയുന്നവരാണെന്ന് ഹോം ലാന്റ് സെക്യൂരിറ്റി...
ഡാലസില്‍ ഇന്ത്യന്‍ കോണ്‍സുലര്‍ വിസ ക്യാമ്പ് ഏപ്രില്‍ 21 നു
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ,ചിന്മയ മിഷനും ഇന്ത്യ അസോസിയേഷന് ഓഫ് നോര്‍ത്ത് ടെക്സസുമായി സഹകരിച്ചു ഏകദിന കോണ്‍സുലര്‍ ക്യാമ്പ് ഡാലസില്‍...
ചിക്കാഗോ മലയാളീ അസോസിയേഷന് സീനിയര്‍സ് ഫോറം യോഗം
ജിമ്മി കണിയാലി
ചിക്കാഗോ: മലയാളീ അസോസിയേഷന് മുതിര്‍ന്ന അംഗങ്ങളുടെ കൂട്ടായ്മ ആയ സീനിയര്‍സ് ഫോറം യോഗം ഏപ്രില്‍ 29 ഞായറാഴ്ച ഉച്ച കഴിഞ്ഞു 2 മണി മുതല്‍ മൗണ്ട് പ്രോസ്പെക്റ്റിലുള്ള CMA...
ഇന്ത്യന്‍ നഴ്സസ് അസോസിയേഷന് സി.പി.ആര് പരിശീലനം തുടരുന്നു
ഷിക്കാഗോ: ഇന്ത്യന്‍ നഴ്സസ് അസോസിയേഷന് ഓഫ് ഇല്ലിനോയി തങ്ങളുടെ സാമൂഹിക സേവനത്തിന്റെ ഭാഗമായി പൊതുജനങ്ങളുടെ അറിവിനായി "ഫാമിലി & ഫ്രണ്ട്സ് സി.പി.ആര്' നടത്തിവരുന്നു. ഏവരും...
മോര്‍ട്ടണ്‍ ഗ്രോവ് സെന്റ് മേരീസ് ദൈവാലയത്തില്‍ ഡോ.മാരിയോ ജോസഫ് നയിക്കുന്ന ജാഗരണ പ്രാര്‍ത്ഥന
ചിക്കാഗോ: മോര്‍ട്ടണ്‍ ഗ്രോവ് സെന്റ് മേരീസ് ദൈവാലയത്തില്‍ ഏപ്രില്‍ 13 വെള്ളിയാഴ്ച വൈകിട്ട് ആറു മണിക്കത്തെ വി.കുര്‍ബാനയ്ക്കുശേഷം പ്രശസ്ത ബൈബിള്‍ പ്രഘോഷകന് ഡോക്ടര്‍ മാരിയോ ജോസഫ്...
ന്യൂയോര്‍ക്കിലെ ഭാരത് ബോട്ട് ക്ലബ്ബിന്റെ കുടുംബസംഗമം ഏപ്രില്‍ 28ന്
ജയപ്രകാശ് നായര്‍
ന്യൂയോര്‍ക്കിലെ വള്ളം കളി പ്രേമികളായ മലയാളികളുടെ കൂട്ടായ്മയായ ഭാരത് ബോട്ട് ക്ലബ്ബിന്റെ കുടുംബ സംഗമം ഏപ്രില്‍ 28 ശെനിയാഴ്ച്ച വൈകിട്ട് 5 മണി മുതല്‍ വെസ്റ്റ്...
ഓംകാരം സംഘടിപ്പിച്ച "കേരള എക്സ്പ്രസ്സ്" കാണികള്‍ക്കു ഒരു ദൃശ്യവിരുന്നായി
സെയിന്റ്ലൂയിസ്, മിസോറി: മാര്‍ച്ച് 31-നു ജോണ്‍ബറോസ് സ്കൂളിലെ അതിബൃഹത്തായ ഹാര്‍ട്ടര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഓംകാരം സംഘടിപ്പിച്ച "കേരള എക്സ്പ്രസ്സ്" എന്ന പരിപാടിയില്‍ നാനൂറില്‍...
