SPORTS

ധോണിക്ക് ജന്മനാടിന്റെ ആദരം; റാഞ്ചി സ്‌റ്റേഡിയത്തില്‍ ധോണി പവലിയന്‍ -

ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം.എസ് ധോണിക്ക് ജന്മനാടിന്റെ ആദരം.ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയ മഹത്തായ സംഭാവനകള്‍ പരിഗണിച്ച് റാഞ്ചി സ്റ്റേഡിയത്തിന്റെ സൗത്ത്...

ചരിത്രമെഴുതാനായില്ല; അവസാന മത്സരത്തില്‍ ന്യൂസിലന്‍ഡിന് നാലുറണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയം -

ദിനേഷ് കാര്‍ത്തികിന്റെയും ക്രുണാള്‍ പാണ്ഡ്യയുടെയും പോരാട്ടം ഫലം കണ്ടില്ല. ന്യൂസിലന്‍ഡിനെതിരായ അവസാന ട്വന്റി-20യില്‍  ഇന്ത്യയ്ക്ക് 4 റണ്‍സ് തോല്‍വി. കിവികള്‍ ഉയര്‍ത്തിയ 213...

പരമ്പര പിടിക്കാന്‍ നാളെ ഇറങ്ങും; അവസാന 20 ട്വന്റി നാളെ; ജയിക്കുന്നവര്‍ക്ക് പരമ്പര -

ന്യൂസീലന്‍ഡിലെ ആദ്യ 20 ട്വന്റി വിജയത്തിനു ശേഷം ആദ്യ പരമ്പര വിജയത്തിനായി ഇന്ത്യ നാളെ ഇറങ്ങും. മൂന്ന് 20 ട്വന്റികളില്‍ ഇരു ടീമുകളും ഓരോന്നു വീതം വിജയിച്ചതിനാല്‍ ഹാമില്‍ട്ടണിലെ മത്സരം...

ട്വന്റി20: ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് 7 വിക്കറ്റ് ജയം -

ന്യൂസീലന്‍ഡിനെതിരായ രണ്ടാം ട്വന്റി 20യില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലന്‍ഡ് നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 158...

സന്തോഷ് ട്രോഫിയില്‍ കേരളത്തിന് സമനില -

സന്തോഷ്‌ട്രോഫി ഫുട്‌ബോളില്‍ കിരീടം നിലനിര്‍ത്താനിറങ്ങിയ കേരളത്തിന് ഗോളില്ലാ സമനില. ഗ്രൂപ്പ് ബിയില്‍ തെലങ്കാനയാണ് കേരളത്തെ തളച്ചത്. ഭാരതി സ്‌റ്റേഡിയത്തില്‍ നിരവധി...

വെല്ലിങ്ടണില്‍ ഇന്ത്യയ്ക്ക് 35 റണ്‍സ് ജയം; ഷമി പരമ്പരയിലെ താരം -

ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 35 റണ്‍സിന്റെ വിജയം. ഇന്ത്യ മുന്നോട്ടുവെച്ച  253 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡ് 44.1 ഓവറില്‍ 217 റണ്‍സിന്...

ഡേവിസ് കപ്പ് ടെന്നീസ്: യോഗ്യതാ മത്സരത്തില്‍ ഇന്ത്യ പുറത്തായി -

ഡേവിസ് കപ്പ് ടെന്നീസിന്റെ ലോക ഗ്രൂപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യ ഇറ്റലിയോട് തോറ്റ് പുറത്തായി. ഡബിള്‍സില്‍ രോഹന്‍ ബൊപ്പണ്ണ-ദിവിജ് ഷരണ്‍ സഖ്യം 4-6, 6-3, 6-4ന് ജയിച്ച് ഇന്ത്യക്ക്...

200 ഏകദിനങ്ങള്‍ തികയ്ക്കുന്ന ആദ്യ വനിതാ ക്രിക്കറ്റര്‍; ചരിത്രം കുറിച്ച് മിതാലി രാജ് -

ലോകക്രിക്കറ്റിന് മുന്നില്‍ അഭിമാനമായി മിതാലിരാജ്. 200 ഏകദിനങ്ങള്‍ കളിക്കുന്ന ആദ്യ വനിതാ ക്രിക്കറ്റര്‍ എന്ന റെക്കോഡ് ഇനി ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലിക്ക് സ്വന്തം....

