വെളളിത്തിര

പുരസ്‌കാരം പിതാവിന് സമര്‍പ്പിക്കുന്നു -

അഭിനയ മികവുകൊണ്ടും ,ശബ്ദ ഗാഭീര്യം കൊണ്ട് സിനിമ ലോകത്ത് തന്റേതായ സ്ഥാനം കൈവരിച്ച നടനാണ് ഷമ്മി തിലകന്‍.നിരവധി പുരസ്‌ക്കാരങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള അദ്ദേഹം, ഇത്തവണ മികച്ച...

വീണ്ടും ഗ്ലാമറസായി അമല പോൾ -

മലയാളത്തില്‍ തുടങ്ങി തെന്നിന്ത്യയിലെ മറ്റു ഭാഷകളിലും തിളങ്ങിയ നടിയാണ് അമല പോള്‍. അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമറസ് വേഷങ്ങളും ചെയ്താണ് നടി സിനിമാ രംഗത്ത്...

ദമ്പതികൾ ട്രെയിന്‍ തൂങ്ങിക്കിടന്ന് എടുത്ത ഫോട്ടോ വിവാദത്തിൽ -

ഫോട്ടോഷൂട്ടുകള്‍ വ്യത്യസ്തമാക്കാന്‍ ദമ്ബതികള്‍ ഇക്കാലത്ത് ചെയ്യാത്തതായി ഒന്നും തന്നെ ഇല്ല. ചിലത് അപകടകരവും ആണ്.ഇപ്പോള്‍ ട്രാവല്‍ ബ്ലോഗേഴ്‌സായ ദമ്ബതികള്‍ ഓടുന്ന ട്രെയിന്‍...

അരിസ്റ്റോ ഉടൻ കെട്ടും ? -

ആക്ഷന്‍ ഹീറോ ബിജുവിലൂടെയും പിന്നീട് ബിഗ്‌ബോസിലൂടെയും ഏവര്‍ക്കും പ്രിയങ്കരനാണ് അരിസ്റ്റോ സുരേഷ്. തന്റെ പ്രണയത്തെ കുറിച്ച്‌ തുറന്നുപറഞ്ഞിരിക്കുകയാണ് താരം. എബ്രിഡ് ഷൈന്റെ...

എന്തിനീ വാഹനങ്ങൾ നശിപ്പിച്ചു കളയുന്നു ? -

പ്രളയത്തില്‍ നശിച്ച കലാഭവന്‍ മണിയുടെ വാഹങ്ങളുടെ ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. പിന്നീട മണിയുടെ ജീവനായിരുന്ന ഓട്ടോറിക്ഷ ചാലക്കുടിയിലെ ചെറുപ്പക്കാര്‍...

ഹീറോ ആവുന്നത് അവസാനിപ്പിക്കൂ!! -

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച്‌ തെന്നിന്ത്യന്‍ നടന്‍ സിദ്ധാര്‍ത്ഥ്. പുല്‍വാമ ആക്രമണത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും സ്വയം ഹീറോ ആവുന്നത്...

മാണ്ഡ്യ ലോക്‌സഭ സീറ്റില്‍ പോര് മുറുകുന്നു -

സീറ്റിനെച്ചൊല്ലി സഖ്യ കക്ഷികളായ കോണ്‍ഗ്രസിലും ജെ.ഡി.എസിലും പോര് മുറുകിയതാണ് മണ്ഡലത്തെ ശ്രദ്ധേയമാക്കുന്നത്. മാണ്ഡ്യയില്‍ താനാകും ജെ.ഡി.എസിന്റെ സ്ഥാനാര്‍ഥിയെന്ന് മുഖ്യമന്ത്രി...

ഒടുവിൽ രഞ്ജിനി പ്രെതികരിക്കുന്നു.. -

ഇടവേളയ്ക്കു ശേഷം സോഷ്യല്‍ വിഷയങ്ങളില്‍ പ്രതികരിച്ച്‌ അവതാരക രഞ്ജിനി ഹരിദാസ്. ഫോട്ടോ ഷൂട്ടിനിടെയാണ് രഞ്ജിനിയുടെ ചാറ്റ് ഷോ. തന്റെ പേര് കേള്‍ക്കുമ്ബോള്‍ തന്നെ പ്രശ്‌നക്കാരി...