ഫിഷറീസ് മന്ത്രി മേഴ്സികുട്ടി അമ്മക്ക് ജെ. എഫ്. കെ എയര്‍പോര്‍ട്ടില്‍ സ്വികരണം നല്കി
ന്യുയോര്‍ക്: ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്സികുട്ടി അമ്മക്കും, മന്ത്രിയോടൊപ്പം എത്തിച്ചേര്‍ന്ന ബി. തുളസീധര കുറുപ്പ് (മുന്‍ ചെയര്‍ മാന്‍ CAPEX ), ഡോ. കാര്ത്തികേയന് IAS (കൊല്ലം ജില്ലാ കളക്ടര്‍)...
ഫാമിലി കോൺഫറൻസ്: റജിസ്ട്രേഷൻ ഫീസ് അടയ്ക്കാനുള്ള അവസാന തീയതി 15
RAJAN VAZHAPALLIL
ന്യൂയോർക്ക്∙ മലങ്കര ഓർത്തോഡ്ക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആന്റ് കോൺഫറൻസിന് കൊടിയേറാൻ മൂന്നു മാസം അവശേഷിക്കെ റജിസ്ട്രേഷൻ നടപടിക്രമങ്ങളുടെ ഭാഗമായ...
മധുരം 2018 ആദ്യ ഷോ ഷിക്കാഗോയില്‍ 27ന്
ഷിക്കാഗോ∙ വേറിട്ടതും പ്രത്യേകതകള്‍ ഏറെയുള്ളതുമായ മധുരം 2018 സ്റ്റേജ് ഷോ പരിപാടി അമേരിക്കയിലാകെ മധുരം വിളമ്പാന്‍ തയാറായതായി സംഘാടകരായ ആര് ആന്‍ഡ് ടി ടെലികമ്മ്യൂണിക്കേഷന്‍സ്...
ഫ സെന്‍ട്രല്‍ റീജിയന് ഷിക്കാഗോയില്‍ കെജെ മാക്സി എംഎല്‍എയ്ക്ക് സ്വീകരണം നല്കി
ഷിക്കാഗോ: ഹ്രസ്വ സന്ദര്‍ശനത്തിനു ഷിക്കാഗോയില്‍ എത്തിയ കൊച്ചി നിയോജകമണ്ഡലം എംഎല്‍എ കെ.ജെ. മാക്സിക്ക് ഫോമ സെന്‍ട്രല്‍ റീജിയന്റെ നേതൃത്വത്തില്‍ സ്വീകരണം നല്കി.
ഏപ്രില്‍ 6...
ഫൊക്കാന: മാധവന് നായരുടെ പാനലായി; യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാധാന്യം
ന്യൂജേഴ്സി: സാമൂഹ്യ സേവനം മുഖമുദ്രയാക്കി യുവജനങ്ങള്‍ക്കും വനിതകള്‍ക്കും പ്രാമുഖ്യമുള്ള ശക്തമായ പാനലിനു രൂപം നല്‍കിക്കൊണ്ട് പ്രമുഖ സംഘാടകനും സാമൂഹ്യ പ്രവര്‍ത്തകനുമായ മാധവന് ബി. നായര്‍...
ഫാ. ജോസഫ് വറുഗീസിനെ സമാധാനത്തിനായുള്ള മതങ്ങളുടെ എക്സിക്യൂട്ടീവ് കൗണ്‍സിലിലേക്ക് നോമിനേറ്റ് ചെയ്തു
ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സമാധാനത്തിനായുള്ള മതങ്ങളുടെ സമിതിയുടെ എക്സിക്യൂട്ടീവ് കൗണ്‍സിലിലേക്ക് ഫാ. ജോസഫ് വറുഗീസ് നോമിനേറ്റ് ചെയ്യപ്പെട്ടു....
ചേച്ചമ്മ മാത്യു (തങ്കമ്മ -83) ന്യൂജഴ്സിയില്‍ നിര്യാതയായി
ന്യൂജഴ്സി: മാവേലിക്കരക കല്ലുമല ശാന്തിഭവനില്‍ പരേതനായ ടി.എം. മാത്യുവിന്റെ (ബേബിസാര്‍) ഭാര്യ ചേച്ചമ്മ മാത്യു (83) ന്യൂജഴ്സിയില്‍ നിര്യാതയായി. പരേത മാവേലിക്കര നടക്കാവ്...
