Usa News

അമേരിക്കയില്‍ ജൂണ്‍ മാസത്തില്‍ ചിരി പനി പടര്‍ന്നു പിടിക്കാന്‍ സാധ്യത -

അമേരിക്കന്‍ മലയാളികള്‍ക്ക്‌ ഇനി ചിരിയുടെ ദിനങ്ങള്‍...മലയാള സിനിമയിലെ പുതിയ ഹാസ്യ വില്ലന്‍ ബാബു രാജ്‌ അമേരിക്കന്‍ മലയാളികളുടെ മുമ്പിലേക്കു എത്തുന്നു `റിയ ട്രാവല്‍സ്‌ കോമഡി...

പരിശുദ്ധ ഏലിയാസ്‌ ത്രിതീയന്‍ പാത്രിയര്‍ക്കീസ്‌ ബാവായുടെ ദുഖ:റോനോ പെരുന്നാള്‍ -

ഷെവലിയാര്‍ ചെറിയാന്‍ വേങ്കടത്ത്‌   ഷിക്കാഗോ: മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ്‌ ഏലിയാസ്‌ ത്രിതീയന്‍ പാത്രിയര്‍ക്കീസ്‌ ബാവായുടെ 83-മത്‌ ദു:ഖറാനോ പെരുന്നാള്‍ ഫെബ്രുവരി 14,15...

എക്യൂമെനിക്കല്‍ ക്രിസ്‌ത്യന്‍ ഫെല്ലോഷിപ്പ്‌ ഓഫ്‌ ന്യൂജേഴ്‌സി വേള്‍ഡ്‌ ഡേ പ്രെയര്‍ ഫെബ്രുവരി 28-ന്‌ -

ന്യൂജേഴ്‌സി: എക്യൂമെനിക്കല്‍ ക്രിസ്‌ത്യന്‍ ഫെല്ലോഷിപ്പ്‌ ഓഫ്‌ ന്യൂജേഴ്‌സിയുടെ ഈവര്‍ഷത്തെ വേള്‍ഡ്‌ ഡേ പ്രെയര്‍ ഭക്ത്യാദരപൂര്‍വ്വം ന്യൂജേഴ്‌സി ലിണ്ടന്‍ സെന്റ്‌...

വടക്കെ അമേരിക്കയിലെമലയാളി അഗ്രഗാമികളുടെ കൂട്ടായ്‌മ 2015 മാര്‍ച്ച്‌ ഒന്നിന്‌ -

സരോജ വര്‍ഗീസ്സ്‌   (Pioneer Club of Keralites of North America)   വടക്കെ അമേരിക്കയിലെ അഗ്രഗാമി കൂട്ടായ്‌മയെ കുറിച്ച്‌ വായനക്കാര്‍ കേട്ടിരിക്കുമല്ലോ? വാര്‍ദ്ധക്യം എന്ന അവസ്‌ഥ നിരാലംബരും...

ഷിക്കാഗോയില്‍ നോമ്പുകാല കുടുംബ നവീകരണ ധ്യാനം -

ഷിക്കാഗോ: അമേരിക്കയില്‍ കഴിഞ്ഞ 14 വര്‍ഷമായി മരിയന്‍ ടിവിയിലൂടെയും, നിരവധി ധ്യാനങ്ങളിലൂടെയും, വിവിധങ്ങളായ ആത്മീയ ശുശ്രൂഷകളിലൂടെയും ആയിരക്കണക്കിന്‌ ദൈവജനത്തെ ദൈവകൃപയുടെ...

വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സി ചാപ്‌റ്റര്‍ വാര്‍ഷികാഘോഷങ്ങള്‍ ജൂണ്‍ 20-ന്‌ -

ന്യൂജേഴ്‌സി: വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സി ചാപ്‌റ്ററിന്റെ ഇരുപതാമത്‌ വാര്‍ഷികാഘോഷങ്ങള്‍ ജൂണ്‍ 20-ന്‌ ശനിയാഴ്‌ച സൗത്ത്‌ എഡിസണിലുള്ള റിനയസെന്‍സ്സ്‌ വുഡ്‌...

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ജീവിതം ഒരു തിരിഞ്ഞ് നോട്ടം -

ചെറിയാന്‍ ജേക്കബ്‌ ലോകത്തിന്റെ ഇന്നത്തെ യുവ തലമുറ വളരെ പ്രതീക്ഷയോടെയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ കണ്ടത്. വിവര സാങ്കേതിക വിദ്യയിലെ കുതിപ്പും. വിദ്യാഭ്യാസ രംഗത്തും...