ടാര്‍സാനിയ ചലച്ചിത്രോത്സവത്തില്‍ ഇമയൗവിന് പുരസ്‌കാരം -

ടാര്‍സാനിയ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഇമയൗവിന് മൂന്ന് പുരസ്‌കാരം. വേള്‍ഡ് സിനിമ കാറ്റഗറിയിലാണ് ഈമയൗവിന് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. മികച്ച നടന്‍, തിരക്കഥ,...

ആര്യ ഔട്ട് ? -

മലയാള ടെലിവിഷന്‍ ഷേകളില്‍ ചരിത്രം സൃഷ്ടിച്ച ഒരു പരിപാടിയായിരുന്നു ബഡായി ബംഗ്ലാവിന്റെ ആദ്യ സീസണ്‍. സാധാരണ കണ്ടവരാറുള്ള കോമഡി , ചാറ്റ് ഷോകളില്‍ നിന്ന് വ്യത്യസ്തമായിരുന്നു ബഡായി...

അഭിനന്ദന്‍ വര്‍ത്തമാനെ വരവേല്‍ക്കാനൊരുങ്ങി ബോളിവുഡ് -

പാ​ക്​​സേ​ന​യു​ടെ പി​ടി​യി​ലാ​യ ഇന്ത്യന്‍ വ്യോമ സേനയിലെ വി൦ഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ വരവേല്‍ക്കാനൊരുങ്ങി ബോളിവുഡ്.   വെല്‍കം ഹോം അഭിനന്ദന്‍ എന്ന...

ആരാണ് ഈ പയ്യൻസ് ? -

ഇയര്‍ ചലഞ്ച് ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ചലമായിരുന്നു സൃഷ്ടിച്ചത്. സാധരണ ജനങ്ങളും സെലിബ്രിറ്റികളും ഇയര്‍ ചലഞ്ചിന്റെ ഖണ്ഡികളായിരുന്നു . താരങ്ങളുടെ ചെറുപ്പത്തിലെ...

നിമിഷയുടെ തിരിച്ചുവരവ് !! -

മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ നിമിഷ സജയന്റേത് ഒരു മധുര പ്രതികാരം കൂടിയാണെന്ന് സംവിധായിക സൗമ്യ സദാനന്ദന്‍. ചാക്കോച്ചന്‍ - നിമിഷ ജോഡി ഒന്നിച്ച മാംഗല്യം തന്തു...

ഇര്‍ഫാന്‍ പൂര്‍ണ ആരോഗ്യവാനാണ് -

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് തനിക്ക് അപൂര്‍വ രോഗമാണെന്ന് ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ പറഞ്ഞത്. പിന്നീട് ന്യൂറോ എന്‍ടോക്രൈന്‍ ട്യൂമറാണ് എന്നും സ്ഥിരീകരിച്ചു. ഇര്‍ഫാന്റെ...

കാവ്യ തിരിച്ചെത്തുന്നു ? -

മഞ്ജു വാര്യര്‍ സിനിമയിലേക്ക് തിരിച്ചെത്തുന്നതിന് ഒട്ടും സമ്മതിക്കാത്ത ഒരാളായിരുന്നു ദിലീപ്. മഞ്ജുവിനെ അഭിനയിപ്പിക്കാന്‍ ദിലീപിന് താല്‍പര്യമില്ലാത്തതും അവരുടെ ജീവിതത്തില്‍...

