Usa News

കെസിഎസ് ഡിബേറ്റ് ഫോറത്തില്‍ സ്ഥാനാര്‍ത്ഥി സംവാദം -

ഷിക്കാഗോ. ക്നാനായ കാത്തലിക് സൊസൈറ്റി ഷിക്കാഗോയുടെ ഡിബേറ്റ് ഫോറം ക്നാനായ കമ്മ്യൂണിറ്റി സെന്ററില്‍ കെസിഎസ് പ്രസിഡന്റ് ജോസ് കണിയാലി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ട്രഷറര്‍...

കൈരളി ആര്‍ട്‌സ്‌ ക്ലബ്‌ ഓഫ്‌ സൗത്ത്‌ ഫ്‌ളോറിഡയുടെ പ്രൗഢഗംഭീരമായ പ്രവര്‍ത്തനോദ്‌ഘാടനം -

രാജന്‍ പടവത്തില്‍ മയാമി, ഫ്‌ളോറിഡ: കൈരളി ആര്‍ട്‌സ്‌ ക്ലബ്‌ ഓഫ്‌ സൗത്ത്‌ ഫ്‌ളോറിഡയുടെ പതിനാലാമത്‌ പ്രവര്‍ത്തനോദ്‌ഘാടനം 2015 ഫെബ്രുവരി ഏഴാം തീയതി ശനിയാഴ്‌ച വൈകിട്ട്‌ 5...

ന്യുജേഴ്സിയിലെ വെടിവെയ്പില്‍ ഇന്ത്യക്കാരന്‍ മരിച്ചു -

ന്യുജേഴ്സിയിലെ വെടിവെയ്പില്‍ ഇന്ത്യക്കാരന്‍ മരിച്ചു.ഇന്ന് 4 മണിക്ക് ഇര്‍വിങ്ങ്ടണില്‍ നടന്ന വെടിവെയ്പില്‍ എഡിസണില്‍ നിന്നുള്ള അമിത് പട്ടേല്‍ ആണ്‌ മരിച്ചത്.പിതാവിന്റെ...

മലയാളം കമ്യൂണിക്കേഷന്‍സ്‌ ലിമിറ്റഡ്‌ കുടുംബത്തി കൈരളി അറേബ്യ. -

2000ലെ ചിങ്ങപ്പുലരയില്‍ കൈരളി ടിവി എന്ന ദൃശ്യ മാധ്യമത്തിലൂടെ മലയാള മാധ്യമ രംഗത്ത്‌ മാറ്റത്തിനു തുടക്കമിട്ട മലയാളം കമ്യൂണിക്കേഷന്‍സ്‌ ലിമിറ്റഡ്‌...

ഷിക്കാഗോ സേക്രട്‌ ഹാര്‍ട്ട്‌ ഇടവകയുടെ നേത്രുത്വത്തില്‍ ഗുഡലൂപ്പെയിലേയ്‌ക്കു തീര്‍ത്ഥാടനം -

ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ഇടവകയുടെ കീഴിലുള്ള ഗുഡലൂപ്പെ കൂടാരയോഗത്തില്‍ തീരുമാനിച്ചതനുസരിച്ച്‌ കൂടാരയോഗത്തിന്റേയും ഇടവകയിലെ പില്‍ഗ്രിമേജ്‌ കമ്മറ്റിയുടേയും...

അമേരിക്കൻ കാഴ്ചകളിൽ ഈയാഴ്ച വാലൻറ്റൈൻസ്-ഡേ സ്പെഷ്യൽ -

    ന്യൂയോർക്ക്‌: ലോകമെങ്ങും ഫെബ്രുവരി 14, ലോക പ്രണയദിനമായി ആഘോഷിക്കുമ്പോൾ അമേരിക്കയുടെ വ്യാപാര തലസ്ഥാനവും വിനോദ സഞ്ചാരികളുടെ പറുദീസയുമായ ന്യൂയോർക്ക്‌ ടൈം സ്കൊയറിലെ...

നാലുകുട്ടികളുടെ മാതാവായ 26 വയസ്സുക്കാരിക്ക് 188 മില്യണ്‍ ഡോളര്‍! -

നോര്‍ത്ത് കരോളില : ഫെബ്രുവരി 11 ബുധനാഴ്ച നടന്ന പവര്‍ ബോള്‍ ലോട്ടറിയുടെ മൂന്ന് വിജയികളില്‍ ഒരാള്‍ നോര്‍ത്ത് കരോളിലാനിയിലെ നാലുമക്കളുടെമതാവായ മേരി ഹോംസ്. 564 മില്യണ്‍ ഡോളര്‍...