സ്ത്രീവിരുദ്ധ പരാമര്‍ശം: ഹര്‍ദിക് പാണ്ഡ്യയുടെയും കെ എല്‍ രാഹുലിന്റെയും സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു -

ടിവി ഷോയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹര്‍ദിക് പാണ്ഡ്യയുയെും കെ എല്‍ രാഹുലിന്റെയും സസ്‌പെന്‍ഷന്‍ ബിസിസിഐ പിന്‍വലിച്ചു.  കോഫീ...

ഇന്ത്യ- ന്യൂസീലന്‍ഡ് ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം -

ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ഏകദിനപരമ്പരയിലെ ആദ്യമത്സരം ഇന്നു നടക്കും. നേപ്പിയറാണ് വേദി. ചെറുമൈതാനമാണ് ഇവിടെ. സിക്‌സറുകളും ബൗണ്ടറികളും പറക്കും. റണ്ണൊഴുകും. അഞ്ച്...

ടെസ്റ്റില്‍ ഇന്ത്യക്ക് 137 റണ്‍സിന്റെ വിജയം -

ഓസിസിനെ തകര്‍ത്തുപൂട്ടി മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് 137 റണ്‍സിന്റെ വിജയം. രണ്ടു വിക്കറ്റ് ശേഷിക്കെ വിജയിക്കാന്‍ 141 റണ്‍സ് എന്ന നിലയില്‍ ബാറ്റ് വീശിയ ആതിഥേയര്‍ക്ക് അധികനേരം...

ബിഡബ്ല്യുഎഫ് വേള്‍ഡ് ടൂര്‍ണമെന്റില്‍ സിന്ധുന് കിരീടം -

സൂപ്പര്‍ താരങ്ങള്‍ മാത്രം ഏറ്റുമുട്ടുന്ന ബിഡബ്ല്യുഎഫ് വേള്‍ഡ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ പി.വി. സിന്ധു സൂപ്പര്‍ കിരീടം ചൂടി. ജപ്പാന്റെ നൊസോമി ഒക്കുഹാരയെ തകര്‍ത്താണ് സിന്ധു...

ഓസ്‌ട്രേലിയ വനിത ട്വന്റി 20 ലോക കിരീടം സ്വന്തമാക്കി -

ഐ സി സി വനിത ട്വന്റി 20 ലോക കിരീടം സ്വന്തമാക്കി ഓസ്‌ട്രേലിയ. ഇംഗ്ലണ്ടിനെ എട്ട് വിക്കറ്റിന് തകര്‍ത്താണ് കംഗാരുപ്പട വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 105 റണ്‍സ്...

വി​​ദേ​​ശ പ​​ര്യ​​ട​​ന​​ങ്ങ​​ളി​​ല്‍ ഭാ​​ര്യ​​മാ​​രെ​​യും പ​​ങ്കാ​​ളി​​ക​​ളെ​​യും കൂട്ടാം -

 ഇ​​ന്ത്യ​​ന്‍ ക്രി​​ക്ക​​റ്റ് ടീ​​മി​​ന്‍റെ വി​​ദേ​​ശ പ​​ര്യ​​ട​​ന​​ങ്ങ​​ളി​​ല്‍ ഭാ​​ര്യ​​മാ​​രെ​​യും പ​​ങ്കാ​​ളി​​ക​​ളെ​​യും കൂ​​ടെ​​ക്കൂ​​ട്ടാ​​ന്‍...

ശ്രീശാന്തുമായുണ്ടായ ബന്ധത്തെക്കുറിച്ച്‌ കൂടുതല്‍ വെളിപ്പെടുത്തലുമായി നികേഷ -

മൈതാനത്താണെങ്കിലും ടെലിവിഷന്‍ പരിപാടികളില്‍ ആണെങ്കിലും വിവാദങ്ങള്‍ വിടാതെ പിന്തുടരുന്ന ഒരു താരമാണ് ശ്രീശാന്ത്. ഇപ്പോള്‍ താരം പങ്കെടുക്കുന്ന ബിഗ് ബോസ് ഷോയിലും ആവശ്യത്തിലേറെ...