അമൃതിനെ തേടി ഷാരുഖിന്റെ മറുപടിയെത്തി -

ഭിന്നശേഷിക്കാരനായ തന്റെ സഹോദരന് ഒരു ആഗ്രഹം. ബോളിവുഡിലെ കിങ് ഖാന്‍ ഷാരുഖ് ഖാനെ കാണണം. തന്റെ സഹോദരന്റെ ആഗ്രഹം സാധിക്കാന്‍ വേണ്ടി അമൃത് ഒരുങ്ങി ഇറങ്ങി. ഷാരുഖ് ഖാനെ സഹോദരന്റെ ആഗ്രഹം...

പുരസ്‌കാരം അച്ഛന് സമർപ്പിക്കുന്നു -

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള പുരസ്‌കാരം കരസ്ഥമാക്കിയത് അന്തരിച്ച നടന്‍ തിലകന്റെ മകനും നടനുമായ ഷമ്മി തിലകനാണ്. തനിക്ക്...

ജയസൂര്യയും സൗബിനും എങ്ങനെ അവാർഡ് കിട്ടി ? -

 ഇന്ത്യന്‍ ഫുട്‌ബോളിന്റെ അഭിമാനമായിരുന്ന വി പി സത്യന്റെ ജീവിതം അവിസ്‌മരണീയമാക്കിയ ജയസൂര്യയേയും അതിരുകള്‍ക്കപ്പുറത്തേക്ക് നീളുന്ന മനുഷ്യ ബന്ധങ്ങളുടെ കഥപറഞ്ഞ സുഡാനി ഫ്രം...

ചെയ്ത ജോലി അംഗീകരിക്കപ്പെട്ടതില്‍ സന്തോഷം -

ആദ്യ സിനിമയായ തൊണ്ടിമുതലും ദൃക്സാക്ഷിയിലൂടെ തന്നെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന തനി നാടന്‍ നായികയാണ് നിമിഷ സജയന്‍. ഒത്തിരി സിനിമകള്‍ ചെയ്യുന്നതിനു പകരം ശക്തമായ കഥാപാത്രങ്ങളെ...

പത്ത് ഓസ്‌കാറിന് തുല്യമാണ് ഈ അവാർഡ് -

പത്ത് ഓസ്‌കാറിന് തുല്യമാണ് തനിക്ക് ലഭിച്ച ഈ പുരസ്‌കാരമെന്ന് മികച്ച സ്വഭാവ നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ജോജു ജോര്‍ജ്. ജീവിതത്തില്‍ സിനിമാ സ്വപ്നവുമായി കടന്നുവന്ന വഴികള്‍...

ഓർമകളുടെ ജൂ​ണ്‍ ക​ട​ന്നെ​ത്തി -

ഇ​ത്ത​വ​ണ ഫെ​ബ്രു​വ​രി​യി​ല്‍ ജൂ​ണ്‍ ക​ട​ന്നെ​ത്തി. അ​തി​ന് പ്ര​ധാ​ന കാ​ര​ണ​ക്കാ​ര്‍ ഫ്രൈ​ഡേ ഫി​ലിം​സും ര​ജി​ഷ വി​ജ​യ​നും പി​ന്നെ കു​റെ പു​തു​മു​ഖ​ങ്ങ​ളു​മാ​ണ്. അ​വ​ര്‍...

ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കി പൃഥ്വിരാജ് -

ശബരിമല വിഷയത്തില്‍ തന്റേതായ നിലപാട് വ്യക്തമാക്കി നടന്‍ പൃഥ്വിരാജ്. വനിതയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ശബരിമല വിഷയത്തില്‍ പ്രതികരിച്ചിരിക്കുന്നത്. 'ശബരിമല...

ബൈജു ഏഴുപുന്ന തന്നെ ചതിച്ചെന്ന് പാര്‍വതി -

നടനും സംവിധായകനുമായ ബൈജു ഏഴുപുന്ന തന്നെ ചതിച്ചെന്ന് നടിയും മുന്‍ മിസ് ഇന്ത്യ റണ്ണറപ്പുമായ പാര്‍വതി ഓമനക്കുട്ടന്‍. ചിത്രത്തില്‍ നായികയാവണമെന്ന് പറഞ്ഞ് ബൈജു തന്നെ...