ഹൈക്കമാന്റേ വിട; വര്‍ഗ്ഗീയതയേ വിട; പോളിറ്റ്‌ബ്യൂറോയെ വിട.... -

ചാരുംമൂട്‌ ജോസ്‌ സംശുദ്ധ രാഷ്‌ട്രീയക്കാര്‍ നോക്കുകുത്തികളായി നോക്കി നില്‍ക്കാതെ കേരള ജനതയെ രാഷ്‌ട്രീയ കോമാളികളുടെ കരാള ഹസ്‌തങ്ങളില്‍ നിന്നു മോചിപ്പിക്കൂ....

റിമി ടോമി, സ്റ്റീഫന്‍ ദേവസ്സ്യ മ്യൂസിക്‌ ഷോ ഡിട്രോയിറ്റില്‍ -

ഡിട്രോയിറ്റ്‌: ഡിട്രോയിറ്റ്‌ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പ്രശസ്‌ത പിന്നണി ഗായിക റിമി ടോമി, ലോകപ്രശസ്‌ത സംഗീതജ്ഞനും കീബോര്‍ഡ്‌ വിദഗ്‌ധനുമായ സ്റ്റീഫന്‍ ദേവസി...

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ഭക്തിനിര്‍ഭരമായ വിഭൂതി തിരുനാള്‍ ആഘോഷം -

ബീന വള്ളിക്കളം     ഷിക്കാഗോ: വലിയ നോമ്പിനു തുടക്കമായി സീറോ മലബാര്‍ കത്തീഡ്രലില്‍ ഫെബ്രുവരി 16-ന്‌ വിഭൂതി ഭക്ത്യാദരപൂര്‍വ്വം ആചരിച്ചു. രാവിലെ 8.30-നുള്ള...

ഏഷ്യാനെറ്റ്‌ അമേരിക്കന്‍ കാഴ്‌ചകളില്‍ ഈയാഴ്‌ച ഇന്ത്യന്‍ നൃത്ത സങ്കല്‌പങ്ങള്‍ -

ന്യൂയോര്‍ക്ക്‌: നാനാത്വത്തില്‍ ഏകത്വം അതോടൊപ്പം സംസ്‌കാര സമ്പൂര്‍ണ്ണയായ ഇന്ത്യയുടെ കല വൈഭവം വിളിച്ചോദുന്നതാണ്‌ ഇന്ത്യന്‍ നൃത്തം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ...

എസ്എംസിസി റോക്ലാന്റ് ചാപ്റ്റര്‍ ടാക്സ് സെമിനാര്‍ നടത്തി -

ന്യൂയോര്‍ക്ക്. സിറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് റോക്ലാന്റ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ടാക്സ് അവയര്‍നെസ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ പ്ളാനിങ് സെമിനാര്‍ സിറോ മലബാര്‍...

സംഗീത സായാഹ്നം ഡാലസില്‍ മാര്‍ച്ച് 14 ശനിയാഴ്ച -

                         ഗാര്‍ലന്റ് . കേരള അസോസിയേഷന്‍  ഓഫ് ഡാലസ് മാര്‍ച്ച് 14 ശനിയാഴ്ച ഡാലസ് ഫോര്‍ട്ട്വര്‍ത്തില്‍ ഗായിക - ഗായികമാരെ അണി നിരത്തികൊണ്ട് സംഗീത ...

ഒക്ലഹോമ ഹോളി ഫാമിലി സിറോ മലബാര്‍ ഇടവകയുടെ നേതൃത്വം ചുമതലയേറ്റു -

ഒക്ലഹോമ സിറ്റി. ഒക്ലഹോമ ഹോളി ഫാമിലി സിറോ മലബാര്‍  ഇടവകയുടെ  2015 -2016 ലേക്കുള്ള പുതിയ പാരിഷ് കൌണ്‍സില്‍ നേതൃത്വം ചുമതലയേറ്റു. ഫെബ്രുവരി 15 നു ഞായാറാഴ്ച ദിവ്യബലിക്ക് ശേഷം ...

അവസരത്തിനൊത്ത്‌ തത്വങ്ങള്‍ മറക്കുന്ന മതങ്ങള്‍ -

മതങ്ങളുടെ തത്വസംഹതികള്‍ അവസരത്തിനൊത്ത്‌ മതപണ്ഡിതന്മാര്‍ മാറ്റിക്കൊണ്ടിരിക്കുന്നു. ചിന്തകള്‍ക്ക്‌ മാറ്റങ്ങള്‍...