ടെന്നിസ്സി മാംസ സംസ്ക്കരണ ശാലയിൽ റെയ്ഡ് ; 97 പേർ അറസ്റ്റിൽ
ടെന്നിസ്സി: ടെന്നിസ്സിയിലെ മീറ്റ് പാർക്കിങ്ങ് പ്ലാന്റിൽ ഇമ്മിഗ്രേഷൻ അധികൃതർ നടത്തിയ മിന്നൽ പരിശോധനയിൽ 86 അനധികൃത കുടിയേറ്റ ക്കാർ ഉൾപ്പെടെ 97 പേരെ അറസ്റ്റു ചെയ്തു.
പത്തുപേർ ഫെഡറൽ...
ഇന്ത്യൻ കുടിയേറ്റക്കാരുടെ പ്രകടനം വാഷിങ്ടനിൽ ഏപ്രിൽ 15 ന്
വാഷിങ്ടൻ ഡിസി: നിയമപരമായി ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്കു കുടിയേറിയ ഇന്ത്യൻ വംശജരുടെ വമ്പിച്ച റാലി ഏപ്രിൽ 15 ന് വാഷിങ്ടൻ ഡിസിയിൽ സംഘടിപ്പിക്കുന്നു. ഇന്ത്യൻ സമൂഹം...
ലൂക്കോസ് കുളത്തിൽ കരോട്ട് നിര്യാതനായി
ഷിക്കാഗോ∙ലൂക്കോസ് കുളത്തിൽകരോട്ട് (67) ഷിക്കാഗോയിൽ ഏപ്രിൽ 6 വെള്ളിയാഴ്ച നിര്യാതനായി. ഭാര്യ വത്സമ്മ കൈപ്പുഴ നരിച്ചിറയിൽ കുടുംബാംഗമാണ്. കൈപ്പുഴ കുളത്തിൽകരോട്ട് പരേതരായ അബ്രഹാമും...
മാര്‍ക്ക് സെമിനാര്‍ ഏപ്രില്‍ 14-ന്
ഷിക്കാഗോ∙ മലയാളി അസോസിയേഷന് ഓഫ് റെസ്പിരേറ്ററി കെയറിന്റെ ഈവര്‍ഷത്തെ പ്രഥമ വിദ്യാഭ്യാസ സെമിനാര്‍ ഏപ്രില്‍ 14-നു ശനിയാഴ്ച. ഡസ്പ്ലെയിന്‍സിലെ 100 നോര്‍ത്ത് റിവര്‍ റോഡിലുള്ള...
ജോൺസൺ ആന്റ് ജോൺസൻ ന്യൂജഴ്സി ദമ്പതികൾക്ക് 37 മില്യൺ നഷ്ടപരിഹാരം നൽകണം
ന്യൂജഴ്സി ∙ മൂന്നു പതിറ്റാണ്ടു തുടർച്ചയായി ജോൺസൻ ആന്റ് ജോൺസൻ ബേബി പൗഡർ ഉപയോഗിച്ചതാണ് തന്റെ ഭർത്താവ് ബാങ്കർ സ്റ്റീഫൻ ലൻസൊവിന് കാൻസറിന് കാരണമായതെന്ന് ഭാര്യ കെന്ദ്ര ഫയൽ ചെയ്ത കേസിൽ 37...
'ഹിപ്പോക്രാറ്റിക്' ഡോക്യുമെന്ററി പ്രദര്‍ശനം ഹൂസ്റ്റണില്‍
ഹൂസ്റ്റണ്‍: ഇന്ത്യയിലെ പാലിയേറ്റിവ് കെയര്‍ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയും ഇന്നത്തെ അവസ്ഥയും മുന്നോട്ടുള്ള വഴികളും, പാലിയം ഇന്ത്യ ചെയര്മാന് പത്മശ്രീ ഡോക്ടര്‍....
ആനി ലിബു ജെ എഫ് എ ജനറല്‍ സെക്രട്ടറി
തോമസ് കൂവള്ളൂര്‍
ന്യൂജേഴ്സി: ന്യൂജേഴ്സി കേന്ദ്രമായി രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിച്ചുവരുന്ന ജെസ്റ്റിസ് ഫോര്‍ ഓള് (ജെ എഫ് എ) എന്ന നാഷണല്‍ സംഘടനയുടെ ഡയറക്ടര്‍ബോര്‍ഡ്...