ശ്രീശാന്തിനിയും കുടുക്കി -

മീ ടു ക്യാംപെയ്‌നില്‍ കുടുങ്ങി ഇന്ത്യന്‍ ക്രിക്കറ്റ് താരവും മലയാളിയുമായ ശ്രീശാന്ത്. തെന്നിന്ത്യന്‍ താരം നികേഷ പട്ടേലാണ് ശ്രീശാന്തിനെതിരെ രംഗത്തെത്തിയത്. ഇപ്പോള്‍ ഹിന്ദി ബിഗ്...

അനുഷ്‌കയ്ക്ക് നന്ദി -

പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍ രത്‌ന അവാര്‍ഡ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിക്ക് ലഭിച്ചിരുന്നു. അവാര്‍ഡ്ദാന ചടങ്ങില്‍ കോഹ്‌ലിയുടെ ഭാര്യയും...

ധോണി റിവ്യൂ സിസ്റ്റം വീണ്ടും പൊളിച്ചു !! -

ഏഷ്യകപ്പില്‍ ഇന്നലെ നടന്ന ഇന്ത്യ- പാക്കിസ്ഥാന്‍-പോരാട്ടത്തിനിടെയും ചര്‍ച്ചാ വിഷയമായത് മഹേന്ദ്രസിങ് ധോണിയാണ്. രോഹിതിന് ഫീല്‍ഡിങ് അറേന്‍ജ്‌മെന്റ്‌സിന്റെ നിര്‍ദേശങ്ങള്‍...

പ്രണയം ഒരു ലോഡ് ചാണകമെന്നാണ് ശാസ്ത്രി -

ബോളിവുഡ് നടിയും മോഡലുമായ നിമ്രത് കൗറിനെയും തന്നെയും ചേര്‍ത്ത് പ്രചരിക്കുന്ന ഗോസിപ്പുകളോട് പ്രതികരിച്ച്‌ ഇന്ത്യന്‍ ടീം പരിശീലകന്‍ രവി ശാസ്ത്രി. നിമ്രതിനെയും തന്നെയും...

കേരളത്തിന് പിന്തുണയുമായി സച്ചിന്‍ ടെണ്ടുല്‍ക്കറും -

സമാനതകളില്ലാത്ത മഹാ പ്രളയത്തില്‍പ്പെട്ട് വലയുന്ന കേരളത്തിന് പിന്തുണയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ്...

ഇരു രാജ്യങ്ങളേയും ഒന്നിപ്പിക്കുന്നതു ഞങ്ങടെ ജോലി അല്ല -

ഹിന്ദുസ്ഥാന്‍ ടൈംസിന്‍റെ എച്ച്‌ടി ബ്രഞ്ചിന്‍റെ അഭിമുഖത്തിനിടയിലായിരുന്നു സാനിയ ഇത് പറഞ്ഞത്. ഒരുപാട് ആളുകള്‍ കരുതിയിരിക്കുന്നത് ഞാനും ഷൊഹെയ്ബും വിവാഹിതരായത് ഇരു...

പ്രതിഷേധവുമായി സെവാഗും രംഗത്ത് -

ഏഷ്യാകപ്പിന്റെ മത്സരക്രമത്തെ ചൊല്ലി പ്രതിഷേധവുമായി ബിസിസിഐയ്ക്ക് പിന്നാലെ മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗും രംഗത്ത്. ചിരവൈരികളായ പാകിസ്ഥാനുമായുളള മത്സരത്തിന് തൊട്ടടുത്ത...

ഇന്നാണ് ആ ഫൈനൽ -

ലൂഷ്നിക്കിയുടെ ഓരോ പുല്‍നാമ്ബുകളെയും മെതിച്ച്‌ കുതിച്ച്‌ പായുന്ന കെയ്‍ലിയന്‍ എംബാപെ. പന്തിനെ പരിലാളിച്ച്‌ വിസ്മയ നീക്കങ്ങള്‍ മെനഞ്ഞെടുക്കുന്ന മോഡ്രിച്ച്‌, കരുത്തിന്‍റെ...

