News Plus

ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ അറസ്റ്റ് അനിവാര്യമെന്ന് പൊലീസ് -

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ അറസ്റ്റ് അനിവാര്യമെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട പലകാര്യങ്ങളും ഇയാള്‍ക്ക് അറിയാമായിരുന്നെന്നാണ്...

സ്വാശ്രയ മെഡിക്കൽ ഫീസ് പുതുക്കി -

ക്രിസ്ത്യന്‍ മാനേജ്മെന്റ് കോളേജുകളിലേതിന് സമാനമായി സംസ്ഥാനത്തെ എല്ലാ സ്വാശ്രയ കോളേജുകളിലെയും മെഡിക്കൽ പി.ജി ഫീസ് വര്‍ദ്ധിപ്പിച്ചു. സ്വാശ്രയ കോളേജുകളിലെല്ലാം 14 ലക്ഷം...

നടന്‍ ശ്രീനാഥിന്റെ മരണം കൊലപാതകമെന്ന് സഹോദരന്‍ -

നടന്‍ ശ്രീനാഥിന്റെ മരണം കൊലപാതകമാണെന്ന സംശയമുണ്ടെന്ന് സഹോദരന്‍ സത്യനാഥ്. അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതിനല്‍കുമെന്നും സത്യനാഥ് പറഞ്ഞു. കൊലപാതകത്തിന്‌...

കോഴിക്കോട് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി സ്കൂൾ പരിസരത്ത് കുത്തേറ്റ് മരിച്ചു -

കുന്ദമംഗലത്തിനടുത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി കുത്തേറ്റു മരിച്ചു. മടവൂര്‍ സി.എം സ്‌കൂള്‍ വിദ്യാര്‍ഥി അബ്ദുള്‍ മജീദ് (13) ആണ് മരിച്ചത്. വയനാട് സ്വദേശിയാണ്. കാസര്‍കോട് സ്വദേശി...

ഉത്തര്‍ പ്രദേശ് നിയമസഭയിൽ സ്ഫോടക വസ്തു -

ഉത്തര്‍പ്രദേശ് നിയമസഭയിൽ നിന്ന് സംശയകരമായ സാഹചര്യത്തിൽ ജൂലായ് 12ന് കണ്ടെത്തിയ വെളുത്ത പൊടി ഉയര്‍ന്ന സ്ഫോടക ശേഷിയുള്ള പദാര്‍ഥമാണന്ന് കണ്ടെത്തി. പെൻ്റാഎറിട്രിട്ടോൾ...

മണിപ്പൂരിലെ ഏറ്റുമുട്ടൽ കൊലകൾ സിബിഐ അന്വേഷിക്കണം- സുപ്രീം കോടതി -

പ്രത്യേക സൈനികാധികാര നിയമം നിലനില്‍ക്കുന്ന മണിപ്പുരില്‍ സൈന്യവും മറ്റ് സുരക്ഷാ സേനകളും നടത്തിയ ഏറ്റുമുട്ടൽ കൊലപാതകങ്ങള്‍ സംബന്ധിച്ച് സിബിഐ അന്വേഷണം നടത്താന്‍ സുപ്രീം കോടതി...

മൂന്നാറില്‍ കൈയ്യേറ്റം ഒഴിപ്പിച്ച ഉദ്ദ്യോഗസ്ഥരുടെ സ്ഥലംമാറ്റം മരവിപ്പിച്ചു -

സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് പിന്നാലെ റവന്യൂ ഉദ്ദ്യോഗസ്ഥരെയും സ്ഥലം മാറ്റിയ നടപടി മരവിപ്പിച്ചു. റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ ഇടപെട്ടാണ് സ്ഥലം മാറ്റം റദ്ദാക്കാന്‍ ജില്ലാ...

നഴ്‌സുമാരുടെ സമരം; എസ്മ പ്രയോഗിക്കണമെന്ന് ഹൈക്കോടതി -

തിങ്കഴാഴ്ച മുതല്‍ സംസ്ഥാനത്ത് നഴ്‌സുമാര്‍ പ്രഖ്യാപിച്ചിരുന്ന സമരം നേരിടാന്‍ എസ്‍മ പ്രയോഗിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. സ്വകാര്യ ആശുപത്രി ഉടമകള്‍ നല്‍കിയ ഹര്‍ജിയിലാണ്...

ദിലീപിന്റെ പൊലീസ് കസ്റ്റഡി നീട്ടി -

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ പൊലീസ് കസ്റ്റഡി നീട്ടി. നാളെ വൈകുന്നേരം അഞ്ചു മണി വരെയാണ് ദിലീപിനെ കസ്റ്റഡിയില്‍ വിട്ടത്. ദിലീപ് ചെയ്തത് ഗുരുതര കുറ്റകൃത്യമെന്ന് പൊലീസ്...