യുവജനസഖ്യം-സേവിക സംഘം ഇടവക മിഷന്‍ ദ്വിദിന സമ്മേളനത്തിനു തുടക്കമിട്ടു -

ഡാലസ് : സെഹിയോണ്‍ മാര്‍ത്തോമ്മ ചര്‍ച്ച് വികാരി റവ.സജി തോമസിന്റെ പ്രാരംഭ പ്രാര്‍ത്ഥനയോടു കൂടി മാര്‍ത്തോമ്മ ചര്‍ച്ച് നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനം സൗത്ത് വെസ്റ്റ് റീജണല്‍...

ചിക്കാഗോ സെന്റ് മേരീസ് ദേവാലയത്തില്‍ പുതിയ ഭരണ സമിതി അധികാരമേറ്റു -

ജോണിക്കുട്ടി പിള്ളവീട്ടില്‍ ചിക്കാഗോ: ചിക്കാഗോ സെന്റ് മേരിസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ 201516 വര്‍ഷത്തേക്കുള്ള പുതിയ ഭരണ സമിതി അധികാരമേറ്റു. ഫെബ്രുവരി എട്ടാം തിയ്യതി...

പ്രവാസി മലയാളി ഫെഡറേഷന്‍ ഡാലസ് ചാപ്റ്റര്‍ പ്രവര്‍ത്തക യോഗം ഫെബ്രുവരി 22 ന് -

ഡാലസ് . പ്രവാസി മലയാളി ഫെഡറേഷന്‍ ഡാലസ് ചാപ്റ്റര്‍ പ്രവര്‍ത്തക യോഗം ഫെബ്രുവരി 22 ഞായറാഴ്ച  വൈകിട്ട് 5.30 ന് ഗാര്‍ലന്റ് കാസിന്‍ ഗ്ലെന്‍ ഡ്രൈവിലുളള കിയാ കോണ്‍ഫറന്‍സ് ഹാളില്‍...

കെ.എച്ച്‌.എന്‍.എ മിഷിഗണിന്‌ നവ നേതൃത്വം -

ഡിട്രോയിറ്റ്‌: 2010-ല്‍ തുടക്കംകുറിച്ച കേരളാ ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക (കെ.എച്ച്‌.എന്‍.എ) മിഷിഗണ്‍ വാര്‍ഷിക പൊതുയോഗം കാന്റന്‍ സംഗമ നഗറില്‍ പ്രസിഡന്റ്‌...

മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ ബാസ്കറ്റ് ബോള്‍ നാളെ -

 Sന്ധഗ്നത്സത്ന .ന്റന്ധനPadma_chandrakkala: ഞ്ചത്സദ്ധന്റ്രത്ന, ഞ്ചനPadma_chandrakkala്വത്സഗ്മന്റത്സത്ന 20, 2015 18:57 hത്സന്ഥ ണ്ടSസ്സ                          ഹൂസ്റ്റണ്‍. മലയാളി അസോസിയേഷന്‍ ഓഫ്...

ഷിക്കാഗോ കെസിഎസ് പ്രവര്‍ത്തനോദ്ഘാടനം ശ്രദ്ധേയമായി -

ഷിക്കാഗോ. സഭയുടേയും സമുദായസംഘടനകളുടേയും യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ അര്‍ത്ഥപൂര്‍ണ്ണമാവുമെന്ന് ഫാ. എബ്രഹാം മുത്തോലത്ത് പ്രസ്താവിച്ചു. കോട്ടയം അതിരൂപതയുടെ...

കോര കുരുവിളയുടെ സംസ്കാരം തിങ്കളാഴ്ച -

                         ന്യുജഴ്സി . കുവൈറ്റില്‍ നിര്യാതനായ കോര കുരുവിളയുടെ സംസ്കാരം ഫെബ്രുവരി 23 തിങ്കളാഴ്ച ഈസ്റ്റ് ഹാനോവറില്‍ നടക്കും. ലിവിംഗ്സ്റ്റണ്‍...

എഞ്ചിനീയര്‍ന്മാരുടെ സംഘടനയായ കേരള എന്‍ജിനീയറിങ് അസോസിയേഷന്‍ 2015 ലെ ഭാരവാഹികള്‍ -

ന്യൂയോര്‍ക്ക്. വടക്കു കിഴക്ക് അമേരിക്കയിലെ എഞ്ചിനീയര്‍ന്മാരുടെ സംഘടനയായ കേരള എന്‍ജിനീയറിങ് ഗ്രാജുവേറ്റസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ 2015 ലെ ഭാരവാഹികള്‍ ചുമതലയേറ്റു. ...