ഷമിയുടെ ഭാര്യ ബോളിവുഡിലേക്ക്‌ -

ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷാമിക്കെതിരെ പരസ്ത്രീ ബന്ധവും വധശ്രമവും ആരോപിച്ച്‌ രംഗത്ത് വന്ന ഭാര്യ ഹസിന്‍ ജഹാന്‍ ബോളിവുഡ് സിനിമയിലേക്കെന്ന് റിപ്പോര്‍ട്ട്. അംജദ് ഖാന്‍...

ഫൗള്‍ ചെയ്യപ്പെടുമ്ബോള്‍ വലുതാക്കി കാണിക്കേണ്ട കാര്യമില്ല -

ബ്രസീലിയന്‍ വിങ്ങര്‍ നെയ്മര്‍ ലോകോത്തര ഫുട്ബോളര്‍ ആണ്, എന്നാല്‍ ഫൗള്‍ ചെയ്യപ്പെടുമ്ബോള്‍ അത് വലുതാക്കി കാണിക്കേണ്ട കാര്യമില്ല എന്നും അത് ഒരു തരത്തിലുള്ള സഹതാപവും...

ഗ്രൂപികളിലെല്ലാം ഇനി മരണക്കളി -

ഓരോ ഗ്രൂപ്പില്‍ നിന്നും കൂടുതല്‍ പോയന്റ് നേടുന്ന രണ്ട് ടീമുകളാണ് നോക്കൗട്ടിലേക്ക് യോഗ്യത നേടുക. പക്ഷേ ഒരു ഗ്രൂപ്പില്‍ ഒന്നിലധികം ടീമുകള്‍ക്ക് ഒരേ പോയന്റ് വന്നാല്‍ എങ്ങനെയാണ്...

റോഡിലെ മാലിന്യം ;വിശദീകരണവുമായി വില്ലനായ യുവാവ് -

റോഡില്‍ പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിച്ച ഒരു യുവാവിനെ അനുഷ്‌ക ശര്‍മ ശകാരിച്ച വീഡിയോ വൈറലായിരുന്നു. അനുഷ്‌കയുടെ ഭര്‍ത്താവും ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനുമായ വിരാട്...

നാണംകെട്ട സമനിലയുടെ ഉത്തരവാദിത്തം മെസ്സി ഏറ്റടുത്തു -

ഐസ്‌ലാന്‍ഡിനെതിരെ അര്‍ജന്റീന വഴങ്ങിയ നാണംകെട്ട സമനിലയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ലയണല്‍ മെസ്സി. തനിക്ക് ലഭിച്ച പെനാള്‍ട്ടി സ്‌കോര്‍ ചെയ്തിരുന്നുവെങ്കില്‍...

ഇമ്രാന്‍ ഖാനെതിരെ 100 വയസ്സുള്ള സ്ത്രീ മത്സരിക്കുന്നു -

 മുന്‍ പാക് ക്രിക്കറ്റ് താരവും പാക്കിസ്ഥാന്‍ തെഹ്‌രിക് ഇന്‍സാഫ് പാര്‍ട്ടിയുടെ അധ്യക്ഷനുമായ ഇമ്രാന്‍ ഖാനെതിരെ 100 വയസ്സുള്ള സ്ത്രീ മത്സരിക്കുന്നു. ബാനുവിലെ ഹസ്രത്ത് ബിബിയാണ്...

സൗഹൃദ മത്സരത്തില്‍ കളിച്ചാല്‍ മെസ്സിയുടെ ചിത്രങ്ങൾ കത്തിക്കണമെന്ന് പലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ -

ഇസ്രായേലിനെതിരായ സൗഹൃദ മത്സരത്തില്‍ ലയണല്‍ മെസ്സി കളിച്ചാല്‍ അര്‍ജന്റീനയുടെ പത്താം നമ്ബര്‍ ജഴ്‌സികളും മെസ്സിയുടെ ചിത്രങ്ങളും കത്തിക്കണമെന്ന് പലസ്തീന്‍ ഫുട്‌ബോള്‍...