ദിലീപുമായി വസ്തു, പണം ഇടപാടുകളില്ലെന്ന് ആക്രമിക്കപ്പെട്ട നടി -

തന്നെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടനുമായി തനിക്ക് യാതൊരു വസ്തു, പണം ഇടപാടുകളുമില്ലെന്ന് ആക്രമിക്കപ്പെട്ട നടി. മാധ്യമങ്ങള്‍ക്ക് നല്‍കിയ വാര്‍ത്താക്കുറിപ്പിലാണ് നടി...

അന്‍വര്‍ സാദത്ത് എംഎല്‍എയെ ചോദ്യം ചെയ്യാന്‍ പോലീസ് -

ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ​യു​ടെ​യും മൊ​ഴി​യെ​ടു​ക്കും. ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട​തി​നു ശേ​ഷ​മു​ള്ള ദി​വ​സ​ങ്ങ​ളി​ൽ അ​ൻ​വ​ർ സാ​ദ​ത്ത്...

കലാഭവൻ മണിയുടെ മരണത്തിൽ ദിലീപിനെതിരെ ആരോപണം -

കലാഭവൻ മണിയുടെ മരണത്തിൽ ദിലീപിനെതിരെ ആരോപണം. ആരോപണവുമായി മണിയുടെ ബന്ധുക്കൾ ആണ് രംഗത്ത് എത്തിയത്. ദിലീപുമായി മണിക്ക് ഭൂമിയിടപാടുകൾ ഉണ്ടായിരുന്നതായി സഹോദരൻ ആര്‍എല്‍വി രാമകൃഷ്‍ണൻ...

'മാഡം' സുനിൽകുമാറിന്‍റെ ഭാവനാസൃഷ്ടി -

നടിയെ ആക്രമിച്ച കേസിലെ 'മാഡം' സുനില്‍കുമാറിന്റെ ഭാവനാ സൃഷ്ടിയെന്ന് പൊലീസ്. അന്വേഷണം വഴിതിരിച്ചുവിടാനായിരുന്നു ഇത്. ക്വട്ടേഷൻ നൽകിയത് ദിലീപ് മാത്രമെന്നും പൊലീസ് പറയുന്നു. അതേസമയം,...

ദിലീപുമായി തൃശ്ശൂരിൽ അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ് -

നടിയെ ആക്രമിച്ച കേസിലെ പ്രതി നടന്‍ ദിലീപുമായി തൃശ്ശൂരിൽ അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ്. രണ്ട് ഹോട്ടലുകളിലും ടെന്നീസ് ക്ലബ്ബിലും നടത്തിയ തെളിവെടുപ്പിനിടെ വലിയ പ്രതിഷേധമാണ്...

ദിലീപിനെ കുടുക്കിയതെന്ന് സഹോദരന്‍ -

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ കുടുക്കിയതാണെന്ന് സഹോദരന്‍ അനൂപ്. ദിലീപിനെതിരെ കെണിയൊരുക്കുകയായിരുന്നു. ഇതിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. നിരപരാധിത്വം തെളിയിച്ച്...

ചൈനയെ തകര്‍ക്കാനുള്ള ആയുധം ഇന്ത്യ വികസിപ്പിക്കുന്നുവെന്ന് അമേരിക്ക -

ചൈനയെ മുഴുവന്‍ ചാരമാക്കാന്‍ ശേഷിയുള്ള ആണവ മിസൈല്‍ ഇന്ത്യ വികസിപ്പിക്കുന്നതായി അമേരിക്ക. ഇന്ത്യയുടെ ആണവായുധ പദ്ധതി ഇതുവരെ പരമ്പരാഗത ശത്രുക്കളായ പാക്കിസ്ഥാനെ...

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ തിങ്കളാഴ്ച മുതല്‍ അടച്ചിടാന്‍ തീരുമാനം -

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ തിങ്കളാഴ്ച മുതല്‍ അടച്ചിടാന്‍ മാനേജ്മെന്റ്കളുടെ സംഘടന തീരുമാനിച്ചു. ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ട് നഴ്‌സുമാരുര്‍ നടത്തുന്ന സമരത്തില്‍...

ദിലീപിനു നേരെ യാത്രയിലുടനീളം കരിങ്കൊടി -

തൊടുപുഴ:തൊടുപുഴയില്‍ നിന്ന് എറണാകുളത്തെ അബാദ്പ്ലാസയില്‍ ദിലീപിനെ എത്തിച്ച് തെളിവെടുപ്പ് നടക്കുകയാണ്. തെളിവെടുപ്പിനും, ചോദ്യം ചെയ്യലിനുമായി രണ്ടു ദിവസത്തേയ്ക്കാണ് പോലീസ്...

ചെമ്പനോടയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്റെ കടബാധ്യത സര്‍ക്കാര്‍ ഏറ്റെടുത്തു -

കോഴിക്കോട് ജില്ലയിലെ ചെമ്പനോടയില്‍ വില്ലേജ് ഓഫീസില്‍ തൂങ്ങി മരിച്ച കാവില്‍പുരയിടത്തില്‍ ജോയ് എന്ന കെ.ജെ. തോമസിന്റെ ബാങ്ക് വായ്പകള്‍ തീര്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിംച്ചു....