സുരേഷ് ബായ് പട്ടേലിന് മര്‍ദ്ദനം വേദനാജനകം: കോണ്‍ഗ്രസ് അംഗം അമി ബേര -

അലബാമ: അമേരിക്കയില്‍ സന്ദര്‍ശനത്തിനെത്തിയ ഗുജറാത്തില്‍ നിന്നുള്ള സുരേഷ് ബായ് പട്ടേലിന് പോലീസ് മദര്‍ദമേല്‍ക്കേണ്ടി വന്ന സംഭവം ഭയാനകവും, വേദനാജനകവുമാണെന്ന് ഇന്ത്യന്‍ വംശജനും...

ആദ്യ ബൈസെക്‌ ഷ്വല്‍, കേറ്റ്‌ ബ്രൗണ്‍ ഒറിഗണ്‍ ഗവര്‍ണ്ണറായി സത്യപ്രതിജ്ഞ ചെയ്യും -

ഒറിഗണ്‍ : ഗവര്‍ണ്ണര്‍ ജോണ്‍ കിറ്റ്‌സ്‌ബര്‍ ഇന്ന്‌ ഔദ്യോഗികമായി രാജി പ്രഖ്യാപിച്ചതോടെ ഒറിഗന്‍ സംസ്ഥാനത്തെ പുതിയ ഗവര്‍ണ്ണറായി കേറ്റ്‌ ബ്രൗണ്‍ സത്യപ്രതിജ്ഞ ചെയ്യും. ആറു...

യുവജന കണ്‍വന്‍ഷന്‍ കൊളംബസില്‍ ഫെബ്രുവരി 14ന് -

ഒഹായോ. സിറോ മലബാര്‍ കൊളംബസ് മിഷന്റെ ആഭിമുഖ്യത്തില്‍ ഏകദിന യുവജന കണ്‍വന്‍ഷന്‍ ഫെബ്രുവരി 14-ന് നടത്തുന്നു. യൂവത്വത്തിന്റെ പൂഞ്ചിറകില്‍ ക്രൈസ്തവ മൂല്യങ്ങളെ മുറുകെപ്പിടിക്കാന്‍...

റ്റി.ജി മാത്യു ഡാളസില്‍ നിര്യാതനായി -

ഡാളസ്‌: സെന്റ്‌ മേരീസ്‌ വലിയപള്ളി ഇടവകാംഗമായ റ്റി.ജി. മാത്യു (68) നിര്യാതനായി. കായംകുളം തൂമ്പുങ്കല്‍ കുടുംബാംഗമാണ്‌ പരേതന്‍. ഭാര്യ: മേരി മാത്യു (ആലീസ്‌). മക്കള്‍: ക്രിസ്‌,...

ബെംഗളൂരു ട്രെയിന്‍ അപകടത്തില്‍ പ്രവാസി മലയാളി ഫെഡറേഷന്‍ അനുശോചിച്ചു -

അഞ്ചു മലയാളികള്‍ അടക്കം പത്തിലധികം ആളുകളുടെ മരണത്തിനിടയാക്കുകയും, അനേകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ബെംഗളൂരു ട്രെയിന്‍ അപകടത്തില്‍ പ്രവാസി മലയാളി ഫെഡറേഷന്‍ അനുശോചിച്ചു. ...

കാലിഫോര്‍ണിയയില്‍ ശ്രീനാരായണ അസോസിയേഷന്‍ രൂപം കൊണ്ടു -

കാലിഫോര്‍ണിയ: ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്‌ ,മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന സന്ദേശം വരും തലമുറയ്‌ക്കും,ലോകത്തിനും പകര്‍ന്നു നല്‍കാനും, ഗുരുദേവന്റെ ആശയം...

വാലന്റൈന്‍സ്‌ ഡേ - ഒരു ചരിത്രാഖ്യാനം -

ഡോ. ജോര്‍ജ്‌ മരങ്ങോലി   വാലന്റൈന്‍ പുണ്യവാളന്റെ നാമത്തില്‍ പരസ്‌പരം സ്‌നേഹിക്കുന്നവര്‍ പൂക്കളും, മിഠായികളും, സമ്മാനങ്ങളും, സ്‌നേഹസന്ദേശങ്ങളും കൈമാറുന്ന...