എല്ലാ പൗരന്‍മാരും ഒരുമിച്ച്‌ നില്‍ക്കണമെന്ന് മേജര്‍ രവി -

പുല്‍വാമയില്‍ നടന്ന ദുരന്തത്തില്‍ അപലപിച്ച്‌ സംവിധായകന്‍ മേജര്‍ രവി. രാഷ്ട്രീയപരമായ അഭിപ്രായ ഭിന്നതകള്‍ മാറ്റിവച്ച്‌ രാജ്യത്തെ എല്ലാ പൗരന്‍മാരും ഒരുമിച്ച്‌...

മോഹന്‍ലാല്‍ ഇനി എന്തു ചെയ്യുമെന്ന് നോക്കട്ടെ!! -

നടന്‍ മോഹന്‍ലാല്‍ അയച്ച വക്കീല്‍ നോട്ടീസിനു മറുപടി നല്‍കില്ലെന്ന് ഖാദി ബോര്‍ഡ്. മോഹന്‍ലാല്‍ ഇനി എന്തു ചെയ്യുമെന്ന് നോക്കട്ടെ. വക്കീല്‍ നോട്ടിസിനു മറുപടി നല്‍കില്ലെന്നും...

കുറച്ചുകൂടി incredulousnsse ആവാം ... -

പ്രിഥ്വിരാജിന്റെ ഇംഗ്ലീഷ് പ്രയോഗങ്ങള്‍ ഇതിനകം ഏറെ തമാശകള്‍ക്കും ട്രോളുകള്‍ക്കും ഇടയാക്കിയിട്ടുള്ളതാണ്. വിദേശ വിദ്യാഭ്യാസം നേടിയിട്ടുള്ള പ്രിഥ്വിയുടെ പദസമ്ബത്ത് പലപ്പോഴും...

ഞാൻ വിവാഹം കഴിക്കില്ല -

സായ് പല്ലവിയുടെ പുതിയ പടത്തിനായി എല്ലാവരും കാത്തിരിക്കുകയാണ്. കഴിഞ്ഞ ഇടയ്ക്ക് സായ് പല്ലവി തെലുങ്ക് സിനിമയില്‍ അഭിനയിച്ചിട്ട് പ്രതിഫലം വാങ്ങിച്ചില്ല എന്നത് വാര്‍ത്തയായിരുന്നു....

ഫെമിനിച്ചിക്ക് പകരം പുരുഷനെ എന്താണ് വിളിക്കേണ്ടത്? -

സ്ത്രീയെ മനുഷ്യജീവിയായി പോലും സമൂഹം കണക്കാക്കുന്നില്ലെന്ന് ഭാഗ്യലക്ഷ്മി ആരോപിക്കുന്നു. സ്ത്രീ സ്ത്രീയായി തന്നെ നിലനില്‍ക്കണം. സ്ത്രീയെ ഒരു മനുഷ്യനായി പോലും അംഗീകരിക്കാന്‍...

വിനയന് മോഹന്‍ലാല്‍ ശത്രുവായത് എങ്ങനെ? -

സംവിധായകന്‍ വിനയനും നടന്‍ മോഹന്‍ലാലും ഒന്നിക്കുന്നെന്നവാര്‍ത്ത കൗതുകത്തോടെയാണ് സിനിമാ ലോകം കേട്ടത്. വിനയന്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ അത് അറിയിച്ചത്. തന്റെ ഇപ്പോഴുള്ള...

പുതിയ ലുക്കിൽ അനുഷ്ക എത്തി -

ബാഹുബലി താരം അനുഷ്‌കയുടെ പുതിയ സ്റ്റൈലിഷ് ലുക്കില്‍ അമ്ബരന്നിരിക്കുകയാണ് സോഷ്യല്‍ മീഡിയ. മുമ്ബ് സൈസ് സീറോ എന്ന ചിത്രത്തിനായി അമിത ഭാരത്തിലേക്ക് മേക്ക് ഓവര്‍ നടത്തിയ അനുഷ്‌ക...