മാര്‍ത്തോമാ യുവജനസഖ്യം ധനസഹായം കൈമാറി -

ന്യൂയോര്‍ക്ക്‌: നോര്‍ത്ത്‌ അമേരിക്ക മാര്‍ത്തോമാ യുവജനസഖ്യം യുവജനവാരത്തില്‍ സമാഹരിച്ച ധനസഹായം കാട്ടാക്കട ഓള്‍ഡ്‌ ഐജ്‌ ഹോമിന്‌ കൈമാറി. മാരാമണ്‍ കണ്‍വെന്‍ഷന്‍...

ഫാ. ജോണ്‍ മാത്യൂസ്‌ ഇരുപതാം ഓര്‍മ്മയാചരണം ഫെബ്രുവരി 21-ന്‌ -

ന്യൂയോര്‍ക്ക്‌: മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ അമേരിക്കന്‍ ഭദ്രാസനത്തിലെ പ്രഥമ വൈദീകരില്‍ റവ.ഫാ.ജോണ്‍ മാത്യൂസ്‌ എന്നും സ്‌മരിക്കപ്പെടും. അമേരിക്കന്‍ മണ്ണില്‍ മലയാളി...

റവ.ഫാ. ജോ പാച്ചേരിയില്‍ നയിക്കുന്ന കുടുംബനവീകരണ ധ്യാനങ്ങള്‍ -

ഒഹായോ: അമേരിക്കയില്‍ ചാവറ മിനിസ്‌ട്രികള്‍ക്ക്‌ നേതൃത്വം നല്‍കുന്ന റവ.ഫാ. ജോ സി.എം.ഐ നയിക്കുന്ന കുടുംബ നവീകരണ ധ്യാനങ്ങള്‍ സീറോ മലബാര്‍ രൂപതയുടെ വിവിധ ഇടവക ദേവാലയങ്ങളില്‍...

സുരേഷ് ഭായ് പട്ടേലിനെതിരെ പോലീസ് അതിക്രമം- ഇന്ത്യന്‍ വംശജരുടെ പ്രതിഷേധപ്രകടനം -

കാലിഫോര്‍ണിയ : മകനെ സന്ദര്‍ശിക്കുന്നതിന് ഇന്ത്യയിലെ ഗുജറാത്തില്‍ നിന്നും അലഭാമയില്‍ എത്തിയ സുരേഷ്ഭായ് പട്ടേലിനെ(57) തിരെ പോലീസ് നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ചു...

20 പല്ലുകള്‍ പറിച്ച് രോഗി മരിച്ച സംഭവം ഇന്ത്യന്‍ വംശജന്‍ ഡോ. രേഷ്മി പട്ടേല്‍ അറസ്റ്റില്‍ -

കണക്ക്റ്റിക്കട്ട്: പല്ലുവേദനക്ക് ചികിത്സ തേടിയെത്തിയ എലിംഗ്ടണില്‍ നിന്നുള്ള റിട്ടയേര്‍ഡ് ലൈബ്രേറിയനും, രണ്ടു മക്കളുടെ മാതാവുമായ 64 വയസ്സുകാരിയുടെ 20 പല്ലുകള്‍ ഒരേ സമയം...

ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ യാക്കോബായ ദേവാലയത്തില്‍ പെസഹാ ധ്യാനം -

ഷിക്കാഗോ: അമേരിക്കന്‍ മലയാളികളെ മാനസാന്തരത്തിലേക്കും ആത്മീയരൂപാന്തരത്തിലേക്കും നയിച്ച കെയ്‌റോസ്  ധ്യാനസംഘം 2015 വലിയനോമ്പ് കാലഘട്ടത്തില്‍ നടത്തുന്ന  പെസഹാ ധ്യാനത്തിനു നാളെ...

ഫൊക്കാനയും ഫോമയും അടങ്ങുന്ന കുട സംഘടനകളുടെ ശ്രദ്ധയിലേക്ക്‌ -

സിറിയക്‌ സ്‌കറിയ   മലയാളി എന്ന പ്രവാസി സമൂഹത്തിന്റെ നോര്‍ത്ത്‌ അമേരിക്കയിലെ സിഗ്‌നേച്ചര്‍ സംഘടനകളായ ഫൊക്കാന, ഫോമ എന്ന കേന്ദ്ര സംഘടനകളുടെ ചിന്തയിലേക്കാണ്‌ ഈ കുറിപ്പ്‌...