ആധാറിന്‍റെ ഭരണഘടന സാധുത: അഞ്ചംഗ ഭരണഘടന ബെഞ്ച് രൂപീകരിക്കും -

ആധാറിന്‍റെ ഭരണഘടന സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കാന്‍ അഞ്ചംഗ ഭരണഘടന ബെഞ്ച് രൂപീകരിക്കും. കേസില്‍ ഭരണഘടന ബെഞ്ച് ജൂലായ് 18മുതല്‍ വാദം കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ് ജെ എസ്...

ഇറോം ഷർമിള വിവാഹിതയായി -

മണിപ്പൂരി സമരനായിക ഇറോം ഷർമിള വിവാഹിതയായി. ഗോവയിൽ സ്ഥിരതാമസമാക്കിയ ബ്രിട്ടീഷ് പൗരൻ ഡെസ്മണ്ട് കുട്ടിനോവിനെയാണ് ഇറോം വിവാഹം കഴിച്ചത്. തമിഴ്നാട്ടിലെ കൊടൈക്കനാലിൽ വെച്ചാണ് വിവാഹം...

നടിയെ അക്രമിച്ച കേസില്‍ മുകേഷിന്‍റെ മൊഴിയെടുക്കും -

നടിയെ അക്രമിച്ച കേസില്‍ നടനും എംഎല്‍എയുമായ മുകേഷിന്റെയും മൊഴിയെടുക്കും. നടിയെ ആക്രമിക്കുന്നതുമായി ബന്ധപ്പെട്ട് ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ ആദ്യ ഗൂഢാലോചന നടക്കുമ്പോള്‍...

ഐസിസ് ബന്ധമുള്ള മലയാളി ദില്ലിയില്‍ അറസ്റ്റില്‍ -

ഐസിസ് ബന്ധമുള്ള മലയാളിയെ ദില്ലിയില്‍ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകള്‍. കണ്ണൂര്‍ സ്വദേശി ഷാജഹാനാണ് ദില്ലി വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് പോലീസ് വ്യാജ...

സെന്‍കുമാറിനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം -

സംസ്ഥാനത്ത് മതസ്പര്‍ദ്ധ വളര്‍ത്തും വിധം പരാമര്‍ശങ്ങള്‍ നടത്തിയെന്ന പരാതിയില്‍ മുന്‍ പോലീസ് മേധാവി ടി.പി. സെന്‍കുമാറിനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം. സമകാലിക മലയാളം വാരികയ്ക്ക്...

ദിലീപിന്‍റെ ജാമ്യാപേക്ഷയില്‍ വിധി മാറ്റിവച്ചു -

നടിയെ ആക്രമിച്ച കേസില്‍ ഗൂഡാലോചന കുറ്റത്തിന് അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി മാറ്റിവച്ചു. അങ്കമാലി കോടതിയാണ് വിധി മാറ്റിവച്ചത്. ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി...

ദിലീപ് രണ്ട് ദിവസം പോലീസ് കസ്റ്റഡിയില്‍ -

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ രണ്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. എട്ട് ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് പോലീസ് ആവശ്യപ്പെട്ടത്. വലിയ കുറ്റകൃത്യമായതിനാല്‍ എട്ട്...

ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സ്ത്രീ കിണറ്റില്‍ മരിച്ച നിലയില്‍ -

ഭര്‍ത്താവിനേയും മകനെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയായ യുവതിയേയും 6 വയസുകാരനായ മകനേയും പൊതുകിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുന്നംകുളം കോട്ടയില്‍ റോഡില്‍ മുതിരംപറമ്പത്ത്...

അമര്‍നാഥ് തീര്‍ഥാടകര്‍ക്കു നേരെയുള്ള ആക്രമണം: പിന്നില്‍ ലഷ്‌കര്‍ ഇ തൊയ്ബ -

ജമ്മു കശ്മീരില്‍ ഏഴ് അമര്‍നാഥ് തീര്‍ഥാടകരുടെ മരണത്തിനിടയാക്കിയ തീവ്രവാദി ആക്രമണം നടത്തിയത് ലഷ്‌കര്‍ ഇ തൊയ്ബ സംഘടനയെന്ന് പോലീസ്. കശ്മീരിലെ അനന്തനാഗ് ജില്ലയില്‍ തിങ്കളാഴ്ച്ച രാത്രി...

ഗോപാലകൃഷ്ണ ഗാന്ധി പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി -

ന്യൂഡല്‍ഹി മുന്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണ്ണറും മഹാത്മാഗാന്ധിയുടെ ചെറുമകനുമായ ഗോപാലകൃഷ്ണ ഗാന്ധിയെ പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്തു. ഉപരാഷ്ട്രപതി...

ദിലീപിനെ നിര്‍മ്മാതാക്കളുടെ സംഘടനിയില്‍ നിന്ന് പുറത്താക്കി -

നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്ന് ദിലീപിനെ പുറത്താക്കി. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. സിനിമ നിര്‍മാതാവും...