മോഡി, കേജരിവാള്‍- പുതുയുഗ രാഷ്‌ട്രീയം -

ABRAHAM THECKEMURY     കോണ്‍ഗ്രസിന്റെ നെഞ്ചത്ത്‌ അവസാന റീത്തും സമര്‍പ്പിച്ച്‌ ഇടതുപക്‌ഷത്തിന്റെ പതിനാറടിയന്തിരവും നടത്തി ഡല്‍ഹിയില്‍ ഒരു `ആപ്പ്‌' പാര്‍ട്ടി....

ആലപ്പാട്ട് എ. കെ. മത്തായി നിര്യാതനായി -

പത്തനാപുരം . ഓമല്ലൂര്‍ ആലപ്പാട്ട് എ. കെ. മത്തായി ഫെബ്രുവരി 12 ന് നിര്യാതനായി. ഭാര്യ ലില്ലിക്കുട്ടി. മക്കള്‍ : ഷെര്‍ളി- ടോം (കൊച്ചി) ഷിബു - ബ്ലസി  (ബാംഗ്ലൂര്‍) അന്‍സണ്‍ -ഷാരോണ്‍...

ഇന്ത്യക്കാരനെതിരെ യുഎസ് പൊലീസ് അതിക്രമം -

ന്യൂഡല്‍ഹി . ഇന്ത്യക്കാരനു നേരെ യുഎസ് പൊലീസ് നടത്തിയ അതിക്രമത്തില്‍ പ്രതിഷേധം വ്യാപകം. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട ഇന്ത്യ, യുഎസ് എംബസിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ...

സിയാറ്റില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥാപിക്കുന്നതിന് മുഖ്യ പരിഗണന -

സിയാറ്റില്‍ . വാഷിങ്ടണ്‍, ഒറിഗണ്‍ സംസ്ഥാനങ്ങളില്‍ ഇന്ത്യക്കാര്‍ക്കും വിദേശികള്‍ക്കും പാസ്പോര്‍ട്ട്, വിസ എന്നീ ആവശ്യങ്ങള്‍ക്കായി സാന്‍ഫ്രാന്‍സിസ്ക്കൊ വരെ യാത്ര ചെയ്യേണ്ട...

ജി.കെ പിള്ളയുടെ പത്നി കനകവല്ലിയുടെ സംസ്കാരച്ചടങ്ങുകളില്‍ നിരവധി പേര്‍ പങ്കെടുത്തു -

ന്യൂയോര്‍ക്ക്. ഫൊക്കാനയുടെ മുന്‍ പ്രസിഡന്റും എന്‍എസ്എസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റുമായ ജി.കെ. പിള്ളയുടെ ധര്‍മപത്നി കനകവല്ലിയുടെ അന്തിമ സംസ്കാരച്ചടങ്ങുകളില്‍,  ...

റിമി ടോമി, സ്റ്റീഫന്‍ ദേവസി നയിക്കുന്ന സംഗീത സായാഹ്നം മെയ്‌ മൂന്നിന്‌ ഫിലാഡല്‍ഫിയയില്‍ -

ഫിലാഡല്‍ഫിയ: സെ. തോമസ്‌ സീറോമലബാര്‍ ഫൊറോനാ പള്ളിയുടെ പുനര്‍നിര്‍മ്മാണ ധനശേഖരണാര്‍ത്ഥം സുപ്രസിദ്ധ പിന്നണിഗായികയും, ടി.വി. അവതാരകയും, വിധികര്‍ത്താവുമായ റിമി ടോമിയും, പ്രശസ്‌ത...

കേരളൈറ്റ്‌ അമേരിക്കന്‍ അസോസിയേഷന്‍ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു -

ഷിക്കാഗോ :കേരളൈറ്റ്‌ അമേരിക്കന്‍ അസോസിയേഷന്റെ 2014- 16 വര്‍ഷത്തേക്കുള്ള പുതിയ ഭരണ സമിതി അംഗങ്ങളുടെ സ്ഥാനാരോഹണം ഫെബ്രുവരി ഏഴാം തീയ്യതി ശനിയാഴ്‌ച വൈകീട്ട്‌ മൗണ്ട്‌...

