താന്‍ ഡബ്ലുസിസിയില്‍ നിന്നും രാജി വെയ്ക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ലെന്ന് മഞ്ജു വാര്യര്‍. വിമണ്‍ ഇന്‍ സിനിമാ കളക്ടീവില്‍ നിന്നും മഞ്ജു വാര്യര്‍...
അര്‍ഹിക്കുന്ന ശമ്ബളം ചോദിച്ചതിനാല്‍ മലയാള സിനിമയില്‍ മൂന്നു വര്‍ഷമായി തനിക്ക് അവസരം ലഭിക്കുന്നില്ലെന്ന് നടി രമ്യ നമ്ബീശന്‍ വ്യക്തമാക്കി. ഇതോടൊപ്പം സിനിമയുടെ തിരക്കഥ...
നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തുമായി ബന്ധപ്പെട്ട് വിമണ്‍ ഇന്‍ സിനിമാ കളക്ടീവിനൊപ്പം ശക്തമായ പ്രതികരണവുമായി രഞ്ജിനി...
എഎംഎംഎക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന് ഷമ്മി തിലകന്. ദിലീപ് വിഷയത്തില്‍ ഇന്നസെന്റിന്റേയും മുകേഷിന്റേയും മൗനം പ്രശ്നം തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. ദിലീപ് വിഷയം തിലകന്...
ഒടുവില്‍ നടി ആക്രമിക്കപ്പെട്ട സംഭവം സിനിമയാകുന്നു. പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന് അഡ്വ. ആളൂരാണ് അവാസ്തവം എന്ന പേരിട്ട സിനിമ നിര്‍മ്മിക്കുന്നത്. നടി...
സിനിമ നിര്‍മാണത്തിന്റെ പേരില്‍ സംവിധായകനും നിര്‍മാതാവുമായ ആഷിക് അബു വന്‍ തുക സാമ്ബത്തിക ക്രമക്കേട് നടത്തിയാതായി പ്രവാസി മലയാളിയുടെ പരാതി. സൂപ്പര്‍ ഹിറ്റ് ചിത്രമായ 'മഹേഷിന്റെ...
നമസ്കാരം ലാലേട്ടാ, ലോകം മുഴുവന്‍ ഇപ്പോള്‍ ലോകകപ്പ് ഫുട്ബോള്‍ കണ്ടുകൊണ്ടിരിക്കുകയാണ്, എന്താണ് ലാലേട്ടന് തോന്നുന്നത്?'
'ലോകകപ്പ് നല്ലതല്ലേ, എപ്പോഴും ലോകത്തിനു നല്ലതു മാത്രം...
തെന്നിന്ത്യന്‍ താര സുന്ദരി ത്രിഷ ഇപ്പോഴൊരു വെക്കേഷന് മൂഡിലാണ്. കാനഡയിലാണ് താരം അടിച്ചുപൊളിക്കുന്നത്. ആകാശത്ത് പാരച്യൂട്ടില്‍ പറന്നതിന്റെയും അവിടെ നിന്ന് ഒരു ബേസ്ബോള്‍...
മലയാള സിനിമാ താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിനു പിന്നാലെ നടന്ന അമ്മ യോഗത്തില്‍ തന്റെ വേദന പങ്കുവെച്ച് മോഹന്‍ലാല്‍. പ്രസിഡന്റ് സ്ഥാനം ഇന്നസെന്റ്...
താരസംഘടനയായ 'അമ്മ' പിളര്‍ന്നുണ്ടായതല്ല വനിതാ കൂട്ടായ്മയായ ഡബ്ലിയു സി സി എന്ന് നടി ഊര്‍മ്മിള ഉണ്ണി. അതൊരു തെറ്റായ സംഘടനയല്ലെന്നും സ്ത്രീകളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള...
താരസംഘടനക്കെതിരെ വിമര്‍ശനവുമായി നടി രഞ്ജിനി രംഗത്ത്. ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തതാണ് രഞ്ജിനിയെ പ്രകോപിപ്പിച്ചത്.
'അമ്മ'യെന്ന പവിത്രമായ പേര് സംഘടന മാറ്റണമെന്നും,...
പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റുവാങ്ങിയ ചിത്രമാണ് ബാംഗ്ലൂര്‍ ഡെയ്സ്. പാര്‍വതിയുടെ കരിയറിലെ മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു അത്. പാര്‍വതി-അഞ്ജലി കൂട്ടുകെട്ടില്‍ ബാംഗ്ലൂര്‍...
ബോളിവുഡും ആരാധകരും കാത്തു കാത്തിരുന്ന ദിവസമെത്തി. ബോളിവുഡിലെ താരജോഡി രണ്‍വീര്‍ സിംഗിന്റെയും ദീപിക പദുകോണിന്റെയും വിവാഹത്തീയതി ഉറപ്പിച്ചു. നവംബര്‍ 10 നാണ് ഇരുവരും തമ്മിലുള്ള...
പക്വതയേറിയ കഥാപാത്രങ്ങള്‍ക്ക് പുറമേ സ്റ്റൈലിഷ് നായകനെന്ന നിലയിലും മമ്മൂട്ടി മലയാള സിനിമയില്‍ ഇപ്പോഴും നിറഞ്ഞു നില്ക്കുന്നു, ചരിത്ര സിനിമകളിലെ നായകന് പുറമേ കളര്‍ഫുള്‍...