പാറ്റേഴ്‌സണ്‍ സെന്റ്‌ ജോര്‍ജ്‌ സീറോ മലബാര്‍ ദേവാലയത്തിലെ ചാരിറ്റി ഡിന്നര്‍ വന്‍വിജയമായി -

ന്യൂജേഴ്‌സി: കൊടുംതണുപ്പിലും പാവങ്ങളെ സഹായിക്കുവാനുള്ള ആകാംക്ഷയോടുകൂടി പാറ്റേഴ്‌സണ്‍ സീറോ മലബാര്‍ പള്ളിയിലെ 250-ഓളം അംഗങ്ങള്‍ ഫെബ്രുവരി ഏഴിന്‌ ശനിയാഴ്‌ച ഒന്നിച്ചുകൂടി....

മഞ്ഞിനിക്കര ബാവയുടെ ഓര്‍മ്മപ്പെരുന്നാള്‍ ഷിക്കാഗോയില്‍ -

ഷെവലിയാര്‍ ചെറിയാന്‍ വേങ്കടത്ത്‌   ഷിക്കാഗോ: മലങ്കര സഭയില്‍ സമാധാനം സ്ഥാപിക്കാനായി അന്ത്യോഖയില്‍ നിന്നും എഴുന്നെള്ളി വന്ന്‌ 1932-ല്‍ മഞ്ഞിനിക്കരയില്‍ ഖബറടങ്ങിയ പരിശുദ്ധ...

നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് സുവനീര്‍ കമ്മിറ്റിയായി -

       ന്യുയോര്‍ക്ക് . നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സിനോടനുബന്ധിച്ച് സുവനീര്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനമായി. ജൂലൈ 15...

രാജ്യാന്തര വിമാനത്താവളഹബ് എ.സി.കോളേജ് നയിക്കുന്ന ചര്‍ച്ച ഫെബ്രുവരി 13ന് -

ഹൂസ്റ്റണ്‍: അന്താരാഷ്ട്ര എയര്‍പോര്‍ട്ട് ഹബ്ബില്‍ നിന്നും കേരളത്തെ ഒഴിവാക്കിയ നടപടികള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുന്ന നിവേദനത്തിന്...

സഭയില്‍ കെട്ടിടങ്ങള്‍ക്കും, സ്ഥാപനങ്ങള്‍ക്കും പ്രാമുഖ്യം നല്‍കരുത്: ഡോ.ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസ് -

സഭയുടെ വളര്‍ച്ചയെ അളക്കുന്ന മാനദണ്ഡം ബാഹ്യമായി കെട്ടിയുയര്‍ത്തുന്ന കെട്ടിടങ്ങള്‍ക്കോ, സ്ഥാപനങ്ങളോ അല്ല, മറിച്ച് ക്രിസ്തീയ വിശ്വാസത്തില്‍ അടിയുറച്ചു നില്‍ക്കുന്ന...

ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി -

ജയപ്രകാശ് നായര്‍ ന്യൂയോര്‍ക്ക്: ഫൊക്കാന മുന്‍ പ്രസിഡന്റും എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റുമായ ജി.കെ. പിള്ളയുടെ ഭാര്യ കനകവല്ലിയുടെ നിര്യാണത്തില്‍ ഹഡ്‌സണ്‍വാലി...

അമേരിക്കയിലേക്ക്‌ ഒരു ചിരി വില്ലന്‍ -

മലയാള സിനിമയിലെ പുതിയ ഹാസ്യ വില്ലന്‍ ബാബു രാജ്‌ അമേരിക്കന്‍ മലയാളികളുടെ മുമ്പിലേക്കു എത്തുന്നു `റിയ ട്രവല്‍സ്‌ കോമഡി സൂപ്പര്‍ സ്റ്റാര്‍സ്‌ ഇന്‍ യു.സ.എ' എന്ന പരിപാടിയുമായി....

എ.എ.പിയുടെ പ്രവര്‍ത്തകസമിതി രൂപീകരണ യോഗം ഞായറാഴ്‌ച ന്യൂജേഴ്‌സിയില്‍ -

ന്യൂജേഴ്‌സി: ഡല്‍ഹിയിലെ വന്‍ വിജയത്തിന്റെ ആവേശമുള്‍ക്കൊണ്ടുകൊണ്ട്‌ എ.എ.പി- കേരളയുടെ യു.എസ്‌.എയിലെ ആദ്യത്തെ പ്രവര്‍ത്തകസമിതി രൂപീകരണം ഞായറാഴ്‌ച ന്യൂജേഴ്‌സിയില്‍...