തന്മയത്വമാര്‍ന്ന അഭിനയവും ലാളിത്യവും അതാണ് അനുശ്രീ എന്ന നടിയെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാക്കുന്നത്. കമുകുഞ്ചേരി എന്ന ഗ്രാമത്തില്‍ നിന്നും വന്ന് ഇന്ന് മലയാള സിനിമയിലെ...
കാത്തിരിപ്പിനൊടുവില്‍ ലാലേട്ടന്റെ ബിഗ് ബോസ് ഷോ പ്രേക്ഷകരിലേക്ക് എത്തുകയാണ്. ബിഗ് ബോസിന്റെ മലയാളം പതിപ്പില്‍ ലാലേട്ടന് അവതാരകനായി എത്തുമെന്ന് അറിഞ്ഞതോടെ ആകാംക്ഷകളോടെയാണ്...
ഒന്നു സ്പര്‍ശിക്കാന്‍ പോലും പറ്റാത്ത പവിത്രമായ സ്നേഹമായിരുന്നു മൊയ്തീനും കാഞ്ചനയുടെയും. എന്നാല്‍, ഇവിടെ പൃഥ്വിയും പാര്‍വ്വതിയും വേറെ ലെവലാണ്.
മൈ സ്റ്റോറിയിലെ ഗാനം...
ഇന്ത്യയില്‍ പലതരത്തിലുള്ള റിയാലിറ്റി ഷോ കളും നടക്കാറുണ്ട്. അതില്‍ ഏറ്റവുമധികം റേറ്റിംഗുള്ള പരിപാടി ഏതാണെന്ന് ചോദിച്ചാല്‍ ബിഗ് ബോസ് എ്ന്ന് മാത്രമേ ഉത്തരം ഉണ്ടാവുകയുള്ളു....
അഞ്ജലി മേനോന് സംവിധാനം ചെയ്യുന്ന കൂടെയില് പൃഥ്വി അവതരിപ്പിക്കുന്ന ജോഷ്വ എന്ന കഥാപാത്രത്തിന്റെ അനിയത്തി ജെന്നിയായാണ് നസ്രിയ എത്തുന്നത്. പൃഥ്വിരാജിനൊപ്പം അഭിനയിക്കാന്‍...
ആമിര്‍ ഖാന്റെ വന്‍ ഹിറ്റുകളിലൊന്നായ ത്രീ ഇഡിയറ്റ്സിന്റെ രണ്ടാം ഭാഗം വരുന്നു. തിരക്കഥാകൃത്ത് അഭിജിത്ത് ജോഷിയുമായി ചേര്‍ന്ന് ത്രീ ഇഡിയറ്റ്സിന്റെ രണ്ടാം ഭാഗമായി ശ്രമം...
വിവാദമായ കേസുകള്‍ ഏറ്റെടുത്ത് കുപ്രസിദ്ധി നേടിയ ക്രിമിനല്‍ അഭിഭാഷകന് അഡ്വ ആളൂര്‍ സിനിമാനിര്‍മാണ രംഗത്തേയ്ക്ക്. പത്തു കോടി മുതല്‍ മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. നടന്...
ആദ്യ ചിത്രം മുതല്‍ തുടങ്ങിയ ആരാധന ഒടുവിലിറങ്ങിയ ചിത്രം വരേയും കാത്തുവെച്ച ആരാധകന് പ്രിയ താരത്തിന്റെ കരിയര്‍ അടിമുടി വിലയിരുത്തുമ്ബോള്‍ എങ്ങനെയാണ് അദ്ദേഹത്തിനത്...
യുവ നടിയെ ആക്രമിച്ച കേസിലെ കുറ്റാരോപിതനും നടനുമായ ദിലീപിനെ 'അമ്മ സംഘടനയിലേക്ക് തിരിച്ചെടുക്കുന്ന കാര്യം ഇതുവരെ ആലോചിച്ചിട്ടില്ലെന്ന് ഇന്നസെന്റ്.അതേസമയം അമ്മയുടെ പ്രസിഡന്റ്...
ഹിന്ദി സിനിമയിലെ ഏറ്റവും മോശം നടന് സല്മാന് ഖാനാണെന്ന് ഗൂഗിള്‍. റെമോ ഡിസൂസ സംവിധാനം ചെയ്ത റേസ് ത്രീയുടെ റിലീസിനു ശേഷമാണ് സല്മാന് ഖാന് ഇത്തരമൊരു വിശേഷണം ഗൂഗിള്‍...
രഞ്ജിത് സംവിധാനം ചെയ്യുന്ന ഡ്രാമ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി ലണ്ടനിലാണ് മോഹന്‍ലാല്‍ ഇപ്പോഴുള്ളത്.
ബന്ധുക്കള്‍ക്കൊപ്പം താമസിക്കാന്‍ ലണ്ടനില്‍ എത്തുന്ന ഒരു വയോധിക...
'ബോയ്ഫ്രണ്ട്' എന്ന മലയാള ചിത്രത്തിലൂടെ സിനിമാ രംഗത്തേയ്ക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് ഹണി റോസ്. മലയാളത്തിലും അന്യഭാഷകളിലും സജ്ജീവമായി അഭിനയിക്കുന്ന താരം ഇപ്പോള്‍ ചില...